Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഗൗരിയേട്ടത്തി 1 [Hyder Marakkar] 1736

Kambi Views 1822479

ഗൗരിയേട്ടത്തി 1

Gauri Ettathi | Author : Hyder Marakkar

 

ആദ്യഭാഗം ഒരു ഇൻട്രോ ആയി കാണുക, കൂടെ അല്പം കാര്യവും…. പക്ഷെ ഈ ഭാഗത്തിൽ കമ്പി ഒന്നും ഇല്ല….പ്രതീക്ഷിച്ച് വായിച്ചിട്ട് വിരാശരാവാതിരിക്കാൻ ആദ്യമേ പറയുന്നു🤝 അപ്പോ കഥയിലേക്ക് കടക്കാം

 

പ്രകൃതി സുന്ദരമായ ഒരു കൊച്ചു മലയോരഗ്രാമമാണ് മീനാക്ഷിപുരം… മൂന്ന് വശവും കുന്നുകളാൽ ചുറ്റപ്പെട്ട മീനാക്ഷിപുരത്തിന്റെ ഒരു വശത്ത് കൊടും കാടാണ്, ആനയും പുലിയും കുറുക്കനും കാട്ടുപോത്തും എല്ലാം അടക്കി വാഴുന്ന മുത്തിയൂർ കാട്… ഇതിനെല്ലാം ഒത്ത നടുവിലൂടെ ശാന്തമായി ഒഴുകുന്ന ഗോമതിപ്പുഴ കൂടി ചേരുമ്പോൾ മീനാക്ഷിപുരം ഒരു കൊച്ചു സുന്ദരി തന്നെ എന്ന് ആരും പറഞ്ഞുപോവും…..

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ… ഈ മീനാഷിപുരത്താണ് നമ്മുടെ കഥ നടക്കുന്നത്….. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലഘടത്തിലും പുരോഗതി ഒന്നും തന്നെ വന്നിട്ടിലാത്ത ചുരുക്കം ഗ്രാമങ്ങളിൽ ഒന്നാണ് മീനാക്ഷിപുരം….. ധാരാളം മഴ ലഭിക്കുന്ന ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കൃഷി പണിക്കാരാണ്….
അങ്ങനെയൊക്കെ ഉള്ള മീനാക്ഷിപുരത്ത് ഒരു കൂട്ടം ആളുകൾക്ക് ഇടയിൽ നടന്നു വന്നിരുന്ന, എന്നാൽ അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഒരു ആചാരം….. അതുമായി ബന്ധപ്പെട്ടുള്ള കാശി എന്ന യുവാവിന്റെ കഥ……

ഇവിടെ തുടങ്ങുന്നു…..

{{{{{{{{{{***}}}}}}}}}}

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

238 Comments

Add a Comment
  1. ഇതിന്റെ ഫുൾ പാർട്ട്‌ pdf ഉണ്ടോ ഡോൺലോഡ് ചെയ്യാനാണ് അത്രക്കും ഇഷ്ടമായി ഈ story

  2. അല്ല ബ്രോ ഒരു ഡൗട്ട്,ഒരമ്മ പെറ്റ മക്കൾക്കു ഒരു ഭാര്യയെ പാടുള്ളു എന്നല്ലേ, അപ്പോ ഏട്ടനും അനിയനും അവകാശപ്പെട്ടതല്ലേ ഏട്ടത്തി?

  3. ബ്രോ നിങ്ങളുടെ ഈ കഥ ഒരു pdf ആകി എടാമോ.please

  4. Bro ee kadha part 1 and 2 oru pdf aaki sitil publish cheyyamo please

  5. വിഷ്ണു ⚡

    ഇക്കാച്ചി♥️
    അങിനെ ഞാൻ ആദ്യത്തെ ഭാഗം വായിച്ച് മോനെ😍😍. അന്ന് ഇത് വന്നപ്പോ തന്നെ വായികണം എന്ന് വിചാരിച്ചാണ്.. പക്ഷേ ഓരോ പണികൾ പലവഴി വരുന്നത് കൊണ്ട് അങ്ങ് നീണ്ടു പോയി.. എന്താ പറയുക ഒരു തുടക്കം എന്നൊന്നും പറയാൻ പറ്റില്ല.. കഥയുടെ ഏറെക്കുറെ നല്ല ഭാഗവും ഇതിൽ ഉണ്ടായിരുന്നു.. എന്തായാലും ആദ്യത്തെ ഭാഗം ആയത് കൊണ്ട് അധികം ഒന്നും പറയാൻ ഇല്ല.. എല്ലാം കൊണ്ടും വളരെ നന്നായിരുന്നു.. മീനാക്ഷിപുരവും അതേപോലെ ഗൗരി എട്ടത്തിയും,എല്ലാം മനസ്സിൽ അങ്ങ് പതിപ്പിച്ചു കളഞ്ഞു..🔥

    പിന്നെ ആ പഴഞ്ഞൊല്ലു എനിക്ക് അങ്ങ് ഇഷ്ടമായി കേട്ടോ😂🤣🙏.സഭാഷ്..! ആ ഒരു അവസ്ഥ ആയിരുന്നു..വായിച്ച് ചിരിച്ചു ചത്ത് മോനെ..

    അപ്പോ കൂടുതൽ ഒന്നും പറയുന്നില്ല.. ഏട്ടത്തി എങ്ങനെ ഇനി ജീവിക്കും??കാശി നാട് വിടുമോ എന്നൊക്കെ അറിയാൻ ഞാൻ പോവുന്നു.. അടുത്ത ഭാഗത്തിൽ കാണാം..
    ഒരുപാട് സ്നേഹത്തോടെ
    വിഷ്ണു❤️

  6. ഇപ്പൊഴാണ് ഒന്നാം‌ഭാഗം വായിച്ചത്. കമ്പിയൊന്നുമില്ലെങ്കിലും എന്നാ ഒരിതാ…
    ഇനി ഭാക്കി കുടെ വായിക്കട്ടെ..

  7. പൊന്നു.🔥

    Wow…… Super Tudakkam.

    😍😍😍😍

  8. കഥയിൽ ഒരു ട്വിസ്റ്റ്‌ ആകാമായിരുന്നു.. കാശിയെ കൊണ്ട് ഉണ്ണിയെ കെട്ടിക്കണമായിരുന്നു.. രണ്ടുപേരും കാശിക്കു സ്വന്തമായി മുന്നോട്ടു.. പൊളിച്ചടുക്കി kambi അടിക്കാമായിരുന്നു..

  9. DARK🖤°••°ANGEL

    Ethra page indavum

  10. Bro ennu varum illa pettannu thado waiting

    1. Nyt verum

      1. വന്നില്ലാലോ bro

        1. 11:01

  11. ബ്രോ… ഇന്ന് കാണുമോ.

    1. അയച്ചിട്ടുണ്ട്….. രാത്രി 11ന് ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്

  12. നാളെ കിട്ടോ ❤

    1. Tuesday

        1. സബ്‌മിറ്റെഡ്

  13. ബ്രോ… ഗൗരിക്ക് ആണോ മൂന്നു വയസ് പ്രായ കൂടുതൽ.. അല്ല സ്ഥാനം കൊണ്ടും കാശിക്കു ഗൗരിയെ ഏട്ടത്തി എന്ന് വിളിച്ചല്ലേ പറ്റൂ.. ഒരു സംശയം 😊😊

    1. ചേച്ചിക്കഥയാണ് ബ്രോ

  14. Nale kittoo…🙄

    1. എഴുതി കഴിഞ്ഞിരുന്നു ബ്രോ… പക്ഷെ വായിച്ച് നോക്കിയപ്പോൾ ചിലത് എനിക്കങ്ങോട്ട് സാറ്റിസ്‌ഫാക്ഷൻ കിട്ടുന്നില്ല, സൊ കുറച്ച് അഴിച്ചു പണികൾ ചെയ്തിട്ടേ സബ്‌മിറ്റ് ചെയ്യൂ… ഒരു രണ്ട് ദിവസം

      1. Ok bro❣️

  15. ഗൗരിയും കാശിയും തമ്മിൽ എത്ര പ്രായ വെത്യാസം ഉണ്ട് ബ്രോ.. പ്രായം മെൻഷൻ ചെയ്തതായി കണ്ടില്ല. 🙂🙂 അത് കൊണ്ട് ചോദിച്ചതാ ബ്രോ.

  16. ഗൗരിയും കാശിയും ഒരേ പ്രായം ആണോ… പ്രായത്തെ കുറിച്ച് മെൻഷൻ ചെയ്തത് ആയി കണ്ടില്ല🙂🙂.. അതാ ചോദിച്ചത് ബ്രോ

    1. @സണ്ണി,ഫാജാദ്

      പ്രായം മെൻഷൻ ചെയ്യാൻ ഒരവസരം കിട്ടിയില്ല… എന്തായാലും ഒരു രണ്ടോ മൂന്നോ വയസിന്റെ വ്യത്യാസം കാണും

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: