?Game of Demons 8 [Demon king] 819

 

പ്രിയങ്ക : ഹോ… വല്ലാത്ത സാധനം തന്നെ….

 

അവൾ വാച്ച് തിരിച്ചയാളുടെ കയ്യിൽ.കൊടുത്ത് റിവോൾവർ എടുത്തു.

 

പ്രിയങ്ക : ഭായ് എല്ലാം സ്‌പെൻസിവ് ആയ സാധനമാണ് കയ്യിൽ വാക്കാറ്…. പിന്നെന്താ ഇത്…. ഇത്ര പഴയ തോക്ക്…. ഇതൊക്കെ മ്യൂസിയത്തിൽ വക്കാറായി…..

 

അവൾ കളിയാക്കികൊണ്ട് പറഞ്ഞു.അലി അവളിൽ നിന്നും ആ തോക്ക് പിടിച്ചു വാങ്ങി.

അലി: ഈ തോക്ക്…. ഇതെന്റെ lucky gun ആണ്…

 

പ്രിയങ്ക : ലക്കി ഗണ്ണോ…

അലി ; ഹമ്മ്…
അതേ….
എന്റെ ജീവിതത്തിൽ ഓരോ ഘട്ടത്തിലും ഇതെന്റെ കൂടെ ഉണ്ട്….. ശത്രുക്കളുടെ വിധി നടപ്പാക്കുന്നത് ഞാൻ എത്തുപയോഗിച്ചാണ്….

the waite devils gun….

 

പ്രിയങ്ക : ഹ ഹ ഹ …. കൊള്ളാല്ലോ…. ഇത്‌കൊണ്ട് എത്രപേരെ കൊന്നിട്ടുണ്ട്…

 

അലി : ഹമ്മ്….
അറിയില്ല…

 

maybe…. ഒരു 100+

 

അവൾ അത് കേട്ട് കണ്ണും മിഴിച്ചുകൊണ്ട് അയാളെ നോക്കി.

 

പ്രിയങ്ക : നൂറോ…

 

അലി ; ഹമ്മ്…..

 

പ്രിയങ്ക : ഹോ….. അവസാനമായി ആരാ മരിച്ചത്…..

 

അലി : അവസാനമായി….. ഹമ്മ്…..ഒരു ബെൻ ജോണ്സണും…. അയാളുടെ ഭാര്യയും കുഞ്ഞും….

 

പ്രിയങ്ക ; ഇതിന് എന്താ പ്രത്യേകത….

The Author

demon king

This deal with be the devil

211 Comments

Add a Comment
  1. First part il terror look ondarnna rajeev ne second partil comedy look. Koduth?

  2. Bro bakki ille pwoli aanu broo

  3. Bosse nirthiyo ??‍? pakuthi vayhil itt povano pulle?????

  4. Baki ille

  5. Bro അടിപൊളി എന്താ പറയാ ഡയലോഗ് ഒക്കെ പക്കാ. നെക്സ്റ്റ് പാർട്ട്‌ വേഗം പോരട്ടെ

  6. ചെകുത്താൻ

    Next part ille. Plz…?

  7. Next part eppol idum broo

  8. Ejathii sespence
    But Eth old bhagam ayath kond oru pediyum Ella

  9. സമീറ scene ശരിക്കും അങ്ങട് പൊലിപ്പിച്ചു കെട്ടോ… എനിക്ക് ഇത് ശരിക്കും സിനിമ കണ്ട ഫീൽ. സത്യം പറ നിങ്ങൾ യഥാർത്ഥത്തിൽ വല്ല തിരക്കഥാകൃത്തോ മറ്റോ ആണോ?!

    //ആതി : ഏട്ടാ…. ഈ ഇഡലിയിൽ നിന്നും രക്ഷപ്പെടാൻ വല്ല വഴിയും ഉണ്ടോ…. സ്വപ്നത്തിലൊക്കെ ഇഡലി കാലും കയ്യുമൊക്കെ വച്ച് കൊല്ലാൻ വരാ…//???

    കീരിക്കാടൻ ജോസ്!!! Guest appearance… ഗൃഹാതുരത്വം….?

    എന്താ ഒരു ഓമലറ്റുകൊണ്ട് ഒരു ഖണ്ഡകാവ്യം തന്നെ രചിച്ചു കളഞ്ഞലോ ആശാനാ. കഴിക്കാൻ കൊള്ളില്ലെങ്കിലും ചിരിച്ചു മരിക്കാനുള്ള വകയുണ്ട്. //രാജീവ് ; തീർന്നില്ല…. എന്നിട്ട് ആ മുട്ട നമ്മുടെ ചിന്നുന് ഇട്ടുകൊടുത്തു( പൂച്ച )……. അത് കുറച്ചുകഴിച്ചപ്പോ അവൾക്ക് രണ്ട് പിടച്ചിൽ ആയിരുന്നു. പിന്നെ എന്നെ ഒരു നോട്ടം നോക്കി…. ഹോ…. എന്റെ അമ്മേ…. ഞാനങ് ഇല്ലാണ്ടായി…. ഇത് വരെ അവൾ വീട്ടിൽ കേറിട്ടില്ല…….എങ്ങോട്ട് പോയോ എന്തോ….//???

    സ്നേഹപൂർവ്വം
    സംഗീത്

    1. ഹ ഹ ഹ…

      Tnx മുത്തേ…

      ഞാൻ തിരക്കഥ ഒന്നും എഴുതുന്നില്ല…

      ഇത് വെറും ടൈം പാസ്സ് ആണ്…

      പിന്നെ ആ പൂച്ച സീൻ…

      അത് റിയൽ ആണ്…

      ആ ഓംബിലെറ്റ് ഉണ്ടാക്കിയത് ഞാനാ…
      എന്റെ വീട്ടിലെ ചിന്നു പൂച്ച 2 ആഴ്ച വീട്ടിലും വന്നില്ല…

      ???

Leave a Reply

Your email address will not be published. Required fields are marked *