അതു കണ്ടു ഞാൻ പറഞ്ഞു നീ വിഷമിക്കാതെ. എല്ലാവർക്കും സ്വപ്നം കാണുന്ന ജീവിതം ആർക്കും അങ്ങനെ കിട്ടാറില്ല. വിധിച്ചതു നടക്കട്ടെ. ഇപ്പൊ ഇങ്ങനെ ഈ ഒഴുക്കിൽ യാത്ര ചെയാം നമ്മുക്ക് നിങ്ങൾ കണ്ണുനീരും തുടയ്ക്കൂ എന്നിട്ട് താഴെ അവിടെ പോ. പിന്നെ പോകുന്നതിനു മുന്നേ എനിക്കു ഒരു കാര്യം കൂടെ നർമതയോടു പറയാൻ ഉണ്ടു..
ഞാൻ : നർമതാ ഞാനും ദീപ്തി ചേച്ചിയുമായിട്ടും അരുതാത്ത റിലേഷൻ ഉണ്ടായിട്ടുണ്ട്. നർമതാ : വീണ്ടും ഷോക്കായി (ഗൗതമി ഇടയിൽ കേറി പറഞ്ഞു ഞാനാ അതിനും കാരണം.) നർമതാ വേണ്ട ചേച്ചി ഒന്നും പറയണ്ട. എല്ലാം സംഭവിച്ചു. ഞാൻ എല്ലാത്തിനോടും പൊരുത്തപെടുകയാ ഇപ്പോ. കാരണം എനിക്കു ഇവനെ അത്രയ്ക്കും ഇഷ്ട്ടമാ.
അങ്ങനെ ഒരുവിധം എല്ലാം പറഞ്ഞു സോൾവ് അയി.
ഞാൻ ഗൗതമിയെ പോയി കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു. അപ്പൊ നർമതാ ഞങ്ങളെ നോക്കി നിന്നു പരുങ്ങുന്നു. അതു കണ്ടു ഗൗതമി അവൾ വിളിച്ചു എന്റെ രണ്ടുവശത്തായിട്ടും അവരു നിന്നു.
ഗൗതമി തന്നെ അവളെ എന്റെ അടുത്തു ചേർത്തു നിർത്തി. Njangale അടുപ്പിച്ചു ഇപ്പോ നർമതാ എന്റെ നെഞ്ചിൽ തലവച്ചു എന്നെ ചേർന്നു കെട്ടിപിടിച്ചു നിൽക്കുന്നു. ഞാൻ അപ്പോഴും ഗൗതമിയെ നോക്കി. അവളുടെ മുഖത്തു ആ വിഷമം അവൾ മറച്ചു പിടിക്കുന്നത് എനിക്കു കാണാം.
അതുകൊണ്ട് ഞാൻ അവളെയും എന്നിലേക്ക് അടുപ്പിച്ചു. ഇപ്പോ നർമതയുടെ പുറകിൽ ഗൗതമികുടെ ഉണ്ടു. ഞങ്ങൾ മൂന്നു പേരും ഒരുമിച്ചു കെട്ടിപിടിച്ചു നിന്നു.
ഒടുവിൽ ഡോറിൽ മുട്ടുന്ന സൗണ്ട് കേട്ടു ഞങ്ങൾ പരസ്പരം അകന്നു. ദീപ്തി ചേച്ചിയായിരുന്നു അതു. ഞാനാ പോയി ഡോർ തുറന്നത് എന്റെ പുറകിൽ ചിരിച്ചു സന്തോഷിച്ചു നിൽക്കുന്ന നർമതെയും ഗൗതമിയേയു കണ്ടു ദീപ്തി ചേച്ചി ഊഹിച്ചു കാര്യങ്ങൾ. പിന്നെ ഇവിടുന്നു ഒരു സാധനത്തിനെ ഞാൻ കൊണ്ടു പോയില്ലേ അതു എന്റെ മോനെ കാട്ടിലും കഷ്ട്ടമാ രണ്ടും കൂടെ ഗെയിം കളിച്ചു ഇരിക്കുകയാ. എന്തായാലും ആഹാരം ഞാൻ ഉണ്ടാക്കി. നിങ്ങൾ വാ കഴികാം.
ദീപ്തി ചേച്ചി എന്നോടു ഒന്നും ചോദിച്ചില്ല അതേ പറ്റി പക്ഷേ ഗൗതമി എല്ലാം പറഞ്ഞു. അന്നു പിന്നെ വൈകുന്നേരം അവരു പോകാൻ നേരത്തു ഞാൻ മേളിൽ തുണി അലക്കിയതു വിരിക്കാൻ നിന്നപ്പോൾ നർമതാ എന്റെ അടുത്തു വന്നു.
Super story♥️♥️. തുടരുക?
വൗ…… കിടു സ്റ്റോറി……
????
നന്ദി സപ്പോർട്ട് പ്രതീക്ഷിക്കുന്നു
സുഹൃത്തേ താങ്കളുടെ നല്ല മനസിനെ ഞാൻ നമിക്കുന്നു.. കാരണം ആസ്വാദകരുടെ മനസറിഞ്ഞു ഒരു പൊട്ടലും, ചീറ്റലും ഇല്ലാതെ ഇഷ്ടപെടുന്ന അളിനെ പറഞ്ഞു മനസിലാക്കി കഥ മുൻപോട്ടു കൊണ്ട് പോകാൻ മനസ് കാണിച്ച താങ്കൾ ആണ് നല്ലൊരു എഴുത്തുകാരൻ..
പ്രതിഫലം പ്രതീക്ഷിക്കാതെ വായനക്കാരുടെ മനസിനെ മനസിലാക്കികൊണ്ട് ഇങ്ങനെ ഒരു ട്വിസ്റ്റ് കൊണ്ട് വന്നു ആർക്കും ഒരു നഷ്ടവും, ആരുടെ മനസിലും വിഷമവും, വേദനയും ഉണ്ടാക്കാതെ ഒരു കൈപിടിയിൽ തന്നേ എല്ലാവരെയും ചേർത്തുനിർത്തികൊണ്ട് പോകുവാനുള്ള താങ്കളുടെ കഴിവ് ഒരു അപാരം തന്നേ.. ഇന്നത്തെ ഹീറോ താങ്കളാണ്.. നമോവാകം.. ????
തങ്ങളുടെ ഈ അഭിപ്രായത്തിനു നന്ദി
സീരിയൽ കഥയെഴുതുമോ
എന്തു പറ്റി സുഹിർത്തേ