ഗൗരിയേട്ടത്തി 3 [Hyder Marakkar] 1534

ഗൗരിയേട്ടത്തി 3

Gauri Ettathi Part 3 | Author : Hyder Marakkar

Previous Part ]

 

കഴിഞ്ഞ ഭാഗത്തിൽ അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദിയറിയിക്കുന്നു…. പൊതുവെ അഭിപ്രായം അറിയിക്കുന്ന എല്ലാര്ക്കും മറുപടി തരാൻ ഞാൻ ശ്രമിക്കാറുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞ പ്രാവശ്യം അതിന് സാധിച്ചില്ല, അതുകൊണ്ട് തന്നെ എല്ലാർക്കും ഒരിക്കൽകൂടി???
വൈകിയത് കൊണ്ട് ഫ്ലോ നഷ്ടപ്പെട്ടെങ്കിൽ ക്ഷമിക്കുക, പെട്ടെന്ന് വരാൻ ഒരു നിവർത്തീം ഇല്ലാതായിപ്പോയി…..

കഥ തുടരുന്നു…..

 

“””ഡാ….. മതീടാ ഉറങ്ങിയത്…… എണീക്ക് എണീക്ക്……..ഡാ………”””
സുധി തട്ടിവിളിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്….. നേരം വെളുത്തിരിക്കുന്നു….. ഇന്നലെ രാത്രി ഓരോന്നും ചിന്തിച്ചിരുന്നിട്ട് ഒത്തിരി വൈകിയാണ് കിടന്നത്….. അതുകൊണ്ട് കുറച്ചുകാലമായി രാവിലെ നേരത്തെ എഴുന്നേറ്റ് പറമ്പിലേക്ക് പോവുന്ന പതിവ് മുടങ്ങി……

“””എന്ത് ഉറക്കാ ചെങ്ങായീ….. എണീക്ക്”””
അവൻ വീണ്ടും പറഞ്ഞപ്പോ ഞാൻ മെല്ലെ എഴുന്നേറ്റ് മൂരി നിവർത്തി ഒരു കോട്ടുവായിട്ടു…..

“””നോക്കിയേ കുഞ്ഞാവേ…. ഇതാണ് കുഴീല് വീണ കൊങ്ങൻ”””
അപ്പോഴാണ് ഞാൻ കണ്ണ് ശരിക്കും തുറന്ന് നോക്കിയത്, നമ്മുടെ ചെറുതിനേം എടുത്തോണ്ടാണ് അവന്റെ നിൽപ്പ്….. അത് അവൻ പറഞ്ഞതൊന്നും മനസ്സിലായില്ലേലും എന്നെ മിഴിച്ച് നോക്കുന്നുണ്ട്……

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

280 Comments

Add a Comment
  1. അപ്പൂട്ടൻ❤

    ഹൈദർ ഭായ്… തകർത്തു… ഇഷ്ടപ്പെട്ടു ❤❤❤❤?❤സ്നേഹം മാത്രം ???❤

    1. Hyder Marakkar

      അപ്പൂട്ടാ??? തിരിച്ചും സ്നേഹം മാത്രം

  2. ????? ? ?

    ഹൈദർക്കാ,

    ഈ ഭാഗവും അടിപൊളിയായിട്ടുണ്ട്. എനിക്കീ കഥ ഇഷ്ടപ്പെട്ടാനുള്ള കാരണങ്ങൾ അനവധിയുണ്ട് ഒന്നാമത് ഇതൊരു ചേച്ചിക്കഥയാണ് രണ്ടാമത് ഇത് പറയുന്ന കാലഘട്ടം 80 കളുടെ പകുതി. വായിച്ചിരിക്കുമ്പോ ഞാൻ ആ കാലഘട്ടത്തിലേയ്ക്ക് മടങ്ങിയ ഒരു ഫീലാണ് താങ്കളുടെ എഴുത്തുകൊണ്ട് ലഭിക്കുന്നത്. മൂന്നാമത് ആ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഈ ആചാരത്തെ കുറിച്ച് കേട്ടപ്പോൾ തോന്നിയ കൗതുകം ഇതെല്ലാം ഈ കഥയെ ഇഷ്ടപ്പെടുത്താനുള്ള പ്രധാന കാരണങ്ങളായി.

    പിന്നെ ഈ ഭാഗത്തെ കഥ ഗതിയിൽ കാശിയ്ക്ക് ഗൗരിയേടത്തി എങ്ങനെ അനുകൂലമായെന്നുള്ള ഭാഗമെല്ലാം വായിച്ചപ്പോൾ ഒത്തിരി സന്തോഷം ആയി. ഇനി ഒരു ഭാഗം കൂടിയേ ഉണ്ടാവുകയുള്ളൂവെന്ന് കേട്ടപ്പോൾ ചെറുതായിട്ടാണെങ്കിലും സങ്കടം തോന്നി.
    ഈ സൈറ്റിലെ ഏക്കാലത്തെയും മികച്ച ചേച്ചി ക്കഥാ ലിസ്റ്റിൽ ഗൗരിയേടത്തിയും ഉണ്ട്. പിന്നെ വേറൊന്ന് കൂടി ഞാൻ പറയട്ടെ എന്നെ ചേച്ചിക്കഥകളുടെ ആരാധകനാക്കിയതിലും ഞാൻ എഴുതി തുടങ്ങാൻ കാരണമായതിലും താങ്കളുടെ കഥകളും എഴുത്ത് ശൈലിയും എന്നെ സ്വാധീനിച്ച പങ്ക് വളരെ വലുതാണ്.
    അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.

    ഒത്തിരി സ്നേഹത്തോടെ
    ????? ? ?

    1. Hyder Marakkar

      കെവിനേ??? ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ… താങ്കൾ കഥയെഴുതി തുടങ്ങാൻ ഞാനും ഒരു കാരണമാണെന്ന് അറിഞ്ഞപ്പോ ആ സന്തോഷം ഇരട്ടിച്ചു…
      ഈ കാലഘട്ടത്തിലെ കഥ എഴുതുമ്പോ സാധാരണ എഴുതുന്നതിന്നെക്കാൾ റിസ്ക്ക് ഉണ്ടായിരുന്നു, വായില് വരുന്നത് മൊത്തം വലിച്ച് വാരി എഴുതാൻ പറ്റില്ലല്ലോ….ആ കാലഘട്ടത്തിന് അനുയോജ്യമായി വരണ്ടേ… ഈ കാലഘട്ടവും ഗ്രാമീണ അന്തരീക്ഷവും എല്ലാം പലർക്കും ഇഷ്ടപ്പെട്ടു എന്ന് അറിയുമ്പോ മനസ്സ് നിറയുന്നു?

  3. വീണ്ടും കണ്ടതിൽ സന്തോഷം. “ചെറിയമ്മ ” യുടെ ഒപ്പം എത്തിയില്ലെങ്കിലും ഗൗരിയേടത്തിയും വേറിട്ട ഒരു അനുഭവമായി. സംഭാഷണമെല്ലാം എന്നത്തേയും പോലെ സൂപ്പർ ആയിരുന്നു, കാലഘട്ടം വേറെ ആയിരുന്നിട്ട് കൂടി. ബോധമില്ലാത്ത സമയത്തുണ്ടായ ഗർഭം മാത്രം എനിക്കത്ര ബോധിച്ചില്ല. ഒരു കഥ അത് നല്ലതോ മോശമോ ആവട്ടെ അതിലെ സംഭവങ്ങളും സംഭാഷണവും എങ്ങിനെ അവതരിപ്പിക്കണമെന്ന് മനസ്സിലാക്കാൻ ബ്രോയുടെ എഴുത്ത് ഒരു മാതൃകയാണ്.

    1. Hyder Marakkar

      Soldier??? ഒത്തിരി സ്നേഹം ചെങ്ങായി വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും…. ചെറിയമ്മയെ ഇപ്പോഴും ഓർക്കുന്നു ഇഷ്ടപ്പെടുന്നു എന്നെല്ലാം കേൾക്കുമ്പോൾ സന്തോഷമാണ്….

  4. Technically skilled ആയിട്ടുള്ള കോളജ് ഒരു വിദ്യാർഥി, പുറമെ മാന്യനും എന്നാൽ അകമേ അമിത ലൈംഗിക താൽപര്യവുള്ള അവൻ്റെ psychic Fantasy ത്രില്ലെർ.

    നല്ല ആശയവും കഥാ സന്ദർഭവുമുണ്ട് തയ്യാറാണ്.. എന്നാൽ ഇത്തരം കഥകൾ ഇവിടെ Accept ചെയ്യുമോ ?

    #blackmail #Revenge #cuckold #fantasy #collage #family #train തുടങ്ങി ഒരുപാട് വിശാലമായി എഴുതേണ്ട കഥയാണ്..

    1. Hyder Marakkar

      ///18 വയസ്സില്‍ താഴെ കഥാപാത്രങ്ങള്‍, മതം, രാഷ്ട്രീയം, വ്യക്തിഹത്യ, ബലാൽസംഗം എന്നിവ വിഷയമായി വരുന്ന കഥകള്‍ ദയവായി അയക്കരുത് പ്രസിദ്ധീകരിക്കുന്നതല്ല///- ഈ പറഞ്ഞതൊന്നും ഇല്ലേൽ പ്രശ്നം ഉണ്ടാവില്ല

  5. Palarivattom sasi

    Marrakare ee partum minnichu??

    1. Hyder Marakkar

      ശശിയണ്ണാ?

  6. sambhavam super

    1. Hyder Marakkar

      kottayamjanu?

  7. ആദ്യം തന്നെ super എന്നുപറഞ്ഞു ചെറുതാകുന്നില്ല
    താങ്കളുടെ കഥകൾ വായിക്കുവാൻ വരുമ്പോൾ കിട്ടുന്ന ആ മിനിമം ഗ്യാരെന്റി ഇവിടെയും എനിക്ക് തുടക്കം മുതൽ കിട്ടി
    പഴയ ആചാരങ്ങളിൽ ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നു എന്ന് കെട്ടിരുന്നെങ്കിലും അതിൽ ഇത്രയും നല്ലൊരു കഥ സൃഷ്ടിക്കാൻ താങ്കൾക്ക് ശ്രെമിച്ചപ്പോൾ എനിക്ക് നല്ലൊരു കഥവായിക്കാൻ സാധിച്ചു
    തുടക്കത്തിൽ രണ്ട് നായികമാരെ വെച്ച് വായനക്കാരെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് ഓടിച്ചു പിന്നീട് എല്ലാം നഷ്ടപെടുന്ന നായകനും പ്രേതിക്ഷ നൽകി മുന്നേറുന്ന കഥയും
    ഈ പാർട്ടിൽ ക്ലൈമാക്സ്‌ എത്തിയപ്പോൾ ഇത്തിരി സ്പീഡ് കൂടിയത് പോലെ എനിക്ക് തോന്നി പിന്നെ ഗർഭം ഉണ്ടായത് കള്ളുകുടിച്ചു ബോധമില്ലാതെയാണെന്ന് പറഞ്ഞപ്പോൾ എനിക്കും അംഗീകരിക്കാൻ കഴിഞ്ഞില്ല പിന്നീട് മറ്റു വഴികളെ കുറിച്ച് ആലോചിച്ചപ്പോൾ എനിക്കും വേറെ ഒരു വഴിയും കണ്ണാത്തതുകൊണ്ട് അത് അംഗീകരിക്കാതിരിക്കാനും കഴിയുന്നില്ല

    എടുത്തുപറയേണ്ടത് ഈ കഥയിലെ കഥാപാത്രങ്ങളെയാണ് വളരെ നന്നായി ഓരോ കഥാപാത്രത്തിനും വേണ്ട സ്വഭാവ സവിശേഷതകളും ഇവിടെയും കാണാൻ കഴിഞ്ഞു
    പുലിവാൽ കല്യാണം സീസൺ 2 എപ്പോ തുടങ്ങും എന്ന ക്ലിഷേ ഡയലോഗ് ചോദിക്കുന്നില്ല കഥ നന്നായി എന്നുവെച്ചു രണ്ടാഭാഗം വേണം എന്നുപറയുന്നത് ശരിയല്ലലോ
    മാലാഖ എന്ന കഥയിലൂടെ നല്ലൊരു മെസ്സേജ് തന്നപ്പോൾ s2 കാണും എന്ന് പ്രേതിഷിച്ചു പക്ഷെ നല്ലൊരു കഥാസന്ധ്ർഭം കിട്ടാത്ത എഴുതേണ്ട എന്നാണ് എന്റെ അഭിപ്രായം
    സ്നേഹത്തോടെ ?

    1. Hyder Marakkar

      വെക്ടർ??? കഥ വായിച്ചതിലും വിശദമായി അഭിപ്രായം അറിയിച്ചതിലും ഒരുപാട് സന്തോഷം ബ്രോ…. പുലിവാലിന്റെ കാര്യത്തിൽ എന്റെ സ്റ്റാന്റും അത്‌ തന്നെയാണ് ബ്രോ, നല്ല പോലെ ഇനീം തുടർന്നെഴുതാൻ പറ്റുമെന്ന് എനിക്ക് തോന്നിയാ മാത്രേ ഇനിയത്തിൽ തൊടു… ഇപ്പോഴത്തെ ഒരു അവസ്ഥയിൽ ആ കഥ എന്റെ കയ്യീന്ന് പോയി നിക്കാ….

  8. പാലാക്കാരൻ

    മന്ദൻ രാജ, സാജൻ,ലുസിഫെർ തുടങ്ങിയ ഒരു കാലഘട്ടത്തിന് ശേഷം ഒരു ക്ലാസ് എഴുത്ത്. ചെറിയമ്മയുടെ സൂപ്പർ ഹീറോ,പുലിവാൽ കല്യാണം,ചെമ്പകചെലുള്ള ചേട്ടത്തിയമ്മ എഴുതിയ മൂന്നു കഥയും സൂപ്പർ ഹിറ്റ്. കട്ട വെയ്റ്റിംഗ്

    1. Hyder Marakkar

      പാലാക്കാരാ??? ഈ പറഞ്ഞ എഴുത്തുകാരൊക്കെ ഈ സൈറ്റിനോട് നൂറ് ശതമാനം നീതി പുലർത്തുന്ന രീതിയിൽ ഒരുപാട് കഥകൾ എഴുതിയവരല്ലേ, ഈ മൂന്ന് കഥകൾ കൊണ്ട് നമ്മള് ഒരിക്യലും ഓരെ ഷൂസിലൊന്നും കാലിടാൻ മാത്രം എത്തൂല്ലല്ലോ
      പിന്നെ ചെമ്പകചെലുള്ള ഏട്ടത്തി ഞാൻ എഴുതിയതല്ല ട്ടോ
      താങ്ക്യൂ ബ്രോ അഭിപ്രായത്തിന്

  9. Devil With a Heart

    മരക്കാരെ പുലിവാൽകല്യാണം കഴിഞ്ഞ ഇങ്ങോട്ടേക്ക് അങ്ങനെ വന്നിട്ടില്ല അത് കാരണം ആദ്യമേ ക്ഷമ ചോദിക്കുന്നു ഇന്നാണ് 3 ഭാഗവും വായിച്ചു തീർന്നത് മുൻപും കേട്ടിട്ടുള്ള ഒരു ത്രെഡ് ഇത്ര മികച്ച എഴുത്തിലൂടെ കഥയുടെ സെറ്റിങ്ങിളും ഡയലോഗുകളും കൊണ്ട് മികച്ചതാക്കൻ ഉള്ള താങ്കളുടെ ആ കയ്യടക്കം സമ്മതിച്ചു തന്നിരിക്കുന്നു…Loved it very much❤️
    -Devil With a Heart

    1. Hyder Marakkar

      ഡെവിൾ ബ്രോ??? ക്ഷമയൊന്നും ചോദിക്കരുത്, നിങ്ങളൊക്കെ വായിച്ച് രണ്ട് വരി അഭിപ്രായം കുറിക്ക്യാൻ മനസ്സ് കാണിക്കുന്നത് തന്നെ വലിയ കാര്യമാണ്….
      ഡെവിളിന്റെ ഹാർട്ടിൽ ഈ കഥയും ഒരു സ്ഥാനം പിടിച്ചു എന്ന് വിശ്വസിക്കുന്നു

      1. Devil With a Heart

        തീർച്ചയായും മരക്കാറെ?❤️

  10. Achillies

    മരക്കാറെ….❤❤❤❤

    എന്താ പറയുക അടിപൊളി….
    ഗൗരിയേട്ടത്തിയിൽ നിന്നും ഒളിച്ചുവയ്ക്കാതെ സ്നേഹം കാശിയിലേക്ക് നിറയുന്നത് കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം….
    പിന്നെ ജോയും 23 ഉം പറഞ്ഞതുപോലെ ഗർഭം അതെനിക്കും അങ്ങ് അംഗീകരിക്കാൻ പറ്റിയില്ല…
    അതിലും മേലെ ഒന്ന് കൊണ്ടുവരാൻ ആശാന് കഴിയും എന്നുള്ള ചിന്ത കൊണ്ടാട്ടോ…
    ഇനിയൊരു ഫുൾ ഹാപ്പി പാർട്ട് കൂടി ഉണ്ടന്നല്ലേ പറഞ്ഞെ അപ്പോൾ വെയ്റ്റിംഗ്…❤❤❤

    എന്നാലും ലാസ്റ് ഏട്ടത്തി വിളിച്ചിട്ടും കണ്ണ് തുറക്കാഞ്ഞത് എന്തുകൊണ്ടായിരിക്കും….???

    സ്നേഹപൂർവ്വം…❤❤❤

    1. Hyder Marakkar

      കുരുടി ബ്രോ??? ഒത്തിരി സന്തോഷം
      ജോയും 23ഉം പറഞ്ഞത് ഞാനും അംഗീകരിക്കുന്നു, ഒരു രീതിയിൽ കൊണ്ടുവന്ന് നിർത്താൻ വിചാരിച്ചപ്പോ അതിലും കൂടുതൽ ഒന്നും ചിന്തിക്കാൻ പറ്റീല
      അടുത്ത പാർട്ടിൽ കാര്യമായി ഒന്നും ഉണ്ടാവില്ല, വായിച്ചിട്ട് നിനക്കിത് ഇവിടം വെച്ച് നിർത്തിയാ പോരായിരുന്നോ എന്ന് പറയാൻ സാധ്യതയുണ്ട്…
      ///എന്നാലും ലാസ്റ് ഏട്ടത്തി വിളിച്ചിട്ടും കണ്ണ് തുറക്കാഞ്ഞത് എന്തുകൊണ്ടായിരിക്കും….???///- അതൊരു ഫ്ലോയിൽ അങ്ങ് എഴുതി പോയതാ… പിന്നെ അവിടെ കിടക്കട്ടേന്ന് വിചാരിച്ചു…

  11. King in the North

    ബ്രോ കഥ എഴുതുമ്പോൾ പിക് എങ്ങനെയാണു അപ്‌ലോഡ് ചെയുക, ഒന്ന് പറഞ്ഞു തരാവോ

    1. Hyder Marakkar

      ഗൂഗിൾ ഡോക്സിലാണ് കഥ എഴുതുന്നതെങ്കിലും അതില് ഫോട്ടോ വേണ്ട സ്ഥലത്ത് ആഡ് ചെയ്തിട്ട് വേർഡ് ഫയൽ മെയിൽ അയച്ചാ മതി….
      അല്ല “സബ്‌മിറ്റ് യുവർ സ്റ്റോറി” വഴിയാണ് അയയ്ക്യുന്നതെങ്കിൽ “imgur” ഇൽ വേണ്ട ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ട് അതിന്റെ ലിങ്ക് വേണ്ട സ്ഥലത്ത് പേസ്റ്റ് ചെയ്താ മതി (submit your story ill how to upload photo എന്ന് പറഞ്ഞിട്ട് ഒരു വീഡിയോ ഉണ്ട്, അതൊന്ന് കണ്ടു നോക്കു, മനസ്സിലാവും)

    2. Hyder Marakkar

      റിപ്ലൈ മോഡറേഷൻ പോയി?

  12. പുലിവാൽ കല്യാണത്തിനെ കുറിച്ച് ഒന്നും പറഞ്ഞില്ല…?

    ❤️❤️❤️

    1. Hyder Marakkar

      അത് ഞാനിപ്പോ എന്താ പറയാ? അതിന്റെ ആ ഫ്ലോ പോയി, ഇനിയെഴുതിയാ ശരിയാവോന്ന് അറീല… കോൺഫിഡൻസ് വന്നാ ശ്രമിക്കാം

        1. Hyder Marakkar

          ബ്രോസ്…. ആ ടൈമിൽ ഞാൻ പേഴ്സണലി കുറച്ച് പ്രോബ്ലംസിലായിരുന്നു, പിന്നെ ഇതുപോലെ തിരിച്ചു വന്ന് വീണ്ടും ഇവിടെ കഥ ഇടുമെന്ന് പോലും ഉറപ്പിലായിരുന്നു, അപ്പോ എന്തായാലും പാതിക്കിട്ട് പോവണ്ടാന്ന് കരുതി തട്ടിക്കൂട്ടി ക്ലൈമാക്സ് എഴുതിയതായിരുന്നു, പക്ഷെ എല്ലാം സെറ്റ് ആയി തിരിച്ച് വന്ന് കഥ എഴുതാൻ ശ്രമിച്ചപ്പോ ആ കഥ കൈവിട്ട പോലെയായി… പിന്നെ അത് തൊട്ടാ പിന്നേം ബോർ ആവൂന്ന് തോന്നി….അതാ സീസൺ 2 എഴുതാതെ

  13. ❤️❤️❤️❤️❤️

    1. Hyder Marakkar

      ഗോകുൽ?

  14. Aathmartha pranayam eth journaril aayalum bayankara catchy aanu…. pranayam manasil thulumbipoyi❤ classic aayirunnu…. nhan velladikathond enik athine patti vallya idea ella? poli man oru little climaxum koode enthayalum pratheekshikkunnu…. pinne nammade pulival kalyanam oru nalla climax arhikkunnund avaronn pranayikkatte bhai…. ath kandenkilum samthrupthi adayatte nammal? ethra thavana vayichenn enikenne ariyoola…. stair casilnn karanh kettipidicha scene oke indallo….❤❤❤❤ pariganikkunnu pratheekshikunnu thanks a lot ekkaaa….

    1. Hyder Marakkar

      B*AJ*??? ഒത്തിരി സന്തോഷം മാൻ
      പുലിവാൽ ഇപ്പോഴും ഓർക്കുന്നു എന്ന് കേൾക്കുമ്പോ സന്തോഷമാണ്…. അതിനി എന്നെകൊണ്ട് എഴുതാൻ പറ്റോന്ന് അറിയൂല ബ്രോ….

  15. Bro … first ore sorry paryunnnnoo..Katha vayikkan late ayi poyi …enthokkoyo parayanam enne unde ….ennalo onnum parayan pattatha ore feel …. ennalum …valare eshtam ayi bro ee …part…???…..broyude Ella story um njan vayichitte ullathane …ellam ore rekahayum Ellatha storyum ane ?…love you lots bro …ee story kazhinja ….pulival kaliyanam season 2 undavumoo bro ??????

    1. Hyder Marakkar

      ശില്പ??? ഒത്തിരി സന്തോഷം…. പുലിവാൽ സീസൺ ടു ഇനി ഉണ്ടാവോന്ന് ഉറപ്പില്ല, എന്തായാലും ഉടനെ ഇല്ല…

      1. Bro yude eshtam pole ??..love you lots ?

        1. Hyder Marakkar

          താങ്ക്യൂ?

  16. ചാക്കോച്ചി

    മരക്കാർജി… എവിടാർന്നു…….എന്തായാലും വരവ് പൊളിച്ചടുക്കിട്ടോ… ഒന്നും പറയാനില്ല… എല്ലാം കൊണ്ടും ഉഷാറായിരുന്നു….. രണ്ടാളും ഒരുമിച്ചതിൽ പെരിയ സന്തോഷം…..ഓരോ ഭാഗം കഴിയുംതോറും ഗൗരിയെടാതിയോടുള്ള ഇസ്തം കൂടികൂടിവരുവാണല്ലോ…. പെരുത്തിഷ്ടായി ബ്രോ…..എന്തായാലും ഗൗരിയേച്ചിക്കായി കാത്തിരിക്കുന്നു ബ്രോ…. കട്ട വെയ്റ്റിങ്…

    1. Hyder Marakkar

      ചാക്കോച്ചി??? ജോലി തിരക്കിലാണ് മാൻ, അതാ വൈകിയേ… വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും നന്ദി

  17. ഉഫ്ഫ്….. ആദ്യം തന്നെ പറയട്ടെ സ്റ്റോറി പൊളി ആരുന്നു ഒരു രക്ഷയും ഇല്ല…. ഇത്രേം നാളും ഇവിടുന്ന് വായിച്ചതിനേക്കാൾ എനിക്ക് ഏറ്റവും മികച്ചതായി തോന്നിയത്…. ഉറപ്പായും അത് നിങ്ങൾ എന്ന എഴുത്ത്കാരന്റെ കഴിവ് തന്നെയാണ്… ? ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോ കൊർച് വിഷമം ഒക്കെ ഉണ്ടേയ്ന് ഓന്റെ അവസ്ഥ ആലോചിച്ചപ്പോ… പിന്നെ നമ്മളെ ഉണ്ണിനേം കുറിച്ച് ഓർത്തപ്പോ… സത്യം പറഞ്ഞ ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോ എങ്ങനേലും ഉണ്ണീടെ കല്യാണം മുടങ്ങീട്ട് കാശിയ്ക്ക് ഓളെ കിട്ടണേ എന്ന് ആഗ്രഹിച്ചു പോയി… ? എന്നാ ദേ ഇപ്പൊ ഈ അവസാന പാർട്ട്‌ വായിക്കുമ്പോ മനസ്സിന് നല്ല സന്തോഷം… ഉണ്ണിനെ കേട്ടാഞ്ഞത് നന്നായി അല്ലേൽ നമ്മളെ ഗൗരി കുട്ടീനേം നമ്മളെ കുഞ്ഞനേം മിസ്സ്‌ ചെയ്യൂല്ലെരുന്നോ… ?പിന്നെ മ്മളെ സുധി ? ഓൻ പൊളി ആട്ടോ എല്ലാത്തിനും കട്ടയ്ക്ക് കൂടെ നിക്കണ മണ്ടത്തരങ്ങൾ ഒക്കെ ആവശ്യത്തിൽ അധികം ഉള്ള നല്ലൊരു കൂട്ട് ? അടുത്ത ശിവേട്ടൻ പാവം അങ്ങേരു ഇത്ര പാവം ആരുന്നോ.. ഫസ്റ്റ് പാർട്ടിൽ ഓളെ അടിച്ച സീനൊക്കെ വായിച്ചപ്പോ അങ്ങേരെ വല്ല വെടിയും വെച്ച് കൊല്ലാനുള്ള ദേഷ്യം ഉണ്ടേയ്ന് ബട്ട്‌ ലാസ്റ്റ് ഓന്റെ സങ്കടം കണ്ടപ്പോ ഫീൽ ആയി പാവം ഓൻ…. ലാസ്റ്റ് മ്മളെ അമ്മ… സത്യം പറഞ്ഞ ഓര് ആ വയ്യാതെ ആവലിൽ ഒക്കെ ഇൻക് ന്തോ സംശയം തോന്നീത… അതെ പോലെ തന്നെ ആയി ?എന്തൊക്കെ ആയാലും സ്റ്റോറി പൊളി… സ്റ്റോറി ആണെന്ന് അറിയാമെങ്കിലും എല്ലാം ഒരു ജീവിതം പോലെ ഈ കഥാപാത്രങ്ങൾ ഒക്കെ റിയൽ പോലെ ഫീൽ ചെയ്യാ ഇപ്പൊ… വായിച്ചു തീർന്നിട്ടും മനസ്സിൽ ഓര് തന്നെ…. ന്റെ കെട്ട്യോനോടും ഞാൻ ഈ സ്റ്റോറി പറഞ്ഞു കൊടുത്ത്… ഓന്റടുത്തും വായിക്കാൻ recomend ചെയ്തിട്ടുണ്ട് ?ബാക്കി സ്റ്റോറി വായിച്ചിട്ട് ഓൻ വരുമ്പോ നമ്മള് ഒരുമിച് ഇരുന്ന് കഥ പറയാ… ഞാൻ ആദ്യായിട്ട ഇവിടെ കമെന്റ് ഇടുന്നെ ഇത് ഇങ്ങള് കാണോ ഇല്ലയോ എന്നൊന്നും അറിയൂല.. എന്നാലും സാരല്യ ഇൻക് ഒരു മനസ്സമാധാനം….ഇനിം എഴുതാണോന്ന് ഉണ്ട് ഈ സ്റ്റോറിനെ പറ്റി എഴുതി തുടങ്ങിയാൽ പിന്നെ നിർത്തൂല ?അതാ

    1. Hyder Marakkar

      അയിഷാ??? ഇതിന് ഞാനെന്താ പറയാ, വായിച്ച് ഇത്രേം വിശദമായി അഭിപ്രായം അറിയിച്ചതിന് നന്ദി, ഒപ്പം ഈ കഥ ങ്ങളെ മൂപ്പര്ക്ക് റെക്കമ്മന്റ് കൂടെ ചെയ്തു എന്ന് കേട്ടപ്പോ സന്തോഷായി…. പുള്ളീടെ അഭിപ്രായം കൂടെ അറിയാൻ ആഗ്രഹണ്ട്…
      കാശീനേം ഗൗരിയേം ഉണ്ണീനേം സുധിയേം എല്ലാം ഇഷ്ടമായി എന്നറിഞ്ഞതിലും സന്തോഷണ്ട്….
      ///ഞാൻ ആദ്യായിട്ട ഇവിടെ കമെന്റ് ഇടുന്നെ ഇത് ഇങ്ങള് കാണോ ഇല്ലയോ എന്നൊന്നും അറിയൂല.. എന്നാലും സാരല്യ ഇൻക് ഒരു മനസ്സമാധാനം….///- ഇതൊരു തുടക്കമാവട്ടെ…. അഭിപ്രായം കമന്റ് ചെയ്താ കാണാണ്ടിരിക്യോ, ഇങ്ങടെ ഒക്കെ ഇങ്ങനുള്ള അഭിപ്രായം മാത്രല്ലേ ഇവിടെ എഴുതുന്നവർക്ക് ഊർജ്ജം….
      എന്തായാലും ആദ്യമായി അഭിപ്രായം അറിയിച്ചതിന്??

  18. ഹൈദർ ബ്രോ…. നല്ലൊരു ക്ലൈമാക്സ് സമ്മാനിച്ചതിന് ആദ്യമേ നന്ദി പറയട്ടേ…. മാസ്മരികം… അത്യുജ്ജലം എന്നൊക്കെ പറയണമെന്നുണ്ട്. പക്ഷേ സമ്മതിക്കുന്നില്ല. ഞാനല്ല, ഗൗരിയുടെ ആദ്യത്തെ അദ്ധ്യായം…!!!.

    കാരണം ആദ്യത്തേ അദ്ധ്യായം വന്നപ്പോൾ ഞാനീ കഥയ്ക്ക് സ്വയം കൊടുത്തൊരു സ്ഥാനമുണ്ട്. അത്രയ്ക്ക് സൂപ്പറായിരുന്നു ആ പാർട്ട്. നല്ല വെറൈറ്റി തീമും അതിനെ കൂടുതൽ മനോഹരമാക്കുന്ന തരത്തിലുള്ള അവതരണവും ഭാഷയുമൊക്കെ…!!!.

    പക്ഷേ ഈ പാർട്ടിലേക്ക് വന്നപ്പോൾ നല്ലൊരു ക്ലൈമാക്സ് എന്നല്ലാതെ മറ്റൊന്നും പറയാൻ കഴിയുന്നില്ല. കാരണം ഞാൻ പ്രതീക്ഷിച്ചത് ഇതിനെക്കാളൊക്കെ നൂറിരട്ടി മികച്ചൊരു ക്ലൈമാക്സ് ആയിരുന്നു എന്നതുതന്നെ. ഈ സ്ഥിരം ക്ലിഷേ സ്റ്റൈലായ വെള്ളമടിച്ചു കോൺതിരിഞ്ഞെത്തിയ നായകൻ കേറി ബലാൽസംഗം ചെയ്യുന്നതൊക്കെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങളെപ്പോലുള്ള ഇത്രയും നല്ല എഴുത്തുകാരൊക്കെ ഇപ്പോഴും ഇതേ തീമിൽ എഴുതുന്നത് കാണുമ്പോൾ ശെരിക്കും സങ്കടമാണ് വരുന്നത്. കാരണം ഇതൊക്കെ നമ്മൾ പണ്ടേയ്ക്കുപണ്ടേ വായിച്ചു മടുത്ത തീമല്ലേ…???!!!. കാര്യം വായനക്കാർക്ക് ഇഷ്ടപ്പെടും. പക്ഷേ ഈ സ്റ്റോറിയുടെ ക്ലൈമാക്സ് അങ്ങനെയല്ലായിരുന്നുവെങ്കിൽ… , അതായത് ഇന്നോളമാരും കേട്ടിട്ടില്ലാത്തൊരു ക്ലൈമാക്സ് ആയിരുന്നുവെങ്കിൽ സൈറ്റിലെ ഏറ്റവും മികച്ച ഏട്ടത്തികഥ ആവുമായിരുന്നില്ലേ ഇത്… ??? അത് വായനക്കാരെ ഇതിൽ കൂടുതൽ സന്തോഷിപ്പിക്കുമായിരുന്നില്ലേ…??? അവരാരും ഒരുകാലത്തും മറന്നുപോകാത്ത ഒരു ഇതിഹാസ രചനായി ഇതും മാറുമായിരുന്നില്ലേ… ???!!!. അങ്ങനെയൊന്ന് ശ്രമിച്ചു നോക്കാത്തതെന്താണ്…??? ഇനി എഴുതുമ്പോളെങ്കിലും ഒരാളും മറക്കാത്തയൊരു കഥ സമ്മാനിക്കുമെന്ന പ്രതീക്ഷയോടെ നിർത്തട്ടെ…

    ഹൃദയപൂർവ്വം

    ജോ

    ( ആ പിന്നെ… ഞാനീ പറഞ്ഞതിന് ഈ ക്ലൈമാക്സ് ബോറാണ് എന്നൊന്നും അർഥമില്ലാട്ടോ. ഇതും നന്നായിരുന്നു. പക്ഷേ പ്രതീക്ഷിച്ചത് ഇതിലും മികച്ച ഒന്നായിരുന്നു എന്നു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. ഞാൻ പറഞ്ഞത് വിഷമമായെങ്കിൽ ഈ കമന്റ് വന്നിട്ടേയില്ല എന്ന മട്ടിൽ ഒഴുവാക്കി വിട്ടേക്കുക..)

    1. സെയിം, ഞാൻ ആ ഗർഭം എങ്ങനെ ആണ് എന്ന് വിചാരിച്ചു കാട് കേറിപോയിട്ട് വെള്ളമടിച്ചു ചെയ്തു എന്ന് കണ്ടപ്പോ വല്ലാണ്ടായി പോയി.. ?

    2. Hyder Marakkar

      ///ആ പിന്നെ… ഞാനീ പറഞ്ഞതിന് ഈ ക്ലൈമാക്സ് ബോറാണ് എന്നൊന്നും അർഥമില്ലാട്ടോ. ഇതും നന്നായിരുന്നു. പക്ഷേ പ്രതീക്ഷിച്ചത് ഇതിലും മികച്ച ഒന്നായിരുന്നു എന്നു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. ഞാൻ പറഞ്ഞത് വിഷമമായെങ്കിൽ ഈ കമന്റ് വന്നിട്ടേയില്ല എന്ന മട്ടിൽ ഒഴുവാക്കി വിട്ടേക്കുക///- ഒരിക്കലുമില്ല ബ്രോ, ഈ പറഞ്ഞതിനോട് ഞാൻ നൂറ്റിയൊന്ന് ശതമാനം യോജിക്കുന്നു…. ഒരു ഭൂരിഭാഗത്തെ സാറ്റിസ്‌ഫൈ ചെയ്യുക എന്ന ലക്ഷ്യമായിരുന്നു ഈ ഭാഗം എഴുതുമ്പോൾ ആകെ മനസ്സിൽ… അതിന് വേണ്ടി ഞാൻ ചിന്തിച്ചിട്ട് കേട്ട് പഴകിയ ഈയൊരു ക്ലിഷേ അല്ലാതെ കിട്ടിയുമില്ല….
      ഇത് തീർത്തപ്പോ ഞാൻ മനസ്സിൽ ഉറപ്പിച്ച ഒരു കാര്യമായിരുന്നു ഇനിയുള്ള കഥ എനിക്ക് പേർസണലി പൂർണ്ണ സംതൃപ്തി കിട്ടുന്ന പോലയെ എഴുതു എന്ന്, ആ തീരുമാനത്തിന് ഊർജ്ജം നൽക്കുന്നതാണ് ഈ കമന്റ്…. അതുകൊണ്ട് തന്നെ ഒത്തിരി നന്ദി ജോ വിലയെറിയ അഭിപ്രായത്തിന്?

    3. ?സിംഹരാജൻ

      ഇവിടെ അവളുടെ സമ്മതത്തോടെ ഓർമ്മ ഇല്ലാതെ ചെയ്‌തെന്നല്ലേ!!! അപ്പോൾ ഇത് സ്ഥിരം ക്ളീഷേ ആണോ? ബലാത്സംഘവും ആയിട്ട് ഒരു ടച്ച്‌ പോലും ഇല്ല എന്നാണ് എന്റെ അഭിപ്രായം….

      1. അതല്ല ബ്രോ ഉദേശിച്ചേ, ആ ഗർഭം ഉണ്ടായതിനുള്ള റീസൺ, അതു ഇങ്ങനെ ജസ്റ്റ്‌ വെള്ളം അടിച്ചിട്ട് വന്നു ചെയ്തതാണെന്നുള്ളതിലും അപ്പുറത്ത് ചിന്തിച്ചു പോയി, ഇങ്ങനെ വെള്ളം അടിച്ചു വന്നു ചെയ്യുന്നത് അതിപ്പ്പ് അറിഞ്ഞോണ്ട് ആണേലും ബലമായി ആണേലും ക്ലിഷേ അല്ലെ, ഹൈദർ ആയകൊണ്ട് ആ കാരണം ഇച്ചിരികൂടി മൈൻഡ് ബ്ലോവിങ് സാദനം ആകും എന്ന് പ്രതീക്ഷിച്ചു, അപ്പൊ ഇങ്ങനെ വന്നപ്പോ നിരാശയായെന്ന ഉദേശിച്ചേ..

  19. മരക്കാർ ബ്രോ

    അടിപൊളി,..❤️

    3ഭാഗം ഒട്ടും ലാഗ് ഇല്ലാതെ വായിക്കാൻ സാധിച്ചു.2nd പാർട്ട്‌ വന്നപ്പോൾ ആണ് കഥ ശ്രദ്ധയിൽ പെടുന്നത് അപ്പൊ
    തന്നെ മാർക്ക്‌ ചെയ്തു വച്ചത് ആയിരുന്നു പക്ഷേ ജോലി തിരക്കിൽ പെട്ട് വായിക്കാൻ മറന്നു പോയി.

    പണ്ട് നിലനിന്നിരുന്ന ആചാരവും അതുമായി ബന്ധപ്പെട്ട് ഉള്ള കാര്യങ്ങളും എല്ലാം നന്നായി അവതരിപ്പിച്ചു. ഏട്ടത്തി എന്നാ പേര് കണ്ടപ്പോൾ മനസ്സിൽ ആദ്യം വന്നത് ക്‌ളീഷേ സീനുകൾ ആണ് അത് എല്ലാം പാടെ മാറ്റി നന്നായി എഴുതി.

    ആദ്യം എല്ലാം അവനും ഏട്ടത്തിയും കല്യാണത്തിന് എതിർപ് കാണിച്ചപ്പോൾ അവരുടെ ഉള്ളിൽ ഒരു ഇഷ്ടം ഉണ്ടാകുമെന്ന് കരുതിയതേ ഇല്ല.

    ഉണ്ണിമായ ഇപ്പോളും മനസ്സിൽ ഒരു വിങ്ങൽ ആയി തന്നെ നിക്കുവാണ്,2പേരെയും അവൻ കെട്ടിയിരുന്നെങ്കിൽ എന്നും ആശിച്ചു.
    ഇതിൽ എനിക്ക് ഇഷ്ടം ആയതും ഉണ്ണിയെ ആണ്.

    കുമാരൻ എന്നാ പട്ടിയുടെ പേര് വെറൈറ്റി ആയ,കൂടെ കരടി വല്ലോം വന്നു ഊക്കി എങ്കിൽ എന്ന് ചിന്തിച സീൻ ഒക്കെ വായിച്ചു കുറെ ചിരിച്ചു.
    അമ്മയുടെ പ്രതേക കാരണം ഒന്നും ഇല്ലാത്ത വീഴ്ച കണ്ടപ്പോളെ അഭിനയം ആകും എന്ന് തോന്നിയിരുന്നു അത് സത്യവുമായി. എഴുതിന്റെ ഫ്ലോ ക്ക് വേണ്ടി കൊടുത്തത് ആണേലും കഥയിൽ ഇടക്ക് വന്നുപോയ സ്ഥലം എന്റെ നാട് ആണ്.

    ശിവേട്ടന്റ കാര്യം പുള്ളി തന്നെ തുറന്നു പറഞ്ഞത് കണ്ടപ്പോൾ അത്രയും നേരം ആളോട് തോന്നിയ ദേഷ്യം എല്ലാം ഇല്ലാതാക്കാൻ സാധിച്ചു. ഇനി ശിവേട്ടന്റ കാര്യം കാശി നോക്കിക്കോളും എന്ന് ആയപ്പോൾ ഒരു സമാധാനം ആയി.

    കുട്ടിയുടെ കാര്യം അത് അവതരിപ്പിച രീതി ഒക്കെ നന്നായിരുന്നു, അത് കാശി യുടെ കുട്ടി തന്നെ ആയത് ഇരട്ടി സന്തോഷം നൽകി.

    അവരുടെതായ ലോകവും സ്നേഹ പ്രകടനങ്ങളും എല്ലാം കാണാനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. Hyder Marakkar

      സയെദ്? താങ്ക്യൂ മാൻ തിരക്കുകൾക്കിടയിൽ ഈ കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും…
      ശിവേട്ടനെയും കുമാരനെയും എല്ലാം ഇഷ്ടപ്പെടു എന്ന് കേട്ടതിൽ ഒത്തിരി സന്തോഷം, അടുത്ത ഭാഗം കഴിയുന്നതും വേഗം തരാൻ ശ്രമിക്കും

  20. നിധീഷ്

    ♥♥♥♥♥♥

    1. Hyder Marakkar

      ?

  21. wow …pwolichv?✌️

    1. Hyder Marakkar

      ?

  22. പൊന്നു.?

    Wow….. Adipoli….. Kidu.

    ????

    1. Hyder Marakkar

      പൊന്നു?

  23. ?സിംഹരാജൻ

    ഹൈദരെ❤️?,
    അല്പം ജോലി തിരക്കും വേറെ കഥ പെന്റിങ് ഉണ്ടായിട്ടും ചിലതു വായിച്ചു ബാക്കി കഥകൾ skip ചെയ്യതാണ് നമ്മുടെ സെപ്ഷ്യൽ ഐറ്റം വായ്ക്കാൻ തുടങ്ങിയത്!!!

    പണ്ടുകാലം നിലനിന്നിരുന്ന ഒരു ആവശ്യം ഇല്ലാത്ത സംബ്രിതായം,,, എനിക്ക് തോനുന്നു സ്വത്തു വകകൾ ഇരു വിഭാഗം ആയി ഭിന്നിപ്പിക്കാതിരിക്കാൻ പഴമക്കാർ കണ്ടുപിടിച്ച ഉപാധി ആവാം ഒരു വീട്ടിൽ ഇങ്ങനെ ചേട്ടനും അനിയനും ഒരു ഭാര്യ!!!

    ഇങ്ങനൊരു തീം കൊണ്ടുവന്നു ഇത്രക്ക് ക്ലാരിറ്റിയോടെ ഒരു പേജ് പോലും ബോർ അടിപ്പിക്കാതെ എഴുതി ഫലിപ്പിക്കണം എങ്കിൽ
    നിങ്ങൾ വെറും പുലിയല്ല പുപ്പുലി തന്നെ…
    കഥയുടെ തന്മയത്തോടെ ഉള്ള ആവിഷ്കരണം മറ്റു കഥകളിൽ നിന്നുംവേർപെടുത്തി ജീവിതം എന്ന ലൈൻ കൂടുതൽ മുൻ‌തൂക്കം കൊടുത്തത് ഈ കഥ എത്ര കാലം ആയാലും മരിക്കാതെ ഉള്ളിൽ കാണും എന്നുള്ളതിൽ സംശയം ഇല്ല!!!

    കാശിയും ആയുള്ള അവളുടെ അകൽച്ച സ്വയം മനസ്സിന് മുറുവേൽപ്പിച്ചു കൊണ്ടല്ലേ അഭിനയിച്ചു കൊണ്ടിരുന്നത്, ആകുന്നതും അവനു നല്ലൊരു ജീവിതം വഴി കാട്ടാൻ അവൾ നോക്കിയിരുന്നെങ്കിലും അവന്റെ സ്നേഹത്തിന് മുന്നിൽ അവൾക്ക് മൂക്ക് കുത്തേണ്ടി വന്നല്ലോ!!!

    ചാത്തൻ അടിച്ചു പട്ടിക്കൂട്ടിൽ കിടക്കാമെങ്കിൽ ഏട്ടത്തിയെ സ്വന്തം ആക്കിയതിൽ ചോത്യമോ പറച്ചിലോ ഒന്നും വേണ്ടി വരില്ലല്ലോ,,, എനിക്കെന്തായാലും ഇഷ്ടപ്പെട്ടു, മറ്റുള്ളവർക്കും അതുപ്പോലെ തന്നെ!!!

    ഉണ്ണി മായ ഇപ്പോഴും ഒരു നോവായിട്ട് തോന്നിയിരിട്ടുണ്ട്!!! അവനോടു ചിരിച്ചു കളിച്ചു സംസാരിക്കുമ്പോഴും അടുത്തിടപഴകുമ്പോളും അവൾ അവനെ മനസികമായ നേരത്തെ സ്നേഹിച്ച അതെ അളവിൽ കല്യാണം കഴിഞ്ഞും അതേപ്പോലെ സ്നേഹിക്കുന്നു എന്നല്ലേ…!!!

    അവസാനം ഒരു തീ മനസ്സിൽ തന്നാണല്ലോ പഹയാ നിങ്ങൾ പോയത്… രതി ക്രീഡയിൽ ഉണ്ടായ ക്ഷിണത്തിൽ അല്പസമയം കൂടുതൽ ഉറങ്ങുന്നു എന്ന് വിചാരിക്കലോ മടി കാരണം കണ്ണ് തുറക്കാനും വയ്യ…..

    അടുത്ത ഭാഗം ഹാപ്പി എൻഡിങ് ആക്കാവൊള്ളൂ… അല്ലാത്ത പക്ഷം വീണ്ടും ഈ സ്റ്റോറി വയ്ക്കാൻ മനസ്സ് സമ്മതിക്കില്ല അതും പോരാഞ്ഞിട്ട് ഞങ്ങൾ റീഡേഴ്‌സ് ഏട്ടത്തിയ കൊല്ലാൻ കൂട്ട് നിക്കില്ല….

    നല്ല ഉറക്കം വരുന്നുണ്ട് രാവിലെ ആയി ?…
    ഈ കഥ top ലിസ്റ്റിൽ കാണും എന്നതിൽ ഒരു സംശയവും വേണ്ട… അടുത്ത ഭാഗത്തിനായി കട്ട waiting……സ്നേഹത്തോടെ…
    ❤️?❤️?

    1. Hyder Marakkar

      രാജാവേ??? ബോറടിപ്പിക്യാതെ വായിക്കാൻ സാധിച്ചു എന്ന അഭിപ്രായം ഞാൻ നെഞ്ചോട് ചേർക്കുന്നു…
      ///അവസാനം ഒരു തീ മനസ്സിൽ തന്നാണല്ലോ പഹയാ നിങ്ങൾ പോയത്… രതി ക്രീഡയിൽ ഉണ്ടായ ക്ഷിണത്തിൽ അല്പസമയം കൂടുതൽ ഉറങ്ങുന്നു എന്ന് വിചാരിക്കലോ മടി കാരണം കണ്ണ് തുറക്കാനും വയ്യ…..//// ഇങ്ങനെ ഈ കഥയങ്ങ് അവസാനിച്ചിരുന്നെങ്കിലോ??? എഴുതി കഴിഞ്ഞപ്പോ അങ്ങനെ അങ്ങ് അവസാനിപ്പിച്ചാലോന്ന് ചിന്തിച്ചിരുന്നു… പിന്നെ കരുതി ഹാപ്പിയാക്കി തന്നെ അവസാനിപ്പിക്കാമെന്ന്…
      കൂടുതൽ ആളുകൾ കഥ വായിക്കുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ് ബ്രോ..

  24. p k രാംദാസ്

    കഥ സൂപ്പർ ആയിട്ടുണ്ട് എന്നാലും എനിക്കിഷ്ടം ചെറിയമ്മേടെ സൂപ്പർ ഹീറോ ആണ്… എന്താണെന്ന് അറിയില്ല നിങ്ങടെ പേര് എവിടെ കണ്ടാലും എനിക്ക് ചെറിയമ്മയെ ഓർമ വരും….. anyway ഗൗരി ഏട്ടത്തി കൊള്ളാം..

    1. Hyder Marakkar

      രാംദാസ്? ചെറിയമ്മയേ ഇപ്പോഴും ഓർക്കുന്നു എന്ന് കേൾക്കുമ്പോൾ മനസ്സ് നിറയുന്നു..

  25. Ente ponnu mone emmathiri classic item….ohho….kidukki….

    1. Hyder Marakkar

      റീഡർ?

  26. ☆☬ ദേവദൂതൻ ☬☆

    Hyder bro കഥ പൊളിച്ചുട്ടോ. അങ്ങനെ ഇൗ പാർട്ട്ഉം വളരെ നന്നായിട്ടുണ്ട്. ആദ്യം തന്നെ 63 പേജ് എന്ന് കണ്ടപ്പോ തന്നെ ഒത്തിരി സന്തോഷം ആയി. ഇപ്പൊ ഉള്ള എഴുത്തുകാരിൽ ആരും തന്നെ ഇങ്ങനെ ഒരുപാട് പേജ് ഒക്കെ ഉള്ള പാർട്ട് ഇടാറില്ല, അതുകൊണ്ട് ആദ്യം തന്നെ ഇത്രയും പേജ് എഴുതാൻ കാണിച്ച ആ മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പിന്നെ ഒരു request ഉള്ളത് പുലിവാൽ കല്യാണവും ചെറിയമ്മയുടെ സൂപ്പർ ഹീറോയും PDF ആയി പോസ്റ്റ് ചെയ്യാമോ ? Please.

    1. Hyder Marakkar

      ദേവദൂതാ???
      കൂടുതൽ പേജ് ഒരുമിച്ച് വായിക്കാനാണ് എനിക്കും ഇഷ്ടം, അതുകൊണ്ട് പോസ്റ്റ്‌ ചെയ്യുമ്പോ പേജ് ഒട്ടും കുറയാതിരിക്യാൻ ഇപ്പോ ശ്രദ്ധിക്കാറുണ്ട്…
      അത് രണ്ടും pdf എന്റെ കയ്യിലില്ല ബ്രോ…

  27. ഉസ്താദ്

    പൊളി strory ബ്രോ.താങ്കൾക്ക് നല്ല humour സെൻസും പ്രണയം വിവരിച്ചെഴുതാനുള്ള കഴിവുമുണ്ട്. എല്ലാം കൂടി വായിച്ചിട്ട് അഭിപ്രായം പറയാമെന്ന് കരുതി.കഴിഞ്ഞ പാർട്ടിൽ പട്ടിയെ കരടി ഊക്കുമെന്ന് പറഞ്ഞതൊക്കെ വായിച്ചു ഒരുപാട് ചിരിച്ചു.???.anyway keep it bro. താങ്കളിൽ നിന്നു കൂടുതൽ പ്രണയ കഥകൾ(+കമ്പി) പ്രതീക്ഷിച്ചോട്ടെ ?????

    With love ഉസ്താദ്?

    1. Hyder Marakkar

      ഉസ്താദ്? ചിരിപ്പിക്കാൻ സാധിച്ചു എന്ന് കേട്ടപ്പോ തന്നെ ഞാൻ ധന്യനായി

  28. പാഞ്ചോ

    മരക്കാരെ,

    ചുഗമാണെന്ന് വിശ്വസിക്കുന്നു?…ആദ്യം മുതൽ ഒന്നൂടെ വായിച്ചു..ആദ്യ 2 പാർട്ടും 2 പ്രാവശ്യം വായിച്ചതാണ് ഇപ്പോ ഒന്നൂടെ വായിച്ചു…ഒരു മടുപ്പും ഏഹെ?…

    കൊച്ച് ചേട്ടന്റെ ആന്നോർത്ത് ഒരു ചെറിയ കല്ലുകടി എനിക്കുണ്ടായിരുന്നു..ആ കല്ല് ഈ പാർട്ടിൽ പൊടിഞ്ഞു…സൂപ്പർ..ആദ്യം ഓർത്തത് ഇത് ലസ്റ് പാർട് ആരിക്കൂന്ന..അവസാന പേജ് വായിച്ചപ്പോ സന്തോഷയി..1 പാർട് കൂടി…എന്നയാലും താൻ 2 മാസം കഴിഞ്ഞേ തരൂ..അപ്പൊ ഒരു 100 പേജ് താ??…

    1. Hyder Marakkar

      ചുഗമായിരിക്കുന്നു പാഞ്ചൂ? നീയും സുഖമായിരിക്കുന്നു എന്ന് കരുതുന്നു… കണ്ട ആന്റിമാരുടെ കെട്ട്യോന്മാർക്ക് വെറുതെ കൈക്ക് പണിയുണ്ടാക്കാതെ ഇരിക്കുന്നില്ലേ??
      100 പേജോ?? ഒന്ന് പോയേഡാ… ഇതെനെ എങ്ങനാ ഒപ്പിക്കുന്നെന്ന് എനിക്കേ അറിയൂ

  29. എൻ്റെ മോനെ…എന്താ പറയാ…കഥ വായിച്ചു അങ്ങ് അലിഞ്ഞു ഇല്ലാതെയായി കിടക്കുവാ ഞാൻ…. ഊഫ്….
    ഞാൻ വായിച്ചതിൽ വെച്ച് എന്നെ ഇരുത്തി മയക്കി കളഞ്ഞ കഥ വേറെ ഇല്ല…..ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല….വായിച്ച് കഴിഞ്ഞപ്പോ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ……

    കുഞ്ഞിനെ കൊഞ്ചിക്കുന്ന സീൻ ഒക്കെ വായിക്കുംബോ ശരിക്കും നമുക്കും ആ വാത്സല്യം തോന്നി പോകും,അങ്ങനാ നീ ഇത് എഴുതി വേചേക്കുന്നെ…ഇവിടുത്തെ തൻ്റെ കഥകൾ ഒക്കെ പല ആവർത്തി വായിച്ചതാ…മുൻപും എഴുതുവായിരുന്നോ.I mean…stories,essay,…. പോലുള്ളവ..ഒരു professional touch ഒണ്ടു…..
    ആ ശിവെട്ടൻ്റെ കാര്യം ഒന്ന് സെറ്റാക്കി കൊട്…പാവം..
    നമ്മടെ ഗൗരി എട്ടത്തി പിന്നെ പറയാൻ ഉണ്ടോ….
    എല്ലാം കൊണ്ടും ഒരു നാടൻ ടച്ച് ഉണ്ട്.ശ്രദിക്കുകാ ” എല്ലാം കൊണ്ടും ”…..???? ഇരോട്ടിക് സീൻ ഒന്നും ഞാൻ ഇത്ര ആസ്വതിച്ചിട്ടില്ല മുൻപ്…

    ഓരോ പാർട്ട് അല്ലങ്കിൽ കഥ കഴിയുമ്പോ എല്ലാരും നിന്നോട് ചോദിച്ചു ശല്യ പെടുത്തും..അടുത്തത് എപ്പോഴാ എന്ന്.ചോദിച്ചു പോകും ആരായാലും…
    കാരണം ഈ കഥകളിൽ എല്ലാം തുടക്കം മുതൽ അവസാനം വരെ നീ നിന്നങ്ങു പൊളിക്കുവാ….
    ഇന്നത്തെ എൻ്റെ ഉറക്കം പോയി.ഇതും ചിന്തിച്ചു അങ്ങ് കിടന്നു പോകും.

    പിന്നെ ഒരു പുലിവാൽ കല്യാണം അവടെ കിടപ്പുണ്ട് എന്ന് ഓർമ വേണം..പേടിക്കണ്ട ..അത് ചിതൽ കേറി നശിക്കില്ല….കാരണം ഞാൻ തന്നെ കുറഞ്ഞത് 10 തവണയെങ്കിലും എടുത്ത് പൊടി തട്ടി കാണും…

    സ്നേഹത്തോടെ
    ❤️❤️❤️

    1. Hyder Marakkar

      അഞ്ജലി??? ഒത്തിരി സന്തോഷം ബ്രോ വായിച്ചതിലും വിശദമായി അഭിപ്രായം അറിയിച്ചതിലും…..
      ///മുൻപും എഴുതുവായിരുന്നോ.I mean…stories,essay,…. പോലുള്ളവ..ഒരു professional touch ഒണ്ടു….///- ??? എന്നെ ശരിക്കും അറിയുന്ന ആരേലും ഇത് കേട്ടാ തലകറങ്ങി വീഴും… സത്യം പറഞ്ഞാ വിശ്വസിക്കുമോന്ന് അറീല, എന്റെ മലയാളം മഹാഅബദ്ധമായിരുന്നു… ചെറിയമ്മ എഴുതുന്ന ടൈമിലൊക്കെ ഗൂഗിൾ ട്രാൻസ്ലേറ്റർ ഉള്ളത് കൊണ്ട് പിടിച്ച് നിന്നതാ… ഇപ്പോ ബേധമായി വരുന്നു?

  30. അങ്ങനെ കുറെ നാളുകൾക്ക് ശേഷം നല്ലൊരു കഥ കൂടെ അതിൻ്റെ പരിസമാപ്തിയിലേക്ക് എത്തുകയാണ്. ചെറിയമ്മയിൽ നിന്ന് തുടങ്ങിയ അടുപ്പം ആരാധകനിൽ നിന്ന് കൂട്ടുകാരൻ ആക്കി മാറ്റിയപ്പോൾ കിട്ടിയത് നല്ല കുറച്ച് നിമിഷങ്ങളും കഥകളുമാണ്.ഒരു എഴുത്തുകാരൻ എത്ര കഥകൾ എഴുതിയാലും ഏറ്റവും കൂടുതൽ ഇഷ്ടം ആദ്യത്തെ കൃതിയോട് തോന്നുമെന്ന് കേട്ടിട്ടുണ്ട്.നിനക്കങ്ങനെ ആണോന്ന് എനിക്കറിയില്ല. പക്ഷെ എനിക്ക് നിൻ്റെ കഥകളിൽ ഏറ്റവും ഇഷ്ടം ചെറിയമ്മ തന്നെയാണ്.ഇപ്പൊ ഗൗരിയും അത്രത്തോളം പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു

    കഴിഞ്ഞ തവണ ഞാൻ ആവശ്യപ്പെട്ട അല്ലെങ്കിൽ ആഗ്രഹിച്ച ഒട്ടേറെ കാര്യങ്ങള് ഇതിൽ കാണാൻ സാധിച്ചു.കഴിഞ്ഞ ഭാഗത്ത് അനുഭവിച്ച ടെൻഷനും മാനസിക പിരിമുറുക്കവും ഇത്തവണ അപ്പാടെ മാറി

    ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം ആയിരുന്നു കാശിയുടെ രക്തത്തിൽ ഗൗരിക്കൊരു കുഞ്ഞ്. കുഞ്ഞനെ ഗർഭിണി ആയ സമയത്ത് പോലും അത് കാശിയുടെ ആയിരുന്നു എങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്.ഇത്ര പെട്ടന്ന് അത് യാഥാർഥ്യമാകും എന്ന് കരുതിയില്ല

    സുധിയുടെ വീട്ടിൽ പോയി അവനോട് പരാതി പറയുകയും വിഷമിക്കുകയുമൊക്കെ ചെയ്യുന്ന കണ്ടപ്പോ കാശിയും ഗൗരിയും എങ്ങനെയാണ് ഒന്നിക്കുന്നത് എന്ന് ചിന്തിച്ചു പോയി.ഒപ്പം ഉണ്ണിമായ വന്നപ്പോ നടത്തിയ പോരാട്ടങ്ങളും ഫലം കണ്ടില്ലല്ലോ. ഉടനെയെങ്ങും ആ വള്ളം കരയ്ക്ക് കയറില്ല എന്ന് ഞാൻ കരുതി

    ഉണ്ണിമായയെ കഴിഞ്ഞ 2 ഭാഗങ്ങളിൽ കണ്ടപ്പോഴും ഒരു വിഷമം ഉണ്ടായിരുന്നു. അവളാഗ്രഹിച്ചത് ഒരിക്കലും കിട്ടിയില്ലല്ലോ.എങ്കിലും പരസ്പരം ഒത്തു ചേർന്ന് അവരുടെ രണ്ടിൻ്റെയും കന്യകാത്വം കളയാൻ സാധിച്ചു.എന്നാലും അവളുടെ കാര്യത്തിൽ സങ്കടം ഉണ്ടായിരുന്നു. അതീ ഭാഗത്ത് മാറി.അവളെ സ്നേഹം കൊണ്ട് പൊതിയാൻ അവളുടെ രമേശേട്ടൻ ഉണ്ടല്ലോ.പാവത്തിന് നല്ലൊരു ജീവിതം തന്നെ കിട്ടിയല്ലോ

    കുഞ്ഞനെ കയ്യിലെടുത്ത് അച്ഛാ എന്ന് വിളിക്കാൻ പറഞ്ഞുള്ള കാശിയുടെ സംസാരം കേട്ട് സങ്കടം വന്നു.പിന്നെ കാര്യങ്ങളൊക്കെ മാറി മറിഞ്ഞപ്പോൾ സന്തോഷം തോന്നി

    കുഞ്ഞനോട് എന്ന പോലെ കാശിയോട് സംസാരിച്ച ഗൗരിയുടെ വാക്കുകൾ കേട്ടപ്പോൾ ആദ്യം നല്ല കൺഫ്യൂഷൻ വന്നു.ഇനി ദിവ്യഗർഭം വല്ലതും ആകുമോ എന്ന് ചിന്തിച്ചു.കൂടാതെ അന്ന് ഉണ്ണിയുമായി ഒന്നിച്ചതിൻ്റെ ഫലം വല്ലതും ഗൗരിയിൽ വിരിഞ്ഞോ എന്ന് പോലും ഞാൻ കാട് കയറി ചിന്തിച്ച് പോയി.എന്തായാലും വെള്ളം അടിച്ച് പണി പറ്റിച്ചത് മോശമായി പോയി.നല്ലൊരു സീനല്ലെ നഷ്ടമായത്.

    എന്തായാലും പ്രതീക്ഷിച്ചത് പോലെ തന്നെ കാര്യം ഒക്കെ നടന്നു.ചെക്കൻ്റെ തന്നെ വിത്തിനെ ഉണ്ടാക്കാൻ സാധിച്ചു.പിന്നെ അവൻ്റെ മാത്രം താലി സ്വീകരിച്ചു.ഇനി കുഞ്ഞൻ അവൻ്റെ അച്ഛനെ അച്ഛാ എന്ന് തന്നെ വിളിക്കുമല്ലോ.സന്തോഷായി ഗോപ്യെട്ടാ

    പിന്നെ ശിവൻ്റെ കാര്യം പുള്ളി തന്നെ തുറന്ന് പറഞ്ഞപ്പോൾ സന്തോഷമായി. അണിയറയിൽ ശിവനെയും ഗൗരിയെയും ഒന്നിപ്പിക്കാൻ ശ്രമം തുടങ്ങിയല്ലോ. അതെങ്ങനെ ആകുമെന്ന് ഓർത്ത് ഇരിക്കുമ്പോഴാണ് ശിവൻ തന്നെ കാശിയോട് കാര്യങ്ങള് തുറന്നു പറഞ്ഞത്.ഇനി അനിതയുടെയും ശിവൻ്റെയും കാര്യം കാശി നോക്കിക്കോളും

    എന്തായാലും നല്ലൊരു ടൈൽ എൻഡ് തന്നെ പ്രതീക്ഷിച്ച് നിർത്തുന്നു ??

    1. Hyder Marakkar

      പിവികുട്ടാ??? ആദ്യമേ വിശദമായ അഭിപ്രായത്തിന് ഒത്തിരി സ്നേഹം മച്ചാ… ഞാൻ എഴുതിയ കഥകളിൽ നിനക്ക് ഏറ്റവും ഇഷ്ടം ചെറിയമ്മയാണെന്ന് അറിയാം, അതുകൊണ്ട് തന്നെ വാക്ക് തന്ന പോലെ ഒരു പാർട്ട് കൂടെ അതിന്റെ എന്തായാലും എഴുതും…. പക്ഷെ ഉടനെ ഉണ്ടാവില്ലെന്ന് അറിയാലോ…
      നല്ലൊരു ടെയിൽ എൻഡ് തരാൻ ശ്രമിക്കാഡാ…. ലവ് യൂ?

Leave a Reply

Your email address will not be published. Required fields are marked *