ഗൗരിയേട്ടത്തി 1 [Hyder Marakkar] 1752

ഗൗരിയേട്ടത്തി 1

Gauri Ettathi | Author : Hyder Marakkar

 

ആദ്യഭാഗം ഒരു ഇൻട്രോ ആയി കാണുക, കൂടെ അല്പം കാര്യവും…. പക്ഷെ ഈ ഭാഗത്തിൽ കമ്പി ഒന്നും ഇല്ല….പ്രതീക്ഷിച്ച് വായിച്ചിട്ട് വിരാശരാവാതിരിക്കാൻ ആദ്യമേ പറയുന്നു? അപ്പോ കഥയിലേക്ക് കടക്കാം

 

പ്രകൃതി സുന്ദരമായ ഒരു കൊച്ചു മലയോരഗ്രാമമാണ് മീനാക്ഷിപുരം… മൂന്ന് വശവും കുന്നുകളാൽ ചുറ്റപ്പെട്ട മീനാക്ഷിപുരത്തിന്റെ ഒരു വശത്ത് കൊടും കാടാണ്, ആനയും പുലിയും കുറുക്കനും കാട്ടുപോത്തും എല്ലാം അടക്കി വാഴുന്ന മുത്തിയൂർ കാട്… ഇതിനെല്ലാം ഒത്ത നടുവിലൂടെ ശാന്തമായി ഒഴുകുന്ന ഗോമതിപ്പുഴ കൂടി ചേരുമ്പോൾ മീനാക്ഷിപുരം ഒരു കൊച്ചു സുന്ദരി തന്നെ എന്ന് ആരും പറഞ്ഞുപോവും…..

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ… ഈ മീനാഷിപുരത്താണ് നമ്മുടെ കഥ നടക്കുന്നത്….. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലഘടത്തിലും പുരോഗതി ഒന്നും തന്നെ വന്നിട്ടിലാത്ത ചുരുക്കം ഗ്രാമങ്ങളിൽ ഒന്നാണ് മീനാക്ഷിപുരം….. ധാരാളം മഴ ലഭിക്കുന്ന ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കൃഷി പണിക്കാരാണ്….
അങ്ങനെയൊക്കെ ഉള്ള മീനാക്ഷിപുരത്ത് ഒരു കൂട്ടം ആളുകൾക്ക് ഇടയിൽ നടന്നു വന്നിരുന്ന, എന്നാൽ അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഒരു ആചാരം….. അതുമായി ബന്ധപ്പെട്ടുള്ള കാശി എന്ന യുവാവിന്റെ കഥ……

ഇവിടെ തുടങ്ങുന്നു…..

{{{{{{{{{{***}}}}}}}}}}

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

238 Comments

Add a Comment
  1. പാലാക്കാരൻ

    വായിച്ചു തുടങ്ങിയപ്പോൾ തന്നെ കഥ എങ്ങോട്ടാണെന്നു മനസ്സിലായെങ്കിലും തന്റെ എഴുത്തു തകർത്തു കളഞ്ഞു. കഥയ്ക്ക് വേണ്ടുന്ന കാലഘട്ടവും ആചാരങ്ങളുടെ തീം ഒകെ ഉപയോഗിച്ച് ഒട്ടും ലാഗ് ഇല്ലാതെ പിടിച്ച് ഇരുത്തി കളഞ്ഞു.കമെന്റ് ഇടാതെ ഇരിക്കാൻ പറ്റിയില്ല. വെയ്റ്റിംഗ് ഫോർ നെസ്റ് പാർട്

    1. Hyder Marakkar

      പാലാക്കാരൻ??? തുടർന്നും ഈ പ്രോത്സാഹനം ലഭിക്കാൻ ആവശ്യമായതെല്ലാം നിലനിർത്താൻ ശ്രമിക്കും

  2. ഡാവിഞ്ചി

    നന്നായിട്ടുണ്ട്… ഇടക്ക് മനസ്സ് തുറന്നു ചിരിച്ചു… കഥയിലേക്ക് നമ്മളെ വലിച്ചോണ്ടു പോകുന്നു… നല്ല എഴുത്തു…. ഭാവുകങ്ങൾ… അടുത്ത ഭാഗം വൈകാതെ പ്രതീക്ഷിക്കുന്നു…

    1. Hyder Marakkar

      ഡാവിഞ്ചി??? വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും??

  3. Aliya nxt part eppo varum

    1. Hyder Marakkar

      ഒരു രണ്ടാഴ്ച സമയം വേണം

  4. Ya മോനേ…….ഒരേ poli…. കുറെ നാളുകൾക്കു ശേഷമാണ് ഒരു നാടൻ കഥ വായിക്കുന്നത് അതും മരക്കാർ magic ആയപ്പോൾ മനസ്സ് നിറഞ്ഞു…..അസൂയ തോന്നും രീതിയിലുള്ള എഴുതും അവതരണവും…..കാലങ്ങൾക്ക് അപ്പുറം അപൂർവമായി കേട്ടിട്ടുള്ള ആചാരത്തെ അടിസ്ഥാനമായി ഉള്ള theme….അതിൽനിന്നുള്ള കഥ….ഒന്നുമങ്ങോട്ട് predict ചെയ്യാൻ പറ്റുന്നില്ല…..തുടക്കം എത്തി മനോഹരം….ഉള്ളിലോട്ട് പോകും തോറും മധുരം കൂടുമെന്ന് വിശ്വസിക്കുന്നു….ഹൈദരുടെ magical writting inte കട്ട ഫാൻ ആണ് ഞാൻ…..കുറച്ച് നാളായി കാത്തിരിക്കുകയാണ് നിൻ്റെ കഥക്കായി ഇപ്പൊൾ വന്നതിൽ സന്തോഷം….തിരക്കിൽ ആണെന്ന് അറിയാം എങ്കിലും ശമ കുറവായൊണ്ട് ചൊതിക്കുവാ അടുത്ത part ഉടനെ theraan കഴിയുമോ…

    With Love
    The Mech
    ?????

    1. Hyder Marakkar

      മെക് ബ്രോ??? വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം…
      ഒരു എഴുത്തുകാരൻ ആയത് കൊണ്ട് തന്നെ അവതരണം ഇഷ്ടമാണ് എന്ന കമന്റ് ഒരു എഴുത്തുകാരന് എത്രമാത്രം കോൺഫിഡൻസ് നൽകും എന്ന് ഞാൻ പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ….
      എന്നാലും നീ എന്നോട് അടുത്ത പാർട്ട് ഉടനെ തരാൻ പറഞ്ഞില്ലേ ദുഷ്ടാ?

      1. ?????…..എഴുതണമെന്ന് തോന്നുമ്പോൾ എഴുത് എന്നിട്ട് സമർപ്പിക്കണം……മഴ കാത്തു വേഴാമ്പൽ നിൽക്കുന്നപോലെ broyude അടുത്ത part കാത്തു ഞാൻ കാണും….

        ???

        1. Hyder Marakkar

          അത് കേട്ടാ മതി?

  5. One of the classic…..?

    1. Hyder Marakkar

      റീഡർ?

  6. എന്തൊരെഴുത്താണ് ഹൈദർ ബ്രോ ??
    ഒത്തിരി പഠിക്കാനുണ്ട് എനിക്കും ?

    1. Hyder Marakkar

      എംഡിവി ബ്രോ??? താങ്കളുടെ ഗ്രേറ്റ് ഇന്ത്യൻ ബെഡ്‌റൂം വായിച്ചിരുന്നു?

      1. Thanks you bro. I saw your comment.??
        Thats by Meera ?, I just wrote few sex scenes in the story.

        1. Hyder Marakkar

          റിയലി എന്ജോയ്ഡ് ഇറ്റ്…

  7. …തുടക്കം ഗംഭീരം…! നാളുകൾക്കു ശേഷമാണിത്രയും പേജുകളുള്ളൊരു കഥ ഞാനിവിടെ വായിയ്ക്കുന്നത്.. അതുമൊറ്റ സ്ട്രെച്ചിൽ… അപ്പോൾത്തന്നെ ഊഹിയ്ക്കാലോ കഥയുടെ ഇമ്പാക്റ്റെത്രത്തോളമാണെന്ന്….!!

    …ഇവിടൊരു കഥയെഴുതിയാസ്വദിപ്പിയ്ക്കുക മാത്രമല്ല മോനേ നീ ചെയ്തത്, പകരം യൂ പ്രൂവ്ഡ് ദാറ്റ്‌ യൂ ആർ എ വൺ ഓഫ് ദി ബെസ്റ്റ് റൈറ്റർ ഇൻ ദിസ് ഫീൽഡ്….! കോസ്, ഒന്നുപാളിപ്പോയിരുന്നെങ്കിൽ നിതിൻ ബാബുവിന്റെ ഏട്ടത്തിയമ്മയിൽ ചെന്നിടിച്ചേനെ… അതിനുള്ളയെല്ലാ മർമ്മങ്ങളുമിതിലുണ്ട് താനും….!

    …ആദ്യമേ ഏട്ടത്തിയമ്മയായി കാണുന്ന രണ്ടുപേർക്ക് ഒരു പ്രത്യേകസന്ദർഭത്തിൽ അവളെ വിവാഹം കഴിയ്ക്കേണ്ടി വരുന്ന സാഹചര്യം… രണ്ടിനും വീട്ടുകാരുടേയും ജീവിച്ചുവന്ന കീഴ് വഴക്കങ്ങളുടെയും പിന്തുണ….! എന്നാൽ രണ്ടുപേർക്കും തമ്മിലുൾക്കൊള്ളാൻ സാധിയ്ക്കാതെ വരുന്നു….!_ ഒറ്റ നോട്ടത്തിൽ നോക്കുമ്പോൾ പ്രമേയങ്ങൾ രണ്ടുമേകദേശമൊരുപോലെ….! എന്നാൽ അവതരണത്തിലെ മികവൊന്നുകൊണ്ടുമാത്രം അതൊരുപരിധിവരെ ഒഴിവാക്കിയെന്നു പറയാം….!

    …ഞാനീ പറഞ്ഞു വന്നതിന്റെയർത്ഥം രണ്ടുമൊരുപോലെയെന്നല്ല… കണക്ഷനുണ്ടാക്കാനുള്ള ഒരുപാട് സാധ്യതകളുണ്ടായിരുന്നു എന്നാണ്…..!

    …കഥയെകുറിച്ചു പറഞ്ഞാൽ വേറെ ലെവൽ സാധനം… ചിന്താശേഷിയുള്ള ടീമിനുമാത്രം എഴുതി ഫലിപ്പിയ്ക്കാൻ കഴിയുന്ന ഐഡിയ… അവതരണമികവുകൊണ്ടത് ഉജ്ജ്വലമാക്കുകയും ചെയ്തു….! കഥാതന്തുവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ആചാരത്തെ വ്യക്തമാക്കാനും അതിനുള്ളിലെ ഭീതിയെ പുറത്തുകൊണ്ടുവരുവാനും ഒരേസമയം കഴിഞ്ഞുവെന്നുള്ളത് അഭിനന്ദനമർഹിയ്ക്കുന്ന കാര്യമാണ്…, നായികയായതുകൊണ്ട് ഗൗരിയെ സ്വീകരിയ്ക്കണമെന്നു മനസ്സുകൊണ്ടാഗ്രഹിച്ചാലും ഒരേസമയം രണ്ടുപേരുടെ ഭാര്യയായി കഴിയുമ്പോൾ ഒരു സ്ത്രീയ്ക്കു നേരിടേണ്ടി വരുന്ന മാനസ്സിക സംഘർഷത്തെ കുറിച്ചാലോചിയ്ക്കുമ്പോൾ വേണ്ടെന്നു തോന്നിപ്പോകുന്നു…, കൂട്ടത്തിൽ ഞാൻ കുറച്ചു സെൻസിറ്റീവായതുകൊണ്ടാണോ എന്നറിയില്ല, എന്റെ ഭാര്യയെ മറ്റൊരാൾ തൊടുന്നതിനോടെനിയ്ക്കു യോജിപ്പില്ല….! അപ്പോളൊരു സംശയം, ഞാനിപ്പോൾ പറഞ്ഞയതേ ഡയലോഗ് കാശി പറയുമ്പോൾ ഗൗരിയുടെ മുഖത്തൊരു ചിരി വന്നത്, തന്നെയൊരിയ്ക്കലും അവനു ഭാര്യയായി കാണാൻ കഴിയില്ല എന്നുള്ള വിശ്വാസം കൊണ്ടല്ലാർന്നോ….?? അങ്ങനെ വിശ്വസിച്ചതുകൊണ്ടാവാമല്ലേ നേരത്തെകൂട്ടി ചേട്ടനവരുടെ ആചാരം വ്യക്തമാക്കിയിട്ടും അവൾക്കവനെ സ്വീകരിയ്ക്കുവാൻ മനസ്സുവരാഞ്ഞത്….??!!

    …അതുപോലെ കൗശലമൊന്നുകൊണ്ടു മാത്രം നീ രക്ഷപ്പെട്ട മറ്റൊരു ഭാഗമായിരുന്നു, ചെക്കനെ സ്കൂളിൽ വിട്ടതും ഗൗരിയെ മറ്റൊരു വിഭാഗത്തിൽ നിന്നും കെട്ടിക്കൊണ്ടു വന്നതും…., സംഗതിയങ്ങനെ അല്ലായിരുന്നെങ്കിൽ… ഞാൻ ചോദിച്ചേനെ… കാലങ്ങളായി ആചരിച്ചു വരുന്ന ആചാരത്തെയിവരെന്തിനു തിരസ്കരിയ്ക്കണമെന്ന്….!

    …എനിയ്ക്കിതിൽ ആകെ തോന്നിയ പ്രശ്നം, തുടക്കത്തിലെ അമ്മയും ദേവകിയും തമ്മിലുള്ള കോൺവെർസേഷൻ വേറൊരു ഭാഷാശൈലിയായും പിന്നീടങ്ങോട്ടു തനതായ ഭാഷയുമായി മാറിപ്പോയി….! അതുപിന്നെ നടപടിയില്ലാത്ത കേസൊന്നുമല്ലാത്തകൊണ്ടു ഞാൻ വിട്ടു….!

    …എന്തായാലുമെല്ലാപേരുടേം മനസ്സിൽ സ്ഥാനമുറപ്പിയ്ക്കാൻ പോണ മറ്റൊരു ക്ലാസ്സിക്കിന് ഇവിടെ തുടക്കംകുറിയ്ക്കട്ടേയെന്ന് ആത്മാർത്ഥമായി ആഗ്രഹിയ്ക്കുന്നു… അതിനുവേണ്ടിയുള്ളയെല്ലാ അഭിനന്ദനങ്ങളുമറിയിയ്ക്കുന്നു…..!

    Arjun dev

    1. Hyder Marakkar

      ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടുന്ന എഴുത്തുകാരൻ കഥ വായിച്ച് വിശദമായി കമന്റ്‌ ഇട്ടത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി…
      സത്യം പറഞ്ഞാൽ കഥ എഴുതി തുടങ്ങുമ്പോൾ ഞാൻ ശ്രദ്ധിക്കാൻ ശ്രമിച്ച ഒരു കാര്യം തന്നെയാണ് “ഏട്ടത്തിയമ്മ” എന്ന കഥയിൽ ചെന്നിടിക്കാതിരിക്കുക എന്നത്…
      കാശിയുടെയും ഗൗരിയുടെയും മനസ്സിലുള്ളത് എല്ലാം വരും ഭാഗത്തിൽ വ്യക്തമാവും എന്ന് കരുതുന്നു…. കാശി നിന്നെക്കാളും സെൻസിറ്റീവ് ആണെന്ന് തോന്നുന്നു, ഒപ്പം ചെറുപ്പം തൊട്ട് സഹിക്കുന്ന പരിഹാസങ്ങളുമാണ് അവൻ ആ ആചാരത്തെ വെറുക്കാൻ കാരണം…

      ///തുടക്കത്തിലെ അമ്മയും ദേവകിയും തമ്മിലുള്ള കോൺവെർസേഷൻ വേറൊരു ഭാഷാശൈലിയായും പിന്നീടങ്ങോട്ടു തനതായ ഭാഷയുമായി മാറിപ്പോയി….!/// – ? യോജിക്കുന്നു, പോസ്റ്റ്‌ ചെയ്ത് കഴിഞ്ഞ ശേഷം ശ്രദ്ധയിൽ പെട്ട ഒന്നായിരുന്നു, അത് നീ കൃത്യമായി മനസ്സിലാക്കി…

      അതൊക്കെ അവിടെ നിൽക്കട്ടെ, ഡോക്ടറൂട്ടി എപ്പോ വരും?? അതാണ് എന്റെ ചോദ്യം?

  8. The Hyder magic

    1. Hyder Marakkar

      മുൻഷി?

  9. Kadha polichu next partnu waiting

    1. Hyder Marakkar

      ചൗരോ?

  10. Hyder Marakkar

    കുട്ട്യേ??? ആദ്യമേ ഇത്ര വലിയ വിശദമായ കമന്റ്‌ ഒത്തിരി സന്തോഷം തരുന്നു, തീർച്ചയായും വായനക്കാരുടെ അഭിപ്രായം ആണ് നമ്മളെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്…അപ്പോ അതിൽ ഇത്തരം കമ്മെന്റുകൾ എത്രത്തോളം വലുതാണ് ഓരോ എഴുത്തുക്കാരനും എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ…
    എല്ലാവര്ക്കും അവരുടേതായ അഭിപ്രായം പറയാമല്ലോ, ഈ കഥ മുന്നെ വന്ന ഒരു കഥയും കോപ്പി അടിച്ച് എഴുതിയതല്ലെന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ട്…. വരും ഭാഗങ്ങൾ കൂടി വായിച്ചാൽ അങ്ങനെ തോന്നിയവർക്കും മാറ്റം സംഭവിക്കും എന്ന് കരുതുന്നു….നിർത്തില്ല,ഈ തിരക്കിനിടയിലും എഴുതാൻ സമയം കണ്ടെത്തുന്നത് എഴുതാൻ ഇഷ്ടമായത് കൊണ്ടാണ്, ആ ഇഷ്ടം എന്ന് നിൽക്കുന്നോ അന്നേ എഴുത്ത് നിർത്തു…
    സപ്പോർട്ട് റോളിൽ വന്നവരെ ഒക്കെ ഇഷ്ടപ്പെട്ടു എന്നത് സന്തോഷം, ഉണ്ണിയെ എനിക്കും ഇഷ്ടമാണ്…അവള് പൊളിയല്ലേ
    “കുമാരൻ” നല്ല പേരല്ലേ? ശിവേട്ടൻ എന്താണെന്ന് വഴിയേ അറിയാം… കാലഘട്ടം വിവരിക്കുന്നത് ശരിക്കും റിസ്ക്കുള്ള ഒരു ഏരിയ ആയിരുന്നു,ഈ കഥയ്ക്ക് ആ കാലഘട്ടം അനിവാര്യം ആണെന്ന് തോന്നി

    ഇനിയും ഇതുപോലെ വിശദമായ അഭിപ്രായങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു…ലോട്സ് ഒഫ് ലവ്?

    1. നിഴലിൻ്റെ കാവൽകാരൻ

      ക്ലാസിക്

      1. Hyder Marakkar

        ???

  11. ഹായ്‌…
    അസൂയ ഉണർത്തുന്ന സ്വീകാര്യതയാണ് കഥയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. കഥയിലൂടെ കടന്നുപോകുന്ന ആർക്കും ആ സ്വീകാര്യതയുടെ കാരണം അറിയുമ്പോൾ അത്ഭുതം തോന്നുകയില്ല. അത്ര ആകർഷണീയമാണ് ഈ കഥയുടെ രചന. കഥ വായിക്കുകയല്ല കഥയിലെ സംഭവങ്ങൾ മുൻപിൽ പ്രത്യക്ഷപ്പെടുകയാണ്.

    ഇതുപോലെ എഴുതപ്പെട്ട കഥകൾ സൈറ്റിൽ വേറെ കാണുമോ എന്നും സംശയം…

    വെറുതെ ഉല്ലാസത്തിന് വേണ്ടി വായിച്ചുപോകാവുന്ന മാത്രമല്ല, പുതിയ കാര്യങ്ങൾ വായനക്കാരെ അറിയിക്കുന്നതിനുള്ള മാധ്യമമായും താങ്കൾ കഥകളെ ഉപയോഗിക്കുന്നു…

    ഇതുപോലെയുള്ള ഈടുറ്റ കഥകൾ, മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകാൻ സാധ്യതയില്ലാത്ത കഥകൾ വായനക്കാർക്ക് സമ്മാനിക്കുവാൻ വേണ്ടി താങ്കൾ നടത്തുന്ന ശ്രമത്തെ ഹൃദയപൂർവ്വം ബഹുമാനിക്കുന്നു…

    സ്നേഹപൂർവ്വം
    സ്മിത

    1. Hyder Marakkar

      താങ്കളെ പോലൊരു എഴുത്തുകാരിയിൽ നിന്നും ഇങ്ങനൊരു കമന്റ്? ശരിക്കും ഇത് വായിച്ചിട്ട് എന്ത് മറുപടി തരണം എന്ന് എനിക്ക് ഒരൈഡിയയും കിട്ടുന്നില്ല… കൈയിൽ എണ്ണാവുന്ന ചുരുക്കം കഥകൾ മാത്രം എഴുതിയ എന്നെപോലൊരാൾക്ക് ഈ കമന്റ്‌ എത്ര സ്പെഷ്യൽ ആണെന്ന് വാക്കുകളിലൂടെ പറയാൻ സാധിക്കില്ല…. റിയലി ഹാപ്പി!?

  12. വെങ്കലം എന്ന പേരിൽ,മുരളിയും മനോജ് k ജയനും ഉർവശിയും അഭിനയിച്ച ഒരു സിനിമയുണ്ട്……
    കിടിലൻ ആണ്…..

    ആശംസകൾ…..

    1. Hyder Marakkar

      ലോഹിതദാസ്? മാജിക്ക്
      കണ്ടിട്ടുണ്ട് ബ്രോ, പിന്നെ ഈ കഥയിലേക്ക് എന്നെ ആദ്യം എത്തിച്ചത് ആ സിനിമ അല്ലാഞ്ഞത് കൊണ്ടാണ് മെൻഷൻ ചെയ്യാഞ്ഞത്

  13. Beena. P (ബീന മിസ്സ്‌ )

    Hyder,
    വളരെ നന്നായിരിക്കുന്നു ഇഷ്ടമായി സ്ത്രീക്ക് വായിക്കാൻ പറ്റിയ നല്ല കഥയാണ് ഒരുപാട് എഴുതിയിരിക്കുന്നു.
    ബീന മിസ്സ്‌.

    1. Hyder Marakkar

      ബീന മിസ്സ്‌??? കമന്റ്‌ സെക്ഷനുകളിൽ സ്ഥിരസാനിധ്യം ആയിരുന്ന ഒരാളുടെ കമന്റ്‌ കണ്ടതിൽ സന്തോഷം…

  14. ടോം ക്ളേസി

    കിടിലൻ തുടക്കം
    എന്താ പറയാ വളരെ വത്യസ്തമായ ഒരു തീം
    സംഗതി സൂപ്പർ

    1. Hyder Marakkar

      ടോം ക്ളേസി???

  15. എന്റെ പ്രിയ പ്രതിനായകാ ഹൈദർ മരക്കാരെ???വൻ വരവണല്ലോ മോനെ എന്നാ ലെവൽ ഐറ്റം ആണ് കഥ വേറെ ലെവൽ.വളരെ വ്യത്യസ്തമായൊരു പശ്ചാത്തലവും കൂടെ അതോടൊപ്പം നീജമായൊരു ആചാരവും നല്ല അവതരണം പറയാതെ വയ്യ.നർമ്മം കലർന്നുള്ള എഴുത്തു അടിപൊളി ആണ്.കാശി ആണല്ലേ നുമ്മ നായകൻ ഹും പാവം.അങ്ങനെ ഏട്ടത്തി ഭാര്യ ആയല്ലേ പെട്ടതാണോ ലോട്ടറി ആണൊന്ന് വൈകാതെ അറിയാം അല്ലെടോ.എന്തായലും കഥ ഭയങ്കരയിട്ടു ഇഷ്ടപ്പെട്ടു.തുടർന്നും നന്നായി തന്നെ മുന്നോട്ട് പോകട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ❤️❤️❤️?

    1. Hyder Marakkar

      സാജിർ??? ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ
      അവതരണം ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ശരിക്കും കോൺഫിഡൻസ് കൂടുന്നു… പെട്ടതാണോ അതോ ലോട്ടറിയാണോ എന്നൊക്കെ അടുത്ത ഭാഗത്തിൽ,അല്ലെങ്കിൽ ക്ലൈമാക്സിൽ വ്യക്തമാവും?

      1. ❤️❤️??

        1. Hyder Marakkar

          ???

      2. Polin
        Pinne pulival kalyanam enn varum

        1. Hyder Marakkar

          Bosco? പുലിവാൽ വൈകും

  16. വന്നൂ അല്ലേ. പ്രതീക്ഷിചില്ല…..എന്തായാലും ഗംഭീരം ആയി….

    വളരെ വ്യത്യസ്തം ആയ കഥാഗതി.. എല്ലാ കാറ്റഗറിയിലും കഥ എഴുതാനുള്ള ഒരു മികവ് ഉണ്ടെന്ന് തെളിയിച്ചു….
    തൻ്റെ കഥക്ക് ലാഗ് വരില്ല എന്ന് ഒരു universal fact ആണ്… പോരായിമകൾ ഒന്നും തോന്നിയില്ല…

    ഇനി കഥയിലേക്ക് വരാം,

    *വ്യത്യസ്തം ആയ തീം ആണ് കഥയുടെ മേന്മ..അതുപോലെ തിരഞ്ഞെടുത്ത കാലഘട്ടം,കഥയെ മുന്നോട്ടു കൊണ്ട് പോയ ആചാരം..
    പക്ക ആയിട്ടുണ്ട്..

    *അപരിചിതം ആയ തീം ആണെങ്കിലും അത് എഴുതി ഭാലിപ്പിക്കുനതിൽ വിജയിച്ചിട്ടുണ്ട്…എല്ലാർക്കും പറ്റുന്ന കാര്യം അല്ല അത്..

    *നാട് വീട് സാഹചര്യം ഇതൊക്കെ വിവരിക്കുന്നത് സന്ദർഭത്തിൻ്റെ clarity കൂട്ടുന്നുണ്ട്…

    *പിന്നെ നായികയുടെ പിക്ചർ
    ചെറിയമ്മ – കവിത
    പുലിവാൽ – അദിതി
    ഇതിൽ ആ താറാവിനെ പിടിച്ചു നിൽക്കുന്ന ഫോട്ടോ വളരെ നന്നായിട്ടുണ്ട്…പക്ഷേ ആളെ മനസ്സിലായിട്ടില്ല…
    നായികമാർ ഒന്നും ഇതുവരെ മനസ്സിൽ നിന്ന് പോയിട്ടില്ല…#മീനുസ്❤️

    ഞാനും ഫ്രീ ടൈമിൽ എഴുതുന്നുണ്ട്…പക്ഷേ അത്ര പോര..ഒരു തൃപ്തി വരുന്നില്ല ..എഴുതാൻ ഉപയോഗിക്കുന്ന app ഏതാ…അറിഞ്ഞാൽ കൊള്ളാം..

    പിന്നെ പുലിവാൽ കല്യാണം 2 എന്തായി..ഇത് കഴിഞ്ഞാൽ ഉണ്ടാകുമോ …

    അടുത്ത പാർട്ട് ഒരുപാട് വൈകിക്കില്ല എന്ന് കരുതുന്നു….

    ❤️❤️❤️

    1. Hyder Marakkar

      അഞ്‌ജലി???
      വ്യത്യസ്ത കാറ്റഗറികളിലുള്ള കഥകൾ എഴുതണം എന്നാണ് ആഗ്രഹം, അപ്പോ ഈ കമന്റ്‌ നല്കുന്ന ഊർജ്ജം ചെറുതൊന്നുമല്ല
      പിന്നെ ലാഗ് ഇല്ലാതെ വായിക്കാൻ സാധിക്കുന്നു എന്ന് കേൾക്കുന്നത് എനിക്ക് പേർസണലി ഒരുപാട് സന്തോഷം തരുന്ന ഒന്നാണ്…
      ആ താറാവിനെ പിടിച്ച് നിൽക്കുന്ന നായികയുടെ പേര് “ഇനിയ”…പൊളിയല്ലേ
      യാമിനിയെ ഇപ്പോഴും ഓർക്കുന്നു എന്ന് കേട്ടതിൽ സന്തോഷം, പക്ഷെ സെക്കന്റ്‌ സീസൺ അടുത്തൊന്നും കാണില്ല… കുറച്ചൂടെ കഴിഞ്ഞിട്ട് ശ്രമിക്കാം….

      ഞാൻ എഴുതുന്നത് ‘Docs’ ഇൽ ആണ്… ചുമ്മാ അങ്ങ് എഴുതു… ഒരുപാട് കഥകൾ വായിക്കുന്ന ആളല്ലേ ബ്രോ, അപ്പോ വായിക്കാൻ ആഗ്രഹിക്കുന്നത് പോലെ ഒരു കഥ എഴുതാൻ ശ്രമിക്കു?

    2. ..ചുമ്മാ എഴുതെന്ന്.. തൃപ്തിയൊക്കെ വഴിയേ വന്നോളും…! ഒന്നൂല്ലേലും മ്മളൊക്കെയില്ലേ ഇവിടെ…??

      ???

      1. ?സിംഹരാജൻ

        Athanu njnum ninnodu chothikkunnath nammalokke ividille bakki part evide !!?

        1. Hyder Marakkar

          അങ്ങനെ ചോദിക്ക് രാജാവേ?

  17. എന്റെ നാട്ടിൽ ഉണ്ടായിരുന്ന ആചാരം ആണ്. ഇപ്പോളും ദമ്പതികളിൽ പലരും ജീവിച്ചിരിപ്പുണ്ട്.

    1. Hyder Marakkar

      മലബാർ ആണോ?? എന്റെ ചെറിയ ഒരു റിസർച്ച് വെച്ച് കേരളത്തിൽ മലബാർ ഏരിയയിലായിരുന്നു ഉണ്ടായിരുന്നത്…

    2. അല്ല കൊല്ലം തീരപ്രദേശം.

  18. പ്രൊഫസ്സർ

    പഹയാ… ഇജ്ജ് വന്നു അല്ലെ… ഞാൻ വായിച്ചില്ല നാളെ വായിക്കാം…

    പിന്നെ തന്നെ ഞാൻ ഒന്ന് കൊന്നൂട്ടോ ???

    1. Hyder Marakkar

      പ്രൊഫസ്സർ ബ്രോ??? മെല്ലെ ഫ്രീയാകുമ്പോ വായിക്കു

      എന്നെ കൊന്നോ ദുഷ്ട്ടാ? എന്താ കഥയുടെ പേര്??

      1. പ്രൊഫസർ ബ്രോ

        ആ രാത്രിയിൽ

        1. Hyder Marakkar

          വായിക്കണം?

  19. പാഞ്ചോ

    പൊളി സാനം, മരക്കാരെ?..
    കാതിരുന്നത് വെറുതെ ആയില്ല..പൊളപ്പൻ തീം..
    46 പേജ് തീർന്നതറിഞ്ഞില്ല.. ഹോ ഇങ്ങനത്തെ ആചാരം ഇപ്പൊ ഉണ്ടാരുന്നേൽ?..ഊമ്പിയേനെ നാഥാ, എനിക് താഴെ 2 എണ്ണവാ??..

    ഈ കഥ 3 പാർട്ടിൽ ഒതുക്കാൻ താൻ നടത്തുന്ന കളികളെ “മരക്കാർ രസിഗർ കമ്പിക്കുട്ടൻ ഘടകം” പ്രസിഡന്റ് എന്ന നിലയിൽ ഞാൻ എതിർക്കുന്നു(ഒരു 25 പാർട് എങ്കിലും വേണം?)

    1. Hyder Marakkar

      പാഞ്ചോകുട്ടാ???
      നീയതിന് ഏതേലും തള്ളച്ചിയെ അടിച്ചോണ്ട് ഒളിച്ചോടില്ലേ, അപ്പോ ഈ ആചാരം ഒന്നും നിന്നെ ബാധിക്കില്ലല്ലോ….പ്രസിഡന്റ് ആയ സ്ഥിതിക്ക് നിനക്ക് നല്ലപോലെ അറിയാലോ ഞാൻ 25 പാർട്ട് ഒന്നും എഴുതില്ലെന്ന്… ഇത് ഫുൾ പ്ലാൻ ചെയ്ത് വെച്ചതാ അവസാനം വരെ…. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  20. ?സിംഹരാജൻ

    HyDARE?❤,
    Story Ellarum vijarichathil ninnum 100% veritta tarathilanu…eee story munpengum Njn kettittilla ullath parayallo!!!! Inganokke theme undakkan Nthu chathanama valichu kettunnath??!?
    Pinne palarum avaravarude rethikk story except cheythittundakum vaychappoll nirashaym kanum Avarude okke kiliym parannittundakum?…athukond negative comments inu aaa rethikkulla marupadi kodukkuka!!! Aake alpam standard tonunna story ningall kurachu aalkkarudeya…ippoll Njn full time kathakal.comila..nammude DEMON KING inte DHEVASURAM…reading mode Ila…❤…
    Hydare story oru rekshaym illa atrakk pwoli?….ithupole angu pokatte
    Love u brother ❤?❤?

    1. Hyder Marakkar

      രാജാവേ??? സത്യം പറഞ്ഞാൽ ഈ ആചാരത്തെ കുറിച്ച് കുറെപേരൊന്നും അറിഞ്ഞിട്ട് പോലും ഇല്ലെന്ന് കണ്ടപ്പോൾ അത്ഭുതം തോന്നി… നമ്മുടെ നാട്ടിൽ വരെ നിലനിന്നിരുന്ന ഒന്നാണ്…. സിനിമ വരെ വന്നിട്ടുണ്ട് ഈ വിഷയം വെച്ച്…
      നെഗറ്റീവ്സ് തുറന്ന് പറഞ്ഞു തരുന്നത് സന്തോഷമുള്ള കാര്യമാണ്, ഇമ്പ്രൂവ് ചെയ്യാൻ സഹായിക്കും….
      ദേവാസുരം ഞാൻ വായിച്ചിട്ടില്ല…. വായിക്കണം…
      ലവ് യൂ ടൂ?

      1. ?സിംഹരാജൻ

        Hydare,
        vtil ninnum Mari oru 200 meter tikachilla oru vtil ithupole chettanum aniyanum oru pennanu…avarkk nall prayam und avarude mokkalkk ennekkalum 1 age kooduthala….pand padathu Cricket kalichu vazhakkakumpoll Njn stiram avanodu chothikkum” Ninte sherikkulla tantha aaranennu”?

        1. Hyder Marakkar

          താൻ എന്ത് ദുഷ്ടനാടോ?

          1. ?സിംഹരാജൻ

            ? ithokke oru resalle Ashe…

  21. ദത്താത്രേയൻ

    ഇഷ്ട്ടായി ഇഷ്ട്ടായി,???
    വളരെ മികച്ച അവതരണം, നല്ല ഒരു വെറൈറ്റി തീം

    1. Hyder Marakkar

      ദത്താത്രേയാ??? അവതരണവും തീമും ഇഷ്ടപ്പെട്ടു എന്നത് സന്തോഷം തരുന്നു

  22. കൊള്ളാം നന്നായിട്ടുണ്ട് പ്രേധീക്ഷചിതിലും നന്നായിട്ടുണ്ട് അടുത്ത ഭാഗം പെട്ടന്ന് ഇടണം

    1. Hyder Marakkar

      കിഷോർ??? താങ്കളുടെ പ്രതീക്ഷയ്ക്ക് മുകളിൽ നില്ക്കാൻ സാധിച്ചു എന്നറിഞ്ഞതിൽ സന്തോഷം

  23. ഹോ എന്റെ ഹൈദർക്കാ…?

    ഇഷ്ടായി… എന്തായാലും ഒര് വെറൈറ്റി തീം..

    അടുത്ത പാർട്ട്‌ന് കത്തിരിക്കുന്നു

    1. Hyder Marakkar

      Ly??? കാത്തിരിക്കുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷം

  24. സൂപ്പർ ആയിട്ടുണ്ട് .. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

    1. Hyder Marakkar

      ഫാജാദ്???

  25. കൊള്ളാം … ഒരുപാട് ഇഷ്ടായി…???

    Variety ചേച്ചി കഥ

    അടുത്ത part അതികം വൈകികില്ലെന് പ്രതീക്ഷിക്കുന്നു

    1. Hyder Marakkar

      ഒരുപാട് സന്തോഷം ഫ്രഞ്ചി, അടുത്ത ഭാഗം കഴിയുന്നതും വേഗം തരാൻ ശ്രമിക്കാം?

  26. Ee kadha munnu ithil vannittullathanu bhii

    1. Hyder Marakkar

      അങ്ങനെ ഒരു കഥ വന്നിട്ടുണ്ടെങ്കിൽ നിങ്ങൾ അത് തെളിയിക്കണം…എങ്കീ എഴുത്ത് ഇവിടെ വെച്ച് നിർത്താൻ ഞാൻ തയ്യാറാണ്

    2. ?സിംഹരാജൻ

      Bro pls Aa story name onnu para

  27. Machane..
    variety story..?

    1. Hyder Marakkar

      അബു???

  28. ഒരു വ്യസ്തസ്തമായ തീം
    Good work hyder bro❤
    ഫുൾ എഴുടിയിട്ട് സിംഗിൾ പാർട്ട്‌ എഴുതിയിട്ട് സിംഗിൾ പാർട്ട്‌ ആക്കിക്കൂടായിരുന്നോ ബ്രോ… ?
    വേറെ ഒന്നും അല്ല കാത്തിരിക്കാൻ ഉള്ള ക്ഷമ ഇല്ല അതാണ് ?❤❤

    1. Hyder Marakkar

      ഹൾക്ക്???
      അങ്ങനെ പോസ്റ്റ് ചെയ്യണം എന്ന് തന്നെയായിരുന്നു പ്ലാൻ, പക്ഷെ ക്ഷമയും ഇല്ല.. പിന്നെ പേജ് കൂടുതൽ ആവുമ്പോൾ ലാഗ് ആയി പോവുമോ എന്നും തോന്നി… എന്തായാലും ഒരുപാട് വൈകിക്കില്ല…

      1. കൊഴപ്പം ഒന്നും ഇല്ല ബ്രോ
        Personally enik theere lag thonniyilla ketto pinne next part okke samayam pole ittal madi nammal ivde ille evde povan aanu❤

        1. Hyder Marakkar

          മുഴുവൻ എഴുതി തീരുമ്പോൾ എന്തായാലും 100 പേജിന് മുകളിൽ കാണും,അതാ
          കാത്തിരിക്കും എന്ന് കേട്ടാ മതി?

  29. Thudakkam kollam,Nalla theme.
    keep it up and continue bro.

    1. Hyder Marakkar

      വിജയ്കുമാർ?

  30. kadhayil romancum koode chertthu partukal kooti arutho

    1. Hyder Marakkar

      ഇതിൽ അധികം റൊമാൻസ് ഒന്നും കാണില്ല ബ്രോ…3 പാർട്ടും…

Leave a Reply

Your email address will not be published. Required fields are marked *