അല്പനേരം ഞാനവളെ കെട്ടിപിടിച്ച് അങ്ങനെ നിന്നു.എന്നിട്ട് മെലെ അവളെ മാവിൻ ചുവട്ടിലിരുത്തി അടുത്ത് ഞാനും…. അപ്പോഴും അവൾ എന്നെ ഫെയ്സ് ചെയ്യാതെ എന്റെ നെഞ്ചിന്റെ ഉള്ളിലേയ്ക്ക് ഒളിക്കാനായിരുന്നു ഭാവം .
“ഇപ്പൊ ന്താ ഇണ്ടായത് ഗോവിന്ദേട്ടാ …..?”
“മ്….?”
“മേല് മുഴുവൻ പൊട്ടും പോലെ തോന്നി നിക്ക് …..” ഗീതൂന്റെ സ്വരവും ചേഷ്ടയും കൊച്ചു കുട്ടികളെ പോലെ ആയി……
“ഇഷ്ടായോ….?” ഞാൻ ചിരിച്ചോണ്ട് കുനിഞ്ഞ് അവളുടെ താണ്ടി പൊക്കി ചോദിക്കാൻ ശ്രമിച്ചു.
“ശ്ചി …. പോ അട്ന്ന് ….. വൃത്തികേട്…..” പെണ്ണ് നാണത്തിൽ പ്രാവ് കുറുകും പോലെ കുറുകുവാണ്. തല നെഞ്ചിലേയ്ക്ക് ചായ്ച്ചിട്ട് ഇപ്പൊ കാലും കൂടെ മടക്കി മൊത്തത്തിൽ എന്റെ ഉള്ളിലേയ്ക്ക് കേറാൻ പോണ മട്ടിലാ പെണ്ണിന്റെ ഇരുത്തം.
“ശരി … ഇനി ചെയ്യില്ല പോട്ടെ ക്ഷമിക്ക് ….”
“മ് …… മ് …..” നിഷേധ സ്വരം ശീഘ്രമായിരുന്നു.
“എന്തോന്ന് കൂ..കൂ.. വേണോന്നാ വേണ്ടന്നാ………”
പെണ്ണ് നിന്ന് പുളയുവാണ്. എന്റെ നെഞ്ചിലെ പാതി മുടിയും അവൾ പറിച്ചെടുത്ത് …..
“വേ….ണം…..”
“എന്തോന്ന് …..”
“കുന്തോന്ന് … പോ മനുഷ്യാ അങ്ങോട്ട് ………” ഗീതു എന്നെ തള്ളി മാറ്റി. തല ഉയർത്തിയപ്പോൾ അവളുടെ ചുണ്ടിൻ കോണിലൊരു ചിരിയും കരിമഷിയെഴുതിയ കണ്ണുകൾക്ക് വജ്ര തിളക്കവുമുണ്ടായിരുന്നു.
“ഓഹോ… കാര്യം കഴിഞ്ഞപ്പൊ കറിവേപ്പില ”
“എന്തോന്നാ… എന്തോന്നാ എന്തോന്നാ………..?”
“ഒന്നൂല്ലേയ്…… നീ എണീക്ക് ഇന്നിവിടെ ഉറങ്ങാനാണോ പ്ലാൻ . ”
“അതെ … എന്തേയ് ….നല്ല സ്ഥലം തണുപ്പും ഒണ്ട്. ” കൈകൾ ചുറ്റി കെട്ടി നിലാവിനെ നോക്കി ചിരിച്ച് ഗീതു പറഞ്ഞു.
“ബെസ്റ്റ് … വല്ല പാമ്പും കാണും . ” ഇവളുടെ പേടി അറിയാന്നൊള്ളോണ്ട് തന്നെ ഞാൻ വച്ച് കാച്ചി..
“അയ്യോ ……! ” പറയേണ്ട താമസം റോക്കറ്റ് വിട്ട പോലെ പെണ്ണ് ചാടി എണീറ്റു. പിന്നിലെ കൊഴുപ്പ് തുളുമ്പിയിളകി. സാരിയൊക്കെ തെന്നിമാറിയിരുന്നു.
Bro pl I’ll undo
Ha ഇയാളെ കണ്ടില്ലല്ലോ എന്ന് ഓർത്തിരിക്കുവാർന്ന് ???. nxt prt upload ചെയ്തിട്ടുണ്ട്❤️
Bro ini enna varunne
Next week idum story…thirakk aayi poyi
Bro kadha stop cheyytho
ബ്രോ അടുത്ത പാർട്ട് എന്തായി ഒരു വിവരവും ഇല്ലല്ലോ…..
Waiting ആണ്……….
Broo..bakki part ini enna …?
Bro enna
Bro next part enna??
Bro kadha nirthiyo
Bro eppo varum onnu pettannu tharo pls
Bro next partnu waiting annu
Kaali anna innaganum varo adutha part vait cheyythu maduthu pls onnu vegam idu
Enthe ponn bro aduthathu enna varunne
Enna ini aduthathu
എന്റെ പൊന്നേ ഒരു രക്ഷേല്യ അടിപൊളി ??
ഒറ്റ ഇരിപ്പിന് മുഴുവനും വായിച്ചു❤❤
അവസാനം എജ്ജാതി ട്വിസ്റ്റ് ??
ഒറ്റ കാര്യമേ പറയുന്നോള്ളൂ ദയവ് ചെയ്ത് പാതി ക്ക് വെച്ച് നിർത്തി പോകല്ലേ ??
Nxt part കട്ട waiting ആണ് ❤
പൊന്നണ്ണാ, ഒന്നും പറയാനില്ല. ഇജ്ജാതി ഒരു കഥ അടുത്തെങ്ങും ഞാൻ വായിച്ചിട്ടില്ല. ഗംഭീരം!
എന്റെ പൊന്നു ബ്രോ വേഗം നെക്സ്റ്റ് പാർട്ട് thrane
എന്റെ പൊന്നോ.. ക്ലൈമാക്സ് ഭീകരം..
ബാക്കി ഭാഗം വേഗം തരുമെന്ന് കരുതുന്നു❤️
നോർമലി ഹൊറർ കഥകൾ ഒന്നും ഞാൻ അങ്ങനെ വായിക്കാറില്ല.. പക്ഷെ ഇത് പിടിച്ചിരുത്തി.. ഹൊറർ ആൻഡ് തറവാട് elements കൂടിയാൽ കഥയുടെ ആ ട്രാക്ക് മറിപ്പോവും.. ഗീതയുടെയും ഗോവിന്ദിന്റെയും കഥ അല്ലെ.. അപ്പൊ അതിൽ അവരുടെ കാര്യങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയാൽ അതാവും better I think…
ജോണർ ഒന്നും മാറ്റി ഹൊറർ ആക്കരുത്…. ഇത് ഇതുപോലെതന്നെ ഗീതയുടേം ഗോവിന്ദിന്റെ യും കുറുമ്പും അടിപിടിയും ചിരിയും ആയി തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്നു വിശ്വസിക്കുന്നു❤️
????
Thanks for the feedback❤️❤️❤️❤️❤️❤️
???? ???? ???? ???????? ?? ???? ? ???? ???? ???? ????? ?????? ??????? ????? ??????? ??? ???? ??????? ???? ????? ?????
???????????? ?? ??? ?????? ???? ?????????????? ??????????? ??????????? ??????? ?????? ???? ??????? ???? ??
????
Thanks❤️❤️❤️❤️❤️
കാളിയൻ…❤️❤️❤️
Absolutely killer part,???
ശെരിക്കും ഓരോ തിരിവും അത്ര ആസ്വദിച്ചു പോയിരുന്നു…
ഗോവിന്ദിനും ഗീതുവിനുമൊപ്പം അവരറിയാത്ത ഒരു മൂന്നാമനായി exist ചെയ്യുന്ന ഫീൽ അല്ലെങ്കിൽ ഗോവിന്ദ് അടുത്തിരുന്നു ഓരോന്നും പറഞ്ഞു തരുന്ന ഫീൽ എഴുത്തിലൂടെ കിട്ടിയ ആഹ് ഒരു world എങ്ങനെ പറഞ്ഞു ഫലിപ്പിക്കണം എന്നറിയാത്ത അവസ്ഥയിൽ ആണ് ഞാൻ…
ആൻഡ് കഥയുടെ ഗതി തന്നെ മാറ്റിയ ആഹ് ഒരു ഹൊറർ ആൻഡ് മിസ്റ്ററി മൂഡ്….
ശെരിക്കും ഞെട്ടിപ്പോയി,…
വീട്ടിലെ ഇതുവരെ തുറക്കാത്ത മുറിയിൽ നിന്നുയർന്ന നിശ്വാസം അടങ്ങും മുന്നേ തറവാട്ടിലെ ഒരു പിടി മിത്തിലേക്ക് ഉള്ള ഊളിയിട്ടിറക്കം…
ശെരിക്കും മലയാള സിനിമയിൽ വാക്കുകളിലൂടെ ഒരു മുത്തശ്ശികഥാ അല്ലേലൊരു ഹൊറർ കഥ അതിന്റെ താളവും ചുവടും പിടിച്ചു അതേ കാലഘട്ടത്തിൽ വാമൊഴിയിലൂടെ കേൾവിക്കാരെ കൊണ്ടുപോകാൻ കഴിയുന്ന അസാമാന്യ പ്രതിഭകൾ ആയിരുന്ന ലളിത ചേച്ചിയെയും നെടുമുടി വേണു ചേട്ടനെയും ഓർത്തു പോയി…
പഴങ്കഥ കെട്ടഴിക്കാൻ നേരം…
അതുപോലെ തന്നെ ഗോവിന്ദും ഗീതുവും തമ്മിൽ ഉള്ള ഓരോ സീനും അതു രതിയുടെതായാലും വെറുതെ കൊഞ്ചൽ ആയാലും എൻജോയ് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം എൻജോയ് ചെയ്യാൻ കഴിയുന്നുണ്ട്…
മാവിൻചോട്ടിലെ സീനൊക്കെ simply???
ഇനി കാത്തിരിപ്പാണ് കഠിനം…
സ്നേഹപൂർവ്വം…❤️❤️❤️
Maahn….its a pleasure to see this feedback…. താൻ പറഞ്ഞതിനൊത്ത നിലവാരമില്ലെന്നറിയാം എങ്കിലും എഴുത്തിൽ ഞാൻ എത്താൻ ആഗ്രഹിച്ചതൊക്കെ താൻ പറഞ്ഞു. നല്ല എഴുത്തുകാരുടെ അഭിനന്ദനങ്ങൾ ലഭിക്കുന്നത് എപ്പോഴും ഒരു സന്തോഷമാണ്. Even അത് criticism ആയാൽ പോലും …. Thanks alot. അഭിനന്ദനത്തിനൊത്ത നിലവാരം നിലനിർത്തുന്നതും കഠിനമായ കാര്യമാണ്. പ്രത്യേകിച്ച് എന്നെ പോലെ തുടക്കകാർക്ക് . ബട്ട് ഐ വിൽ ട്രൈ മൈെ ബെസ്റ്റ് . തുടക്കം മുതൽ കൂടെ നിന്ന കുറച്ച് പേർക്ക് വേണ്ടി എങ്കിലും .
താങ്ക്സ് achillies❤️❤️❤️
പിന്നെ ഈ ഒരു തീം അല്ലെങ്കിൽ ടേൺ എല്ലാവരും കുറ്റപ്പെടുത്തുമെന്നാണ് ഞാൻ കരുതിയത്. ഇഷ്ടപ്പെട്ടതിൽ സന്തോഷം.❤️❤️❤️
Yooo manhhh what is thisss ??
Horrorum Thrillingum aanallo karyangal?
Waitin’ for next part
❤️❤️
ന്റെ കാളീയാ…
എന്താടാ പറയാ…
അവരുടെ വാടകവീട്ടിലെ ആ മുറി ഗീതു തുറക്കാൻ പോയപ്പോൾ ഉണ്ടായ സംഭവം എന്നെ വല്ലാതെ കൺഫ്യൂഷൻ ആക്കിയാർന്നു.
എന്തിനാണ് ഇങ്ങനെ ഒരു scn എന്ന്.
പക്ഷേ അവസാനഭാഗം ആയപ്പോഴേക്കും കഥയുടെ ജോണർ ആകെ മാറ്റിക്കളഞ്ഞല്ലോടാ നീ ???.
സാധനം നല്ലപോലെ വർക്ക് ആയിട്ടുണ്ട് എന്തായാലും. മിസ്റ്ററി ഒളിപ്പിച്ചു വച്ചുകൊണ്ട് തന്നെ നന്നായി എഴുതീട്ടുണ്ട്.
കാത്തിരിക്കുന്നു. ബാക്കി ഭാഗങ്ങൾക്കായി❤
Thanks hercu…..?❤️?❤️
ന്റെ കാളീയാ…
എന്താടാ പറയാ…
അവരുടെ വാടകവീട്ടിലെ ആ മുറി ഗീതു തുറക്കാൻ പോയപ്പോൾ ഉണ്ടായ സംഭവം എന്നെ വല്ലാതെ കൺഫ്യൂഷൻ ആക്കിയാർന്നു.
എന്തിനാണ് ഇങ്ങനെ ഒരു scn എന്ന്.
പക്ഷേ അവസാനഭാഗം ആയപ്പോഴേക്കും കഥയുടെ ജോണർ ആകെ മാറ്റിക്കളഞ്ഞല്ലോടാ നീ ???.
സാധനം നല്ലപോലെ വർക്ക് ആയിട്ടുണ്ട് എന്തായാലും. മിസ്റ്ററി ഒളിപ്പിച്ചു വച്ചുകൊണ്ട് തന്നെ നന്നായി എഴുതീട്ടുണ്ട്.
കാത്തിരിക്കുന്നു. ബാക്കി ഭാഗങ്ങൾക്കായി ❤
Ithu maaraka twist aayalo ..late aakathe nxt part tharanne
❤️
?❤️??❤️?❤️❤️❤️❤️?❤️❤️❤️❤️❤️❤️???????❤️❤️❤️❤️❤️❤️❤️????❤️
???