ഗായത്രീപുരാണം S1E1 [ആമുഖം] [Naziya VT] 238

 

പൂജ്യങ്ങളെണ്ണി കിളി പോയ ആ സാധുബ്രാഹമണന്‍ ചെക്കുമായി അടുത്തുള്ള നെടുങ്ങാടി ബാങ്കിന്റെ ശാഖയിലേക്കോടി ചെക്കിലെ കോടി കണ്ട് മാനേജ്റുടെ കിളിപോയി,

ഒരുകോടി അല്ലേ ഉള്ളൂ എന്നുപറഞ്ഞ് നിസ്സാരവല്‍ക്കരിക്കാന്‍ വരട്ടെ എഴുപതുകളിലെ ഒരുകോടി ഇന്നത്തെ 45 കോടിയിലധികം മൂല്യം ഉണ്ട് എന്ന് ഓര്‍ക്കണം..!!

ജഗന്‍നാഥന്‍ നമ്പൂതിരിക്ക് കിട്ടിയ ഈ ലോട്ടറി നാട് മുഴുവന്‍ അറിഞ്ഞു മനോരമയില്‍ ജഗനാഥനെകുറിച്ച് വാര്‍ത്തകള്‍ പൊടുപ്പും തേങ്ങലും വെച്ച് വന്നു,

ഗായത്രിയെക്കുറിച്ച് പല കഥകളും മഞ്ഞപത്രത്തില്‍ എഴുതിവന്നു… പാണന്‍മാര്‍ പലതും പാടിനടന്നു… പക്ഷേ ആ കുടുംബം പഴയ പ്രതാപത്തിലേക്ക് നടന്നുകയറി നാടും നാട്ടാരും വീണ്ടും പൂമന ഇല്ലത്തുകാരെ കാണുമ്പോള്‍ ഉടുമുണ്ട് അഴിച്ചിടാന്‍ തുടങ്ങി, ജന്മിവിരുദ്ധ സമരങ്ങള്‍ നടത്തിയ പഴയ കുടിയാളന്മാര്‍ കോളാമ്പിയുമായി പൂമന ഇല്ലത്തിന് മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കാന്‍ തുടങ്ങി കീഴാളസ്ത്രീകള്‍ ഇല്ലത്തുകാരുടെ കുണ്ണഭാഗ്യത്തിനായി കൊതിച്ച് അടിവസ്ത്രം ഇടാതെ നടക്കാന്‍ തുടങ്ങി, ആയിടക്ക് രാജ്യത്ത് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ജഗനാഥന്‍ എന്ന പഴയ കോണ്‍ഗ്രസ്സുകാരന്‍ നാട്ടുരാജാവ് വീണ്ടും നാട്ടില്‍ ശക്തനായി മാറി, പക്ഷേ ജഗനാഥന്റെ ബീഹാറിലേക്കുപോയ മകന്‍ നീലകണ്ഠന്‍ അടിയന്തരാവസ്ഥക്കെതിരെ ബീഹാറില്‍ ജെ പിയോടും ജോര്‍ജ് ഫെര്‍ണാഡസിനോടും ഒപ്പം ചേര്‍ന്ന് പ്രതിരോധം തീര്‍ത്തു ജയിലില്‍പോയി………..

ഇതെങ്ങോട്ടാ ഈ പറഞ്ഞുപോകുന്നേ..? വെറുതേ കാട് കയറി, സോറി നമുക്ക് പ്ലോട്ടിലേക്ക് തിരിച്ച് വരാം അങ്ങനെ ഗായത്രിയുടെ സഹായത്താല്‍ കുടുംബം വീണ്ടും നല്ല നിലയില്‍ എത്തിയതോടെ എല്ലാവരും എല്ലാം മറന്നു.. അല്ലെങ്കിലും പണത്തിന് ഉണക്കാന്‍ പറ്റാത്ത മുറിവ് എന്താ ഉള്ളത്? അങ്ങനെ ജഗനാഥന്‍ മകളെ വീട്ടിലേക്ക് തിരിച്ചുവിളിച്ചു..

അങ്ങനെയാണ് ഗായത്രികുട്ടി നാട്ടിലേക്ക് തിരിച്ചുവരുന്ന വാര്‍ത്ത നാട്ടില്‍ കാട്ടുതീ പോലെ പടരുന്നത്, അങ്ങനെ കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഒരു ദിവസ്സം രാവിലെ HMS Beagle എന്ന മൊയ്ദീന്റെ ചെറു ആഡംബരകപ്പല്‍ കരക്കടിഞ്ഞു, കപ്പലില്‍ ഗായത്രിയും കൈക്കുഞ്ഞ് അടക്കം മൂന്ന് മക്കളും നിറയെ സമ്മാനങ്ങളും, പക്ഷേ മൊയ്ദീന്‍ വന്നില്ല, മൊയ്ദീന്റെ അസാന്നിധ്യം നാട്ടില്‍ പല കഥകളും ഉണ്ടാക്കി.. മൊയ്ദീന്‍ മരിച്ചു എന്നും കിടപ്പിലാണ് എന്നും മൊയ്ദീനെ കൊന്നു എന്നുമൊക്കെ പല കഥകളും …

The Author

11 Comments

Add a Comment
  1. തുടരുക ?

  2. King in the swapnam

    എങ്ങോട്ടാ ഈ പോക്ക്.

  3. Adipoli pettannu adutha partt edu waiting

  4. Pwoli bro kidu continue katta waiting for next part

  5. ഗൾഫ് രാജ്യങ്ങളും കടന്ന് ഭൂമിക്ക് പുറത്തുള്ള ഗ്രഹങ്ങളിലെ അലെയ്സുമാകും കൂട്ടകളി വേണം വെറൈറ്റി ആകട്ടെ എന്തൊന്നാടെ ഇത് കഞ്ചാവ് അടിച്ചാണോ എഴുതുന്നത്

    1. Enthonnadey. Vere paniyonnumille

  6. ???? കൂട്ടകളിയായിരിക്കും ഉദ്ദേശം, ഇത്രെയും ബിൽഡപ് കൊടുത്തപ്പോഴേ തോന്നി

  7. നീ പമ്മൻ ജൂനിയർ അല്ലേടാ ?

Leave a Reply

Your email address will not be published. Required fields are marked *