ഗൗതമിയും സൂര്യനും 6 [Sooriya] 182

നർമതാ : ഡാ നീ എന്താ എന്നോടു ഒന്നും മിണ്ടാത്തതു. നിന്നെ ഞാൻ പിടിച്ചു വാങ്ങി എന്നു ഒരു ഫീൽ ഉണ്ടെങ്കിൽ നമുക്ക് വേണ്ടാ ഈ റിലേഷൻ. അതു പറഞ്ഞു നർമതാ പോവാൻ പോയപ്പോൾ.

ഞാൻ : നർമതാ നിൽക്കൂ. ഞാൻ നിന്നെ ഫ്രണ്ടിനെ പോലെയാ കണ്ടു വന്നതും പെട്ടന്നു മാറാൻ എനിക്കു പറ്റില്ല ടൈംതരാമോ നീ. പിന്നെ ഞാൻ നിന്നോടു ok പറഞ്ഞ രീതി വച്ചു നീ എന്നെ അളക്കരുതു. ഇത്രയും അറിഞ്ഞിട്ടും എല്ലാം അക്‌സെപ്റ്റ് ചെയ്യുന്ന നിന്നെ ഞാൻ വിഷമിപ്പിക്കില്ല എന്നു പറഞ്ഞു ഞാൻ അവളെ ടെറസിൽ വച്ചു കെട്ടിപിടിച്ചു.

അവൾ ഡാ വീടു ആരെങ്കിലും കാണും. ഞാൻ ആരും കണ്ടാലും കുഴപ്പം ഇല്ലാ നീ ഇപ്പോ എന്റെയാ. പിന്നെ അവരെ പോലെ അല്ലാ നീ ഇപ്പോ എനിക്കു ഒളിച്ചുപത്തും സ്നേഹിക്കാൻ. അതു പറഞ്ഞപ്പോ അവളും എന്നെ കെട്ടിപിടിച്ചു. ഞങ്ങൾ അങ്ങനെ കെട്ടിപിടിച്ചു നിന്നപ്പോൾ ദീപ്തി ചേച്ചി പതിവു പോലെ ഡൌട്ട് തോന്നി നോക്കാൻ എന്നു പറഞ്ഞു അവിടെ വന്നു. അതേ ഇതു ഓപ്പൺ സ്പെസ് ആണു കേട്ടോ ഞങ്ങളോട്. അവൾ എന്റെ കവിളിൽ ഒരു ഉമ്മ തന്നു ഓടി പോയി അപ്പോ. ഞാനും ചേച്ചിയും പോയി. എന്നെ കണ്ടതും ഫർഹാന ചോദിച്ചു നിങ്ങൾ എന്തു എടുക്കുവാ അവിടെ. നിന്നോട് പോവുന്നു എന്നു പറഞ്ഞിട്ടു വരാമെന്നു പറഞ്ഞു ഇറങ്ങിയവളാ ഇവൾ.

നരമതാ അപ്പോ ചാടികേറി പറഞ്ഞു അവന്റെ തുണി താഴെ വീണു പോടീ പറ്റി ഞാൻ അവനെ വാഷ് ചെയ്യാൻ ഹെൽപ് ചെയ്തു എന്നു പറഞ്ഞു.

പിന്നെ അവരു പോയി. പോകാൻ നേരം ഫർഹാന ചേച്ചി മോനോട് ഞാൻ പോയിന്നു പറ നാളെയും വരാം ഗെയിം കളിക്കാൻ എന്നു പറഞ്ഞു പോയി.

ദീപ്തി : ഇപ്പോ ഒറ്റദിവസം കൊണ്ടു രണ്ടും കൂട്ടായി. ഹാ എന്തായാലും ഒരു കൊടുംകാറ്റു വന്നു പോയപോലെ. പ്രശ്നം സോൾവ് ആയാലോ സമാധാനം. ഇനി രണ്ടുപേരും അഗത്തു പോയി സ്നേഹിച്ചോ ഞാൻ ഡിസ്റ്റർബ് ആവുന്നില്ല പിന്നെ എനിക്കു മറ്റന്നാൾ ഡേറ്റ് ആവും അതുകൊണ്ടു ദേ നാളെ കടയിൽ പോണം എനിക്കു പിന്നെ കുറച്ചു സാധനങ്ങൾ വേണം എന്നു പറഞ്ഞു ചേച്ചി പോയി.

The Author

7 Comments

Add a Comment
  1. Super story♥️♥️. തുടരുക?

  2. പൊന്നു.?

    വൗ…… കിടു സ്റ്റോറി……

    ????

    1. നന്ദി സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  3. നന്ദുസ്

    സുഹൃത്തേ താങ്കളുടെ നല്ല മനസിനെ ഞാൻ നമിക്കുന്നു.. കാരണം ആസ്വാദകരുടെ മനസറിഞ്ഞു ഒരു പൊട്ടലും, ചീറ്റലും ഇല്ലാതെ ഇഷ്ടപെടുന്ന അളിനെ പറഞ്ഞു മനസിലാക്കി കഥ മുൻപോട്ടു കൊണ്ട് പോകാൻ മനസ് കാണിച്ച താങ്കൾ ആണ് നല്ലൊരു എഴുത്തുകാരൻ..
    പ്രതിഫലം പ്രതീക്ഷിക്കാതെ വായനക്കാരുടെ മനസിനെ മനസിലാക്കികൊണ്ട് ഇങ്ങനെ ഒരു ട്വിസ്റ്റ്‌ കൊണ്ട് വന്നു ആർക്കും ഒരു നഷ്ടവും, ആരുടെ മനസിലും വിഷമവും, വേദനയും ഉണ്ടാക്കാതെ ഒരു കൈപിടിയിൽ തന്നേ എല്ലാവരെയും ചേർത്തുനിർത്തികൊണ്ട് പോകുവാനുള്ള താങ്കളുടെ കഴിവ് ഒരു അപാരം തന്നേ.. ഇന്നത്തെ ഹീറോ താങ്കളാണ്.. നമോവാകം.. ????

    1. തങ്ങളുടെ ഈ അഭിപ്രായത്തിനു നന്ദി

  4. സീരിയൽ കഥയെഴുതുമോ

    1. എന്തു പറ്റി സുഹിർത്തേ

Leave a Reply

Your email address will not be published. Required fields are marked *