ഗൗരിയേട്ടത്തി 3 [Hyder Marakkar] 1518

ഗൗരിയേട്ടത്തി 3

Gauri Ettathi Part 3 | Author : Hyder Marakkar

Previous Part ]

 

കഴിഞ്ഞ ഭാഗത്തിൽ അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദിയറിയിക്കുന്നു…. പൊതുവെ അഭിപ്രായം അറിയിക്കുന്ന എല്ലാര്ക്കും മറുപടി തരാൻ ഞാൻ ശ്രമിക്കാറുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞ പ്രാവശ്യം അതിന് സാധിച്ചില്ല, അതുകൊണ്ട് തന്നെ എല്ലാർക്കും ഒരിക്കൽകൂടി???
വൈകിയത് കൊണ്ട് ഫ്ലോ നഷ്ടപ്പെട്ടെങ്കിൽ ക്ഷമിക്കുക, പെട്ടെന്ന് വരാൻ ഒരു നിവർത്തീം ഇല്ലാതായിപ്പോയി…..

കഥ തുടരുന്നു…..

 

“””ഡാ….. മതീടാ ഉറങ്ങിയത്…… എണീക്ക് എണീക്ക്……..ഡാ………”””
സുധി തട്ടിവിളിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്….. നേരം വെളുത്തിരിക്കുന്നു….. ഇന്നലെ രാത്രി ഓരോന്നും ചിന്തിച്ചിരുന്നിട്ട് ഒത്തിരി വൈകിയാണ് കിടന്നത്….. അതുകൊണ്ട് കുറച്ചുകാലമായി രാവിലെ നേരത്തെ എഴുന്നേറ്റ് പറമ്പിലേക്ക് പോവുന്ന പതിവ് മുടങ്ങി……

“””എന്ത് ഉറക്കാ ചെങ്ങായീ….. എണീക്ക്”””
അവൻ വീണ്ടും പറഞ്ഞപ്പോ ഞാൻ മെല്ലെ എഴുന്നേറ്റ് മൂരി നിവർത്തി ഒരു കോട്ടുവായിട്ടു…..

“””നോക്കിയേ കുഞ്ഞാവേ…. ഇതാണ് കുഴീല് വീണ കൊങ്ങൻ”””
അപ്പോഴാണ് ഞാൻ കണ്ണ് ശരിക്കും തുറന്ന് നോക്കിയത്, നമ്മുടെ ചെറുതിനേം എടുത്തോണ്ടാണ് അവന്റെ നിൽപ്പ്….. അത് അവൻ പറഞ്ഞതൊന്നും മനസ്സിലായില്ലേലും എന്നെ മിഴിച്ച് നോക്കുന്നുണ്ട്……

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

279 Comments

Add a Comment
  1. ᗩDĤĪ๕ۣۜZƐƱS

    kidilo kidilam adutha bagam vayikatha idana hyderikka ♥️♥️♥️♥️

    1. തിരക്കുകളുണ്ട് ബ്രോ, എന്നാലും മാക്സിമം വേഗം തരാൻ ശ്രമിക്കാം?

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    മരക്കാറെ..

    കണ്ടൂ വായിച്ചു.. ഇഷ്ടായി ഒരുപാട്.കുറെ വൈകിയപ്പോൾ വിചാരിച്ചു പറ്റിച്ചൂന്ന്..പക്ഷേ ഗംഭീരമായ ഒരു part തന്നെ തന്നു..?

    അവരുടെ റൊമാൻസ് എല്ലാം ഒരുപാട് ഇഷ്ടായി..നല്ല ഒരു climax നായി കാത്തിരിക്കുന്നു…sad ending ഇഷ്ടല്ല അതുകൊണ്ടാ..☺️

    അതികം വൈകില്ലല്ലൊല്ലെ…

    സ്നേഹം മാത്രം?

    1. യക്ഷിയേ??? അങ്ങനെ പറ്റിച്ച് പോവാൻ പറ്റോ.….. സാഡ് ആവില്ല

  3. ᗩDĤĪ๕ۣۜZƐƱS

    hyderikka gowri ettathi avasanichal
    nan parayunna kadha onnu azhuthumo
    chettandayum aniyathidiyum pranaya kadha twist onnnum illatha feel good storie cheru kadha aayalum kuzhappamilla bro ee siteil nan nokki angilum kandilla aduthokondanu onnu azhtumo plzzz

    1. നുണയന്റെ “എന്നെന്നും കണ്ണേട്ടന്റെ” ഒക്കെ വായിച്ച് നോക്കു ബ്രോ ഇഷ്ടാവും… നോക്കട്ടെ നല്ലൊരു പ്ലോട്ട് കിട്ടിയാ എഴുതാം

  4. ബി എം ലവർ

    Poluchu bro

    1. ???

  5. ആർക്കും വേണ്ടാത്തവൻ

    കാത്തിരിന്നത് വെറുതെ ആയില്ല അടിപൊളി

    1. ???

    1. ???

  6. Machane kalakan twist poliii???

    1. ജോക്കർ?

  7. ഞാൻ എന്തൊക്കെ പ്രതീക്ഷിച്ചുന്ന് നിനക്ക് അറിയുവോ, ഒരു വഴക്ക്, ഇറങ്ങി പോകൽ ഒക്കെ അവര് തമ്മിൽ ഉണ്ടാകും എന്ന് കരുതി ഇരിക്കുവായിരുന്നു, ആ തുടക്കത്തിലേ അവളുടെ പെർഫോമൻസ് കണ്ടപ്പോ 100% ഒറപ്പിച്ചതാ, പക്ഷെ നീ പെട്ടെന്ന് ഒന്നിപ്പിച്ചു കളഞ്ഞല്ലോടാ തെണ്ടി, എന്തായാലും സാരം ഇല്ല അതിനു കോംപെൻസെറ്റ് ചെയ്തു വേറെ നൈസ് സീൻസ് ഒക്കെ കിട്ടി, അതു പറയാം.. ?

    പിന്നെ ഇവൻ എങ്ങനെ ആ കൊച്ചിന്റെ അച്ഛൻ ആകും എന്ന് ചിന്തിച് വട്ടായി ഇരിക്കുമ്പോഴാ ആ തെണ്ടി കള്ളുകുടിച്ചുവന്നു ഉണ്ടാക്കിയതാണ് പറയണേ, പക്ഷെ അതു അവളുടെ പെരുമാറ്റം വെച്ച് ചിന്തിച്ചില്ല, ഇവൻ ബലം പ്രയോഗിച്ചു എന്തായാലും ചെയ്യാൻ പോണില്ല, ഇവന്റെ സൈഡിൽ നിന്ന് മാത്രം ആണ് ഞാൻ അല്ലെങ്കിൽ എല്ലാ വായനക്കാരും ചിന്തിച്ചേ, അവള് ഇവനെ ഇഷ്ട്ടം ആണ് അല്ലെങ്കിൽ ചെറിയ ഇഷ്ട്ടം ഒണ്ട് എന്നുള്ള കാര്യം ഓർത്തില്ല, അതു എന്തായാലും പൊളിച്ചു, പക്ഷെ റീഡേഴ്സ് അല്ലെങ്കി റീഡർ ആയ ഞാൻ ആസ് അയി പോയി, കാരണം മറ്റേത് തന്നെ ഒരുപാട് ചിന്തിച് കൂടി, എന്നിട്ട് അവള് നൈസ് ആയിട്ട് വെള്ളം അടിച്ചു വന്നപ്പോ നടത്തിയതെന്ന് വായിച്ചെപ്പ, സി ഐ ഡി മൂസയിൽ ജഗതിയോടു ദിലീപിന്റെ അച്ഛൻ ഇത് തന്നെയാ ഞാൻ എന്റെ മോളോടും പറയാറൂളേ എന്ന് പറയുമ്പോ ജഗതി ഒരു ഫേഷ്യൽ സ്പ്രെഷൻ കാണിക്കില്ല, അതായിരുന്നു എന്റെ റിയാക്ഷൻ.. ?

    അവന്റെ കുടുംബം മൊത്തം ഉഡായിപ്പുകാരാണല്ലോ, അവളെ സ്വന്തമാക്കാൻ നടക്കുന്ന നായകൻ, ഇവനെ ഇഷ്ട്ടം ആണ്, അവന്റെ കൊച്ചും ആണ് പക്ഷെ ഇഷ്ടം തുറന്നു പറയാൻ താല്പര്യം ഇല്ലാത്ത നായിക, രണ്ടിനേം ഒന്നാക്കി പഴയ കാമുകിയെ സ്വന്തമാക്കാൻ നടക്കുന്ന ചേട്ടൻ, മോനെ കൊണ്ട് പെണ്ണുകെട്ടിക്കാൻ നെഞ്ചുവേദന നടിച്ച അമ്മ, ചേട്ടനും അനിയനും ഒരുമിച്ചു ഗൗരിയെ പണിയാൻകാത്തിരിക്കുന്ന വേറെ ഒരു തള്ള, ഭയാനകം തന്നെ മോനെ.. ???

    എന്തായാലും എന്റെ ഫേവറിറ്റ് സീൻ ഗൗരിയും അവനും ഒന്നിക്കുന്ന ആ സീൻ തന്നെയാ, ഗൗരി കൊച്ചിനോട് സംസാരിക്കുന്ന സീൻ, അങ്ങനെ ഇറോട്ടിക് ആയുള്ള എല്ലാ സീന്സും പൊളിച്ചു.. ??

    ചില പോർഷൻസിൽ ഡീറ്റൈലിംഗ് കൊറവായിരുന്നു, ഫുൾ കംപ്ലീറ്റ് കഥ നോക്കുമ്പോ, ലൈക്‌ നമ്മടെ ചേട്ടനും ഗൗരിയും തമ്മിൽ ഉള്ള അക്കാലത്തെ പറ്റി, പിന്നെ ഇവനെ ഫ്രണ്ട് അല്ലെങ്കിൽ കൂട്ടുള്ളത് കൊണ്ട് ആണ് അവള് ഇവിടെ സമാധാനം ആയി നിന്നെ എന്ന് പറയുന്നത്, അതിനു പകരം ആദ്യം കണ്ടപ്പോ തന്നെ ഇഷ്ട്ടം തോന്നി എന്ന് പറഞ്ഞിരുന്നേൽ സീൻ ഇല്ലായിരുന്നു, ബട്ട്‌ സ്റ്റിൽ എനിക്ക് ഇഷ്ടപ്പെട്ടു.. ??

    ഈ കഥയിലെ എന്റെ ഏറ്റവും ഫേവറിറ്റ് ആയ സാധനങ്ങൾ ആണ് ഒന്ന് ഉണ്ണി, പിന്നെ ഒന്ന് മീനാക്ഷിപുരം എന്നാ ആ നാടിന്റെ പേര്, ഉണ്ണിയുടെ ക്യാരക്ടർ ഒരു രക്ഷേം ഇല്ലായിരുന്നു, വെറുതെ വായിച്ചു അങ്ങ് ഇരുന്ന പോകും, അത്രക്ക് രസം ആണ്, അതുപോലെ മീനാക്ഷിപുരം എന്നാ പേരുകേക്കുമ്പോ ഒരു പക്കാ ഗ്രാമപ്രദേശം മനസ്സിൽ വരും, നല്ല നെയിം സെലെക്ഷൻ, വേറെ ഒരു മൂദേവിയേ ഓർമ വരും മീനാക്ഷി എന്ന് കേക്കുമ്പോ, ഹ്മ്മ് ഞാൻ അതു മാക്സിമം മറക്കാൻ ശ്രെമിച്ചു, ഈ രണ്ടു സാനത്തെയും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. ?❤️

    ഇനി അടുത്ത പാർട്ട്‌ എന്ന് വരും എന്ന് ചോദിക്കുന്നില്ല കഴിഞ്ഞപ്രാവശ്യത്തെ പോലെ, അപ്പൊ ഈ പാർട്ടും പൊളിച്ചുട്ടാ മുത്തേ, അടുത്ത ഭാഗത്തു കാണാം.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുലേ???
      ഇതിലങ്ങനെ വഴക്കൊന്നും വേണ്ടാന്ന് തോന്നി
      ഡീറ്റൈലിങ്‌ ചിലയിടത് കുറഞ്ഞുപ്പോയി എന്ന് ചില കമന്റ്‌സ് കണ്ടപ്പോഴാ മനസ്സിലാക്കിയേ, അത് ഇനി എഴുതുമ്പോ ശ്രദ്ധിക്കണം….
      ഗൗരിയും കാശിയുമായുള്ള സീൻസ് പ്രത്യേകിച്ച് ഇറോട്ടിക്ക് സീൻസ് ഒക്കെ ഇഷ്ടമായി എന്ന് കേട്ടപ്പോ സന്തോഷം, എനിക്ക് പൊതുവെ കിട്ടാത്ത ഒരു അഭിപ്രായമാണത്?…ഉണ്ണിയെ പിന്നെ നിന്നക്ക് ഇഷ്ടാവൂന്ന് ഉറപ്പേര്ന്ന്, ഊഹം തെറ്റിയില്ല….
      ///നല്ല നെയിം സെലെക്ഷൻ, വേറെ ഒരു മൂദേവിയേ ഓർമ വരും മീനാക്ഷി എന്ന് കേക്കുമ്പോ///- നീയാരെയാ ഉദ്ദേശിച്ചേ?? എനിക്ക് അങ്ങോട്ട് കത്തീല കേട്ടോ?
      അടുത്ത പാർട്ട് ഇത്ര വൈകാതെ വരും

      1. മണ്ടൻ സിദ്ധുവിൻെറ സ്വന്തം ഡോക്ടറൂട്ടിയാണ് അവൻ പറഞ്ഞ മീനാക്ഷി.ഇവന് അവളെ ഇഷ്ടമല്ല. ഇപ്പോളാ പേര് കേൾക്കുന്നതേ കലിയാ

        1. …നീ മണ്ടനാണോ അതോ മണ്ടനായ്ട്ട് അഭിനയിയ്ക്കുവാണോ..??

          ???

          1. ഞാൻ മണ്ടനായാലും ഇല്ലെങ്കിലും സിദ്ധുവിൻ്റെ ലെവൽ എത്തില്ല അതിലും ലോ ലെവലിൽ എത്തുകയുള്ളൂ

          2. …അതാണ്‌…! എനിയ്ക്കതറിഞ്ഞാൽ മാത്രം മതിയായിരുന്നു…!

            ???

          3. ?സിംഹരാജൻ

            അവൻ അഭിനക്കാറില്ല ?

  8. മാലാഖയെ പ്രണയിച്ചവൻ

    കഥ കൊള്ളാം ഒരുപാട് ഇഷ്ടായി ട്വിസ്റ്റ്‌ ശെരിക്കും ഞെട്ടിച്ചു ? അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤.

    എന്ന് സ്നേഹത്തോടെ
    മാലാഖയെ പ്രണയിച്ചവൻ

    1. മാലാഖയേ സ്കേച്ചിട്ടവനേ??? ഒത്തിരി സന്തോഷം

  9. ദത്താത്രേയൻ

    Hyder?,

    സ്നേഹത്തിൽ കുതിർത്ത കുറച്ചു ഹൃദ്യങ്ങൾ സമ്മാനിക്കുന്നു മാൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ഇങ്ങള് സൂപ്പറാ ????????????

    1. ദത്താത്രേയാ?
      സ്നേഹത്തിൽ കുതിർത്ത കുറച്ച് കറുത്ത ഹൃദയങ്ങൾ തിരിച്ചും തരുന്നു???????????????????????

  10. Aduthe part ennu varum

    1. അറീല്ല ബ്രോ☹️

  11. Bro super story nalla avatharanam next part ee aduthu undakumo

    1. അടുത്ത ഭാഗം ഈ അടുത്ത് ഉണ്ടാവാനും ഉണ്ടാവാതിരിക്യാന്നും സാധ്യതയുണ്ട്?

  12. മരക്കാരെ…

    സംഗതി പൊളി ആയിട്ടുണ്ട്, ഞാൻ ഇന്നാണ് മൊത്തം പാർട്ട്‌ വായിച്ചത്, എനിക്ക് ഈ ഗ്രാമീണ അന്തരീക്ഷത്തിലെ പ്രണയങ്ങൾ ഭയങ്കര ഇഷ്ടമാണ്, ഇതിലാണെങ്കിൽ ഗ്രാമീണ അന്തരീക്ഷത്തിനൊപ്പം രണ്ടു ഭർത്താക്കന്മാർക്ക് ഒരു ഭാര്യ എന്ന വിചിത്രമായ ആചാരവും,പിന്നെ ഏടത്തിയോടുള്ള പ്രണയം പണ്ട് ഒരുപാട് ഇഷ്ടത്തോടെ വായിച്ചുതീർത്ത ഏട്ടത്തിയമ്മ-അനുഭവങ്ങളെ നന്ദി എന്നാ കഥയെ ഓർമിപ്പിച്ചു.. രണ്ടു ഏട്ടത്തിയമ്മമാരും മനസ്സിൽ നിൽക്കും…

    സ്നേഹത്തോടെ
    Fire blade

    1. ഫയർബ്ലേഡ്??? ഒത്തിരി സന്തോഷം ബ്രോ
      ഞാനും ഏട്ടത്തിയമ്മ എന്ന ആ കഥയുടെ ഒരു ആരാധകനാണ്

  13. ഒറ്റ ഇരിപ്പിന് വായിച്ചു മൂന്നു പാർട്ടും. ഗൗരിയും കാശിയും ഒരു എറോട്ടിക് മൂവി കാണുന്ന ഒരു ഫീലോടെ കണ്ണ് മുന്നിലൂടെ കടുന്നു പോയി. കൂടെ ആ നാട്ടിലെ വിചിത്ര ആയ ആചാരവും വളരെ നരമ രസത്തിൽ തന്നെ അവതരിപ്പിച്ചു. അവരുടെ ഇനിയുള്ള ജീവിത എങ്കനെ ആകും. ആ ഒരു പാർട്ട്‌ ആയി കാത്തിരിക്കുന്നു.

    1. ജോസഫ്ബ്രോ??? ഒത്തിരി സന്തോഷം ബ്രോ വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും….അടുത്ത ഭാഗത്തിലും അഭിപ്രായം പ്രതീക്ഷിക്കുന്നു

  14. വേട്ടക്കാരൻ

    മച്ചാനെ കലക്കി,ഈ പാർട്ടും സൂപ്പർ.അപ്പൊ അടുത്ത പാർട്ടിൽ കാണാം..

    1. വേട്ടക്കാരാ?

  15. …ഉള്ള ക്യാരക്ടേർസിനെ മുഴുവൻ ഉടായിപ്പാക്കാനും വേണമൊരു റേഞ്ച്… അതെങ്ങനെ എഴുതുന്നതാരാ…??

    …മൊത്തം കള്ളത്തരവും കൊണ്ടുനടക്കുന്ന ഗൗരിയും ശിവനും നെഞ്ചുവേദന അഭിനയിച്ചു കെട്ടിച്ച അമ്മ… പിന്നെ ഉണ്ണിമായ അതെല്ലാംപോട്ടേ… ആ കുഞ്ഞുപോലും ഉടായിപ്പാണോന്നെനിയ്ക്കു ഡൌട്ടുണ്ട്….!

    //…””ക്യാ….ഷ്യാ…..ക്ക്‌….”””””
    ചെക്കൻ അവന്റെ ഭാഷേല് എന്തൊക്കയോ തിരിച്ച് പറയണുണ്ട്, അവന്റെ അമ്മേടെ മനസ്സ് പോലെ തന്നെ അവൻ പറയണതും ഒന്നും മനസിലാവുന്നില്ല…..//_

    …സത്യത്തിലാ ചെക്കൻ പറഞ്ഞത്, ഉള്ളതെല്ലാം വിറ്റു ക്യാഷാക്കാനല്ലേ…??

    …പക്ഷേ, ഏറ്റവും വലിയ ഉടായിപ്പ് ഇവരാരുമല്ല… അതു കാശിയാണ്…! ഹ്യൂമൻ സൈക്കോളജിയനുസരിച്ച് ഒരു സാധാരണ മനുഷ്യൻ ചിന്തിച്ചുകൊണ്ടിരിയ്ക്കുന്ന തലത്തിൽ തന്നെയാവും ചിന്തയിൽ നിന്നുണർന്നു കഴിഞ്ഞുള്ള കുറച്ചു സമയവും ചിന്തിയ്ക്കുകേം പ്രവർത്തിയ്ക്കുവേം ചെയ്ക…! എന്നാൽ കാശിയുടെ കാര്യത്തിലങ്ങനല്ല… അവൻ ചിന്തിയ്ക്കുന്നതിനിടയ്ക്കു തന്നെ, ചിന്തിച്ചുകൊണ്ടിരുന്നതിന്റെ ഓപ്പോസിറ്റായി പ്രവർത്തിയ്ക്കുന്നതു കാണാം…! അതിലൊരുദാഹരണം, ഉണ്ണിയവനോടു സംസാരിച്ചു നിൽക്കുമ്പോൾ അവനേതോ ചിന്തയിലേയ്ക്കു പോണു… അതിനിടയ്ക്കേട്ടത്തി വന്നപ്പോൾ ആദ്യമൊന്നു പകച്ചെങ്കിലും അവൻ പെട്ടെന്നു മുതലെടുക്കുന്നുണ്ട്…! അതുപോലെ മൂന്നു നാലു ഭാഗങ്ങളിൽ ഞാൻ കണ്ടു…! ഞാനെന്താണ് ഉദ്ദേശിച്ചതെന്നു വെച്ചാൽ അവൻ ഭൂലോക തരികിടയാണ്….! ആഹ്.. പിന്നെ ഫസ്റ്റ് പേഴ്‌സൺ നരേഷനാണല്ലോ.. അപ്പോൾ എഴുത്തുകാരന്റെ ചിന്തയല്ലേ കഥാപാത്രത്തിനും വരൂ… സ്വാഭാവികം…!

    …എന്തായാലും കഥ കിടുക്കി മോനേ…! കുറേ നാളുകൾക്കുശേഷമൊരു ക്ലാസ്സിക് ലവ്സ്റ്റോറി വായിയ്ക്കാൻ കഴിഞ്ഞു….! എഴുത്തൊക്കെ വേറെ ലെവൽ… ഒറ്റ ഫ്ലോയിൽതന്നെ വായിച്ചുപോയി… 63 പേജെന്നൊക്കെ പറയുന്നത് അതിശയംപോലെ…! പലയിടത്തും നല്ല സ്പോട്ട് കൗണ്ടർസുമുണ്ടായിരുന്നു… നല്ല സീര്യസായി കഥ കൊണ്ടുപോണതിനിടയിൽ ജോക്സു കേറ്റിയാൽ അതൊരു മൂഡാ…!

    …സിദ്ധു മണ്ടനാണ്… പൊട്ടനാണ്… മറ്റതാണെന്നൊക്കെ പറഞ്ഞു പിന്നാലെ നടന്നു കളിയാക്കിയവനല്ലേഡാ നീയ്…?? എന്നിട്ടവൻ പോയൊരു പെണ്ണിനേം പെഴപ്പിച്ച് അവന്റെ ഫോട്ടോസ്റ്റാറ്റു പോലൊരു കുഞ്ഞിനേമൊണ്ടാക്കീട്ട്, നാട്ടുകാരും വീട്ടുകാരും മൊത്തം പറഞ്ഞിട്ടും അവനു മാത്രമറിഞ്ഞൂട… അതവന്റെ കുഞ്ഞാന്ന്….! ഗതികെട്ടവനാവാം… എന്നാലുമതിനൊരു പരിധിയുണ്ട്… ഒറ്റയ്ക്കു കയ്യിൽ കിട്ടിയപ്പോൾ നെനക്കാ കുഞ്ഞിനോടു ചോദിച്ചൂടാർന്നോ അതു പറഞ്ഞു തന്നേനേലോ… കഷ്ടം… എന്നിട്ടവൻ കളിയാക്കാൻ നടക്കുന്നു….!

    …ഞാനിനി കുറച്ചു നെഗറ്റീവായോണ്ടാണോ എന്നറിയില്ല… പലതും പ്രെഡിക്ടബിളായിരുന്നു… ഇതിങ്ങനൊക്കെയേ വരൂ… എന്നു ഞാൻ ചിന്തിച്ചിരുന്നു….! പക്ഷേ, നിനക്കതു കൺവിൻസിങായി എഴുതാൻ സാധിച്ചോ എന്നെനിയ്ക്കിപ്പോഴും ഡൌട്ടുണ്ട്….!

    …കെട്ടിക്കൊണ്ടു വന്ന ഭർത്താവൊരു പരിഗണനയും കൊടുക്കാതെ വരുമ്പോൾ ഭർത്താവിന്റനിയനോടുള്ള കൂട്ടുകൊണ്ടുമാത്രം അവളവിടെ വീണ്ടും പിടിച്ചു നിയ്ക്കോ…?? ഇനി വീട്ടിലെത്രയൊക്കെ ദാരിദ്ര്യമെന്നു പറഞ്ഞാലും….!

    …ഗൗരി കെട്ടാൻ പറ്റില്ലെന്നു പറഞ്ഞു പൊട്ടനായ കാശി പ്രതിരോധിച്ചതു നമ്മൾ കണ്ടു… എന്നാൽ കെട്ടിയാലൊരു പെണ്ണിന്റെ ജീവിതമാണു നശിയ്ക്കാൻ പോണതെന്നുറപ്പായിട്ട് ശിവനെന്തിനവളെ കെട്ടി…. ഇനി അവരുടെയൊക്കെ നിർബന്ധം കൊണ്ടാണെന്നു പറഞ്ഞാലും എന്നെ സംബന്ധിച്ചിടത്തോളം ശിവനവിടെ മറ്റാരെക്കാളും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്….! വെറുതെ വീട്ടുകാർക്കു വേണ്ടി ഒരു പെണ്ണിന്റെ ജീവിതം നശിപ്പിയ്ക്കോ….?? അതുപോലെ ഇവനെയും ഗൗരിയേയും ഒന്നിപ്പിയ്ക്കാനായി നടന്നവർ ശിവന്റെയും ഗൗരിയുടെയും പ്രശ്നമറിഞ്ഞില്ലേ…?? അപ്പോൾ ഒരുപരിധി വരെ ഗൗരിയെ അവരു മുതലെടുക്കുവല്ലാർന്നോ…??

    …പിന്നെ ഗൗരി, എന്തൊക്കെ ന്യായം പറഞ്ഞാലും ശിവനവൾടെ ജീവിതം നശിപ്പിച്ചവനാണ്… [അവളിനി അല്ലെന്നു പറഞ്ഞാലും ഞാൻ സമ്മതിയ്ക്കില്ല..] അപ്പോളങ്ങനൊരുത്തനു വേണ്ടി സ്വന്തം കുഞ്ഞിന്റെ അച്ഛനെ ഒഴിവാക്കോ…?? അതിവനു വേറെ നല്ലൊരു ഭാവി കിട്ടാനാണെന്നു ന്യായീകരിച്ചാലും സ്വന്തം കാര്യംകൂടി അവളു ചിന്തിയ്ക്കില്ലേ… ഒന്നൂല്ലേലും അവനും വീട്ടുകാർക്കും അവള് അവന്റെ കൂടി ഭാര്യയാണ്… കുഞ്ഞിനെ അവന്റേതായി അവരു സ്ഥാപിയ്ക്കുകയും ചെയ്തു… പിന്നെ ഇവളെന്നാ കോണാത്തിനാ അവന്റെ ഭാവിയെ കുറിച്ചു ചിന്തിയ്ക്കുന്നത്….??!!

    …പിന്നെ ഗൗരിയുടെ രാത്രിയിലുള്ള ട്രാൻസ്ഫോമേഷൻ, അതും ഉൾക്കൊള്ളാൻ ചെറിയൊരു പ്രശ്നം…! അത്രയുംനാള് മിണ്ടാതെ നടന്നിട്ട് പെട്ടെന്നൊരു ദിവസമത്രയും കൊഞ്ചിക്കുഴഞ്ഞു സംസാരിയ്ക്കോ…?? അവൾടെയാ മാറ്റം പെട്ടെന്നായപോലെ തോന്നി… കുറച്ചുകൂടി അതിനെ കൺവിൻസ് ചെയ്യിപ്പിയ്ക്കാമായിരുന്നു…! ബാക്കിയെല്ലാം സെറ്റ്…!

    …ഞാനെത്രത്തോളം സെൻസിറ്റീവാണെന്ന് നിനക്കറിയാവുന്നതുകൊണ്ട് നീ ആ രീതിയിലീ അഭിപ്രായത്തെ എടുത്താൽ മതി…! അപ്പോൾ ഒരുപാട് ലേറ്റാക്കിത്തന്നെ അടുത്ത ഭാഗവും താ….!

    സ്നേഹത്തോടെ

    _ArjuN

    1. ഇനി ഞാൻ കഥ വായിക്കണോ നിൻ്റെയീ കമൻ്റ് ഫുൾ കഥ തന്നെ ഉണ്ടല്ലോ

      1. ഇവൻ്റെ ഗുരു ഞാനല്ല ജോക്കുട്ടനാ ചിലപ്പോ ഇതും അവൻ പഠിപ്പിച്ചതാകും

    2. ///…സത്യത്തിലാ ചെക്കൻ പറഞ്ഞത്, ഉള്ളതെല്ലാം വിറ്റു ക്യാഷാക്കാനല്ലേ…??///
      നിന്നെക്കൊണ്ട് എങ്ങനെ സാധിക്കുന്നെടാ വ്വേ തൊക്കെ?….
      തീർച്ചയായും എന്റെ ഡീറ്റൈലിംഗിൽ പറ്റിയ പിഴവ് തന്നെയാണ് എല്ലാ കഥാപാത്രങ്ങളുടെയും ഉള്ളിലുള്ളത് വ്യക്തമാക്കാൻ കഴിയാഞ്ഞത്… പലതും കൃത്യമായി എത്തിക്കാൻ കഴിഞ്ഞില്ലെന്ന് മനസ്സിലായി ഇത് വായിച്ചപ്പോ…..
      ശിവൻ ഗൗരിയേ കെട്ടിയതും അവർ തമ്മിലുള്ള പിണക്കത്തെ കുറിച്ചുമൊന്നും കൃത്യമായി എക്സ്പ്ലേയ്ൻ ചെയ്തില്ല…
      ഗൗരിയേ അവിടെ പിടിച്ച് നിർത്തിയ ഘടകം ഭർത്താവിന്റെ അനിയനുമായുള്ള കൂട്ട് മാത്രമാണെന്ന് എനിക്ക് പറയാൻ പറ്റില്ല, അതൊക്കെ ഡീറ്റൈൽ ആയി പറഞ്ഞില്ല എന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നെ?
      പിന്നെ ശിവനെ പോലെയല്ല, കാശിയെ അവൾക്ക് ഇഷ്ടമാണ്, അപ്പോ അവൻ ആഗ്രഹിച്ച പോലെ ഒരു ജീവിതം അവന് കിട്ടിക്കോട്ടെ എന്ന് അവള് ആലോചിച്ചതിൽ എനിക്ക് തെറ്റ് തോന്നീല്ല… ഗൗരിയുടെ പെട്ടെന്നുള്ള ട്രാൻസ്ഫോർമേഷൻ, അത് അവൾക്ക് കാശിയോട് പെട്ടെന്ന് പൊട്ടി മുളച്ച ഇഷ്ടം അല്ലല്ലോ, അപ്പോ ആ ഇഷ്ടം തിരിച്ച് കിട്ടിയപ്പോ അവൾ അവനോട് പെട്ടെന്ന് അടുത്തു എന്നായിരുന്നു ഉദ്ദേശിച്ചെ…

      ///ഞാനെത്രത്തോളം സെൻസിറ്റീവാണെന്ന് നിനക്കറിയാവുന്നതുകൊണ്ട് നീ ആ രീതിയിലീ അഭിപ്രായത്തെ എടുത്താൽ മതി…/// പോട് മലരെ?
      എന്തൊക്കെ വന്നാലും നിന്റെ സിദ്ധു തന്നെയാണ് ഏറ്റവും വല്യ മണ്ടനെന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു…
      ലവ് യൂ???

    3. ?സിംഹരാജൻ

      Redaing mode ?…
      ❤️?❤️?

    4. p k രാംദാസ്

      കഥ സൂപ്പർ ആയിട്ടുണ്ട് എന്നാലും എനിക്കിഷ്ടം ചെറിയമ്മേടെ സൂപ്പർ ഹീറോ ആണ്… എന്താണെന്ന് അറിയില്ല നിങ്ങടെ പേര് എവിടെ കണ്ടാലും എനിക്ക് ചെറിയമ്മയെ ഓർമ വരും….. anyway ഗൗരി ഏട്ടത്തി കൊള്ളാം..

  16. ഇക്ക ❤
    ഇഷ്ടായി…
    കഴിഞ്ഞ ഭാഗത്തിലെ പല സംശയങ്ങളും തീർന്നു. ഇവരുടെ മുന്നോട്ടുള്ള ഭാവി ജീവിതത്തിനായി കാത്തിരിക്കുന്നു
    ഒരുപാട് താമസിപ്പിക്കല്ലേ എന്ന അപേക്ഷയുമായി
    രമണൻ ❤

    1. മരണാ??? ഒത്തിരി സന്തോഷം അഭിപ്രായം അറിയിച്ചതിൽ
      ഒരുപാട് വൈകാതെ തരാൻ ശ്രമിക്യാം

  17. Ithilum nalloru part eni ee kathayiakk kittanilla atra manoharam, eni varaan povunna part ath enthaayirikum enn aalojichu erikaan vayya ??
    Lub you ??

    1. മാക്സ്??? ഇനി വരാൻ പോവുന്ന പാർട്ടിൽ കണ്ടന്റ് ഒന്നുമില്ല…. കുറച്ച് കളിയും കിളയും മാത്രം?

  18. പച്ചാളം ഭാസി

    വായിച്ചെടോ വായിച്ചു നല്ല സൂപ്പർ റൊമാൻസ്. ചേച്ചി കഥ വായിക്കാൻ സൂപ്പറാ പിന്നെ തന്റെ തുളികയിൽ നിനക്കുമ്പോ പൊളിക്കും. എനിക്ക് കൂടുതലൊന്നും പറയാനില്ല ഒരുപാട് ഇഷ്ട്ടായി അത്ര തന്നെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ പിന്നെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ പച്ചാളം

    1. ഭാസിയണ്ണാ??? അഭിപ്രായതിന് നന്ദി

  19. ആന പ്രാന്തൻ

    Hyder
    കുറേ നാളത്തെ കാത്തിരിപ്പാണ്
    എന്തായാലും പ്രതീക്ഷ തെറ്റിയില്ല
    വായിച്ചു….
    ഒരുപാട് ഇഷ്ടായി
    അടുത്ത ഭാഗവും വേഗത്തിൽ ഇടാൻ ശ്രമിക്കുക
    With Love
    ആന പ്രാന്തൻ

    1. ആനപ്രേമി??? വായിച്ചതിനും അഭിപ്രായം അറിയിച്ചതിലും സന്തോഷം

  20. മച്ചാനെ ഈ ഭാഗവും പൊളിച്ചു. കൂടുതൽ ഒന്നും പറയാനില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. ആരാധകാ??? ഒരുപാട് സന്തോഷം

  21. കാത്തിരിപ്പിന് അവസാനം

    1. ???

  22. പൊന്നോ ഒന്നും പറയാനില്ല ചുമ്മാ കയറി ന്നോക്കിയത് ആണ് നോക്കിയപ്പോൾ തെ കിടക്കുന്നു പിന്നെ ഒരുപണിയും എല്ലാത്തത് കൊണ്ട് ഇരിന്നു വായിച്ചു ?. ഒരുരക്ഷ ഇല്ല ഒന്നും പറയാൻ ഇല്ല ഒരുപാട് ഇഷ്ട്ടം ആയി അപ്പോൾ അടുത്ത ഭാഗം തങളാൽ കഴിയുന്ന വെക്കത്തിൽ ഉണ്ടാകും എന്ന് വിചാരിക്കുന്നു ?. ?

    1. ടോം??? തീർച്ചയായും കഴിയുന്നതും വേഗം ഇടാം

  23. കുട്ട്യേ??? ആദ്യമേ കഥ വായിച്ച് അതില് നിന്നും ഉൾകൊള്ളാൻ സാധികാതെ പോയ ഒരോ പോയിന്റും വ്യക്തമായി പറഞ്ഞതിന് നന്ദി….
    ബ്രോ എന്റെ ഒരു അറിവ് വെച്ച് വെള്ളമടിച്ച് അടുത്ത ദിവസം എഴുന്നേൽക്കുമ്പോ ഒന്നും ഓർമ്മയില്ലാതെ ആവുക എന്നത് വാളും വെച്ച് തളർന്ന് ഒരു മൂലയിൽ കിടക്കുന്നവർക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല, ചിലപ്പോ നമ്മള് അൾട്രാ ആക്റ്റീവായി ഓരോന്നും പറയേം ചെയ്യേം ചെയ്യും ഒന്നും ഓർക്കാതെ… അതുകൊണ്ട് ആ ഒരവസ്ഥയിൽ കയറി വന്നപ്പോ താൻ ആഗ്രഹിക്കുന്ന പെണ്ണിനെ അടുത്ത് കണ്ടപ്പോ കാശിക്ക് അങ്ങനെ തോന്നുകയും ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് ആവിശ്വസനീയമായി എനിക്കൊരിക്കലും തോന്നില്ല… പ്രത്യേകിച്ച് ഗൗരിയുടെ സമ്മതത്തോടെ ആവുമ്പോ….

    ശിവൻ എന്തുകൊണ്ട് തന്നെ അവഗണിക്കുന്നു എന്നതിന്റെ യഥാർത്ഥ കാരണം ഗൗരിക്ക് അറിയാനും അറിയാതിരിക്യാനും സാധ്യതയുണ്ട്…. പക്ഷെ അവള് കാശിയെ ഇഷ്ടം തുറന്ന് പറഞ്ഞിട്ടും ഒഴുവാക്കാൻ ശ്രമിച്ചത് അവന് സ്വന്തമായി ഒരു ഭാര്യ വേണം എന്ന ആഗ്രഹം ഉള്ളത് അറിയുന്നത് കൊണ്ടാണ്…. തന്നെപോലെ ഒരു രണ്ടാംകെട്ട്കാരി അവന് ചേരില്ലെന്ന് തോന്നിയത് കൊണ്ട്….. പക്ഷെ പോകെ പോകെ അവളെത്ര എതിർത്താലും അവൻ അങ്ങനെ മറ്റൊരു പെണ്ണിനെ തേടി പോവില്ലെന്ന് ബോധ്യമായപ്പോഴാണ് അവളാ രാത്രി എല്ലാം അവനോട് പറയാൻ തീരുമാനിച്ചത്….അവന് അവളോടുള്ള ഇഷ്ടത്തിന്റെ അളവ് അവളപ്പോഴാണ് തിരിച്ചറിഞ്ഞ് തുടങ്ങിയത്….

    ഇതൊക്കെ എന്റെ കാഴ്ചപാടിൽ ഓക്കെയായി തോന്നിയ കാര്യങ്ങലാണ്… പക്ഷെ എല്ലാർക്കും അങ്ങനെ തോന്നണമെന്നില്ല… എന്തായാലും അഭിപ്രായം തുറന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം മാൻ?

    1. ///എന്റെ അഭിപ്രായങ്ങൾ ഏതെങ്കിലും രീതിയിൽ താങ്കൾക്ക് മനോവിഷമം ഉണ്ടാക്കിയെങ്കിൽ ക്ഷമിക്കുക!///?‍♂️ മൻസാ, ഞാൻ പറഞ്ഞില്ലേ വെറുതെ പുകഴ്ത്തുന്നതിന്നെക്കാൾ എത്രയോ നല്ലതാ മനസ്സിൽ തോന്നിയത് പറയുന്നത്..

  24. പച്ചാളം ഭാസി

    വന്നു അല്ലെ. വായിച്ചിട്ടു വരാം ❤❤❤❤

    1. വരൂ??

  25. Nannayitind bro❤
    Ningada writingnu oru magic ind bro?
    Waiting for the next part!!!

    1. SR???

  26. സഹോ ….. ഒന്നും പറയാനില്ല. പ്രതീക്ഷിച്ചതിലും ഗംഭീരമായിരുന്നു.
    ശിവേട്ടൻ പൊളി. അത് പോലെ കൊച്ചിന്റെ അച്ഛൻ …. അത് ശരിക്കും
    ഒരു ഞെട്ടലായി പോയി. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.♥️♥️♥️????????????????

    1. നർദാൻ??? ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ

  27. അമ്പാടി

    Hyder,
    തന്റെ കഥകള്‍ക്ക് മിക്കവാറും ഞാൻ കമന്റ് ഇടാറില്ല.. കാരണം കഥ എങ്ങനെ വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നുവോ അങ്ങനെ ആണ് താന്‍ എഴുതുന്നത്.. അധികം ട്വിസ്റ്റ് ഒന്നും ഇല്ലാതെ നല്ല രീതിയില്‍ happy ending ആയിരിക്കും താന്‍ കഥ എഴുതുന്നത്.. ഇവിടെ അങ്ങനെ എഴുതുന്ന വളരെ കുറച്ച് പേരെ ഉള്ളു.. അതിൽ പലരും എഴുത്ത് പകുതിയില്‍ വച്ച് ഇപ്പൊ ഇവിടെ വരുന്നു പോലുമില്ല..
    നിങ്ങളുടെ കഥകൾ ഞാൻ ഒന്നോ രണ്ടോ തവണ അല്ല അതിൽ ഒരുപാട്‌ കൂടുതല്‍ തവണ വായിച്ചിട്ടുണ്ട്..
    ഇനി ഇത് തീര്‍ന്നാല്‍ പോലും അടുത്ത് നല്ലോരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. അമ്പാടി??? അഭിപ്രായം രേഖപ്പെടുത്തിയതിൽ സന്തോഷം…. വലിയ ട്വിസ്റ്റോ കാര്യങ്ങളോ ഇല്ലാതെ നോർമൽ ഫ്ലോയിൽ പോവുന്ന കഥകൾ എഴുത്താനാണ് ഇഷ്ടം…. ഒരു തവണ വായിച്ചു എന്ന് കേൾക്കുന്നത് തന്നെ സന്തോഷമുള്ള കാര്യാ, അപ്പോ ഒന്നിൽ കൂടുതൽ തവണ വായിക്കുന്നു എന്നത് ഒത്തിരി ഒത്തിരി സന്തോഷം നൽകുന്നു

  28. Super story, അവസാനം എല്ലാം set ആയി വന്നല്ലോ, ഏട്ടനും nice ആയിട്ട് കാര്യം ready ആക്കി

    1. രാഷിദ്ബ്രോ???

Leave a Reply

Your email address will not be published. Required fields are marked *