ഗൗരിയേട്ടത്തി 1 [Hyder Marakkar] 1752

 

“””ഓ കല്യാണ വേഷത്തിൽ ആയിരുന്നോ…….. ഞാൻ കരുതി കാശികുട്ടൻ രാവിലെ തന്നെ വികാരപരവശനായിട്ട് എന്നെ തുണിയും മണിയും ഒന്നും ഇല്ലാതെ സങ്കൽപ്പിക്കാന്ന്”””

അവൾ നേരത്തെ സ്വാഭാവികമായി വന്ന നാണം ഇപ്പോ കഷ്ടപ്പെട്ടു വരുത്താൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു….

 

 

“”””അയ്യോ തുണി ഇല്ലാണ്ട് കാണാൻ പറ്റിയ ഒരു ചള്ക്ക്”””””
പൽപ്പൊടി ചൂണ്ടുവിരലിൽ പുരട്ടി വായിലേക്ക് കൊണ്ടു പോവുന്നതിന് തൊട്ട് മുന്നെ അല്പം പുച്ഛത്തോടെ ഞാൻ പറഞ്ഞു….

 

 

“”””എന്താണ്ടാ എനിക്ക് ഒരു കുഴപ്പം….. സുന്ദരിയല്ലേ ഞാൻ””””
സ്വയം ശരീരത്തിലൂടെ കൈ ഓടിച്ചുകൊണ്ടാണ് അവൾ അത് ചോദിച്ചത്… ഈർക്കിൾ കൊള്ളിയില് മുണ്ടും ബ്ലൗസും ചുറ്റിയത് പോലെ ആണെങ്കിലും അതിന്റെ അഹങ്കാരം ഒന്നും പെണ്ണിനില്ല….

വായിൽ വിരൽ പ്രയോഗം നടത്തികൊണ്ട് നിൽക്കുന്നത് കൊണ്ട് ഞാൻ അതിന് മറുപടി ഒന്നും പറയാൻ നിന്നില്ല…. പല്ല് നന്നായി ഒന്ന് തേച്ച ശേഷം അവളെ നോക്കികൊണ്ട് തന്നെ നിലത്തേക്ക് കാക്കിച്ച് തുപ്പി….

 

 

“””ഓ അല്ലെങ്കിലും വീട്ടിൽ ഇത്തിരി മുലയും കുണ്ടിയുമുള്ള ഒരുത്തി വന്ന് കയറിയേ പിന്നെ അവന് നമ്മളെ ഒന്നും പറ്റില്ലല്ലോ……ഹ്മ്മ്‌……”””
അവൾ ആരോടെന്നില്ലാതെ പറഞ്ഞ് മുഖം ചുളിച്ചു….

 

 

“”””നിനക്ക് മുലയും കുണ്ടിയും ഇല്ലെങ്കിലെന്താടി… നല്ല അസൂയയില്ലേ…””””

 

 

“””ഡാ…. പട്ടീ………..””””
കളിയാക്കിയതിന്റെ പ്രതികരണമായി പെണ്ണ് വേലിക്ക് അപ്പുറം നിന്നുകൊണ്ട് തന്നെ നിലത്ത് നിന്നും അണ്ണാൻ ചപ്പി അണ്ടി വെളിയിൽ വന്ന മാങ്ങയെടുത്ത് എനിക്ക് നേരെ എറിഞ്ഞു….നല്ല ഉന്നം ആയത് കൊണ്ട് അത് നേരെ ചെന്ന് ഏട്ടത്തിയുടെ സ്വന്തം കിങ്ങിണിയുടെ കൂട്ടിൽ തട്ടി തെറിച്ചു…… കിങ്ങിണി ഏട്ടത്തി വളർത്തുന്ന ആട്ടിങ്കുട്ടിയാണ് ട്ടോ…..

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

238 Comments

Add a Comment
  1. ഇതിന്റെ ഫുൾ പാർട്ട്‌ pdf ഉണ്ടോ ഡോൺലോഡ് ചെയ്യാനാണ് അത്രക്കും ഇഷ്ടമായി ഈ story

  2. അല്ല ബ്രോ ഒരു ഡൗട്ട്,ഒരമ്മ പെറ്റ മക്കൾക്കു ഒരു ഭാര്യയെ പാടുള്ളു എന്നല്ലേ, അപ്പോ ഏട്ടനും അനിയനും അവകാശപ്പെട്ടതല്ലേ ഏട്ടത്തി?

  3. ബ്രോ നിങ്ങളുടെ ഈ കഥ ഒരു pdf ആകി എടാമോ.please

  4. Bro ee kadha part 1 and 2 oru pdf aaki sitil publish cheyyamo please

  5. വിഷ്ണു ⚡

    ഇക്കാച്ചി♥️
    അങിനെ ഞാൻ ആദ്യത്തെ ഭാഗം വായിച്ച് മോനെ??. അന്ന് ഇത് വന്നപ്പോ തന്നെ വായികണം എന്ന് വിചാരിച്ചാണ്.. പക്ഷേ ഓരോ പണികൾ പലവഴി വരുന്നത് കൊണ്ട് അങ്ങ് നീണ്ടു പോയി.. എന്താ പറയുക ഒരു തുടക്കം എന്നൊന്നും പറയാൻ പറ്റില്ല.. കഥയുടെ ഏറെക്കുറെ നല്ല ഭാഗവും ഇതിൽ ഉണ്ടായിരുന്നു.. എന്തായാലും ആദ്യത്തെ ഭാഗം ആയത് കൊണ്ട് അധികം ഒന്നും പറയാൻ ഇല്ല.. എല്ലാം കൊണ്ടും വളരെ നന്നായിരുന്നു.. മീനാക്ഷിപുരവും അതേപോലെ ഗൗരി എട്ടത്തിയും,എല്ലാം മനസ്സിൽ അങ്ങ് പതിപ്പിച്ചു കളഞ്ഞു..?

    പിന്നെ ആ പഴഞ്ഞൊല്ലു എനിക്ക് അങ്ങ് ഇഷ്ടമായി കേട്ടോ???.സഭാഷ്..! ആ ഒരു അവസ്ഥ ആയിരുന്നു..വായിച്ച് ചിരിച്ചു ചത്ത് മോനെ..

    അപ്പോ കൂടുതൽ ഒന്നും പറയുന്നില്ല.. ഏട്ടത്തി എങ്ങനെ ഇനി ജീവിക്കും??കാശി നാട് വിടുമോ എന്നൊക്കെ അറിയാൻ ഞാൻ പോവുന്നു.. അടുത്ത ഭാഗത്തിൽ കാണാം..
    ഒരുപാട് സ്നേഹത്തോടെ
    വിഷ്ണു❤️

  6. ഇപ്പൊഴാണ് ഒന്നാം‌ഭാഗം വായിച്ചത്. കമ്പിയൊന്നുമില്ലെങ്കിലും എന്നാ ഒരിതാ…
    ഇനി ഭാക്കി കുടെ വായിക്കട്ടെ..

  7. പൊന്നു.?

    Wow…… Super Tudakkam.

    ????

  8. കഥയിൽ ഒരു ട്വിസ്റ്റ്‌ ആകാമായിരുന്നു.. കാശിയെ കൊണ്ട് ഉണ്ണിയെ കെട്ടിക്കണമായിരുന്നു.. രണ്ടുപേരും കാശിക്കു സ്വന്തമായി മുന്നോട്ടു.. പൊളിച്ചടുക്കി kambi അടിക്കാമായിരുന്നു..

  9. DARK?°••°ANGEL

    Ethra page indavum

  10. Bro ennu varum illa pettannu thado waiting

    1. Hyder Marakkar

      Nyt verum

      1. വന്നില്ലാലോ bro

        1. Hyder Marakkar

          11:01

  11. ബ്രോ… ഇന്ന് കാണുമോ.

    1. Hyder Marakkar

      അയച്ചിട്ടുണ്ട്….. രാത്രി 11ന് ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്

  12. നാളെ കിട്ടോ ❤

    1. Hyder Marakkar

      Tuesday

        1. Hyder Marakkar

          സബ്‌മിറ്റെഡ്

  13. ബ്രോ… ഗൗരിക്ക് ആണോ മൂന്നു വയസ് പ്രായ കൂടുതൽ.. അല്ല സ്ഥാനം കൊണ്ടും കാശിക്കു ഗൗരിയെ ഏട്ടത്തി എന്ന് വിളിച്ചല്ലേ പറ്റൂ.. ഒരു സംശയം ??

    1. Hyder Marakkar

      ചേച്ചിക്കഥയാണ് ബ്രോ

  14. Nale kittoo…?

    1. Hyder Marakkar

      എഴുതി കഴിഞ്ഞിരുന്നു ബ്രോ… പക്ഷെ വായിച്ച് നോക്കിയപ്പോൾ ചിലത് എനിക്കങ്ങോട്ട് സാറ്റിസ്‌ഫാക്ഷൻ കിട്ടുന്നില്ല, സൊ കുറച്ച് അഴിച്ചു പണികൾ ചെയ്തിട്ടേ സബ്‌മിറ്റ് ചെയ്യൂ… ഒരു രണ്ട് ദിവസം

  15. ഗൗരിയും കാശിയും തമ്മിൽ എത്ര പ്രായ വെത്യാസം ഉണ്ട് ബ്രോ.. പ്രായം മെൻഷൻ ചെയ്തതായി കണ്ടില്ല. ?? അത് കൊണ്ട് ചോദിച്ചതാ ബ്രോ.

  16. ഗൗരിയും കാശിയും ഒരേ പ്രായം ആണോ… പ്രായത്തെ കുറിച്ച് മെൻഷൻ ചെയ്തത് ആയി കണ്ടില്ല??.. അതാ ചോദിച്ചത് ബ്രോ

    1. Hyder Marakkar

      @സണ്ണി,ഫാജാദ്

      പ്രായം മെൻഷൻ ചെയ്യാൻ ഒരവസരം കിട്ടിയില്ല… എന്തായാലും ഒരു രണ്ടോ മൂന്നോ വയസിന്റെ വ്യത്യാസം കാണും

Leave a Reply

Your email address will not be published. Required fields are marked *