ഗൗതമിയും സൂര്യനും 11 [Sooriya] 167

അപ്പോഴേക്കും ദീപ്തി ചേച്ചി ഫോൺ വിളിച്ചു. (ഞാൻ ഫോണിൽ സംസാരിച്ചു ഇരിക്കുന്നതു കണ്ടു നർമത പുറത്തു പോയി)

ഫോൺ വച്ചു ഞാനും ഫ്രഷ് ആയി വന്നു.

ഞാൻ പുറത്തു ഇറങ്ങി നോക്കിയപ്പോൾ നർമത ചായ ഇടുന്നു. ഗൗതമി മോനെ കൊണ്ട് താഴെ പോവുകയാ ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാകാൻ.

ഞാൻ ഫർഹാനായെ നോക്കിയപ്പോൾ അവൾ ബാത്‌റൂമിൽ നിൽക്കുന്നു.

ഞാൻ സോഫയിൽ പോയി ഇരുന്നു. അപ്പോഴേക്കും നർമത ചായയും കൊണ്ട് വന്നു എനിക്കു ഒരു കപ്പ്‌ തന്നു.

എന്നിട്ടും ഫർഹാനാകും കൂടെ കൊടുക്കാൻ ഒരു കപ്പ്‌ തന്നിട്ടു പറഞ്ഞു ഞാൻ താഴെ പോട്ടെ ചേച്ചിക്കും മോനും കൂടെ ചായ കൊടുക്കണം എന്നു പറഞ്ഞു അവൾ പോയി.

ഞാൻ ചായയും കുടിച്ചു ഇരിക്കുമ്പോൾ ഫർഹാന വന്നു.

ഫർഹാന : ഹാ ഒറ്റയ്ക്കു ചായ കുടിക്കുകയാ നീ… എനിക്കു എവിടെ.

ഞാൻ : ദേ ഇരിക്കുന്നു.

ഫർഹാന ചായ എടുത്തു കുടിച്ചു കൊണ്ടു പതിയെ നടന്നു ഫ്രണ്ട് ഡോറിന്റെ അവിടെ പോയി നിന്നു പുറത്തു നോക്കി നിൽക്കുകയാ..

രാവിലെ സൂര്യ ഉദിച്ചു വരുന്ന ആ ഒരു നേച്ചർ ലൈറ്റും ആവി പറക്കുന്ന ചായ ഗ്ലാസും പിടിച്ചു കൊണ്ടു ഉള്ള അവളുടെ അ നിൽപ്പും. പിന്നെ അ കപ്പ്‌ ചുണ്ടിനോട് ചേരുമ്പോൾ ആവി ഇങ്ങനെ അവളുടെ ചുണ്ടിനു ചുറ്റും തട്ടി പോവുന്നതും കാണുവാൻ എന്താ ഭംഗി …..

ഞാൻ എന്റെ ഫോൺ എടുത്തു അവളുടെ ഒരു ഫോട്ടോ ആ പോസിൽ എടുത്തു. ഫോട്ടോ എടുക്കുന്നതു കണ്ടു ഫർഹാന എന്താ ടാ ഫോട്ടോ എടുക്കുവാണോ.

ഞാൻ : നീ ഇങ്ങു വന്നേ

ഫർഹാന : എവിടെ നോക്കട്ടെ

ഞാൻ : നീ ഇരിക്കു. ആദ്യം

അവൾ എന്റെ അടുത്തു ഇരുന്നു. ഞാൻ അവൾക്കു ഫോട്ടോ കാണിച്ചു കൊടുത്തു.

അതു കണ്ടു കൊള്ളാമല്ലോ മോനെ പിക്. ഇൻസ്റ്റയിൽ ഇടാൻ കൊള്ളാം പക്ഷേ ഉമ്മി കണ്ടാൽ വഴക്കു കിട്ടും.

ഞാൻ : അതു എന്താ.

ഫർഹാന : ടാ ഇങ്ങനത്തെ ഡ്രസ്സ്‌ ഇട്ടു നിന്നാൽ പിന്നെ ഉമ്മി എന്നെ കൊല്ലും.

The Author

9 Comments

Add a Comment
  1. നല്ല കഥയാണ് നല്ല തീമും പക്ഷേ ഒന്നും വിശദീകരിച്ച് വിവരിക്കുന്നില്ല എന്നതാണ് പ്രശ്നം ഒരുപാട് കളികൾക്കുള്ള സ്കോപ്പ് ഉണ്ട് വരുന്നില്ല എന്നു മാത്രം അവർ തമ്മിലുള്ള പ്രണയവും തമാശയും കളികളുമൊക്കെ വിശദികരിച്ച് എഴുതിയാൽ ഇവിടത്തെ ഏറ്റവും മികച്ച കഥയായി ഇത് മാറും അടുത്ത പാർട്ട് വൈഗാതെ തരുമല്ലോ നിർത്തി പോകരുത്

  2. ബജ്ജി ബാബു

    Nannayirunnu

  3. നല്ല പാർട്ടായിരുന്നു സഹോ
    ഗൗതമിയെ കഥയിൽ വളരെ കുറച്ചേ കാണിക്കുന്നുള്ളു എന്നൊരു ചെറിയ വിഷമം ഉണ്ട്
    സഹോ കഥയിൽ കളി വരുമ്പോ വേഗം പറഞ്ഞു പോകാതെ ഫോർപ്ലേ ഒക്കെ വിവരിച്ചു എഴുതി നല്ല ഡീറ്റൈൽ ആയിട്ട് പറഞ്ഞു പോകൂ ബ്രോ. കളികൾ വേഗം പറഞ്ഞു പോകുന്നത് ഒരു കുറവായി തോന്നിയിട്ടുണ്ട്

  4. നന്ദുസ്

    കഥ സൂപ്പർ bro..
    പക്ഷെ ഗൗതമിയെ നിങ്ങൾ സൂര്യയിൽ നിന്നും അകറ്റുവാണോ. അത് വേണ്ടാ.. കാരണം ഗൗതമിയാണ് കഥയിലെ നായിക.. അപ്പോൾ അവൾക്കു ഇത്തിരി പ്രാധാന്യം കൊടുക്കണം ട്ടോ.. ആദ്യം സ്നേഹത്തിലാവുന്നതും, ബന്ധപ്പെടുന്നതും അവർ രണ്ടുമല്ലേ.. പിന്നെ ഗൗതമിയെ വേദനിപ്പിക്കരുത് കേട്ടോ..അവർ രണ്ടും ഒന്നായതിനു ശേഷമല്ലേ ബാക്കിയുള്ളവർ വന്നത്.. അതുകൊണ്ട് പ്ലീസ് ഗൗതമിയെ മാറ്റിനിർത്തരുത്…
    പിന്നെ കാര്യങ്ങൾ വിശദികരിച്ചു എഴുതുന്നത് നല്ലത് തന്നെയാണ്.. കളിയില്ലെങ്കിലും ബോറടിയില്ല കേട്ടോ. നല്ല അവതരണം..

  5. ഗൗതമിയുടെ പിറകിൽ ചെയ്യുന്നത് ദീപ്തിയുടെ പിറകിൽ ചെയ്തത് പോലെ സ്പീഡിൽ പറയല്ലേ സഹോ. കാരണം ഗൗതമി ഈ കഥയിലെ നായികയാണ്. അവൾക്ക് കഥയിൽ വേണ്ട പ്രാധാന്യം കൊടുക്കണം. ഗൗതമിയും സൂര്യനും ഇപ്പൊ എന്താ കൂടുതൽ സമയം ഒരുമിച്ചു ചിലവിടാത്തത്. അവർ ഒരുമിച്ചു നിൽക്കുന്നത് ഇപ്പൊ കുറച്ചേ കാണുന്നുള്ളൂ. ഫർഹാനയും നർമ്മദയുമാണ് ഇതിനേക്കാൾ കൂടുതൽ നേരം അവന്റെ കൂടെ ഉള്ളത്.
    ഇതാണോ കഥയുടെ തുടക്കത്തിൽ അവർക്ക് പരസ്പരം പ്രണയം തോന്നുന്നു എന്ന് പറഞ്ഞതും ഐ ലവ് യു എന്ന് പറഞ്ഞതും ഒക്കെ
    അവർക്ക് ഇടയിൽ പരസ്പരം കടുത്ത പ്രണയം ഉള്ളിൽ ഉണ്ടെന്നായിരുന്നു ഞാൻ കരുതിയെ.
    അവന് ഗൗതമിയെ രഹസ്യമായി വിവാഹം ചെയ്‌തൂടെ. സൂര്യന് രണ്ട് ഭാര്യമാർ ഉള്ളത് പോലെ ഗൗതമിക്ക് രണ്ട് ഭർത്താക്കന്മാരും ആകാമല്ലോ.
    ഗൗതമിയും സൂര്യനും വിവാഹം കഴിച്ചത് അവർക്ക് അഞ്ചുപേർക്കും ഇടയിലെ രഹസ്യം ആയിട്ട് സൂക്ഷിച്ചാൽ മതി
    അവർ തമ്മിൽ അത്രക്കും നല്ലതാണ് ഒരുമിച്ചു.
    ഇവരുടെ രണ്ടാളുടെയും ബന്ധത്തിന് കഥയിൽ കൂടുതൽ പ്രാധാന്യം കൊടുക്കൂ.

    1. നന്ദുസ്

      Yes thats right.. ഞാനും അതാണ് പറയാനിരുന്നത്…

    2. ബാക്കിൽ പണിയുമ്പോൾ ഒരു സ്നേഹത്തിൽ ആയിക്കൂടെ.. എന്നാൽ അത് വായിക്കാൻ ഒരു ഇൻട്രസ്റ്റ് ഉള്ളൂ

  6. പൊന്നു ?

    വന്നൂല്ലേ….. വായിച്ചു വരാട്ടോ…..

    ????

Leave a Reply

Your email address will not be published. Required fields are marked *