ഗൗരിയേട്ടത്തി 1 [Hyder Marakkar] 1752

എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഭക്ഷണം കഴിക്കുന്നത് കണ്ട് ഞാൻ വിളിച്ചു….

 

“””എന്താ??”””
ഗൗരവത്തോടെ ചോദിച്ചു

 

“”””എന്നോട് പിണക്കാ??””””

 

“”””മ്മ്‌…..””””
ഏട്ടത്തി അതെ എന്ന് മൂളി… എന്നിട്ട് ഭക്ഷണത്തിലേക്ക് തന്നെ മുഖം പൂഴ്ത്തി…

 

“””എന്റെ പൊന്നേട്ടത്തിയല്ലേ…… ഈയൊരു വട്ടം കൂടി ക്ഷമിക്ക്, ഇനി ഞാൻ മദ്യം കൈ കൊണ്ട്……..””””

 

“””ഓ മതി…. എനിക്ക് ഒരു പിണക്കോം ഇല്ല…… ദയവ് ചെയ്ത് സത്യം ചെയ്യല്ലേ”””
എന്നെ സത്യം ചെയ്യാൻ സമ്മതിക്കാതെ ഏട്ടത്തി ഇടയ്ക്ക് കയറി പറഞ്ഞു…..

 

“””എനിക്കറിയാം എന്റെ ഏട്ടത്തിക്കുട്ടിക്ക് എന്നോട് പിണങ്ങാൻ പറ്റില്ലെന്ന്”””

 

 

“”””മതി മോനേ….. എന്നെ പദപിച്ചിട്ട് ഒന്നും ഒരു കാര്യോമില്ല, ഏട്ടന്റെ കയ്യീന്ന് കിട്ടാനുള്ളത് മോൻ ഒറ്റയ്ക്ക് തന്നെ വാങ്ങിക്കോ””””
ഞാൻ മനസ്സിൽ കണ്ടത് ഏട്ടത്തി മാനത്ത് കണ്ടു, അല്ലെങ്കിലും ഏട്ടൻ ഇടഞ്ഞ ഏട്ടത്തിയെ കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല…പിന്നെ ഒരു ശ്രമം, ഹാ പോട്ട്, എന്തായാലും നേരിടുക തന്നെ……….
പിന്നെ മിണ്ടാൻ നിന്നില്ല, വേഗം കഴിച്ച് എഴുന്നേറ്റു….

 

“””അല്ല ഏട്ടത്തി വരുന്നില്ലേ”””

 

“”””ഇല്ലെടാ…… ഇന്ന് ഇവിടെ കുറച്ച് പണിയുണ്ട്”””””

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

238 Comments

Add a Comment
  1. ഇതിന്റെ ഫുൾ പാർട്ട്‌ pdf ഉണ്ടോ ഡോൺലോഡ് ചെയ്യാനാണ് അത്രക്കും ഇഷ്ടമായി ഈ story

  2. അല്ല ബ്രോ ഒരു ഡൗട്ട്,ഒരമ്മ പെറ്റ മക്കൾക്കു ഒരു ഭാര്യയെ പാടുള്ളു എന്നല്ലേ, അപ്പോ ഏട്ടനും അനിയനും അവകാശപ്പെട്ടതല്ലേ ഏട്ടത്തി?

  3. ബ്രോ നിങ്ങളുടെ ഈ കഥ ഒരു pdf ആകി എടാമോ.please

  4. Bro ee kadha part 1 and 2 oru pdf aaki sitil publish cheyyamo please

  5. വിഷ്ണു ⚡

    ഇക്കാച്ചി♥️
    അങിനെ ഞാൻ ആദ്യത്തെ ഭാഗം വായിച്ച് മോനെ??. അന്ന് ഇത് വന്നപ്പോ തന്നെ വായികണം എന്ന് വിചാരിച്ചാണ്.. പക്ഷേ ഓരോ പണികൾ പലവഴി വരുന്നത് കൊണ്ട് അങ്ങ് നീണ്ടു പോയി.. എന്താ പറയുക ഒരു തുടക്കം എന്നൊന്നും പറയാൻ പറ്റില്ല.. കഥയുടെ ഏറെക്കുറെ നല്ല ഭാഗവും ഇതിൽ ഉണ്ടായിരുന്നു.. എന്തായാലും ആദ്യത്തെ ഭാഗം ആയത് കൊണ്ട് അധികം ഒന്നും പറയാൻ ഇല്ല.. എല്ലാം കൊണ്ടും വളരെ നന്നായിരുന്നു.. മീനാക്ഷിപുരവും അതേപോലെ ഗൗരി എട്ടത്തിയും,എല്ലാം മനസ്സിൽ അങ്ങ് പതിപ്പിച്ചു കളഞ്ഞു..?

    പിന്നെ ആ പഴഞ്ഞൊല്ലു എനിക്ക് അങ്ങ് ഇഷ്ടമായി കേട്ടോ???.സഭാഷ്..! ആ ഒരു അവസ്ഥ ആയിരുന്നു..വായിച്ച് ചിരിച്ചു ചത്ത് മോനെ..

    അപ്പോ കൂടുതൽ ഒന്നും പറയുന്നില്ല.. ഏട്ടത്തി എങ്ങനെ ഇനി ജീവിക്കും??കാശി നാട് വിടുമോ എന്നൊക്കെ അറിയാൻ ഞാൻ പോവുന്നു.. അടുത്ത ഭാഗത്തിൽ കാണാം..
    ഒരുപാട് സ്നേഹത്തോടെ
    വിഷ്ണു❤️

  6. ഇപ്പൊഴാണ് ഒന്നാം‌ഭാഗം വായിച്ചത്. കമ്പിയൊന്നുമില്ലെങ്കിലും എന്നാ ഒരിതാ…
    ഇനി ഭാക്കി കുടെ വായിക്കട്ടെ..

  7. പൊന്നു.?

    Wow…… Super Tudakkam.

    ????

  8. കഥയിൽ ഒരു ട്വിസ്റ്റ്‌ ആകാമായിരുന്നു.. കാശിയെ കൊണ്ട് ഉണ്ണിയെ കെട്ടിക്കണമായിരുന്നു.. രണ്ടുപേരും കാശിക്കു സ്വന്തമായി മുന്നോട്ടു.. പൊളിച്ചടുക്കി kambi അടിക്കാമായിരുന്നു..

  9. DARK?°••°ANGEL

    Ethra page indavum

  10. Bro ennu varum illa pettannu thado waiting

    1. Hyder Marakkar

      Nyt verum

      1. വന്നില്ലാലോ bro

        1. Hyder Marakkar

          11:01

  11. ബ്രോ… ഇന്ന് കാണുമോ.

    1. Hyder Marakkar

      അയച്ചിട്ടുണ്ട്….. രാത്രി 11ന് ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്

  12. നാളെ കിട്ടോ ❤

    1. Hyder Marakkar

      Tuesday

        1. Hyder Marakkar

          സബ്‌മിറ്റെഡ്

  13. ബ്രോ… ഗൗരിക്ക് ആണോ മൂന്നു വയസ് പ്രായ കൂടുതൽ.. അല്ല സ്ഥാനം കൊണ്ടും കാശിക്കു ഗൗരിയെ ഏട്ടത്തി എന്ന് വിളിച്ചല്ലേ പറ്റൂ.. ഒരു സംശയം ??

    1. Hyder Marakkar

      ചേച്ചിക്കഥയാണ് ബ്രോ

  14. Nale kittoo…?

    1. Hyder Marakkar

      എഴുതി കഴിഞ്ഞിരുന്നു ബ്രോ… പക്ഷെ വായിച്ച് നോക്കിയപ്പോൾ ചിലത് എനിക്കങ്ങോട്ട് സാറ്റിസ്‌ഫാക്ഷൻ കിട്ടുന്നില്ല, സൊ കുറച്ച് അഴിച്ചു പണികൾ ചെയ്തിട്ടേ സബ്‌മിറ്റ് ചെയ്യൂ… ഒരു രണ്ട് ദിവസം

  15. ഗൗരിയും കാശിയും തമ്മിൽ എത്ര പ്രായ വെത്യാസം ഉണ്ട് ബ്രോ.. പ്രായം മെൻഷൻ ചെയ്തതായി കണ്ടില്ല. ?? അത് കൊണ്ട് ചോദിച്ചതാ ബ്രോ.

  16. ഗൗരിയും കാശിയും ഒരേ പ്രായം ആണോ… പ്രായത്തെ കുറിച്ച് മെൻഷൻ ചെയ്തത് ആയി കണ്ടില്ല??.. അതാ ചോദിച്ചത് ബ്രോ

    1. Hyder Marakkar

      @സണ്ണി,ഫാജാദ്

      പ്രായം മെൻഷൻ ചെയ്യാൻ ഒരവസരം കിട്ടിയില്ല… എന്തായാലും ഒരു രണ്ടോ മൂന്നോ വയസിന്റെ വ്യത്യാസം കാണും

Leave a Reply

Your email address will not be published. Required fields are marked *