ഡോക്ടർ അവനെ പേര് വിളിച്ചു….. ആ പിഞ്ചു മിഖത്ത് നിറഞ്ഞ ചിരി വിടർന്നു…
‘””” മോനേത്ര വയസ്സായി……… ‘””‘
‘”‘ ക്ക്….. 9 വയസ്സായി….. ?'””
‘””” ഹ ഹ ഹ ഹ ഹ ……. അപ്പൊ വലിയ കുട്ടി ആയല്ലോ……'”””
‘”” ഹമ്മ്….. മാമ പറഞ്ഞു…… ക്ക് പെണ്ണ് ആലോചിക്കാൻ തുടങ്ങിന്ന്……? ‘”””
ആ പിഞ്ചു സ്വരത്താൽ അവൻ പറഞ്ഞു…
‘””‘ ഹ ഹ ഹ ഹ …… കല്യാണം ഒക്കെ നോക്കുന്നുണ്ടോ……. എന്നിട്ട് പെണ്ണിനെ കിട്ടിയോ…. ?'””‘
‘”” അയ്യേ….. ച്ച് ഇപ്പൊ വേണ്ട……. ?'”””
‘”” വേണ്ടേ….. അതെന്താടാ കള്ളാ……?'”‘”
‘””” കല്യാണം കഴിച്ചാലെ…. ചേരവക്ക് അടികിട്ടുമെന്ന് പറഞ്ഞു…… ക്ക് പേടിയാ……? ‘””””
‘”‘ ഹ ഹ ഹ ….. അത് ശരിയാ…. മോൻ കെട്ടണ്ടാ…..? ‘””
‘” അങ്കിൾ കല്യാണം തിന്നോ……? ‘””
‘”” പിന്നേ….. തിന്നു തിന്നു….. ?'””
‘”” അപ്പൊ അടികിട്ടുവോ……? ‘””
‘”” പിന്നെ കിട്ടാതെ….. നാല് നേരം കിട്ടും……? ‘”””
അത് കേട്ട് അവൻ കുണുങ്ങു ചിരിച്ചു….?
ചിരിക്കുമ്പോൾ നുണക്കുഴി തെളിയുന്ന ആ പിഞ്ചു കവിളിൽ ഡോക്ടർ തലോടി….
എന്നിട്ട് കൂടെ വന്നയാളെ നോക്കി….
‘”” നിങ്ങൾ കുട്ടിയുടെ………?”””
എന്റെ പൊന്ന് ബ്രോ കിടിലൻ കഥ ❤️ഇതുപോലൊരെണ്ണം വില്ലനുശേഷം ഇപ്പോഴാണ് വായിക്കുന്നത് എന്തായാലും ഇനിയും എഴുതണം ?❤️?
ഒന്നും പറയാൻ ഇല്ല.ഒരു ആക്ഷൻ ത്രില്ലർ മൂവി കണ്ട അതെ ഫീൽ.??
No more comment ഒരു ബാഹുബലി level ഓ അതിന്ടെ മുകളിൽ ഉള്ള ഒരു പാടാമോ കണ്ട feel waiting for another wonderfull story
????❣️?
Superb!!!
Oru movie kanda feel!!
Thanks
Dear DK,
മുത്തേ poli story…
അഭിനന്ദിക്കാൻ എൻ്റെ കയ്യിലെ വാക്കുകൾ പോര..?
വായിക്കാൻ കുറച്ച് late ആയിപോയി..
ഓരോ part um poli ആയിരുന്നു…അതിൻ്റെ ഇടയിലുള്ള bgm ?..
1st part um 2nd part um ഒരുപാട് ഇഷ്ടമായി♥️♥️♥️…
ഇപ്പൊൾ കഥകൾ ഒന്നും കാണുന്നില്ലല്ലോ. ഇതുപോലുള്ള കഥകൾക്കായി ഇനിയും കാത്തിരിക്കുന്നു ..
സ്നേഹം മാത്രം???
Super super
DK Life of pain പോലെ Game of demons കലക്കി. അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല ബ്രോ. ചുമ്മാ വേറെ ലെവൽ കഥ.അഞ്ജുവിന്റെയും മനുവിന്റെയും സ്നേഹം കണ്ടാപ്പോ പലപ്പോഴും കണ്ണുനിറഞ്ഞു പോയി. പിന്നെ രാജീവ് കൂട്ടുകാരൻ ആയാൽ അവനെ പൊലെ വേണം ചില സമയത്ത് പുള്ളിയുടെ കൗണ്ടർ അടി ഒരു രക്ഷയുമില്ല.2020 ട്രിപ്പ് പോകാൻ പറ്റിയ year ആണ് എന്ന് കേട്ടപ്പോ ചിരിച്ച് ചിരിച്ച് ചത്തില്ല എന്നേയുള്ളൂ. പിന്നെ വില്ലൻമാർ എല്ലാം സൂപ്പർ ആയിരുന്നു. ചില സിനിമയിലെ ക്യാരക്ടേഴ്സിന്റെ പേര് ആണല്ലോ ഈ കഥയിൽ ഉള്ളവർക്ക് കൊടുത്തിരിക്കുന്നത്. എന്തായാലും സൂപ്പർ ആയിരുന്നു. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ.?????????