ഗൗരിയേട്ടത്തി 3 [Hyder Marakkar] 1533

ഗൗരിയേട്ടത്തി 3

Gauri Ettathi Part 3 | Author : Hyder Marakkar

Previous Part ]

 

കഴിഞ്ഞ ഭാഗത്തിൽ അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദിയറിയിക്കുന്നു…. പൊതുവെ അഭിപ്രായം അറിയിക്കുന്ന എല്ലാര്ക്കും മറുപടി തരാൻ ഞാൻ ശ്രമിക്കാറുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞ പ്രാവശ്യം അതിന് സാധിച്ചില്ല, അതുകൊണ്ട് തന്നെ എല്ലാർക്കും ഒരിക്കൽകൂടി???
വൈകിയത് കൊണ്ട് ഫ്ലോ നഷ്ടപ്പെട്ടെങ്കിൽ ക്ഷമിക്കുക, പെട്ടെന്ന് വരാൻ ഒരു നിവർത്തീം ഇല്ലാതായിപ്പോയി…..

കഥ തുടരുന്നു…..

 

“””ഡാ….. മതീടാ ഉറങ്ങിയത്…… എണീക്ക് എണീക്ക്……..ഡാ………”””
സുധി തട്ടിവിളിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്….. നേരം വെളുത്തിരിക്കുന്നു….. ഇന്നലെ രാത്രി ഓരോന്നും ചിന്തിച്ചിരുന്നിട്ട് ഒത്തിരി വൈകിയാണ് കിടന്നത്….. അതുകൊണ്ട് കുറച്ചുകാലമായി രാവിലെ നേരത്തെ എഴുന്നേറ്റ് പറമ്പിലേക്ക് പോവുന്ന പതിവ് മുടങ്ങി……

“””എന്ത് ഉറക്കാ ചെങ്ങായീ….. എണീക്ക്”””
അവൻ വീണ്ടും പറഞ്ഞപ്പോ ഞാൻ മെല്ലെ എഴുന്നേറ്റ് മൂരി നിവർത്തി ഒരു കോട്ടുവായിട്ടു…..

“””നോക്കിയേ കുഞ്ഞാവേ…. ഇതാണ് കുഴീല് വീണ കൊങ്ങൻ”””
അപ്പോഴാണ് ഞാൻ കണ്ണ് ശരിക്കും തുറന്ന് നോക്കിയത്, നമ്മുടെ ചെറുതിനേം എടുത്തോണ്ടാണ് അവന്റെ നിൽപ്പ്….. അത് അവൻ പറഞ്ഞതൊന്നും മനസ്സിലായില്ലേലും എന്നെ മിഴിച്ച് നോക്കുന്നുണ്ട്……

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

280 Comments

Add a Comment
  1. ആ കിടന്ന കിടപ്പ് ഇനി ഗൗരിയേട്ടത്തി എണീക്കാണ്ടിരിക്കുവോ…. ?

    1. അമ്പാടി

      ഇങ്ങനെ ഒന്നും പറഞ്ഞേക്കല്ലേ… വേണമെങ്കില്‍ ഒരു ട്വിസ്റ്റ് ആവട്ടെ എന്ന് വച്ച് അങ്ങനെ എങ്ങാനും ചെയ്താലോ…
      കഥ നന്നായി പോകട്ടെന്ന്…

    2. Hyder Marakkar

      സത്യം പറഞ്ഞാ ആ വരി എന്തോ ഒരു ഇതില് എഴുതി പോയതാ, എഴുതി കഴിഞ്ഞപ്പോ കഥ അങ്ങനെ അങ്ങ് അവസാനിപ്പിച്ചാലോ ന്ന് തോന്നിപ്പോയിരുന്നു?

  2. Ente mone adipoli part ayirunnu ith oru rakshayum illaa.. Allelum ninte oru storyum ithuvare madupichitilla… Waiting for next part ???pinne pattuvanel aa pulival kalyanam koode onn pariganikanee.. ?

    1. Hyder Marakkar

      അഫീ???
      പുലിവാലോ? നോക്കാം ബ്രോ

  3. മാത്യൂസ്

    ബ്രോ ഇന്നാണ് ഈ നോവലിൻ്റെ എല്ലാ പറ്റും വായിച്ചു സൂപ്പർ ബ്രോ?

    1. Hyder Marakkar

      ഒത്തിരി സന്തോഷം മാത്യു???

  4. Super ❤️✍️ next part vagam ✍️

    1. Hyder Marakkar

      മുൻഷി?

  5. നന്നായിട്ടുണ്ട്. അടുത്ത പാർട്ട്‌ വേഗം പൂർത്തിയാക്കുക

    1. Hyder Marakkar

      മീശേ? മാക്സിമം.വേഗം നോക്കാമെന്നെ പറയുന്നുള്ളു, ബാക്കി തിരക്കുകളൊക്കെ തീർത്തിട്ട് ഒഴിവ് കിട്ടുമ്പോഴല്ലേ എഴുതാൻ പറ്റു

  6. മല്ലു റീഡർ

    രാവിലെ തന്നെ കഥ കണ്ടിരുന്നു…

    നിങ്ങൾ എഴുതുന്ന കഥ കിടിലൻ ആയത് കൊണ്ട് തന്നെ കഥയെ പറ്റിയോ എഴുത്തിനെ പറ്റിയോ പറയേണ്ട കാര്യം ഇല്ല…കിടിലോൽകിടിലം.

    ശിവേട്ടൻ ഇത്ര വലിയ ഒരു വിഷമത്തിൽ ആണ് ജീവിച്ചത് എന്ന് പറഞ്ഞത് ഒരു വലിയ സസ്പെൻസ് തന്നെ ആരുന്നു…അതും ഒരു നഷ്ട്ട പ്രണയത്തിന്റെ പേരിൽ..

    പിന്നെ ഗൗരി ഇഷ്ട്ടം ഉണ്ടായിട്ടും അതു ഉള്ള ആൾക്ക് തിരിച് ഉണ്ടായിട്ടും അതിങ്ങനെ മനസിൽ കൊണ്ടു നടന്ന് വേണ്ടത്തത് ചിന്തിച്ച കൂട്ടി അതിനെ ഇങ്ങനെ ഒരു വലിയ പ്രശ്നം ആക്കി മാറ്റുക…ഇതിൽ നിന്നു ഇവർക് എന്ത് സുഖമാണ് കിട്ടിയത്..തുറന്ന് സംസാരിച്ചപ്പോൾ പ്രശ്നം തീർന്ന്.. ഇത്രേ ഒള്ളു..2 പേരും കണക്കാ…എന്തയാലും 2ഉം ഒന്നിച്ചല്ലോ.

    ഖൽബ് പറഞ്ഞപോലെ പൂരവും കഴിഞ്ഞു വെടിക്കെട്ടും കഴിഞ്ഞു ആരാവങ്ങളും ഒഴിഞ്ഞു..ഇനി ബാക്കി എന്ത് എന്ന് കാണാൻ കാത്തിരിക്കുന്നു..

    ???

    1. Hyder Marakkar

      റീഡർ ബ്രോ??? ഇഷ്ടമായെന്ന് അറിഞ്ഞതിൽ സന്തോഷം….
      തുറന്ന് പറയാതിരിക്യാൻ രണ്ടുപേർക്കും അവരുടേതായ കാരണങ്ങൾ ഉണ്ടായിരുന്നു, എല്ലാം ശരിയായല്ലോ…. ഇനി അവരുടെ മാത്രമായ ജീവിതമാണ്…
      ///ഖൽബ് പറഞ്ഞപോലെ പൂരവും കഴിഞ്ഞു വെടിക്കെട്ടും കഴിഞ്ഞു ആരാവങ്ങളും ഒഴിഞ്ഞു..ഇനി ബാക്കി എന്ത് എന്ന് കാണാൻ കാത്തിരിക്കുന്നു..//// അവനങ്ങനെ പലതും പറയും, ചെറിയ തകരാറുള്ള ചെക്കനാ..ബ്രോ കാര്യാകണ്ട?

  7. Bro ഇജ്ജാതി ഫീൽ ✨️✨️✨️?

    1. Hyder Marakkar

      സ്പൈ???

  8. വായിച്ചിട്ട് വരാട്ടോ

    1. Hyder Marakkar

      ഓക്കേ ബ്രോ?

  9. Hyder Marakkar

    കുട്ട്യേ?

  10. ഹൈദര്‍ ബ്രോ ? ?

    വായിച്ച് തീര്‍ന്നത് അറിഞ്ഞില്ല… നല്ല ഫീല് ഉണ്ടായിരുന്നു… ഗൗരിയേട്ത്തി ഉയീർ… ?❤️

    ശീവേട്ടൻ പാവമാണ് ലെ… ഞാന്‍ ഒരു നിമിഷം ഇങ്ങള് പറഞ്ഞ മയൂരിയെ പറ്റീ ചിന്തിച്ചു പോയി ?? ഇങ്ങള് ആയത് കൊണ്ട്‌ ഒന്നും പറയാന്‍ പറ്റില്ലെയ്…

    എന്തായാലും വെടിക്കെട്ടും കഴിഞ്ഞു അരങ്ങും ഒഴിഞ്ഞു… ഇനി ഉത്സവ പിറ്റേന്നുള്ള അമ്പലപ്പറമ്പിലെ ബാക്കി കാഴ്ചകള്‍ക്ക് കാത്തിരിക്കുന്നു ? ?

    സ്നേഹത്തോടെ ?
    ഖൽബിന്റെ പോരാളി ?

    1. Hyder Marakkar

      ഖൽബേ??? ഒത്തിരി സന്തോഷം മുത്തേ
      ആദ്യം ശിവേട്ടനെ അങ്ങ് തട്ടി കളഞ്ഞാലോന്ന് തോന്നി, പിന്നെ വേണ്ടെന്ന് വെച്ച്…പാവല്ലേ? എല്ലാം കഴിഞ്ഞു, ഇനി കമ്മിറ്റികാരെ വക ഒരു ചെറിയ പരിപാടി കൂടെണ്ട്… ക്ഷമയോടെ കാത്തിരിക്കാനാ പറയണേ

  11. Alla bhaai ingal kozhikode aano?
    Oru kozhikode touch dialogues il?
    BTW story polichu tto??

    1. Hyder Marakkar

      ഹൾക്കേ? മനസിലാക്കി കളഞ്ഞല്ലോ പഹയാ….

      1. Mmale cheriyammayilum calicut anallo adond choicha?

        1. …നീയും കോഴിക്കോടണല്ലോ ലേ…?? അല്ലാ അവടുള്ളവരൊക്കെ എങ്ങനാ…?? ??

          1. Hyder Marakkar

            എന്ത് ധൈര്യത്തിലാ നീ താഴെ കമന്റ് ഇട്ടേ?

    1. Hyder Marakkar

      ???

    1. Hyder Marakkar

      Ash?

  12. ഹൈദർ???

    രാവിലെ ഉണർന്ന് ചുമ്മാ സൈറ്റിൽ ഒന്ന് കേറി നോക്കിയപ്പോൾ ഗൗരിഏട്ടത്തി…കണ്ണുകൾ ഒന്ന് വിടർന്നു….തുർന്നുനോക്കിയപ്പോൾ 63 പേജ്….ഇന്നത്തെ ദിവസം ധന്യമായി…വായിച്ചു തുടങ്ങിയപ്പോൾ ഇത്രയും പേജ് തീർന്നത് അറിഞ്ഞില്ല…ഇത്രയും ദിവസം ഇട്ട gap കഥയിൽ ഫീൽ ആയില്ല…. അത്രയും ഒഴുക്കുണ്ടായിരുന്നു…തീർന്നപ്പോൾ തീർന്നല്ലോ എന്ന സങ്കടവും….കഴിഞ്ഞ ഭാഗം ഓർമിപ്പിക്കുന്ന രീതിയിലെ തുടക്കം ഗംഭീരം…പിന്നെ ആദ്യമേ ഗൗരി ദേഷ്യം കാണിച്ചപ്പോൾ സങ്കടം തോന്നിയെങ്കിലും അറിയാമായിരുന്നു ഗൗരിക്ക് അവൻ ജീവനാണെന്നും കുഞ്ഞൻ അവൻ്റെ കുഞ്ഞ് തന്നെയെന്ന്…അത് ഉണ്ടായത് എങ്ങനെ എന്നൊരു ഊഹം തെറ്റിയില്ല…പക്ഷേ ശിവൻ്റെ കാര്യത്തിൽ അതെല്ലാം തെറ്റി…ഇല്ലേലും മനുഷ്യരെ കൂടുതൽ അടുത്താൽ മാത്രമേ അവർ അണിഞ്ഞിരിക്കുന്ന മുഖ മൂടിക്ക് ഉള്ളിലുള്ള ആളെ അറിയാൻ കഴിയൂ…പിന്നെ ഉണ്ണി വന്നപ്പോൾ ചെക്കൻ്റെ മനസ്സ് ഒന്ന് പാളിയെങ്കിലും കുഴപ്പമൊന്നും ഇല്ലാതെ പോയി…അവൾക്ക് ഇപ്പോഴും അവനെ മറക്കാൻ കഴിയില്ല എന്ന് തെളിഞ്ഞു…അമ്മയും ദേവികയമ്മയും കൊള്ളാലോ…ഈ മാതിരി ഒരു ട്വിസ്റ്റ് പ്രതിഷിച്ചില്ല….പിന്നെ ലാസ്റ്റ് സീൻ ഹമ്പോ heavy….കലക്കി…കൂടാതെ കഥയുടെ ഉടനീളം ചില സന്ദർഭങ്ങളിൽ അവൻ അടിക്കുന്ന കൗണ്ടറും ഒരു രക്ഷയും ഇല്ല…ചിരിച്ചു മണ്ണു തപ്പി….പിന്നെ ഗൗരി അവനോടു ഇത്രയും പ്രേമം മനസ്സിൽ വെച്ചിട്ട് എങ്ങനെ നടന്നു എന്ന് ആലോചിക്കുമ്പോൾ ആണ്…കഥ total ഗംഭീരം…സൂപ്പർ…കാത്തിരുന്നു കിട്ടിയ നിധിയായി മാറി…പിന്നെ ഒരു സങ്കടം മാത്രം…അവരുടെ ജീവിതം അടുത്ത ഭാഗതോടെ അവസാനിക്കുമല്ലോ എന്ന് ഓർത്തു…അടുത്ത ഭാഗം തോനെയം വൈകിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു….ഒന്നുകൂടി ഈ part ഗംഭീരം…സ്നേഹം മാത്രം…

    With Love
    The Mech
    ?????

    1. Hyder Marakkar

      മെക്കേ??? ഒത്തിരി സന്തോഷം മാൻ അഭിപ്രായം അറിയിച്ചതിൽ…. ഇഷ്ടപ്പെട്ടു എന്ന് കൂടി കേട്ടപ്പോ ഡബിൾ ഹാപ്പി….
      ശിവന്റെ കാര്യത്തിൽ അധികം ആരും പ്രതീക്ഷിക്യാൻ സാധ്യതയില്ലാത്ത ഒരു ഏൻഡിങ്‌ കൊടുക്കണം എന്നുണ്ടായിരുന്നു, അത് ഉദ്ദേശിച്ച പോലെ കണക്റ്റ് ആയി എന്ന് കരുതുന്നു
      പിന്നെ ഈ കഥയ്ക്ക് വേണ്ടി എന്റെ കയ്യിലുള്ള കണ്ടന്റ് ഒക്കെ ഈ പാർട്ടിൽ തന്നെ സ്റ്റോക്ക് ഔട്ട് ആയതാ, പിന്നെ അവരെ രണ്ടുപേരേം കുറച്ച് കൂടി ഒരുമിച്ച് കാണിച്ചിട്ട് ഹാപ്പി ആക്കി ഏൻഡ് ചെയ്യാമെന്ന് കരുതിയാണ് ഒരു പാർട്ട് കൂടെ പ്ലാൻ ചെയ്തേ…അപ്പോ അടുത്ത പാർട്ട് ഇത്രേം വൈകിക്യാതെ തരാൻ ശ്രമിക്കാം?

  13. Hyder bro വളരെ നന്നായിരുന്നു❤️❤️.

    1. Hyder Marakkar

      താങ്ക്യൂ വിഷ്ണു?

    1. Hyder Marakkar

      ?

  14. കുറച്ചു വൈകിയെങ്കിലും മനോഹരമായ ഒരു ഭാഗം കൂടി തന്നതിനു നന്ദി❤️

    1. Hyder Marakkar

      അഭിപ്രായം അറിയിച്ചതിന് നന്ദി ഹാരി?

  15. വന്നു ല്ലേ

    ???

    1. Hyder Marakkar

      വന്നല്ലേ പറ്റു?

  16. തോൽവി അവസാനം വന്നു.. ?

    1. Hyder Marakkar

      ഓമ്ബ്രാ വന്നു☹️

  17. Ponnu karalee❣️
    Ethra nallayi kathirikkunnu

    1. Hyder Marakkar

      മുബീ???

  18. വളരെ നാളുകൾക്കു ശേഷം വീണ്ടും കണ്ടതിൽ വളരെ സന്തോഷം.
    വളർത്തിക്കൊണ്ടുവന്ന tension പെട്ടെന്ന് difuse ആയ ഒരു തോന്നൽ ഉണ്ടാക്കുന്നുണ്ട്. കഥയുടെ ഗതി വളരെ വിശ്വസനീയമായി അവതരിപ്പിച്ചു. താങ്കളുടെ എല്ലാ കഥകളിലേതും പോലെ മനോഹരം. എങ്കിലും അവരുടെ ആദ്യസംഭോഗം വായനക്കാരിലേക്ക് എത്തിക്കാത്തത്തിലുള്ള കുഞ്ഞു നീരസം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Hyder Marakkar

      മിസ്റ്റർ ഹൈഡ്???
      ഈ കഥ തുടക്കം തൊട്ട് കാശിയുടെ പോയിന്റ് ഓഫ് വ്യൂവിൽ നിന്നാണ് എഴുതിയത്, അങ്ങനെയുള്ളപ്പോ അവൻ അറിയ പോലും ചെയ്യാതെ സംഭവിച്ച കാര്യം എങ്ങനെ അവതരിപ്പിക്യും?? അതുകൊണ്ട് ഒഴുവാക്കിയതാണ്….. അതിന് വേണ്ടി പേഴ്സ്പെക്റ്റിവ് മാറ്റാൻ തോന്നീല
      എത്രേം കാര്യങ്ങൾ വിശ്വസനീയമായി തന്നെ അവതരിപ്പിക്യാൻ സാധിച്ച് എന്ന അഭിപ്രായം നെഞ്ചോട് ചേർക്കുന്നു…

    1. Hyder Marakkar

      പിവി?

  19. ഹൈദറിക്കാ…….

    ഒരുപാട് കാലമായി കാത്തിരിക്കൂവായിരുന്നു….പ്രതീക്ഷിക്കാതെ കണ്ടപ്പോൾ സന്തോഷം തോന്നി……,,,. ഏട്ടത്തി അവൻ്റെ സ്വന്തമായി അല്ലേ……. തുടക്കം വായിച്ചപ്പോൾ എട്ടത്തിക്ക് അവനെ ഇഷ്ടമല്ല എന്ന് തോന്നി…..പക്ഷേ അതൊക്കെ വെറുതെ ആയിരുന്നു………. രണ്ട് പേരും ഒന്നിച്ച്………… ഞാൻ വിചാരിച്ചു ശിവെട്ടന് എന്തേലും പ്രശനം കാണുമെന്ന് പക്ഷേ മൂപര് ഞെട്ടിച്ച്……. ശെരിക്കും അങ്ങേരെ. ഇഷ്ടായി…….. ഇത്രയും കാലം ഒരു പെണ്ണിനെ തന്നെ സ്നേഹിചില്ലെ…… കുട്ടി അവൻ്റെയാണ് എന്ന് പറഞ്ഞപ്പോൾ ഞെട്ടി…പഴയ പാർട്ട് മറന്ന് പോയിരുന്നു…..,.,,,,. എന്തായാലും എല്ലാം ഭംഗിയായി അവസാനിക്കും എന്ന് കരുതുന്നു….,.,,,,,. അടുത്ത ഭ്ഗത്തിന് ഇത്രയും സമയം വൈകുമോ……..

    1. Hyder Marakkar

      സിദ്ധ്??? ഒത്തിരി സന്തോഷം മാൻ
      ശിവേട്ടനെ ഇഷ്ടപ്പെട്ടു എന്ന് കേട്ടപ്പോ സന്തോഷം തോന്നി, ഇങ്ങനൊരു കഥയിൽ സാധാരണ ഗതിയിൽ ഏട്ടൻ ഒരു ദുഷ്ടനോ അല്ലെങ്കിൽ മരിച്ച് പോവോ ചെയ്യുന്നത് ആണല്ലോ പൊതുവെ സംഭവിക്യാറ്… അതൊന്ന് മാറ്റി പിടിക്യാന്ന് കരുതി
      അടുത്ത പാർട്ട് ഇതിലും വേഗം തരാൻ ശ്രമിക്കാം എന്ന് മാത്രേ പറയൂ..

  20. ജിമ്പ്രൂട്ടൻ

    ആശാനെ നിങ്ങടെ കഥയെല്ലാം സൂപ്പറാ…. പുലിവാൽ കല്യാണമായിരുന്നു എന്റെ fav. ഇപ്പൊ ഗൗരിയേറ്റത്തിയും അങ്ങനെ തന്നെ പോകുന്നു…..waiting for the next part…. ❤❤❤❤❤❤❤

    1. Hyder Marakkar

      ജിമ്പ്രൂട്ടാ??? കഥ ഇഷ്ടമായി എന്ന് അറിയിച്ചതിൽ ഒത്തിരി സന്തോഷം…

  21. ??

    1. Hyder Marakkar

      ?

  22. Owww katta waiting ayirunnu??vayichit parayavee

    1. Hyder Marakkar

      ഹാ?

    1. Hyder Marakkar

      ?

  23. Vaiki aanenkilum
    63 pages uff ✌️
    Vaayichitt varaaa

    1. Hyder Marakkar

      വായിച്ച് വരു ബ്രോ?

    1. Hyder Marakkar

      ?

  24. മല്ലു റീഡർ

    ???

    1. Hyder Marakkar

      ?

Leave a Reply

Your email address will not be published. Required fields are marked *