?Game of Demons 9 [Demon king] [Climax] 1065

 

‘”‘ മാമനാണ്…… അവന്റെ അച്ഛന്റെസഹോദരൻ…'””

 

‘”‘ പേര്…..?'”

 

‘”” ആനന്ദ്….'”””

 

‘””see mr ആനന്ദ്….. നിങ്ങൾ പേടിക്കുന്ന പോലെ ഒന്നുമില്ല അവന്….. ‘””

 

‘”” പക്ഷെ ഡോക്ടർ…. എന്റെ കുഞ്ഞിന്…. ‘””

 

‘”” ഈ കാര്യം ഇപ്പോഴാണോ നിങ്ങൾ അറിയുന്നത്…. ‘””

 

‘”” അതേ ഡോക്ടർ……

 

അവൻ ജന്മനാ ഇത് ഉണ്ടായിരുന്നു…..

 

അവനിതുവരെ ഇരുട്ടിൽ തപ്പി നടന്നിട്ടില്ല….

 

ഞങ്ങൾ അത് കാര്യമാക്കിയില്ല…..

 

അവനും ഇത്‌ പൊതുവയൊരു കാര്യമാണെന്നാണ് വിജാരിച്ചത്…..

 

പക്ഷെ അവന് പ്രായം കൂടുംതോറും ബുദ്ധി ഉറക്കാൻ തുടങ്ങി…. അപ്പോൾ അവനുതന്നെ മനസ്സിലായി ഇതെല്ലാവർക്കും പൊതുവായുള്ള കാര്യമല്ലായെന്ന്…….. അപ്പോൾ തന്നെ അവനത് എന്നോട് പറയുകയും ചെയ്തു…..'”””

 

‘”‘ ഹമ്മ്….. വേറാരോടും പറഞ്ഞില്ലേ…. ‘””

 

‘”” ഇല്ല ഡോക്ടർ ….. അവരിത് അറിഞ്ഞാൽ പേടിക്കും…. അപ്പോൾ കാര്യം അറിഞ്ഞിട്ട് പറയാന്ന് വച്ചു….'””

“‘നിങ്ങൾക്ക് പേടിക്കേണ്ട കാര്യമൊന്നും ഇതിലില്ല….

 

ദൈവം ചിലർക്ക് ചില പ്രത്യേക കഴിവ് കൊടുക്കും….

 

ഇതും അതുപോലെ തന്നെയാണ്….”'”

 

‘”” മനസ്സിലായില്ല ഡോക്ടർ ‘””””

 

അയാൾ ചോതിച്ചു…..

 

 

”” mr ആനന്ദ്…….

 

ഇത് പോലെയുള്ള കഴിവുകൾ സിംഹം ,പുലി , ചെന്നായ , നായ…..

അങ്ങനെ പലതരം ജീവികൾക്കാണ് ഉള്ളത്….

The Author

demon king

This deal with be the devil

204 Comments

Add a Comment
  1. ജോസഫ് അലക്സ്‌

    എന്റെ പൊന്ന് ബ്രോ കിടിലൻ കഥ ❤️ഇതുപോലൊരെണ്ണം വില്ലനുശേഷം ഇപ്പോഴാണ് വായിക്കുന്നത് എന്തായാലും ഇനിയും എഴുതണം ?❤️‍?

  2. ഒന്നും പറയാൻ ഇല്ല.ഒരു ആക്ഷൻ ത്രില്ലർ മൂവി കണ്ട അതെ ഫീൽ.??

  3. No more comment ഒരു ബാഹുബലി level ഓ അതിന്ടെ മുകളിൽ ഉള്ള ഒരു പാടാമോ കണ്ട feel waiting for another wonderfull story

  4. ????❣️?

  5. Superb!!!

    Oru movie kanda feel!!

    Thanks

  6. യക്ഷി ഫ്രം ആമ്പൽക്കുളം

    Dear DK,

    മുത്തേ poli story…
    അഭിനന്ദിക്കാൻ എൻ്റെ കയ്യിലെ വാക്കുകൾ പോര..?
    വായിക്കാൻ കുറച്ച് late ആയിപോയി..

    ഓരോ part um poli ആയിരുന്നു…അതിൻ്റെ ഇടയിലുള്ള bgm ?..
    1st part um 2nd part um ഒരുപാട് ഇഷ്ടമായി♥️♥️♥️…

    ഇപ്പൊൾ കഥകൾ ഒന്നും കാണുന്നില്ലല്ലോ. ഇതുപോലുള്ള കഥകൾക്കായി ഇനിയും കാത്തിരിക്കുന്നു ..

    സ്നേഹം മാത്രം???

  7. അഗ്നിദേവ്

    DK Life of pain പോലെ Game of demons കലക്കി. അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല ബ്രോ. ചുമ്മാ വേറെ ലെവൽ കഥ.അഞ്ജുവിന്റെയും മനുവിന്റെയും സ്നേഹം കണ്ടാപ്പോ പലപ്പോഴും കണ്ണുനിറഞ്ഞു പോയി. പിന്നെ രാജീവ് കൂട്ടുകാരൻ ആയാൽ അവനെ പൊലെ വേണം ചില സമയത്ത് പുള്ളിയുടെ കൗണ്ടർ അടി ഒരു രക്ഷയുമില്ല.2020 ട്രിപ്പ് പോകാൻ പറ്റിയ year ആണ് എന്ന് കേട്ടപ്പോ ചിരിച്ച് ചിരിച്ച് ചത്തില്ല എന്നേയുള്ളൂ. പിന്നെ വില്ലൻമാർ എല്ലാം സൂപ്പർ ആയിരുന്നു. ചില സിനിമയിലെ ക്യാരക്ടേഴ്സിന്റെ പേര് ആണല്ലോ ഈ കഥയിൽ ഉള്ളവർക്ക് കൊടുത്തിരിക്കുന്നത്. എന്തായാലും സൂപ്പർ ആയിരുന്നു. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ.?????????

Leave a Reply

Your email address will not be published. Required fields are marked *