ഗൗരിയേട്ടത്തി 1
Gauri Ettathi | Author : Hyder Marakkar
ആദ്യഭാഗം ഒരു ഇൻട്രോ ആയി കാണുക, കൂടെ അല്പം കാര്യവും…. പക്ഷെ ഈ ഭാഗത്തിൽ കമ്പി ഒന്നും ഇല്ല….പ്രതീക്ഷിച്ച് വായിച്ചിട്ട് വിരാശരാവാതിരിക്കാൻ ആദ്യമേ പറയുന്നു? അപ്പോ കഥയിലേക്ക് കടക്കാം
പ്രകൃതി സുന്ദരമായ ഒരു കൊച്ചു മലയോരഗ്രാമമാണ് മീനാക്ഷിപുരം… മൂന്ന് വശവും കുന്നുകളാൽ ചുറ്റപ്പെട്ട മീനാക്ഷിപുരത്തിന്റെ ഒരു വശത്ത് കൊടും കാടാണ്, ആനയും പുലിയും കുറുക്കനും കാട്ടുപോത്തും എല്ലാം അടക്കി വാഴുന്ന മുത്തിയൂർ കാട്… ഇതിനെല്ലാം ഒത്ത നടുവിലൂടെ ശാന്തമായി ഒഴുകുന്ന ഗോമതിപ്പുഴ കൂടി ചേരുമ്പോൾ മീനാക്ഷിപുരം ഒരു കൊച്ചു സുന്ദരി തന്നെ എന്ന് ആരും പറഞ്ഞുപോവും…..
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ… ഈ മീനാഷിപുരത്താണ് നമ്മുടെ കഥ നടക്കുന്നത്….. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലഘടത്തിലും പുരോഗതി ഒന്നും തന്നെ വന്നിട്ടിലാത്ത ചുരുക്കം ഗ്രാമങ്ങളിൽ ഒന്നാണ് മീനാക്ഷിപുരം….. ധാരാളം മഴ ലഭിക്കുന്ന ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കൃഷി പണിക്കാരാണ്….
അങ്ങനെയൊക്കെ ഉള്ള മീനാക്ഷിപുരത്ത് ഒരു കൂട്ടം ആളുകൾക്ക് ഇടയിൽ നടന്നു വന്നിരുന്ന, എന്നാൽ അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഒരു ആചാരം….. അതുമായി ബന്ധപ്പെട്ടുള്ള കാശി എന്ന യുവാവിന്റെ കഥ……
ഇവിടെ തുടങ്ങുന്നു…..
{{{{{{{{{{***}}}}}}}}}}
അലവലാതി പറയാതെ വന്നു അല്ലെ.സമയം പോലെ വായിച്ച് ബാക്കി പറയാം❤️
പിവികുട്ടാ? മുഴുവൻ എഴുതിയിട്ട് വരണം എന്നായിരുന്നു, സാധിച്ചില്ല…ക്ഷമ നഹി
ഏട്ടത്തി കഥകൾ നിറഞ്ഞു കവിഞ്ഞിട്ടുള്ള kk യിൽ മനസ് നിറച്ചിട്ടുള്ള ഏട്ടത്തി കഥകൾ വളരെ ചുരുക്കമാണ്….
അച്ചുരാജിന്റെ, mk, നിതിൻ ബാബുവിന്റെ തുടങ്ങിയവരുടെയൊക്കെ ഉദാഹരണം…
തുടക്കം വായിച്ചപ്പോൾ ഇനി അതിനൊക്കെ കൂടെ ഇതൂടി ചേർത്ത് വെക്കാം എന്ന് തോന്നിപ്പോയി…
പതിവ് ക്‌ളീക്ഷേയിൽ നിന്നൊക്കെ മാറി പുറത്തേക്ക് നിന്ന് കഥയെഴുതാൻ കഴിഞ്ഞപ്പോൾ തന്നെ കഥ മനസ്സിൽ നിൽക്കുമെന്ന് ഉറപ്പിച്ചു…
ഇനി കാത്തിരിക്കാം ഗൗരിയുടെയും കാശിയുടെയും നാളുകൾക്കായി….
സ്നേഹപൂർവ്വം❤❤❤
കുരുടി ബ്രോ??? ഒത്തിരി സന്തോഷം തരുന്ന വാക്കുകൾ…ഈ പറഞ്ഞ ഏട്ടത്തി കഥകൾ ഒക്കെയാണ് എന്നെ ഈ കാറ്റഗറിയിൽ ഒരു കഥ എഴുതാൻ പ്രേരിപ്പിച്ചത്, ഒപ്പം അതിൽ നിന്നും ഒക്കെ വേറിട്ട് നിൽക്കണം എന്നുമുണ്ടായിരുന്നു… അപ്പോ ഈ കമന്റ് തരുന്ന സന്തോഷം വലുതാണ്
ഒരു വെറൈറ്റി തീം സംഭവം കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ആരാധകൻ❤️
ഒത്തിരി സന്തോഷം ആരാധകാ???
ഒരു രക്ഷയുമില്ല മച്ചാനെ… പൊളിച്ചു❤️❤️. Waiting for next part??
വിഷ്ണു???
തുടരൂ ബ്രോ…. ആം വെയ്റ്റിംഗ്
ഷമ്മി???
നല്ല തുടക്കം മരക്കാർ.തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം. നമ്മുടെ mkയെ writer ലിസ്റ്റിൽ കാണാനില്ല. എന്താണ് കാരണം എന്ന് ആർക്കെങ്കിലും അറിയോ.പുള്ളിയുടെ കഥകളും കിട്ടുന്നില്ല
പപ്പു??? എംകെ ഇപ്പോ കഥകൾ.കോമിൽ ആണ് കഥകൾ പോസ്റ്റ് ചെയ്യുന്നത്..അവിടെ വായിക്കാം
Ok thanks
Avasanam vannu le??Marakare part 2 vegam pratikshikavo??
ശശി ബ്രോ? ഒരുപാട് വൈകില്ല, എത്രയും പെട്ടെന്നും ഉണ്ടാവില്ല
എന്താ പറയേണ്ട എന്ന് അറിയില്ല
ഗംഭീര തുടക്കം.
ഇതുപോലത്തെ category വായിക്കാറില്ല എന്നാൽ മരക്കാർ എന്ന് പേര് കണ്ടപ്പോൾ വായിച്ചു
ഇഷ്ടപ്പെട്ടു ❤, തുടരണം…
എത്രെയും പെട്ടെന്ന് അടുത്ത ഭാഗം ലഭിക്കുമെന്ന പ്രതീക്ഷയിൽ
രമണൻ ❤
മരണാ??? കാറ്റഗറി അങ്ങനെ വായിക്കാത്ത ആള് പേര് കണ്ട് വായിച്ചു എന്ന് പറയുന്നതിലും വലുത് എന്താണ് ഒരു എഴുത്തുകാരൻ എന്ന നിലയ്ക്ക്…ഒത്തിരി സന്തോഷം
കാത്തിരിക്കുകയായിരുന്നു….
❣️❣️❣️
Sha???.
സൂപ്പർ ബ്രോ നിങ്ങൾ ധൈര്യമായി അടുത്ത പാർട്ട് ഇടൂ
അധികം വൈകാതെ തരാൻ ശ്രമിക്കാം ഭാസിയണ്ണാ
ചതിയൻ…. കൊണച്ച പണിയാണ് കാണിച്ചത്..
ഇനി ഊരാൻ ഒരു പരിപാടി ഉണ്ട്…
താലി കെട്ടുന്ന ഭാഗം സ്വപ്നം ആക്കുക..
താലി കൈയിലെടുത്ത കാശി ചേട്ടത്തിക്കു പകരം ഉണ്ണിമായയ്ക്ക് താലി കെട്ടുക….
എപ്പടി ട്വിസ്റ്റ്…??
കർത്താവേ താലി കെട്ടിയപ്പോ ഇങ്ങനെ… അപ്പോ അടുത്ത പാർട്ട് വരുമ്പോ ഞാൻ കുറെ തെറി കേൾക്കും??
Nice story and interesting
Waiting for next part ❤️❤️❤️❤️
വിഷ്ണു?
എന്ത് ചോദ്യമാണ്… ഉറപ്പായും തുടരണം.?
തുടരും എന്നല്ലേ ഞാൻ പറഞ്ഞത്?
വെങ്കലം മൂവിയിൽ നിന്ന് കടം എടുത്തതാണോ
വെങ്കലം മൂവിയിൽ ഇതേ ആചാരത്തെ പറ്റി പറയുന്നുണ്ടെന്നറിയാം, പക്ഷെ ഈ കഥയുടെ ത്രെഡ് മനസ്സിൽ വന്നത് ആ വഴിയല്ല…
Nice bro
???
Hi marakyaare
ഹായ് ചിത്ര?
❤
?
ശോ ഈ ചെക്കനെന്താ വായിൽ കൊയ്കട്ടെ തിരുകി വെച്ചിരിക്കുന്നോ, ആവശ്യത്തിന്ന് വാ തുറന്ന് പറയാനുള്ള ചങ്കൂറ്റം പോലും ഇല്ലാലോ അതും ഇങ്ങന്നെ ഒരു കാര്യത്തിന് ??♂️
വീരശൂര പരാക്രമികൾക്ക് മാത്രമല്ലല്ലോ, ഇജ്ജാതി പേടിത്തൂറികൾക്കും അവരുടേതായ കഥകൾ ഉണ്ടാവുമല്ലോ?
കാത്തിരുന്നു അവസാനം എത്തി.
എന്തൊക്കെ ആചാരങ്ങൾ ആണ് കോമഡി എന്തെന്ന് വെച്ചാൽ ഇങ്ങനെ ഒരചാരം നോർത്തിൽ ഉള്ളതാണ് എന്നതാ ഏതോ ഒരു ഗ്രാമത്തിൽ പേപ്പറിൽ ഒരു ഫീച്ചർ വായിച്ച ഓർമയുണ്ട്.
കഥ as usual ഒരേ തീ ?
ഏട്ടത്തിയെ കെട്ടണമെന്നും മനസ്സിലുണ്ട് അതെ പോലെ കാശിയുടെ ദേഷ്യവും നിസ്സഹാവസ്ഥയും വായിക്കുന്നവർക്കും ഫീൽ ചെയുന്നുണ്ട്
അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ❤❤❤❤
മച്ചാനെ കലക്കി.. ആരും പറയാത്ത കഥ..
വരട്ടെ അടുത്ത ഭാഗം ?
എന്തോന്നിച്ചാ???
മാലാഖ ബ്രോ???
അതേ…ഇപ്പോഴും ഹിമാച്ചൽ മിസോറാം തുടങ്ങിയ ചില സ്ഥലങ്ങളിൽ ഈ ആചാരം നിലനിൽക്കുന്നുണ്ട്, അങ്ങനെ ഒരു ആർട്ടിക്കിൾ വായിച്ചത് തന്നെയാണ് ഈ കഥയിലേക്ക് എന്നെ എത്തിച്ചത്…. നമ്മുടെ കേരളത്തിൽ മലബാർ ഏരിയയിലൊക്കെ പണ്ട് ഈ ആചാരം ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്…
Kurach day aayi site il kayariyitt…ippo kayariyapppo aadyam kandath ngle story onnum nokkaan illa oru like ittu.ippo kurach pani und.njan free aakumpo vaayikkaam…
Ngl kure daay aayitt post cheyyyathirunnappo enikk urappayirunnu oru idivett item varaan und nn….
Enthaayaalum veendum vannathil sandosham?
ഒത്തിരി സന്തോഷം സുഹൃത്തേ ഈ പിന്തുണയ്ക്ക്???
കുറെ ഡേയ്സ് ഒന്നും പോസ്റ്റ് ചെയ്യാതിരുന്നത് ഇടിവെട്ട് ഐറ്റം ഇറക്കാൻ ആയിരുന്നില്ല,ജോലി തിരക്കാണ്?
ചേച്ചി കഥ എന്ന് പറഞ്ഞപ്പോ പുലിവാൽ കല്യാണം പോലെ തന്നെ എന്തേലും ആകും എന്ന വിചാരിച്ചേ. സാരമില്ല…
ഇനി എന്താ നടക്കുക എന്ന് ഒരു കണ്ടറിയാം. അടുത്ത പാർട്ട് പെട്ടന്ന് തരുമോ….
എല്ലാ കഥയും ഒരുപോലെ ആയാൽ പിന്നെ എന്താ രസം?? അടുത്ത ഭാഗം കഴിയുന്നതും വേഗം തരാം
Adipoli
Adutha partil set sari uduppichoru adyarathri vekkumo
ആദ്യരാത്രി എഴുതി കഴിഞ്ഞതാണ് ബ്രോ
ചേട്ടായി…
വായിക്കാവേ… ഇത്തിരി തിരക്കില്‍ ആണ്
പതിയെ മതി ഖൽബേ?
ചേച്ചി കഥ എന്ന് നീ അന്ന് പറഞ്ഞപ്പോ തന്നെ മനസ്സിൽ വന്നത് ഒന്നുകിൽ പ്രായത്തിനു മൂത്ത ഒരുത്തിയെ നായകൻ കല്യാണം കഴിക്കുന്നു, അതു ഇപ്പൊ നിർബന്ധിച്ചോ അല്ലെങ്കിൽ പ്രേമിച്ചോ, ഇതാണ് ഞാൻ കരുതിയെ… പക്ഷെ വായിച്ചു തുടങ്ങിയപ്പോ മനസിലായി ഇത് ഏട്ടന്റെ ഭാര്യ ആണെന്ന്, അല്ലെങ്കിൽ ഞാൻ അന്ന് ഗൗരി ഏട്ടത്തി ഏട്ടത്തി എന്ന് ശെരിക്കും ശ്രദിച്ചു കാണില്ലായിരിക്കും, കാരണം ഏട്ടന്റെ ഭാര്യ ആണല്ലോ ഏട്ടത്തി, എന്റെ തെറ്റ് ?
അപ്പൊ പറഞ്ഞ് വന്നത്, ഏട്ടന്റെ ഭാര്യയെ പ്രേമിക്കുന്നതാകും എന്നാണ് കഥ വായിച്ചു തുടങ്ങിയപ്പോ മനസ്സിൽ വന്നത്, നിതിൻ ബാബുവിന്റെ ഏട്ടത്തിയമ്മ, എംകെയുടെ ഏട്ടത്തിയമ്മ, അച്ചു രാജിന്റെ ഏട്ടത്തിയമ്മ, ഇത്രേം കഥകൾ ഞാൻ മനസ്സിൽ ഇട്ടു മിക്സ് ചെയ്യുവായിരുന്നു, ഇതുമായി സമയം വന്നാൽ ക്ലിഷേ അയി പോകുവല്ലോ എന്ന് പേടിയും ഉണ്ടായിരുന്നു, പക്ഷെ വായിച്ചു വായിച്ചു വന്നപ്പോ സീൻ കോൺസെപ്റ് ഒക്കെ ??
നിന്റെ കാര്യത്തിൽ ഞാൻ വേറെ രീതിയിൽ ചിന്തിക്കണ്ടത്തിയുന്നു കാരണം നിന്റെ മനസ്സിൽ കൊറേ ടൈപ്പ് പ്ലോട്സ് ഇണ്ടാകും എന്ന് എനിക്ക് അനുഭവം ഉള്ളതാണ് ബട്ട് സ്റ്റിൽ ചേച്ചി കഥകളിൽ ലിമിറ്റേഷൻ ഇണ്ടല്ലോ എന്ന് ചിന്തിച്ചു പോയി, പക്ഷെ എന്നെ ഞെട്ടിച്ചു കളഞ്ഞു.. ?
ആ ആചാരം ഒരു വല്ലാത്ത ആചാരം തന്നെ ആണേ, സീൻ ഒക്കെ, ഇനിയ എന്നാ നടിയെ എന്റെ മനസ്സിൽ ആ ഡ്രെസ്സിൽ ആണ് ഒള്ളത്, എന്റെ ഫേവറിറ്റ് ഡ്രെസ്സും അതാണ്, ബ്ലൗസ് ആൻഡ് ലുങ്കി, ക്ലാസ്സിക് വിന്റജ് കേരള സ്റ്റൈൽ, ഇനിയയുടെ പിക് കൂടി കണ്ടപ്പോ കഥയുടെ ഫീൽ അല്ലെങ്കിൽ ആ ക്യാരക്ടർ ഹെവി ആയി ??❤️
കല്യാണ സീൻ എനിക്ക് നിതിൻ ബാബു വൈബ്സ് തന്നു, ഇത് ഞാൻ കൊറച്ചു പറയുവല്ലട്ടോ, എന്റെ മനസ്സിൽ ഉള്ള എന്റെ ഫേവറിറ്റ് ചേച്ചി കഥയാണ് അതു, അതുകൊണ്ട് വേറെ ഏതു ചേച്ചി കഥ വരുമ്പോഴും ഞാൻ അതുമായിട്ട് കമ്പയർ ചെയ്തു പോകും അറിയാതെ ആണേലും.. ?
ഉണ്ണിമയ്ക്ക് ഇവനോട് ഇഷ്ട്ടം ഉണ്ടെന്നു ഒരു 90% എനിക്ക് തോന്നുന്നു, ആ ക്യാരക്ടര് എനിക്ക് ഒരുപാട് ഇശപെട്ടു, ഏടത്തിയുടെ കാര്യം പറയണ്ടല്ലോ ഹെവി ആണ് ??
അവൻ ഉണ്ണിയോട് ഈ നാടുവിടുന്നു കാര്യം പറയുമ്പോ അവന്റെ അമ്മയും ഏട്ടനും കൃഷി സ്ഥാലത് ആയിരുന്നോ? ഞാൻ ഓർക്കാനില്ല, എന്റെ ഡൌട്ട് ഇവന്റെ അമ്മ ഇവൻ ഉണ്ണിയോട് ഇത് പറയുമ്പോ പുള്ളിക്കാരി കേട്ടത് കൊണ്ടാണോ അങ്ങനെ വയ്യായിക വന്നേ എന്നെ ഒരു ഡൌട്ട് അതുകൊണ്ട് ചോദിച്ചതാ..
ആദ്യം ഭർത്താവായി കണക്കാക്കാൻ പറ്റാതെ പയ്യെ പയ്യെ അടുക്കുന്ന ഏറ്റതികഥകൾ അല്ലെങ്കിൽ ലവ് സ്റ്റോറീസ് എല്ലാം പൊളി ആണ്, ചേച്ചി കഥ ആണേ പിന്നെ പറയണ്ട, എന്റെ ഫേവറിറ്റ് ആണ്, ഞാൻ നേരത്തെ പറഞ്ഞ ഏട്ടത്തികഥകൾ ഒക്കെ ഞാൻ എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ നിശ്ചയം ഇല്ല, അതുപോലെ തന്നെ ഇതും ആകാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നെട മുത്തേ.. ❤️
അടുത്ത പാർട്ട് ടൈം എടുക്കും എന്ന് എനിക്ക് അറിയാം പക്ഷെ ഞാൻ വെയിറ്റ് ചെയ്യാൻ തയ്യാർ ആണ്, ഗൗരി ഏറ്റതിക്കായി ക്ഷമയോടെ ഞാൻ കാത്തിരിക്കുന്നു മോനെ, ആദ്യ ഭാഗം മനോഹരം ആയിരുന്നു ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുലെ ചക്കരേ…വലിയ അഭിപ്രായത്തിന്???
ഈ പറഞ്ഞ ഏട്ടത്തി കഥകളൊക്കെ ഇവിടെ ഞാൻ ഉൾപ്പടെ ഒരുപാട് പേരുടെ ഇഷ്ടപ്പെട്ട കഥയായതുകൊണ്ട് തന്നെ ഈ റിലേഷൻ വെച്ച് സ്റ്റോറി എഴുതുമ്പോൾ അതിന്റെ റിസ്‌ക്കും കൂടുതലായിരുന്നു…. വ്യത്യസ്തം ആവണം എന്ന് കരുതിയിരുന്നു….
നാട്ടിൽ പുറത്താണ് കഥ നടക്കുന്നതെന്ന് ഉറപ്പിച്ച നിമിഷം തന്നെ ഗൗരിയായി ഇനിയയുടെ ഈ രൂപം മനസ്സിൽ വന്നിരുന്നു… എല്ലാ ഡൗട്ട്ടുകൾക്കുമുള്ള ഉത്തരം വരും ഭാഗങ്ങളിലുണ്ടാവും….
വൈകും എന്ന് പ്രത്യേകം എടുത്ത് പറയാതെ തന്നെ മനസ്സിലാക്കിയ ആ മനസ്സ്??
ഒത്തിരി സന്തോഷം മുത്തേ….
Vannu??
വരേണ്ടി വന്നു?
അടിപൊളി bro തുടരുക
Sure?
എത്തി അല്ലേ അത് മതി അടുത്ത പാർട്ട് ഇനി എന്ന്
എന്റെ പക്കൽ ഉത്തരമില്ലാത്ത ചോദ്യം??
???
പിള്ളേച്ചാ?
ഹെമ്മേ ???
???
അവസാനം വന്നു അല്ലെ ബ്രോ. വായിച്ചോളാം അൽപ്പം തിരക്കുണ്ട് പിന്നെ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട ഒരു കഥാപാത്രം എനിക്ക് തരണം. കഥ വായിച്ചിട്ടു അഭിപ്രായം പറയാം
ഓർമ്മയുണ്ട് ഭാസിയണ്ണാ…മറന്നിട്ടില്ല, അടുത്ത കഥയിൽ സെറ്റാണ്?