Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

തമ്മിൽ തമ്മിൽ 2 [Vishnu R] 103

Kambi Views 68328

തമ്മിൽ തമ്മിൽ 2

Thammil Thammil Part 2 | Author : Vishnu R

[ Previous Part ] [ www.kkstories.com ]


 

ഡാ.. വൃത്തികെട്ടവനെ  നിനക്കു നാണവും മാനവും ഉണ്ടോ ഡാ നാറി.

അതിന്റെ കൂടെ തുള്ളാൻ ഒരു മൂ…

എന്നെ കൊണ്ടു കൂടുതൽ ഒന്നും പറയിപ്പിക്കരുത് രണ്ടു പേരും

നിനക്കും നാണം എന്നു പറയുന്നത് ഇല്ലല്ലോ വിനു  ചേ..

ഇവൻ എന്നെ ഇങ്ങോട്ടു വിളിച്ചു വരുത്തിയതാ രാധമ്മേ . ഞാൻ അവിടെ മര്യാദയ്ക്ക് ഇരുന്നതാ ഞാൻ ഇങ്ങോട്ടു വന്നിലെങ്കിൽ   ഇവൻ അങ്ങോട്ടു വരുമ്പോലും ഞാൻ പിന്നെ എന്തു ചെയ്യാനാ.

പോത്തു പോലെ വളർന്നെങ്കിലും  മൂന്നു പേരും കണക്കാ

ഇപ്പോഴും ഇള്ള കുട്ടി എന്നാ  അവളുടെ വിചാരം ചേട്ടൻ എന്നു എപ്പോഴും പറയുന്ന അവന്റ ഫ്രണ്ടിൽ വെച്ച് തന്നെ വേണം അവളുടെ

കാമ കൂത്ത്.

ദെ അമ്മേ ചുമ്മാ  ഓരോ അനാവശ്യം വിളിച്ചു പറഞ്ഞാൽ ഉണ്ടല്ലോ എന്നെ കുറിച്ച് ഓരോ വൃത്തികേട് പറയും പോലെ  ഇതിനെ കണ്ടാൽ ഉണ്ടല്ലോ .

ഡി  നാൻസി നീ ഒന്നു നിർത്തിക്കെ

അമ്മക്ക് ഇപ്പോൾ എന്താ വേണ്ടത്

ഇവന്റെ ഫ്രണ്ടിൽ വെച്ചു എന്റെ പെണിനെ ഉമ്മ വെച്ചതിനു ആണോ . ഇതിനു മുൻപ് ഒരുപാട് പ്രാവശ്യം ഒരുപാട് സ്ഥലത്തു വെച്ചു ഇതൊക്കെ ഇവന്റെ ഫ്രണ്ടിൽ വെച്ചു ഞങ്ങൾ മുൻപും ഇതു പോലെ ഒക്കെ നടന്നിട്ടുണ്ട് അതു കൊണ്ടു അമ്മ അതിനെ പറ്റി പേടിക്കണ്ട കേട്ടല്ലോ .

നിന്നെ ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ലഡാ

അപാര തൊലികട്ടി അല്ലെ രണ്ടു പേർക്കും ദോ അങ്ങോട്ട്  റോട്ടിൽ ഇറങ്ങി പബ്ലിക് ആയിട്ടു ഉമ്മ കൊടുത്തോ അപ്പോൾ നാളെ മുതൽ ഓരോരുത്തർ ആയിട്ടു ഇങ്ങോട്ടു  വീട്ടിൽ വന്നോളും അവളോട്‌ ഉമ്മയും ചോദിച്ചു കൊണ്ടു അപ്പോൾ നീ എന്തു ചെയ്യുമട .

രാധമ്മ പേടിക്കണ്ട ഞാൻ ഇനി ഇങ്ങോട്ടു വരില്ല ഞാൻ കാരണം ഇവിടെ ഇനി പ്രശ്നങൾ ഒന്നും വേണ്ട ഡാ മനു ഞാൻ പോകുവാ.

The Author

10 Comments

Add a Comment
  1. Bro baaki evde??

  2. Aduthath ottum vaikathe poratte… Maximum pages kootti ezhuth bro.. Thee saadhanam💥🔥

  3. നന്ദുസ്

    സൂപ്പർ.. ഞെരിപ്പ്.. തുടരൂ…

  4. തുടരൂ നല്ല കഥയാണ്

  5. Arelum oral katha parayumpole eyuthumoo

    Pine ellavareyum thulyamayi kannannam areyum moshamakaruth

    Baki oke ningalude ethttam

  6. ആത്മാവ്

    ചങ്കേ… അല്ലേ വേണ്ട തന്റെ ഭാഷ എടുക്കാം 😜😜😜… മച്ചാനേ… അടുത്ത ഭാഗം വേഗം ഇട്ടില്ലെങ്കിൽ തന്റെ രണ്ട് കാലും തല്ലിയൊടിക്കും കേട്ടല്ലോ 😜😜😜… പൊളിച്ചു ചങ്കേ… 😘😘.. ഒരുപാട് രീതികളിൽ ചെന്നെത്തിക്കാവുന്ന ഒരു കഥയാണിത് മുൻപോട്ടുള്ള അഭിപ്രായം പറയുന്നില്ല… അത് താങ്കളുടെ ഭാവന എങ്ങനെ ആണോ അങ്ങനെ മതി.. അതാകും ശരി.. അപ്പൊ ബാക്കി ഇങ്ങോട്ട് പോരട്ടെ… കാത്തിരിക്കുന്നു. By സ്വന്തം.. ആത്മാവ് 💀👈.

    1. Arelum oral katha parayumpole eyuthumoo

      Pine ellavareyum thulyamayi kannannam areyum moshamakaruth

      Baki oke ningalude ethttam

      1. ആത്മാവ്

        അതിന് ഞാൻ കഥ എങ്ങനെ എഴുതണം എന്ന് പറഞ്ഞില്ലല്ലോ ഹരി…? 🤔🤔.ഹരി.. താങ്കൾ ആണോ ഈ കഥ എഴുതുന്നത്..? ആണെങ്കിൽ ok, അല്ലെങ്കിൽ എന്റെ കമന്റ്റിനു താങ്കൾ അല്ല റിപ്ലൈ തരേണ്ടത്… കഥക്കും, അതിന്റെ എഴുത്തുകാരനും കമെന്റ് അല്ലെങ്കിൽ റിപ്ലൈ കൊടുക്കാം but വായനക്കാരന്റെ കംമെന്റിനു വേറേ ഒരു വായനക്കാരൻ റിപ്ലൈ കൊടുക്കുന്നത് ശരിയാണോ 🤔🤔.. ആ എനിക്ക് അറിയില്ല അതാ ചോദിച്ചത്.. 🤔🤔. ഇനി ഇതിന്റെ എഴുത്തുകാരനോടാണ് പറഞ്ഞതെങ്കിൽ എനിക്കല്ല റിപ്ലൈ തരേണ്ടത്.. അത് കമന്റ്‌ ആയി പോസ്റ്റ്‌ ചെയ്യുക 👍. നന്ദി 🙏. സ്വന്തം.. ആത്മാവ് 💀👈.

    2. 👍🏼👏👏👏

    3. Tks❤ബ്രോ നിങ്ങളുട യീ വാക്കുകൾ ആണ് വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത് അടുത്ത പാർട്ട്‌ കുറച്ചു താമസിക്കും ബ്രോ.. കണ്ണിനു ചെറിയ പണി കിട്ടി അതാ.. Tnks🥰.. All

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: