Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഊർമിള എന്റെ ടീച്ചറമ്മ 5 [ആദി 007] 171

Kambi Views 161233

ഊർമിള എന്റെ ടീച്ചറമ്മ 5

Urmila Teacher Ente Teacheramma Part 5 | Author : Aadhi 007

 [ Previous Part ] [ www.kkstories.com ]

 

 

 

രാത്രിയിലെ അത്താഴവും കഴിച്ചു ഊർമിള മുറിയിലേക്ക് നടന്നു. അവളുടെ മനസ്സ് മുഴുവൻ അൻവർ ആയിരുന്നു. തന്റെ പ്രിയ ശിഷ്യൻ. ഒരിക്കൽ തന്റെ മകനെ പോലെ സ്നേഹിച്ചവൻ. അവളുടെ മനസ്സിൽ അവന്റെ സ്ഥാനം അത്രക്ക് വലുതായിരുന്നു. ഇത്രയും നാൾ അവനൊരു വിങ്ങലായി ഉള്ളിൽ എവിടേയോ ഉണ്ടായിരുന്നു. ആ ഓർമ്മകൾ ഇടയ്ക്കിടെ വന്നു അവളെ ആഴത്തിൽ വേദനിപ്പിക്കുമായിരുന്നു.

സങ്കടം ആരോട് പറയും. അഹങ്കാരത്തിന്റെ പ്രതാപത്തിൽ മുങ്ങി കുളിച്ച തന്റെ ഭർത്താവിനോടോ അതോ ഭർത്താവിന്റെ തനി പകർപ്പുള്ള മകളോടോ. ഇത്രയും വർഷങ്ങൾ എടുത്തു വെച്ച ഭാരം ഒഴിഞ്ഞു പോയിരിക്കുന്നു. ഊർമിളയുടെ മുഖത്തു സന്തോഷം അലതല്ലി.

മുറിയിലേക്ക് വന്നു വാതിൽ അടക്കാനും ഊർമിളയുടെ ഫോൺ റിംഗ് ചെയ്തു.

“അൻവർ ” പ്രതീക്ഷയോടെ അവൾ പുലമ്പി.

വേഗം വാതിൽ അടച്ചു ഫോൺ എടുക്കാനായി അവൾ ഓടി. എന്നാൽ ഫോൺ നോക്കിയ അവളുടെ മുഖത്തു നിരാശയായിരുന്നു ഫലം. തന്റെ ഭർത്താവ് തമ്പിയുടെ കോൾ ആയിരുന്നു അത്.

ഊർമിള ഒന്ന് മടിച്ചു. പ്രസരിപ്പ് അകന്ന മുഖത്തോടെ ഫോൺ എടുത്തു. കട്ടിലിൽ ഇരുന്നു

“ആ ഏട്ടാ. ”

“നീ കിടന്നോടി…? ” പരുക്കൻ ശബ്‌ദത്തോട് തമ്പി

“ഇല്ല. കിടക്കാൻ പോവാരുന്നു ”

“മം പിന്നെ. സോമനോട് നാളെ എന്റെ വീട് വരെ പോകാൻ പറയണം. ”

“എന്താ അവിടെ…? ”

“ഒരു വസ്തു നോക്കാനാടി ”

“മം.. കഴിച്ചോ..? ”

“ഞാൻ കഴിച്ചോളാം.നീയോ..? ”

“മം ഞാൻ കഴിച്ചു. കിടക്കാൻ പോവാ ”

“ഡീ നീ ഇടയായി ഒന്ന് മിനുങ്ങിട്ടുണ്ട് ”

“മം ” ഊർമിള മറുപടി ആയി ഒന്ന് മൂളി.

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝

25 Comments

Add a Comment
  1. Managalasheri neelakandan

    അടുത്ത ഭാഗം വരാറായോ ഭായി

  2. Nde ponnu bro etra nalkku shesham aanu ezhuthunadh , onnu page kooti ezhuthamayirunillle

  3. Enthanu bro eniku replay illa…🥺😏
    Aduthathu അരളിപൂവ ആയിരിക്കണം…

    1. എന്റെ പൊന്നു അനന്ദു. ഞാൻ എവിടെ കമന്റ്‌ ഇട്ടാലും അവിടെ എല്ലാം നീ ഉണ്ടല്ലോ…

      സത്യം പറയാലോ നിന്നെ ഒന്ന് പരിചയപ്പെടാൻ ആഗ്രഹം ഉണ്ട്.

      ഞാൻ ഏതു സ്റ്റോറിക്കു കമന്റ്‌ ഇട്ടാലും അവൻ വരും. എന്തിനു അതികം request a story ൽ കമന്റ്‌ ഇട്ടാൽ ദേ അവിടെയും…
      😂

      ഒരുപാട് സ്നേഹത്തോടെ
      ആദി 007❣️

      1. 👍👍👍👍👍🥰🥰🥰🥰🥰 Aliya adhi….prajayapedanam

      2. Adhi mail id തരുമോ.ഞാൻ msg ഇടം.ins ആയാലും മതി adhi…🥰🥰

  4. Bro aralipoovu next udan usakumo

  5. That’s a awesome script bro, dont delay for next part, teacher aunties are always classic…am waiting….

  6. Nice.next part പേജ് കൂട്ടി അധികം ലേറ്റാക്കാതെ പോസ്റ്റൂ….

  7. Beena. P(ബീന മിസ്സ്‌ )

    Waiting for next part.

  8. എടൊ താൻ പ്ലീസ് എഴുതരുത്
    വേറൊന്നും കൊണ്ടല്ല തനിക്കു ഒന്നും പൂർത്തി ആക്കാൻ അറിയില്ല
    വെറുതെ എന്തിനാ വായനക്കാരുടെ സമയവും ഈ സൈറ്റിന്റെ സ്റ്റോറേജ് space കളയുന്നത്

  9. ആരെങ്കിലും നല്ല അമ്മ കമ്പികഥ പറഞ്ഞു തെരോ

  10. Adhi bro thirichu vannu…. Welcome back after a long time..🥰🥰🖤 next episodes ok thamsikathe tharane kto….iam waiting.next aralipoovu akane pazhathu pole sagivam akanam kto. Bro reply prathishukunnu..

  11. അരളിപ്പുവ് ഇനി ഉണ്ടാവില്ലല്ലല്ലോ..

    1. ഉണ്ടാകും 😊

  12. Beena. P(ബീന മിസ്സ്‌ )

    കഥ നിർത്തിപ്പോയെന്ന് കാണാതായപ്പോൾ കരുതിയത് വീണ്ടും തുടർന്നതിൽ സന്തോഷം തുടർ ഭാഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.

  13. അടുത്ത പാർട്ട്‌ ഉണ്ടെങ്കിൽ ടീച്ചറമ്മയുടെ സുന്ദരി കാലും പാദസരവും വർണ്ണിക്കണേ 🙏🏿

    1. ആദി അരളിപ്പൂവ് മനസിലാഴ്ന്നിറങ്ങിപ്പോയ് തുടർന്നെഴുതുമമോ

  14. സൂപ്പർ, പേജ് കൂട്ടി പെട്ടെന്ന് തന്നെ അടുത്ത ഭാഗം തരണേ

    1. ആട് തോമ

      ഇന്നാണ് ഈ കഥ ആദ്യം മുതൽ വായിച്ചതു. കൊള്ളാം പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: