?Game of Demons 8 [Demon king] 804

സമീറ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ആതിക്ക് കൊടുത്തു.

 

ആതി: ഇതെന്തിനാ എനിക്ക്……

അവളൊന്നും മനസ്സിലാവാതെ ചോതിച്ചു.

 

സമീറ : അയ്യോ…ചിരിച് ചിരിച് വയറു വേദനിക്കുന്നെ…… ആ ലോക്ക് സ്ക്രീൻ ഒന്ന് നോക്ക് മോളെ……

 

അവൾ ചിരിയടക്കികൊണ്ട് പറഞ്ഞു. ആതി ലോക്ക് സ്ക്രീൻ on ആക്കി. അത് കണ്ട് അവൾ ആകെ ഞെട്ടി. അതിനു ശേഷം ഫോൺ അഞ്ചുവിന് കൈമാറി. അവളും ശരിക്കും ഞെട്ടി.കല്യാണ വേഷത്തിൽ നിൽക്കുന്ന സമീറയും വേറൊരു ആളും… ആതിയും അഞ്ജുവും കണ്ണും മിഴിച്ചുകൊണ്ട് അവളെ നോക്കി….

 

സമീറ : കബീർ സിങ്…. എന്റെ സീനിയർ ആണ്…. ഞങ്ങളുടെ കല്യാണം കഴിഞ്ഞ വർഷമാണ് കഴിഞ്ഞത്….

അവളുടെ വാക്കുകൾ ആതിക്കും അഞ്ജുവിനും ഞെട്ടൽ ഉണ്ടാക്കി.

 

ആതി ; അപ്പൊ ഹണി മൂണിന് ചേച്ചിയും ഉണ്ടെന്ന് പറഞ്ഞതോ……

സമീറ : ഓഹ്…. എന്റെ പൊന്ന് ആതി….ഞാൻ ഉണ്ടെങ്കിൽ ദേ അയാളും ഉണ്ടാവും…..

 

അഞ്ചു : അപ്പൊ ചേച്ചിക്ക് ഏട്ടനെ ഇഷ്ടമല്ലായിരുന്നോ…..

 

സമീറ :എന്റെ പൊന്നോ….. അതൊന്നും ഓർമിപ്പിക്കല്ലേ…. 10 ക്ലാസ്സിൽ ഒരു ലൗ ലെറ്റർ കൊടുത്തതിന് ദേ ഈ മുതല് 1 വർഷമാ മിണ്ടാതെ മുഖവും വീർപ്പിച് നടന്നത്…. ഒന്ന് കൂട്ടാക്കാൻ എത്ര കഷ്ടപ്പെട്ടുന്ന് വല്ലോം അറിയോ….

 

അഞ്ചു മനുവിന്റെ മുഖത്തേക്ക് നോക്കി. കാര്യം മനസ്സിലായത് കൊണ്ട് അവന്റെ മുഖത്ത് ചിരിയായിരുന്നു.

 

സമീറ : പിന്നെ…. എന്നെ കുറിച്ച് തെളിച് പറയാ… ഞാൻ സമീറ കബീർ സിങ്…. raw ൽ ഹാക്കിങ് and കമ്യൂണിക്കേഷൻ ഡിപാർട്മെന്റിൽ ജോലി ചെയ്യുന്നു….അച്ഛനും അമ്മയും സ്റ്റേറ്റിൽ ആണ്…ഇവിടെ വന്നതിൽ രണ്ട് ഉദ്ദേശം ഉണ്ട്… ഒന്ന് നിങ്ങളെ ഒന്ന് കാണണം… പിന്നെ കോട്ടയത്തുള്ള എന്റെ തറവാട്ടിൽ പോണം…. അതിനാണ് ബാഗ് ഒക്കെ കൊണ്ടുവന്നെ…. ഇന്ന് തന്നെ പോവും ചെയ്യും…ഇപ്പൊ സമാധാനം ആയോ…..

 

അത് കേട്ട് അവർ രണ്ടുപേരുടെ ചുണ്ടിലും ചിരി വിടർന്നു.

 

ആതി : അപ്പൊ ചേച്ചി ഗുസ്തിക്കാരി ആണോ….

 

സമീറ : ഗുസ്തിക്കാരിയോ….. ?

 

ആതി : ആഹ്….. wwe raw….

The Author

demon king

This deal with be the devil

211 Comments

Add a Comment
  1. First part il terror look ondarnna rajeev ne second partil comedy look. Koduth?

  2. Bro bakki ille pwoli aanu broo

  3. Bosse nirthiyo ??‍? pakuthi vayhil itt povano pulle?????

  4. Baki ille

  5. Bro അടിപൊളി എന്താ പറയാ ഡയലോഗ് ഒക്കെ പക്കാ. നെക്സ്റ്റ് പാർട്ട്‌ വേഗം പോരട്ടെ

  6. ചെകുത്താൻ

    Next part ille. Plz…?

  7. Next part eppol idum broo

  8. Ejathii sespence
    But Eth old bhagam ayath kond oru pediyum Ella

  9. സമീറ scene ശരിക്കും അങ്ങട് പൊലിപ്പിച്ചു കെട്ടോ… എനിക്ക് ഇത് ശരിക്കും സിനിമ കണ്ട ഫീൽ. സത്യം പറ നിങ്ങൾ യഥാർത്ഥത്തിൽ വല്ല തിരക്കഥാകൃത്തോ മറ്റോ ആണോ?!

    //ആതി : ഏട്ടാ…. ഈ ഇഡലിയിൽ നിന്നും രക്ഷപ്പെടാൻ വല്ല വഴിയും ഉണ്ടോ…. സ്വപ്നത്തിലൊക്കെ ഇഡലി കാലും കയ്യുമൊക്കെ വച്ച് കൊല്ലാൻ വരാ…//???

    കീരിക്കാടൻ ജോസ്!!! Guest appearance… ഗൃഹാതുരത്വം….?

    എന്താ ഒരു ഓമലറ്റുകൊണ്ട് ഒരു ഖണ്ഡകാവ്യം തന്നെ രചിച്ചു കളഞ്ഞലോ ആശാനാ. കഴിക്കാൻ കൊള്ളില്ലെങ്കിലും ചിരിച്ചു മരിക്കാനുള്ള വകയുണ്ട്. //രാജീവ് ; തീർന്നില്ല…. എന്നിട്ട് ആ മുട്ട നമ്മുടെ ചിന്നുന് ഇട്ടുകൊടുത്തു( പൂച്ച )……. അത് കുറച്ചുകഴിച്ചപ്പോ അവൾക്ക് രണ്ട് പിടച്ചിൽ ആയിരുന്നു. പിന്നെ എന്നെ ഒരു നോട്ടം നോക്കി…. ഹോ…. എന്റെ അമ്മേ…. ഞാനങ് ഇല്ലാണ്ടായി…. ഇത് വരെ അവൾ വീട്ടിൽ കേറിട്ടില്ല…….എങ്ങോട്ട് പോയോ എന്തോ….//???

    സ്നേഹപൂർവ്വം
    സംഗീത്

    1. ഹ ഹ ഹ…

      Tnx മുത്തേ…

      ഞാൻ തിരക്കഥ ഒന്നും എഴുതുന്നില്ല…

      ഇത് വെറും ടൈം പാസ്സ് ആണ്…

      പിന്നെ ആ പൂച്ച സീൻ…

      അത് റിയൽ ആണ്…

      ആ ഓംബിലെറ്റ് ഉണ്ടാക്കിയത് ഞാനാ…
      എന്റെ വീട്ടിലെ ചിന്നു പൂച്ച 2 ആഴ്ച വീട്ടിലും വന്നില്ല…

      ???

Leave a Reply

Your email address will not be published. Required fields are marked *