ചേച്ചി ok പറഞ്ഞു. അല്പം കഴിഞ്ഞു ചേച്ചിയും മോനും കൂടെ വന്നു. ചേച്ചി നേരെ ഗൗതമിയുടെ അടുത്തു പോയി ഗൗതമി മുറിയിൽ തന്നെ ഒരേര കിടപ്പാ. എന്നിട്ട് ചേച്ചി വന്നു എന്നോടു പറഞ്ഞു ഗൗതമിക്കു സുഗമില്ലാ അല്ലേ ഉച്ചക്ക് എന്റെ അവിടുന്നു കഴികാം ഇന്നു നമുക്കു. എന്നു പറഞ്ഞു ഫർഹാനായെ കൂടെ വിളിച്ചു കൊണ്ടു പോയി ചേച്ചി.
പിന്നെ നർമതയും ഗൗതമിയും ഞാനും മാത്രമായി അവിടെ. സമയം ഒട്ടും കളയാതെ തന്നെ ഞാൻ നർമതയെ എന്റെ റൂമിൽ കൊണ്ടു പോയി വാതിൽ അടച്ചു എന്നിട്ടും അവളെ അവിടെ ചെയറിൽ ഇരുത്തി സംസാരിക്കാൻ തുടങ്ങി.
ഞാൻ : നർമതാ നിനക്ക് എന്നോടു ഉള്ള ഇഷ്ട്ടം കല്യണം കഴിക്കാൻ ഉള്ള ഇഷ്ടമാണോ അതോ ടൈം പാസ്സ് ആണോ എന്നു എനിക്കു അറിയില്ല. ഇനി സീരിയസ് ആണെങ്കിൽ തന്നെ നമ്മുടെ വീട്ടുകാരുടെ സമ്മതം കിട്ടുമോ എന്നും അറിയില്ല. പിന്നെ എനിക്കു ഒരു കുട്ടിയെ ഇഷ്ട്ടമാ അവൾ നാട്ടിലാ ഉള്ളതു. ഗൗതമിയുംമായി ഇങ്ങനെ സംഭവിച്ചു പോയി ഒന്നും കരുതിക്കുട്ടി അല്ലാ. അവൾക്കു ഒരു കുട്ടു. അതും അവൾ ആഗ്രഹിച്ച ഒരുപിടി നിമിഷങ്ങൾ അതു ഞാൻ അവൾക്കു കൊടുത്തു.പിന്നെ നമ്മുടെ ക്യാമ്പസ് ജീവിതം കഴിയുന്ന വരെയേ അതിനു ആയുസ്സ് ഉള്ളു.
പിന്നെ അവസാനമായി എന്തിന്റെ പേരിൽ ആയാലും അവളെ വിഷമിപ്പിക്കാൻ ഇപ്പോ എനിക്കു വൈയ്യ. അതൊക്ക അക്‌സെപ്റ്റു ചെയ്തു. ഒന്നിച്ചു പോകാമെങ്കിൽ നമുക്ക് നോകാം. പിന്നെ ഒന്നുകുടി എന്റെ ഫാമിലിവളരെ ട്രെഡിഷണൽ അന്നു നർമതാ അവരുട സമ്മതം കിട്ടുക എളുപ്പം അല്ലാ. എല്ലാം മനസിലാക്കി പോകാമെങ്കിൽ മാത്രം നമുക്ക് നോക്കാം എന്നു പറഞ്ഞു. ഞാൻ മുറിക്കു പുറത്തു ഇറങ്ങി.
നർമതാ അല്പം കഴിഞ്ഞു വന്നു. എന്നെ നോക്കിയപ്പോൾ ഞാൻ ഗൗതമിയുടെ റൂമിൽ ഇരിക്കുകയാ.
ഞങ്ങളുടെ അടുത്തു വന്നു അവൾ പറഞ്ഞു. ചേച്ചി ഞാൻ സൂര്യ പറഞ്ഞതു മുഴുവനും കേട്ടു. എനിക്കു ഇവനെ ഇഷ്ട്ടമാ ഇപ്പോഴും. നിങ്ങളുടെ റിലേഷൻ എനിക്കു കുഴപ്പം ഇല്ലാ. I അക്‌സെപ്റ്റ് it. കോഴ്സ് കഴിഞ്ഞു വീട്ടിൽ പറയാം ഞങ്ങളുടെ കാര്യം ok അയാൾ കല്യണം കഴികാം. പിന്നെ സൂര്യ പറഞ്ഞ നാട്ടിലെ കുട്ടിയുടെ കാര്യം. അതു ശരിയായാൽ ഞാൻ ഒഴിഞ്ഞു പൊയ്ക്കോളാം ചേച്ചി എന്നു പറഞ്ഞു നർമതാ ഗൗതമിയെ ചുറ്റിപ്പിടിച്ചു കരയാൻ തുടങ്ങി.
Super story♥️♥️. തുടരുക?
വൗ…… കിടു സ്റ്റോറി……
????
നന്ദി സപ്പോർട്ട് പ്രതീക്ഷിക്കുന്നു
സുഹൃത്തേ താങ്കളുടെ നല്ല മനസിനെ ഞാൻ നമിക്കുന്നു.. കാരണം ആസ്വാദകരുടെ മനസറിഞ്ഞു ഒരു പൊട്ടലും, ചീറ്റലും ഇല്ലാതെ ഇഷ്ടപെടുന്ന അളിനെ പറഞ്ഞു മനസിലാക്കി കഥ മുൻപോട്ടു കൊണ്ട് പോകാൻ മനസ് കാണിച്ച താങ്കൾ ആണ് നല്ലൊരു എഴുത്തുകാരൻ..
പ്രതിഫലം പ്രതീക്ഷിക്കാതെ വായനക്കാരുടെ മനസിനെ മനസിലാക്കികൊണ്ട് ഇങ്ങനെ ഒരു ട്വിസ്റ്റ് കൊണ്ട് വന്നു ആർക്കും ഒരു നഷ്ടവും, ആരുടെ മനസിലും വിഷമവും, വേദനയും ഉണ്ടാക്കാതെ ഒരു കൈപിടിയിൽ തന്നേ എല്ലാവരെയും ചേർത്തുനിർത്തികൊണ്ട് പോകുവാനുള്ള താങ്കളുടെ കഴിവ് ഒരു അപാരം തന്നേ.. ഇന്നത്തെ ഹീറോ താങ്കളാണ്.. നമോവാകം.. ????
തങ്ങളുടെ ഈ അഭിപ്രായത്തിനു നന്ദി
സീരിയൽ കഥയെഴുതുമോ
എന്തു പറ്റി സുഹിർത്തേ