Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഗൗരീനാദം 7 [അണലി] 434

Kambi Views 37842

‘എന്താ കുഞ്ഞേ ഈ നേരത്ത് ‘ ഉറക്ക ഷീണത്തിൽ തന്നെ അവർ മൊഴിഞ്ഞു..
‘ഗൗരി എന്തിയെ ‘ ഞാൻ കിതപ്പു മറികടക്കാൻ ബുദ്ധിമുട്ടി പറഞ്ഞു..
അമ്മയുടെ പുറകിലായി ഗൗരി വന്ന് നിന്നപ്പോൾ എൻറെ ഉള്ളിൽ കൊറേ നേരമായി ഉണ്ടായിരുന്ന പേടി എല്ലാം പോയി.. അവളുടെ കണ്ണുകൾ കലങ്ങി ഇരിക്കുന്നു, അവൾ കണ്ണുകൾ ഒന്ന് തുടച്ചു..
‘അപ്പൻ എല്ലാം അറിഞ്ഞു.. വാ നമ്മക്ക് പോകാം ‘ ഞാൻ അവളോട് പറഞ്ഞു..
‘എവിടെ? ‘ അവൾ ചോദിച്ചു.
‘അതെക്കെ ഞാൻ ശരിയാക്കി വെച്ചിട്ടുണ്ട്.. നീ വാ, നമ്മക്ക് പോയി കല്യാണം കഴിക്കാം, ഇവിടെ നിന്നാൽ അതൊന്നും നടക്കില്ല ‘ ഞാൻ ഒറ്റ ശ്വാസത്തിൽ ആവേശത്തിൽ പറഞ്ഞു തീർത്തു.. ഞാൻ ഏറെ ആഗ്രഹിച്ച നാൾ ആണ് ഇത് എൻറെ ഗൗരി എൻറെ മാത്രം ആകുന്ന ദിവസം.
‘ഞാൻ വരുന്നില്ല ‘ അവൾ പറഞ്ഞപ്പോൾ എൻറെ ഉള്ളിൽ കൂടി ഒരു കുന്തം കുത്തി ഇറക്കുന്ന പോലെ തോന്നി.. ഞാൻ കേട്ടതിന്റെ കുഴപ്പം ആണോ? അല്ലാ അവൾ വെക്തമായി തന്നെ ആണ് പറഞ്ഞെ…
‘അമ്മേടെ കാര്യം ഓർത്തണേൽ നീ പേടിക്കേണ്ട… അമ്മയും വരട്ടെ ‘ ഞാൻ അവളുടെ കണ്ണിൽ പ്രതിക്ഷയോടെ നോക്കി പറഞ്ഞു..
‘ഏട്ടൻ തിരിച്ചു പൊക്കോ… ഞാൻ വരുന്നില്ല ‘ അവൾ അതും പറഞ്ഞു അകത്തോട്ടു പോയപ്പോൾ അവളുടെ അമ്മ എന്നെ ഒന്ന് സഹതാപ്പതോടെ നോക്കി കതക്കു അടച്ചു.. എൻറെ നെഞ്ച് വല്ലാതെ വേദനിക്കുന്നു, ശ്വാസം കിട്ടുന്നില്ല..
ആ വാതിൽക്കൽ ഞാൻ കുറച്ച് നേരം ഒന്നും മിണ്ടാതെ നിന്നു, എൻറെ കാലുകൾ തളരുന്ന പോലെ, കൈകൾ വിറക്കുന്നു, കണ്ണുകൾ നിറയുന്നു..
തിരിച്ചു പോകില്ല എന്ന് ഞാൻ ഉറപ്പിച്ചു..
ആന്ന് രാത്രി തന്നെ ഞാൻ ഒരു ആലുവ വണ്ടി കേറി…
വണ്ടിയുടെ പേര് ഞാൻ വായിച്ചു…
‘ സീത ‘..
തനിക്കു വേണ്ടി രാജ്യവും, കുടുംബവും എന്തിന് ഏറെ പറയുന്നു… ജീവൻ പോലും രാവണൻ കളഞ്ഞു എന്ന് അറിഞ്ഞപ്പോൾ പതിവൃതയായ സീത ഒരു തുള്ളി കണ്ണുനീർ വീഴ്ത്തി കാണുവോ? ഇല്ലാ… പെണ്ണെന്ന വർഗം അങ്ങനെ ആണ്, അവരുടെ ശെരി ലോകത്തിനു തെറ്റായി തോന്നും…. അവരുടെ തെറ്റുകൾ ലോകത്തിനു ശരിയായിയും തോന്നും.
മനസ്സിൽ ഒന്ന് വിചാരിച്ചു, വാക്കുകളിൽ മറ്റൊന്ന് പറഞ്ഞു, പ്രവർത്തിയിൽ വേറൊന്നു ചെയ്യും അവർ.
എൻറെ ഉള്ളിൽ മുഴുവൻ ചോദ്യങ്ങൾ ആയിരുന്നു..
അവൾ എന്താ അങ്ങനെ പറഞ്ഞെ? എൻറെ ഗൗരി ആയിരുന്നല്ലോ? എൻറെ കൂടെ ഒരു ജീവിതം അവൾ ആഗ്രഹിച്ചില്ലേ? എൻറെ കണ്ണുകൾ നിറഞ്ഞു ഒഴുകി..
ഒറ്റ ദിവസം കൊണ്ട് എൻറെ ജീവിതം മാറി മറഞ്ഞു..
ആലുവ ചെന്ന് ഇറങ്ങിയപ്പോൾ അവിടെ ഒരു റൂം എടുത്തു, എനിക്ക് ഒന്ന് വാ വിട്ട് കരയണമായിരുന്നു..
ഞാൻ വസ്ത്രം എല്ലാം ഊരി എറിഞ്ഞു ജെന തന്ന കത്ത് ഞാൻ അപ്പോളാണ് കാണുന്നത്, കൊറേ ഫോൺ നമ്പേഴ്സ് ആണ് അപ്പന്റേം, അമ്മയുടേം, ഡേവിഡിന്റേം എല്ലാം. ഞാൻ അത് ചുരുട്ടി വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു..
ഷവർ ഓണാക്കി അവിടെ ഇരുന്ന് മനസ്സ് നിറയെ കരഞ്ഞു..
അവൾ എന്നെ ചതിച്ചു…. വിസമദിച്ച എൻറെ മനസ്സിനെ ഞാൻ അവസാനം പറഞ്ഞ് മനസ്സിലാക്കി..
അവിടെ നിന്നു പതർക്കാണ്ടി എത്തിയതൊന്നും എനിക്ക് ഓർമയില്ല..
സഞ്ജീവ് വണ്ടിയുമായി വന്നു, ഞാൻ കേറിയപ്പോൾ അവൻ ചുറ്റും നോക്കി..
‘ആരെയാ നോക്കുന്നെ? ‘ ഞാൻ ചോദിച്ചു..
‘കഥാ നായിക എന്തിയെ ‘ അവൻ തിരക്കി

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

30 Comments

Add a Comment
  1. Adutha partenna varukaa story super ❤️❤️❤️

  2. 😍🥰🤩

  3. അലീവാൻ രാജകുമാരി 2 – ഔട്ട്‌ ലുക്ക്‌. Due on 10th of october..

    AD 120
    നിശ്ചലമായ രാത്രിയുടെ സംത്രാസം കീറി പിളർന്നു കൊണ്ട് കുതിരകളുടെ ചരണങ്ങള്‍ മണ്ണിൽ നിറുത്താതെ അമർന്നു… ആ കാനനത്തിൽ എവിടെയോ ഒളിച്ചു ഇരുന്നു കൂകി വിളിക്കുന്ന മൂങ്ങയുടെ ശബ്ദം ആ കുളംപടി രാഗത്തിന് ഈണം ഇട്ടു..
    നിറഞ്ഞു പടുകൂറ്റൻ മരങ്ങൾ തിങ്ങി നിന്ന ആ കാട്ടിലൂടെ കുറേ പേർ കുതിര പുറത്തു പാഞ്ഞു..
    കുതിരകളിൽ ഒന്നിന്റെ പുറത്ത് ഒരു 5 വയസ്സ് തോനിക്കുന്ന ചെറിയ ബാലൻ വീഴാതെ മുറുക്കെ കടിഞ്ഞാനിൽ പിടിച്ചു ഇരിക്കുന്നു……….

    കാടിനു നടുക്കായി പ്രകാശം പരത്തുന്ന ഒരു ചെറിയ തടി കുടിലിന്റെ അടുത്ത് ചെന്നപ്പോൾ കുതിരകൾ നിന്നു.
    ദേഹത്തു മുഴുവൻ സ്വർണവും, വൈര്യവും കൊണ്ടുള്ള ആഭരണങ്ങൾ ഇട്ട ഒരാൾ കുതിരയിൽ നിന്ന് ഇറങ്ങി ആ ബാലനെ എടുത്ത് നിലത്ത് നിർത്തി…

    അവർ ആ കുടിലിലേക്ക് കേറുന്നത് ബാക്കി എല്ലാവരും കുതിര പുറത്ത് ഇരുന്ന് നോക്കി..

    കുടിലിന്റെ ഉള്ളിൽ 80 വയസ്സ് എങ്കിലും തോനിക്കുന്ന ഒരു സ്ത്രീ ഇരിക്കുന്നു, അവരുടെ നരയും ജടയും ബാധിച്ച മുടി ഇഴകൾ തമ്മിൽ കെട്ടി പുണർന്നു കിടക്കുന്നു, അവരുടെ കണ്ണുകളിൽ കൃഷ്ണമണി ഇല്ലായിരുന്നു …. അവരുടെ ഇരു കൈകളും ഒരു തിളങ്ങുന്ന ഗോളത്തിൽ വെച്ചപ്പോൾ അത് പ്രകാശിക്കാൻ തുടങ്ങി….

    പിതാവിന്റെ കൈ പിടിച്ചു അകത്തു കയറിയ കുമാരനെ അവിടെ നിറഞ്ഞു നിന്ന ദുർഗന്ധവും, ആ സ്ത്രീയുടെ തോളിൽ ഇരുന്ന് തന്നെ നോക്കുന്ന കാക്കയും എല്ലാം അസ്വസ്ഥൻ ആക്കി..

    അവർ ആ സ്ത്രീക്ക് അഭിമുഖമായി നിലത്ത് അമർന്നു…

    സാമ്പത്ത് : ഞാൻ സാമ്പത്ത്….

    ടോടാ : അറിയാം ഗുൽവേറിലെ രാജാവായ ഫറോസിന്റെ മൂന്നാമത്തെ മകൻ… ഗുൽവേറിന്റെ രാജാവാകാൻ മനം കൊതിക്കുന്നു, പക്ഷെ അതിൽ മൂടൽ വീഴ്ത്തി രണ്ട് ചേട്ടന്മാർ ഉള്ളതാണ് വിഷയം..

    സാമ്പത്ത് : അതെ… ഞാനാണ് എന്നും പിതാവിനെ അനുസരിച്ചു ജീവിച്ചിട്ടുള്ളത്, അവർ രണ്ട് പേരും വേശ്യാലങ്ങൾ നിരങ്ങി നടന്നപ്പോൾ ഞാൻ പിതാവിനു വേണ്ടി യുദ്ധവും, നാട് സന്ദർശനവുമായി നടന്നു… ഞാൻ തന്നെ ആണ് രാജാവാകാൻ അർഹൻ.

    ടോടാ കണ്ണുകൊണ്ടു കൈ ഗോളത്തിൽ വെക്കാൻ കാണിച്ചപ്പോൾ സാമ്പത്ത് കൈകൾ രണ്ടും ഗോളത്തിൽ വെച്ചു, അതിൽ നിന്ന് വന്ന നീല പ്രകാശവും മുഴക്കവും അയാളിൽ ഭയം സൃഷ്ട്ടിച്ചു..

    ടോടാ : നീ നിന്റെ ചേട്ടന്മാരെ പരാജയപ്പെടുത്തി ഗുൽവേറിലെ രാജാവാകും…..

    ടോടാ തന്റെ കൃഷ്ണമണി ഇല്ലാത്ത കണ്ണുകൾ ഉയർത്തി പറഞ്ഞപ്പോൾ സാമ്പത്തിന്റെ ഉള്ള് സന്തോഷം കൊണ്ട് നിറഞ്ഞു.

    സാമ്പത്ത് അടുത്തിരുന്ന കുഞ്ഞിന്റെ കൈകൾ ആ ഗോളത്തിൽ എടുത്ത് വെച്ചു..

    ടോടാ : ഗുൽവേറിലെ പുൽ ചെടികൾ പോലും നിന്നെ വാഴ്ത്തി പാടും, നിന്റെ അച്ഛന്റെ അഭിമാനവും നാടിന്റെ ഐശ്വര്യവും ആവും. നിനക്ക് എതിരെ നിൽക്കുന്നവർ നിലം പതിക്കും, നിന്റെ കൂടെ നിൽക്കുന്നവർ സിംഹാസനങ്ങളിൽ അമരും… യസാഗിഷ് കുമാരാ, നിനക്ക് എതിരെ ഉയരുന്ന വാളുകൾ ഉരുക്കി അവർ ദേവാലയങ്ങൾ പണിയും, നിന്റെ പാതം പതിക്കുന്നിടത്തു ബലിപീടങ്ങൾ ഉയരും …

    സാമ്പത്ത് തന്റെ ആരപട്ടയുടെ അടിയിൽ നിന്ന് ഒരു നാണയ കിഴി എടുത്ത് ടോടായുടെ അടുത്ത് വെച്ചു..

    ടോടാ : പക്ഷെ….. നീ ഒരു പെണ്ണിനെ പ്രണയിക്കും. ആ പ്രണയത്തിനായി നീ നിന്റെ ജീവനും, രാജ്യവും തെജിക്കും..

    സാമ്പത്തിന്റെ മുഖം കനത്തു…
    അയാൾ യസാഗിഷ് കുമാരനെയും പിടിച്ചു എഴുനേൽപ്പിച്ചു പുറത്ത് ഇറങ്ങി..

    ടോടാ: ആ പ്രണയം കാരണം നീ ഒരു ദൈവത്തിന് എതിരെ വാൾ എടുക്കും..

    അവർ പോയെങ്കിലും ടോടാ പറഞ്ഞു കൊണ്ടേ ഇരുന്നു..

    വെളിയിൽ ചെന്നപ്പോൾ സാമ്പത്ത് കാവൽകാരിൽ ഒരാളുടെ കൈയിൽ ഇരുന്ന ചൂട്ട് വാങ്ങി ആ തടി പുരയുടെ മുകളിൽ ഇട്ട് കുതിര പുറത്ത് യസാഗിഷ് കുമാരനെ കേറ്റി ഇരുത്തി…
    അയാളും കുതിരപുറത്തു കേറി അവർ മെല്ലെ മുന്നോട്ട് നീങ്ങി…

    ഇരുട്ടിനെ കീറി മുറിച്ച് കുടിലിൽ നിന്ന് ഉയരുന്ന തീ ഗോളവും,അതിൽ നിന്ന് കുതിച്ചുയർന്ന കാക്കയെയും, ആ കത്തി എരിയുന്ന കുടിലിൽ നിന്ന് വെളിയിൽ എത്തിയ നേരിയ നിലവിളിയും യസാഗിഷ് കുമാരൻ തിരിഞ്ഞു നോക്കി..

    1. ❤️❤️❤️

    2. ഖുറേഷി അബ്രഹാം

      വെയ്റ്റിങ് ബ്രോ,, ഈ പാർട്ടും ഗംഭീരം ആകട്ടെ എന്നാശംശിക്കുന്നു

  4. ഖുറേഷി അബ്രഹാം

    റൂബൻ ഇത്രയും നാൾ സ്നേഹിച്ച ഗവ്‌രിയിൽ നിന്നുമുള്ള ഈ മാറ്റത്തിൽ എന്തോ ഒരു പന്തികേട് മണക്കുന്നുണ്ട്. ചിലപ്പോ അത് റൂബന്റെ അച്ഛൻ കാരണമാകും. പക്ഷെ എന്താണ് എന്ന് അടുത്ത ഭാഗത്ത് മനസിലാകുമെന്ന് കരുതുന്നു.

    ജെറിയുടെ പ്രെതികാരം ജെനയിലൂടെ അവളുടെ അപ്പനിൽ തീർക്കുകയാണ് എന്നറിഞ്ഞിട്ടും അവൾ അവനോട് പറഞ്ഞ വാക്ക് മനസ്സിൽ കൊണ്ട് അതാണ് പെണ്ണ്, സ്നേഹിക്കുന്നവർക് വേണ്ടി എന്തും ചെയ്യുന്നവൾ. അവൾക് ജെറിയോടുള്ള മുടിഞ്ഞ പ്രേമം അവൻ മനസിലാക്കിയപ്പോൾ അവൻ എടുത്ത തീരുമാനവും നന്നായിരുന്നു. അവർ രക്ഷപെടാൻ നിൽകുമ്പോൾ സിയാസിന്റെ വരവും പിന്നെ അവനെ കുത്താൻ നില്കുന്നതുമൊക്കെ ജെറിക്ക് അബകടം മണത്തെങ്കിലും. സിയാസ് അവനെ വിട്ടെത്‌ ഒരു ട്വിസ്റ്റായി പോയി അവർ ഇനി എന്ത് ചെയ്യുമെന്ന് അടുത്ത ഭാഗത്ത് ഉണ്ടാകുമെന്ന് കരുതുന്നു.

    ഖുറേഷി അബ്രഹാം,,,,

  5. രാഹുൽ കൃഷ്ണ

    എന്തോ കാര്യത്തിന് ഇതു എസ്ഗ

    എഴുതുന്നത് . വായിച്ചു ഫ്‌ലോ ആകുമ്പോൾ തീരും . Waste

  6. ഒന്ന് page കൂട്ടിക്കൂടെ മനുഷ്യ വായിച്ചു oru flow ഇല് വരുമ്പോഴേക്കും തീരാണ്

  7. Dear Brother, വായിച്ചു തുടങ്ങുമ്പോ തന്നെ തീർന്നു. കുറച്ചു പേജസ് കൂട്ടണം. കഥ ഈ ഭാഗവും നന്നായിട്ടുണ്ട്. ഗൗരി എന്തുകൊണ്ടാണ് ഇറങ്ങി വരാഞ്ഞത് എന്ന് അറിയില്ലല്ലോ. അതുപോലെ ജെനയോട് എല്ലാം തുറന്നു പറഞ്ഞത് നന്നായി. അതുകൊണ്ട് സിയാസ് അവരെ ഒന്നും ചെയ്തില്ല. അടുത്ത ഭാഗം ഉടനെ തന്നെ പ്രതീക്ഷിക്കുന്നു.
    Regards.

  8. ഈ പാർട്ടും നന്നായിട്ടോണ്ട് ബ്രോ 😍

    1. നന്ദി ബ്രോ

  9. ഏത് അസുരന്റെയും മനസ്സിലാക്കാൻ ശക്തിയുള്ള പ്രതിഭാസമാണ് പ്രണയം പിന്നല്ലേ ലവൻ 😏😏.
    ഇജ്ജ് സ്പീഡ് ഒന്ന് കൊറക്ക് മുത്തേ, ഈ പോക്കുകയാണെങ്കിൽ 5 പേജോണ്ട് 5 കൊല്ലാത്തെ കഥ പറയാല്ലോ, ചുമ്മാ 😜😜.

    അപ്പൻ കാര്യമറിഞ്ഞു മണിക്കൂറുകൾക്ക് ശേഷമല്ലേ റൂബൻ നാട്ടിലെത്തിയത്, അതിനിടയിൽ എന്തോ സംഭവിച്ചിട്ടുണ്ട്, അതാണ് ഗൗരീ കാലുമറിയതെന്ന് തോന്നുന്നു.

    ബൈദുബായ് നെക്സ്റ്റ് പാർട്ട്‌ സുബ്മിറ്റ് ചെയ്തോ അതാണല്ലോ പതിവ് ,ന്നാലും കുട്ടേട്ടൻ കനിയണം പെട്ടന്നിങ് കിട്ടാൻ.
    അപ്പൊ കഥ ഇഷ്ടം ❣️❣️❣️❣️
    സ്നേഹത്തോടെ

    1. രാവിലെ തന്നെ സബ്‌മിറ്റ് ചെയ്തു…
      ബാക്കി എല്ലാം കുട്ടേട്ടൻ ആണ്…

  10. Mwuthe ee partum polichu❤️🥰
    Pakaram veettan vanna jeriyum jenayum onnichu💕
    Pakshe gouri endha kaniche
    Jaimesinulla pani jery vegm thanne kodkkatte
    Nxt partin kathirikkunnu🥰
    Snehathoode…..❤️

    1. നന്ദി സഹോ 😇

  11. വിരഹ കാമുകൻ💘💘💘

    ❤️❤️❤️

  12. ഇത്രയും കാലം ശത്രു എന്ന് പറഞ്ഞവളുടെ പ്രണയം അവനെ മാറ്റി…
    ഗൗരിക്ക് എന്ത് പറ്റി എന്ന് മനസ്സിലായില്ല

    next പാർട്ട്‌നു വേണ്ടി വെയ്റ്റിംഗ്

    1. ഇന്ന് സബ്‌മിറ്റ് ചെയ്യും

  13. സംഭവം കിഡു ലന സ്റ്റോറി തന്നെ, പക്ഷേ എനിക്ക് സ്ഥിരം പറയാൻ ഉള്ള കാര്യങ്ങൾ തന്നെ ആണ്. എന്തിനാണ് ഇത്രയും സ്പീഡിൽ എഴുതുന്നത്. പ്രണയം ഏതൊരു മനുഷ്യനെയും മാറ്റാൻ സാധിക്കും എന്ന് ഈ പാർട്ടിലും തെളിയിച്ചിരിക്കുന്നു.

    1. അടുത്ത 2 പാർട്സും സ്ലോ ആണ്..

  14. Speed kurachu page kootiyal onnoode feel aayene….

    1. വേറെ ഒരു കഥ കൂടെ ഇതിന്റെ കൂടെ എഴുതുന്ന കൊണ്ടാണ് bro…

  15. Speed kurach ezhuthumo?

    1. ബ്രോ 2 പാർട്ടിൽ ഈ കഥ ഇനി തീർക്കാൻ സ്പീഡ് കൂട്ടിയത് ആണ്..

  16. story super ayitundu bro

    1. നന്ദി സഹോ

  17. i am first in first time

    1. 😍😍😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: