ഊർമിള എന്റെ ടീച്ചറമ്മ 5 [ആദി 007] 173

തന്റെ മെസ്സേജ് സീൻ ചെയ്തു എന്ന് മനസിലായപ്പോ അവൻ പിന്നെയും മെസ്സേജ് ചെയ്തു

‘ഹലോ……..? ‘

‘എന്ത് ഡിപി ആടാ ചെറുക്കാ ഇത്..? ‘

‘എന്താ പൊളി അല്ലെ ?’

‘ഓ പിന്നെ പൊളി. ഓരോ തോന്നിവാസങ്ങൾ ?’

ഇതാണ് ഏറ്റവും നല്ല റൂട്ട് എന്ന് അൻവറിന് നല്ല ബോധ്യം ഉണ്ടാരുന്നു. ടീച്ചർ സ്റ്റുഡന്റ് എന്ന ബന്ധത്തിന് അപ്പുറം വളരാൻ വേണ്ട ആദ്യ പടി.

‘എന്താ കുഴപ്പം..?’

‘ഓരോ പിക്കുകൾ. നിന്റെ ഓഫീസിൽ ആരും ഒന്നും പറയില്ലേ. ഡിസിപ്ലിൻ ഒന്നും ഇല്ലേ.’

‘ഇതെന്റെ പേർസണൽ നമ്പർ ആണ്.’

‘ഓഹോ. നിനക്ക് നാണമില്ലേ അൻവറേ…?’

അവനോട് തർക്കിക്കുമ്പോഴും വഴക്കിടുമ്പോഴും അവൾക്ക് ഉള്ളിന്റെ ഉള്ളിൽ ഒരു സന്തോഷം ഉണ്ട്. പഴയപോലെ അവനോട് കൂട്ടുകൂടാൻ ഇതിലും നല്ല മാർഗമില്ലെന്നു അവൾ കരുതി.

‘ഇതൊക്കെ ഇത്ര വല്യ തെറ്റാണോ. ഒരുപാട് ആന്റിമാർക്ക് എന്റെ ഈ പിക് ഒത്തിരി ഇഷ്ടമാ ‘

‘???’ ആ പറഞ്ഞത് കേട്ടപ്പോൾ ഊർമിളക്ക് എന്തന്നില്ലാത്ത അരിശമാണ് തോന്നിയത്.

 

 

‘എന്തെ എന്തുപറ്റി……?’

‘കുന്തം ?’

‘ശെടാ.. ഞാനിപ്പോ എന്താ ചെയ്തെ ?’

‘നീ ഇത്രക്ക് വഷളാണോ ‘

‘ആന്റിക്ക് എന്താ കുഴപ്പം ‘

ഊർമിളയെ കൂടുതൽ പ്രകോപിക്കാൻ അവൻ ശ്രമം നടത്തി. ഒരു ഗുഡ് ബോയ് ഇമേജ് അവൻ ആഗ്രഹിച്ചിരുന്നില്ല. അല്പം വഷളത്തരം കാട്ടിയാലും ഊർമിള പിണങ്ങി പോകില്ലന്ന് അൻവറിന് ഉറപ്പായിരുന്നു.

‘ഒരു കുഴപ്പവും ഇല്ല. നിനക്ക കുഴപ്പം.’

‘എനിക്കെന്തു കുഴപ്പം ‘

‘ഇങ്ങനുള്ള തോന്നിവാസം പറയാൻ നിനക്ക് നാണമില്ലേ. അതും എന്നോട് ‘

‘ഞാനെന്തു തോന്നിവാസം പറഞ്ഞു. ആന്റിമാർക്ക് ഇഷ്ടമാണെന്നല്ലേ പറഞ്ഞോളു ‘

‘മതി മതി നിർത്ത് ‘ ഊർമിളക്ക് വല്ലാത്ത അരിശം കേറി.

‘ഞാൻ മിണ്ടുന്നില്ല പോരെ ‘

‘മം അതാ നല്ലത്. എനിക്ക് ഉറക്കം വരുന്നു ‘

‘എങ്കിൽ ഉറങ്ങിക്കോ. ഗുഡ് നൈറ്റ്‌ ‘

‘ഗുഡ് നൈറ്റ്‌ ‘

ഊർമിള ഫോൺ ഓഫ്‌ ചെയ്തു മാറ്റി വെച്ച് കിടന്നു. അവളുടെ മനസ്സ് ആകെ അസ്വസ്ഥം ആയിരുന്നു. അൻവറിന്റെ സ്വഭാവം മാറ്റം അവൾക്കു ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് ?

25 Comments

Add a Comment
  1. Managalasheri neelakandan

    അടുത്ത ഭാഗം വരാറായോ ഭായി

  2. Nde ponnu bro etra nalkku shesham aanu ezhuthunadh , onnu page kooti ezhuthamayirunillle

  3. Enthanu bro eniku replay illa…??
    Aduthathu അരളിപൂവ ആയിരിക്കണം…

    1. എന്റെ പൊന്നു അനന്ദു. ഞാൻ എവിടെ കമന്റ്‌ ഇട്ടാലും അവിടെ എല്ലാം നീ ഉണ്ടല്ലോ…

      സത്യം പറയാലോ നിന്നെ ഒന്ന് പരിചയപ്പെടാൻ ആഗ്രഹം ഉണ്ട്.

      ഞാൻ ഏതു സ്റ്റോറിക്കു കമന്റ്‌ ഇട്ടാലും അവൻ വരും. എന്തിനു അതികം request a story ൽ കമന്റ്‌ ഇട്ടാൽ ദേ അവിടെയും…
      ?

      ഒരുപാട് സ്നേഹത്തോടെ
      ആദി 007❣️

      1. ?????????? Aliya adhi….prajayapedanam

      2. Adhi mail id തരുമോ.ഞാൻ msg ഇടം.ins ആയാലും മതി adhi…??

  4. Bro aralipoovu next udan usakumo

  5. That’s a awesome script bro, dont delay for next part, teacher aunties are always classic…am waiting….

  6. Nice.next part പേജ് കൂട്ടി അധികം ലേറ്റാക്കാതെ പോസ്റ്റൂ….

  7. Beena. P(ബീന മിസ്സ്‌ )

    Waiting for next part.

  8. എടൊ താൻ പ്ലീസ് എഴുതരുത്
    വേറൊന്നും കൊണ്ടല്ല തനിക്കു ഒന്നും പൂർത്തി ആക്കാൻ അറിയില്ല
    വെറുതെ എന്തിനാ വായനക്കാരുടെ സമയവും ഈ സൈറ്റിന്റെ സ്റ്റോറേജ് space കളയുന്നത്

  9. ആരെങ്കിലും നല്ല അമ്മ കമ്പികഥ പറഞ്ഞു തെരോ

  10. Adhi bro thirichu vannu…. Welcome back after a long time..??? next episodes ok thamsikathe tharane kto….iam waiting.next aralipoovu akane pazhathu pole sagivam akanam kto. Bro reply prathishukunnu..

  11. അരളിപ്പുവ് ഇനി ഉണ്ടാവില്ലല്ലല്ലോ..

    1. ഉണ്ടാകും ?

  12. Beena. P(ബീന മിസ്സ്‌ )

    കഥ നിർത്തിപ്പോയെന്ന് കാണാതായപ്പോൾ കരുതിയത് വീണ്ടും തുടർന്നതിൽ സന്തോഷം തുടർ ഭാഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.

  13. അടുത്ത പാർട്ട്‌ ഉണ്ടെങ്കിൽ ടീച്ചറമ്മയുടെ സുന്ദരി കാലും പാദസരവും വർണ്ണിക്കണേ ??

    1. ആദി അരളിപ്പൂവ് മനസിലാഴ്ന്നിറങ്ങിപ്പോയ് തുടർന്നെഴുതുമമോ

  14. സൂപ്പർ, പേജ് കൂട്ടി പെട്ടെന്ന് തന്നെ അടുത്ത ഭാഗം തരണേ

    1. ആട് തോമ

      ഇന്നാണ് ഈ കഥ ആദ്യം മുതൽ വായിച്ചതു. കൊള്ളാം പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *