ഗൗരിയേട്ടത്തി 1
Gauri Ettathi | Author : Hyder Marakkar
ആദ്യഭാഗം ഒരു ഇൻട്രോ ആയി കാണുക, കൂടെ അല്പം കാര്യവും…. പക്ഷെ ഈ ഭാഗത്തിൽ കമ്പി ഒന്നും ഇല്ല….പ്രതീക്ഷിച്ച് വായിച്ചിട്ട് വിരാശരാവാതിരിക്കാൻ ആദ്യമേ പറയുന്നു? അപ്പോ കഥയിലേക്ക് കടക്കാം
പ്രകൃതി സുന്ദരമായ ഒരു കൊച്ചു മലയോരഗ്രാമമാണ് മീനാക്ഷിപുരം… മൂന്ന് വശവും കുന്നുകളാൽ ചുറ്റപ്പെട്ട മീനാക്ഷിപുരത്തിന്റെ ഒരു വശത്ത് കൊടും കാടാണ്, ആനയും പുലിയും കുറുക്കനും കാട്ടുപോത്തും എല്ലാം അടക്കി വാഴുന്ന മുത്തിയൂർ കാട്… ഇതിനെല്ലാം ഒത്ത നടുവിലൂടെ ശാന്തമായി ഒഴുകുന്ന ഗോമതിപ്പുഴ കൂടി ചേരുമ്പോൾ മീനാക്ഷിപുരം ഒരു കൊച്ചു സുന്ദരി തന്നെ എന്ന് ആരും പറഞ്ഞുപോവും…..
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ… ഈ മീനാഷിപുരത്താണ് നമ്മുടെ കഥ നടക്കുന്നത്….. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലഘടത്തിലും പുരോഗതി ഒന്നും തന്നെ വന്നിട്ടിലാത്ത ചുരുക്കം ഗ്രാമങ്ങളിൽ ഒന്നാണ് മീനാക്ഷിപുരം….. ധാരാളം മഴ ലഭിക്കുന്ന ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കൃഷി പണിക്കാരാണ്….
അങ്ങനെയൊക്കെ ഉള്ള മീനാക്ഷിപുരത്ത് ഒരു കൂട്ടം ആളുകൾക്ക് ഇടയിൽ നടന്നു വന്നിരുന്ന, എന്നാൽ അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഒരു ആചാരം….. അതുമായി ബന്ധപ്പെട്ടുള്ള കാശി എന്ന യുവാവിന്റെ കഥ……
ഇവിടെ തുടങ്ങുന്നു…..
{{{{{{{{{{***}}}}}}}}}}
എപ്പോഴാ അടുത്ത part bro:❤
3 ഡേയ്സ് കഴിഞ്ഞ്
അടുത്ത ഭാഗം മിനിമം എത്ര പേജ് ഉണ്ടാകും ബ്രോ… സോറി അറിയാനുള്ള ആകാംഷ കൊണ്ടാണ് ??☺️
മിനിമം 40 പേജ് കാണും?
Super
?
ഹൈദർ മാജിക് ??
പ്രജി???
ഹൈദർ ബ്രോ നമ്മക്ക് എന്നതേക്ക് പ്രതീക്ഷിക്കാം ?
ഈ വീക്ക് എൻഡ് സബ്‌മിറ്റ് ചെയ്യാം
Katta waiting for next part?
അതികം വൈകില്ല അഫീ?
പറയാൻ വാക്കുകൾ ഇല്ല ബ്രോ ഒരുപാട് ഇഷ്ടമായി
ശിവാസ് കണ്ണാ???
Mwtheeee… Poli???
Next part വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..
നമ്മുടെ ടോണിയെയും യാമിനിയെയും മറക്കരുത് ketto??
ഹാഫിസ്???
നെക്സ്റ്റ് പാർട്ട് ഒരുവിധം സെറ്റ് ആണ്, ഒരാഴ്ചയ്ക്കുളിൽ ഉണ്ടാവും…
അവരെ മറന്നിട്ടില്ല
Nice bro❤
Waiting for next part
അബിൻ? അടുത്ത ഭാഗം ഒരാഴ്ചയ്ക്കുളിൽ വരും
A new theme, good writing
Congratulations.
ഗോപാൽ?
അടിപൊളി ??
കാമുകാ?
നല്ല കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
മഹേഷ്???
ഒരു വെറൈറ്റി തീം, എന്തായാലും സംഭവം വേറെ ലെവൽ ആണ് ബ്രോ. സ്ഥിരം കഥകളിൽ നിന്നും മാറ്റി പിടിച്ചപ്പോൾ തന്നെ കഥ പൊളിയായി. വെങ്കലം സിനിമ ഓർമ്മ വന്നു, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
നൈറ്റ് റൈഡർ??? ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം…അടുത്ത പാർട്ട് അധികം വൈകിക്കില്ല
Bro next part eppola
❤
?
നെക്സ്റ്റ് വീക്ക്
???…
HM ???…
ആദ്യമായി നിങ്ങളുടെ ഇ തീം. അതിനാണ് മാർക്ക്.
കൂടാതെ അതു നല്ല രീതിയിൽ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച എഴുത്തുക്കരനോടും ?.
അടുത്ത ഭാഗത്തിന്റെ കാത്തിരിപ്പിലാണ് ?.
ബ്ലൂ??? കഥാതന്തുവും അവതരണവും ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വരുന്ന ഭാഗത്തിലും അഭിപ്രായം പ്രതീക്ഷിക്കുന്നു
???…
തീർച്ചയായും ?.
“പുലിവാൽ കല്യാണം ” s2 എന്ന് വരും ?.
ഇ കഥക്ക് ശേഷമാണോ ?.
ഇത് കഴിഞ്ഞാ അടുത്ത കഥ ഏത് ആണെങ്കിലും ഉടനെ കാണില്ല… പുലിവാൽ ആവാൻ സാധ്യത കുറവാണ്
ഇത് എന്റെ രണ്ടാമത്തെ കമന്റ് ആണ്… വായിക്കുന്നത് മൂന്നാമത്തെ തവണയും.. അത്രക്കുണ്ട് താങ്കളുടെ എഴുത്തിന്റെ അവതരണത്തിന്റെയും ശൈലിയുടെയും ശക്തി.. ആദ്യ ഭാഗം ഇൻട്രോ ആണെന്ന് അറിയാം.. പക്ഷെ കമ്പി ഇല്ലാതിരുന്നിട്ടു കൂടി മൂന്നു പ്രാവശ്യം വായിച്ചു..രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കാമോ??
ഫജാദ് ബ്രോ? വായിക്കുന്നവർ അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതാണ് എനിക്ക് എഴുതാനുള്ള ഊർജ്ജം,അപ്പോ രണ്ടും മൂന്നും തവണ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുന്നത് ഒരുപാട് സന്തോഷം നൽക്കുന്നു
നല്ല kadha. പുതുമ ഉള്ള theme. പച്ചയായ കഥാപാത്രങ്ങൾ. മനോഹരമായ കഥ parachil. സൂപ്പർ ബ്രോ മനോഹരമായ ഒരു കോംബോ പാക്കേജ് ഗിഫ്റ്റ് തന്നതിന് ഒത്തിരി നന്ദി. ഇ സൈറ്റിലെ മികച്ച ഒരു എഴുത്തുകാരൻ ആണ് താങ്കൾ എന്ന് ഇ കഥ ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നു slow build upil ഉള്ള തുടക്കത്തോടെ പതിയെ വികാസം പ്രാപിക്കുന്ന കഥ പറച്ചിൽ രീതി ആണ് താങ്കളുടെ പ്രതേകത അത് ഇ കഥയിലും പ്രതീക്ഷിക്കുന്നു. തുടർ പാർട്ടുകൾക്കയി കാത്തിരിക്കുന്നു.. തുടരുക ബ്രോ
സൂര്യാ??? വായിച്ചതിലും തുടർന്ന് എഴുയതാൻ പ്രചോദനമാവുന്ന അഭിപ്രായം അറിയിച്ചതിലും അതിയായ സന്തോഷമുണ്ട്… അധികം വൈകാതെ അടുത്ത ഭാഗം നൽകാം
അങ്ങനെ അത് വായിച്ചു തീർത്തു… 45 പേജ് കണ്ടപ്പോൾ പാതി ഇന്ന് വായിച്ചിട്ട് ബാക്കി നാളെ വായിക്കാം എന്നാണ് കരുതിയത് പക്ഷെ എന്ത് ചെയ്യാം… പഹയാ നിന്റെ എഴുത്താണ് എന്നെ പിടിച്ചിരുത്തി കളഞ്ഞത്…
ഈ ഒരു കോണ്സെപ്റ് ഞാൻ കേട്ടിരിക്കുന്നത് വെങ്കലം സിനിമയിൽ ആണ്… പിന്നെ pv പറഞ്ഞത് പോലെ എനിക്കും ഈ പങ്കുവയ്ക്കലിനോട് വല്യ താല്പര്യം ഇല്ല. എനിക്ക് പ്രണയം ആണ് മെയിൻ… പക്ഷെ എല്ലാവരുടെയും ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും മറികടക്കാനുള്ള കഴിവ് തന്റെ എഴുത്തിനുണ്ട്…
Am waiting for that magic… ????
അങ്ങനെ അത് വായിച്ചു തീർത്തു… 45 പേജ് കണ്ടപ്പോൾ പാതി ഇന്ന് വായിച്ചിട്ട് ബാക്കി നാളെ വായിക്കാം എന്നാണ് കരുതിയത് പക്ഷെ എന്ത് ചെയ്യാം… പഹയാ നിന്റെ എഴുത്താണ് എന്നെ പിടിച്ചിരുത്തി കളഞ്ഞത്…
ഈ ഒരു കോണ്സെപ്റ് ഞാൻ കേട്ടിരിക്കുന്നത് വെങ്കലം സിനിമയിൽ ആണ്… പിന്നെ pv പറഞ്ഞത് പോലെ എനിക്കും ഈ പങ്കുവയ്ക്കലിനോട് വല്യ താല്പര്യം ഇല്ല. എനിക്ക് പ്രണയം ആണ് മെയിൻ… പക്ഷെ എല്ലാവരുടെയും ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും മറികടക്കാനുള്ള കഴിവ് തന്റെ എഴുത്തിനുണ്ട്…
Am waiting for that magic… ????
പ്രൊഫസർ ബ്രോ???
വെങ്കലം റെഫറൻസ് ആയി രണ്ടിടത്ത് അതിലെ കഥാപാത്രങ്ങളുടെ പേര് ഈ ഭാഗത്തിൽ കൊടുത്തിരുന്നു?
പങ്കുവെക്കൽ പേർസണലി എനിക്കും ഇഷ്ടമുള്ള കാര്യമല്ല, പക്ഷെ ഈ കഥയുടെ ത്രെഡ് കിട്ടിയപ്പോൾ നന്നായി തോന്നി…
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും?
പുള്ളേ,
ഒരു അലവലാതി എഴുതിയ മനോഹരമായ കഥ…
എന്നാലും നിനക്കൊന്ന് പറയാർന്നു ഇത്തരത്തിൽ ഒരു അക്രമണത്തിന് മുതിരുകയാണെന്ന്…!
ആ പോട്ടെ പുല്ല്… സംഭവം കളർ ആയിട്ടുണ്ട്… ഒരുപാട് ഇഷ്ടമായി… ഏറ്റവും കിടിലം നിന്റെ എഴുത്ത്… നിന്റെയീ അവതരണം…
സ്നേഹാശംസകൾ മൈ ബോയ് ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നുണയോ? ഒരു ഊളയുടെ കമന്റ് ഞാൻ ആഗ്രഹിച്ചിരുന്നു, അത് കിട്ടി?… സന്തോഷം
ഓ നിന്നോട് പറഞ്ഞിരുന്നേ ജാതകത്തിന്റെ അടുത്ത ഭാഗം ഇതിന്റെ കൂടെ ഇറക്കിയേനെ ലേ?
തീർച്ചയായിട്ടും…. ഇറക്കിയേനെ…!
ഇതിലും അനുയോജ്യമായ തൂലികാ നാമം സ്വപ്നങ്ങളിൽ മാത്രം
ഉണ്ണിയുടെ കഴുത്തിൽ താലിചാർത്തുമെന്നുള്ള ട്വിസ്റ് പ്രതീക്ഷിച്ചിരുന്നു. കളഞ്ഞു. ഒരു സമുദായത്തിൽ നടമാടിയിരുന്ന ആചാരത്തിനെതിരെ അങ്ങനെയെങ്കിലും പ്രതികരിക്കുമെന്ന് വൃഥാ മോഹിച്ചു
അങ്ങനെ പ്രതികരിക്കാൻ ധൈര്യം കാണിച്ചവർ മീനാക്ഷിപുരത്ത് വേറെയുണ്ട്, പക്ഷെ ഈ കഥ ആ ധൈര്യശാലികളുടേതല്ല… അങ്ങനെ ചെയ്താൽ കാശി കാശിയല്ലാതാവും
പേര് കേട്ടപ്പോൾ സ്ഥിരം ശൈലി ആകുമെന്ന് കരുതി സന്തോഷിച്ചിരുന്നു.പക്ഷേ വെറൈറ്റി തീം ആകുമെന്ന് കരുതിയില്ല.എന്തോ എനിക്ക് ദഹിക്കാത്ത രീതി ആണിത്. ഏട്ടന് കൊടുക്കാതെ കാശി മാത്രമായി ഗൗരിയെ സ്വന്തമാക്കിയിരുന്നു എങ്കിലെന്നു ആഗ്രഹിക്കുന്നു.കാരണം കാശി പറഞ്ഞ പോലെ സ്വന്തം ആയത് മറ്റൊരാൾക്ക് പങ്ക് വയ്ക്കാൻ എനിക്കും ഇഷ്ടമല്ല. ഉണ്ണിക്ക് അവനോട് ഇഷ്ടം ഉണ്ടായിരുന്നു. അവളത് തുറന്നു പറഞ്ഞിരുന്നു എങ്കില് എന്ന് ആഗ്രഹിച്ചിരുന്നു.കാരണം അങ്ങനെ എങ്കിലും അവരുടെ ആചാരവും അവൻ്റെ വിഷമവും മാറിയേനെ.ഇതിപ്പോ കാശിയെ പോലെ ഉണ്ണിയും പങ്കുവയ്ക്കലിന് നിന്ന് കൊടുക്കുകയാണല്ലോ. കേട്ടിടത്തോളം ഗൗരിയുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമല്ല. അതിന് ഒരു ആശ്വാസമാകാൻ കാശിക്ക് കഴിയും എന്ന് കരുതുന്നു. നല്ല പ്രണയ നിമിഷങ്ങൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ????
പിവികുട്ടാ??? ഏട്ടത്തി കഥ എഴുതുമ്പോൾ ക്ലിഷേ വിട്ട് പിടിക്കണം എന്ന് ആദ്യമേ കരുതിയിരുന്നു…. അടുത്ത പാർട്ടിൽ നിനക്ക് ദഹിക്കാത്ത പലതും വരാൻ സാധ്യതയുണ്ട്, അതുപോലെ ഇതിൽ കാര്യമായി പ്രണയ നിമിഷങ്ങളും കുറവായിരിക്കും?
കൊള്ളാം, super story, ഒറ്റയിരിപ്പിൽ തന്നെ അങ്ങ് വായിച്ച് തീർത്തു.
റാഷിദിക്കാ???
ഹൈദർ ബ്രോ… ഇന്നലെത്തന്നെ വായിച്ചിരുന്നു. കമന്റ് ചെയ്യാൻ തിരക്കുകൾ അനുവദിച്ചില്ല. അതാണ് കാലത്ത് എഴുന്നേറ്റയുടനെ കമന്റ് ഇടുന്നത്…
അത്യുജ്വലമായ തീമാണിത്. കഥയുടെ പേരും തുടക്കവുമൊക്കെക്കണ്ടപ്പോൾ സ്ഥിരം ക്ലിഷേ ആകുമെന്നൊരു പ്രതീക്ഷയിൽ, ഒട്ടും താത്പര്യമില്ലാതാണ് വായിച്ചു തുടങ്ങിയത്. പക്ഷേ കുറച്ചു പേജുകൾ കടന്നപ്പോഴേക്കും മനസ്സിലായി സൈറ്റിലെ ചേച്ചിക്കഥകളെ കടത്തിവെട്ടാൻ കെൽപ്പുള്ളൊരു കഥാതന്തുവാണ് വരാനിരിക്കുന്നതെന്ന്. അത്ര മനോഹരമായ തീം…, അത് ഞാൻ ഇന്നേവരെ കേട്ടിട്ടുപോലുമില്ലാത്ത ഒരാചാരത്തേക്കുറിച്ചുള്ള വിവരണം കൂടിയാകുമ്പോൾ വായിക്കാനുള്ള ആവേശവും കൊതിയും കൂടുകയാണ്. അതുകൊണ്ട് അടുത്ത പാർട്ടിന് കട്ട വെയ്റ്റിങാണ്…
ജോ??? കമന്റ് വായിക്കുന്നതിന് മുന്നെ ഈ പേര് കണ്ടപ്പോൾ തന്നെ ഒത്തിരി സന്തോഷം തോന്നി, അത്രയ്ക്ക് ഞാൻ വായിച്ച് ആസ്വദിച്ചിട്ടുള്ള കഥകളാണ് നവവധുവും കോളേജ് ടൂറും എല്ലാം…
ഈ ആചാരത്തെ ബേസ് ചെയ്തിട്ട് മലയാളത്തിൽ തന്നെ ഒരു സിനിമ വന്നിട്ടുണ്ട് ബ്രോ, പണ്ട് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന ഒന്നാണ്…നോർത്തിൽ ചില ഇടങ്ങളിൽ ഇപ്പോഴുമുണ്ട്?
❤️❤️❤️❤️❤️
രുദ്ര ശിവ?
❤️❤️❤️❤️
???
ഹൈദ്രു … എന്താ പറയാ .നൊസ്റ്റാൾജിയ അതെന്നെ ..പഴയ മണിരത്‌നം ഡ്രാമ വിത്ത് സന്തോഷ് ശിവൻ സിനിമാട്ടോഗ്രഫി ..വേറെ ഒന്നും ഇല്ല വിശേഷിപ്പിക്കാൻ ..വീണ്ടും നിങ്ങളുടെ വരികൾ വായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ….
ഏക ദന്തി??? യുവർ കമന്റ് മെയ്ഡ് മീ സൊ ഹാപ്പി…
ചേട്ടായി… ❤️?
ഒരു നാടും അവിടെത്തെ നാട്ടുകാരും ആചാരങ്ങളും അവരുടെ മാനസിക പ്രശ്‌നങ്ങളും അങ്ങനെ ഒരുപാട് കാര്യങ്ങള്‍ കുറഞ്ഞ വാക്കുകളില്‍ പറഞ്ഞു തന്നു…
അവസാന ഭാഗം എല്ലാം വളരെ സങ്കീര്‍ണമായി പോയി… നമ്മുടെ മൊഞ്ചത്തിപെണ്ണിന് (ഉണ്ണിമായ) ഒരു ചാഞ്ചാട്ടം ഉണ്ടല്ലേ… അത് എന്ത് കണ്ടിട്ടാണാവോ…? ?
വായിച്ചറിഞ്ഞതെല്ലാം മധുരം… ഇനി വായിക്കാൻ ഉള്ളത് അതിമധുരം… ??
കാത്തിരിക്കുന്നു മീനാക്ഷിപുരത്തെ വിശേഷങ്ങള്‍ക്കായ്…. ????
ഖൽബേ??? ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. വരാനിരിക്കുന്നത് അതിമധുരം ആവുമോ അതോ വേറെ വല്ലതും ആവുമോ എന്നൊരു പീടീം ഇല്ല?
ലബ് യൂ ചക്കരെ?
ഞാൻ ഒരു ചോദിക്കാൻ വിട്ടുപോയി…..
ഇടക്ക് ഇടക്ക് ഉണ്ണിമായക്ക് ഒരു ചാഞ്ചാട്ടം ഉണ്ട്…പെരുമാറ്റത്തിലും ഒരു വശപശക്..
❤️❤️❤️
ഗൗരിക്ക് എന്തായാലും രണ്ട് ഭർത്താക്കന്മാർ ആയല്ലോ, ആ സ്ഥിതിക്ക് കാശി രണ്ടെണ്ണത്തിനേം കേട്ടട്ടെന്ന്?
മരക്കാരെ….. ഒന്നും പറയാനില്ല പൊളിച്ചടുക്കി…. എല്ലാം കൊണ്ടും ഉഷാറായ്ക്കണ്……. പാവം ഗൗരിയേച്ചി….. എന്തായാലും കഥ അയിന്റെ വഴിക്ക് പോട്ടെ……എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്….
ചാക്കോച്ചി??? ഒത്തിരി സന്തോഷം, വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും
ഹൃദയത്തിൽ തട്ടിയ കഥഭാഗം ?
അടുത്ത പാർട്ടിനിനു കട്ട വെയ്റ്റിംഗ്…..
(എത്ര നാൾ വെണ്ണേലും wait ചെയ്യാവുന്ന story)
ഉണ്ണിക്കുട്ടാ??? കാത്തിരിക്കും എന്ന ഒറ്റ വാക്ക് കേട്ടാ മതി