?Game of Demons 8 [Demon king] 804

അയാളുടെ വാക്കുകൾ ഒരു ഞെട്ടലോടെയാണ് അവൾ കേട്ടത്. അവൾ ചാടി എഴുന്നേൽക്കാൻ നോക്കി. പക്ഷെ അയാൾ അവളുടെ മുടിക്കുത്തിനു പിടിച്ച് കിടത്തി. ശേഷം അവളുടെ വായിലേക്ക് ആ തോക്ക് കുത്തി കയറ്റി.

 

അലി : നീ തെറ്റ് ചെയ്തു പ്രിയങ്ക….. വലിയ തെറ്റ്….

നീ ജോണിനെ അംഗീകരിച്ചെങ്കിൽ നമ്മൾ ഒന്നിച്ച് സന്തോഷത്തോടെ കഴിഞ്ഞേനെ…..

but നീ അത് ചെയ്തില്ല….

 

പോകാൻ സമയമായി….

ഒരു കാര്യത്തിൽ നീ ഭാഗ്യവത്തിയാണ്….

നീ ആഗ്രഹിച്ച പോലെ എന്റെ പ്രണയം നിനക്കായ് ഞാൻ തന്നു…

അലി ഖാൻ ആദ്യമായി തന്റെ പ്രേമത്തെ കൊല്ലാൻ പോകുന്നു…

നിന്നെ എന്നും ഞാൻ മറക്കില്ല പ്രിയങ്ക….

എന്റെ വാക്ക് പോലെതന്നെ എന്റെ മനസ്സ് വേറൊരു പെണ്ണിനും ഞാൻ കൊടുക്കില്ല…

 

എനിക്കായ് നരകത്തിൽ നീ കാത്തിരിക്കൂ….

കാലം എന്നെ നിന്റെ അടുക്കലെത്തിക്കും..

 

 

അത് പറഞ്ഞു തീർന്നതിൻ അവളുടെ വായിൽ കടന്ന് ആ തോക്ക് ശബ്‌ധിച്ചു…

 

അവളുടെ ചോര അലിയുടെ മുഖത്തും ദേഹത്തും പൂർണമായി തെറിച്ചു.

തന്റെ ആദ്യ പ്രണയത്തിന്റെ ദുഃഖം രണ്ടു തുള്ളി കണ്ണുനീരാൽ അയാളുടെ കണ്ണിൽ നിന്നും പുറത്തേക്ക് ചാടി.

 

തോക്കിന്റെ ശബ്ദം കേട്ട് സിംഗരയും കൂട്ടാളികളും ഉള്ളിലേക്ക് കയറിവന്നു…

 

അവരും ആകെ ഞെട്ടിപ്പോയി…

അവളെ തന്റെ മടിയിൽ നിന്നും ഇറക്കി അവർക്കുനേരെ നടന്നുപോയി.

 

സിംഗര : ഭായ്….. എന്താണിത്…..

 

അലി ; ഒന്നുമില്ല….. പിന്നെ ഇവളെ കൊക്കയിലോ കത്തിച്ചു ചാമ്പലക്കുകയോ ചെയ്യരുത്…

ഈ ബംഗ്ലാവിന്റെ ഏതെങ്കിലും മൂലയിൽ കുഴിച്ചിടണം….. മനസ്സിലായോ….

 

അയാളുടെ ഓഡർ തലയാട്ടിക്കൊണ്ട് അവർ സമ്മതം മൂളി.

 

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

The Author

demon king

This deal with be the devil

211 Comments

Add a Comment
  1. First part il terror look ondarnna rajeev ne second partil comedy look. Koduth?

  2. Bro bakki ille pwoli aanu broo

  3. Bosse nirthiyo ??‍? pakuthi vayhil itt povano pulle?????

  4. Baki ille

  5. Bro അടിപൊളി എന്താ പറയാ ഡയലോഗ് ഒക്കെ പക്കാ. നെക്സ്റ്റ് പാർട്ട്‌ വേഗം പോരട്ടെ

  6. ചെകുത്താൻ

    Next part ille. Plz…?

  7. Next part eppol idum broo

  8. Ejathii sespence
    But Eth old bhagam ayath kond oru pediyum Ella

  9. സമീറ scene ശരിക്കും അങ്ങട് പൊലിപ്പിച്ചു കെട്ടോ… എനിക്ക് ഇത് ശരിക്കും സിനിമ കണ്ട ഫീൽ. സത്യം പറ നിങ്ങൾ യഥാർത്ഥത്തിൽ വല്ല തിരക്കഥാകൃത്തോ മറ്റോ ആണോ?!

    //ആതി : ഏട്ടാ…. ഈ ഇഡലിയിൽ നിന്നും രക്ഷപ്പെടാൻ വല്ല വഴിയും ഉണ്ടോ…. സ്വപ്നത്തിലൊക്കെ ഇഡലി കാലും കയ്യുമൊക്കെ വച്ച് കൊല്ലാൻ വരാ…//???

    കീരിക്കാടൻ ജോസ്!!! Guest appearance… ഗൃഹാതുരത്വം….?

    എന്താ ഒരു ഓമലറ്റുകൊണ്ട് ഒരു ഖണ്ഡകാവ്യം തന്നെ രചിച്ചു കളഞ്ഞലോ ആശാനാ. കഴിക്കാൻ കൊള്ളില്ലെങ്കിലും ചിരിച്ചു മരിക്കാനുള്ള വകയുണ്ട്. //രാജീവ് ; തീർന്നില്ല…. എന്നിട്ട് ആ മുട്ട നമ്മുടെ ചിന്നുന് ഇട്ടുകൊടുത്തു( പൂച്ച )……. അത് കുറച്ചുകഴിച്ചപ്പോ അവൾക്ക് രണ്ട് പിടച്ചിൽ ആയിരുന്നു. പിന്നെ എന്നെ ഒരു നോട്ടം നോക്കി…. ഹോ…. എന്റെ അമ്മേ…. ഞാനങ് ഇല്ലാണ്ടായി…. ഇത് വരെ അവൾ വീട്ടിൽ കേറിട്ടില്ല…….എങ്ങോട്ട് പോയോ എന്തോ….//???

    സ്നേഹപൂർവ്വം
    സംഗീത്

    1. ഹ ഹ ഹ…

      Tnx മുത്തേ…

      ഞാൻ തിരക്കഥ ഒന്നും എഴുതുന്നില്ല…

      ഇത് വെറും ടൈം പാസ്സ് ആണ്…

      പിന്നെ ആ പൂച്ച സീൻ…

      അത് റിയൽ ആണ്…

      ആ ഓംബിലെറ്റ് ഉണ്ടാക്കിയത് ഞാനാ…
      എന്റെ വീട്ടിലെ ചിന്നു പൂച്ച 2 ആഴ്ച വീട്ടിലും വന്നില്ല…

      ???

Leave a Reply

Your email address will not be published. Required fields are marked *