ഗതിമാറിയൊഴുകുന്ന നദിപോലെ 3
Gathimari Ozhukunna Nadipole Part 3 | Author : Spulber
[ Previous Part ] [www.kkstories.com ]
✍️… ബെഡിലിരുന്ന് കിതക്കുന്ന സ്മിതയെ കുറച്ച് നേരം നീതു നോക്കി നിന്നു.. ദേഷ്യം കൊണ്ട് ചേച്ചിയുടെ മുഖം ചുവന്നിട്ടുണ്ട്..ആ തുടുത്ത കവിളിൽ മഹിയുടെ വിരൽ പാട് തെളിഞ്ഞ് കാണാം..തന്റെ കവിളിലും അടി കിട്ടിയ പാട് തിണർത്ത് കിടക്കുന്നുണ്ടെന്ന് തപ്പി നോക്കിയപ്പോ നീതൂന് മനസിലായി..എന്തൊരടിയാണ് അവനടിച്ചത്..?.എന്തൊരു ശക്തിയാണ് അടിക്ക്… ?.
ഒന്നും മിണ്ടാതെ, തന്റെയും ചേച്ചിയുടേയും ഒരു കാര്യത്തിലുമിടപെടാതെ പാവത്താനായി ജീവിച്ച അനിയനാണീ പരാക്രമം മുഴുവൻ ചെയ്തതെന്ന് ഇപ്പഴും നീതൂന് വിശ്വസിക്കാനാവുന്നില്ല..
എന്തൊക്കെയാണവൻ ചെയ്തതും പറഞ്ഞതും.. ഒരിക്കലും അവന്റെ വായിൽ നിന്ന് കേട്ടിട്ടില്ലാത്ത വാക്കുകളൊക്കെയാണ് കേട്ടത്.. സുജിത്തിനെയവൻ ഇടിച്ച് പിഴിഞ്ഞിട്ടുണ്ട്.. അവനിനി എഴുന്നേൽക്കണേൽ നാല് ദിവസം കഴിയും.. അമ്മാതിരി ഇടിയാണ് അവന്റെ നെഞ്ചും കൂടിനിട്ട് കൊടുത്തത്..
തന്നെ തല്ലിയത് പോട്ടെ, ചേച്ചിയെ എന്തടിയാണ് അടിച്ചത്… ?. അടിച്ചത് മാത്രമോ, ചേച്ചിയുടെ അടിവറിനിട്ടാണവൻ ചവിട്ടിയത്.. സെറ്റിയിലേക്ക് തെറിച്ച വീണ ചേച്ചി അടിവയർ പൊത്തിപ്പിടിച്ച് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് താൻ കണ്ടതാണ്.. അവനെവിടുന്ന് കിട്ടി ഈ ധൈര്യം..?. ശരിക്ക് സംസാരിക്കുക പോലും ചെയ്യാത്തവനാണ് ഈ കാട്ടിക്കൂട്ടിയത് മുഴുവൻ..അവനെ പേടിക്കണം.. അവനടിച്ച അടിയുടെ വേദന ഇപ്പഴും സഹിക്കാനാവുന്നില്ല..

മഹി ആരാണെന്ന് സ്മിതയും നീതുവിനെയും അറിയിക്ക്