ഗീതാഗോവിന്ദം 5 [കാളിയൻ] 904

 

“ചാപിള്ളയോ മുത്തശ്ശി എന്തൊക്കെയാണ് ഈ പുലമ്പുന്നത് ……….”

 

“എന്താടാ …. ഞാൻ പ… റയുന്നത് … സത്യമല്ലേ…”

ശാന്തമായി വിക്കി വിക്കി മുത്തശ്ശി അത് ചോദിച്ചപ്പോൾ ഞാൻ പരുങ്ങി. ഗീതു ഒന്നും മനസിലാകാതെ ഒരു നിഷ്കളങ്കമായ കുട്ടിയെ പോലെ എന്റെ മുഖത്ത് തന്നെ നോക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുകൾ എന്റെ നേരെ ആയിരുന്നു.

 

“പ്രസവിക്കുമ്പൊ മരിക്കുന്ന കുട്ടികൾ മാത്രമല്ല ഗോപൂ ചാപിള്ളകൾ. അബോർഷനെന്ന പേരിൽ നീ കയ് നീട്ടി വാങ്ങിയ ആ പാതി വളർച്ചയെത്തിയ മംസ പിണ്ഡവും ചാപിള്ള തന്നെയാ . ചാപിള്ളയെക്കാൾ പൈശാചികതയേറിയത്…….”

 

“മുത്തശ്ശീ…….” വാക്കുകൾ തേരട്ട പോലെ ചെവിയിൽ പുളഞ്ഞു.എന്റെ തൊണ്ടയിടറിയിരുന്നു. ഞാൻ ഗീതുവിൽ നിന്നും മറച്ച അവസാനത്തെ രഹസ്യവും മറനീക്കി പുറത്ത് വന്നിരിക്കുന്നു. എത്ര പെട്ടെന്നാണ് ഈ സ്ത്രീയുടെ മുഖത്തിന് രാക്ഷസിയുടെ രൂപമായത് …… .

ഗീതൂന്റെ കൈ എന്റെ കയ്യിൽ വല്ലാതെ മുറുകി. ചോദ്യചിഹ്നം പോലെ എന്നെ തന്നെ നിർവികാരമായി നോക്കി നിന്ന ഗീതുവിന്റെ കണ്ണുകളിലൂടെ കണ്ണുനീർ പളുങ്കുമണിപ്പോൽ ഉരുണ്ടുരുണ്ട് എന്റെ കൈയ്യിൽ പതിച്ചു. എല്ലാം തീർന്നു. എനിക്കിപ്പോളവളെ നോക്കാൻ തന്നെ ഭയമായി.

 

അവളുടെ വയറിൽ വെറും കലയുടെ രൂപം മാത്രം പ്രാപിച്ച ഭ്രൂണത്തെ അടിച്ച് കലക്കി പുറത്ത് കളഞ്ഞെന്നാണ് ഞാനവളെ വിശ്വസിപ്പിച്ച് വച്ചിരുന്നത്. പക്ഷെ അത് അങ്ങനെ ആയിരുന്നില്ല. പാതി വളർച്ചയെത്തിയ ഒരു മംസപിണ്ഡം ആയിരുന്നു അത്. അന്ന് ഞാനാ സർജിക്കൽ ട്രേയിൽ കണ്ട ആ സത്വം എന്നും രാത്രിയിലെന്നെ നടുക്കാറുണ്ട്. ഗീതുവിനെ ഒന്നും അറിയിച്ചിട്ടിലായിരുന്നു. അറിഞ്ഞിരുന്നേൽ എനിക്കവളെ അന്നേ നഷ്ടപ്പെട്ടേനെ…… ഇന്ന്. ഇപ്പോൾ അവളെല്ലാം അറിഞ്ഞിരിക്കുന്നു .അവളൊഴിച്ച് ബാക്കി എല്ലാവർക്കും അറിയാമായിരുന്ന രഹസ്യം. അവളിൽ നിന്ന് മറച്ച് വച്ചിരിക്കുന്ന കാര്യവും എല്ലാവർക്കുമറിയാം. അവളെ ആരും ഒന്നുമറിയിക്കില്ല എന്ന എന്റെ അന്ധവിശ്വാസമാണ് എന്നെ ഈ തറവാട്ടിൽ എത്തിച്ചത്. എന്നിട്ടിപ്പോൾ ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്തൊരാളിൽ നിന്ന് ഗീതു അതറിഞ്ഞിരിക്കുന്നു.എല്ലാവരുടെയും നോട്ടം നമ്മളിലേക്കാണ്. സഹതാപം…..

 

എന്റെ ഗീതു . എന്നെ കുലുക്കി വിളിക്കാനുള്ള ശക്തി പോലും അവളുടെ കൈയ്യിൽ ചോർന്ന് പോയിരിക്കുന്നു. എല്ലാത്തിനും കാരണം ഇവരാണ്. കണ്ണിച്ചോരയില്ലാത്ത ഈ കിഴവി .എനിക്കവരെ വലിച്ച് കീറാൻ തോന്നി… അവരുടെ മുഖത്തെ മന്ദഹാസം എന്നെ ഭ്രാന്തിളക്കി …

The Author

92 Comments

Add a Comment
  1. Bro pl I’ll undo

    1. കാളിയൻ

      Ha ഇയാളെ കണ്ടില്ലല്ലോ എന്ന് ഓർത്തിരിക്കുവാർന്ന് ???. nxt prt upload ചെയ്തിട്ടുണ്ട്❤️

  2. Bro ini enna varunne

    1. കാളിയൻ

      Next week idum story…thirakk aayi poyi

  3. Bro kadha stop cheyytho

  4. ബ്രോ അടുത്ത പാർട്ട്‌ എന്തായി ഒരു വിവരവും ഇല്ലല്ലോ…..
    Waiting ആണ്……….

  5. Broo..bakki part ini enna …?

  6. Bro next part enna??

  7. Bro kadha nirthiyo

  8. Bro eppo varum onnu pettannu tharo pls

  9. Bro next partnu waiting annu

  10. Kaali anna innaganum varo adutha part vait cheyythu maduthu pls onnu vegam idu

  11. Enthe ponn bro aduthathu enna varunne

  12. Enna ini aduthathu

  13. എന്റെ പൊന്നേ ഒരു രക്ഷേല്യ അടിപൊളി ??
    ഒറ്റ ഇരിപ്പിന് മുഴുവനും വായിച്ചു❤❤
    അവസാനം എജ്ജാതി ട്വിസ്റ്റ്‌ ??

    ഒറ്റ കാര്യമേ പറയുന്നോള്ളൂ ദയവ് ചെയ്ത് പാതി ക്ക് വെച്ച് നിർത്തി പോകല്ലേ ??

    Nxt part കട്ട waiting ആണ് ❤

  14. ലുട്ടാപ്പി Innocent Evil

    പൊന്നണ്ണാ, ഒന്നും പറയാനില്ല. ഇജ്ജാതി ഒരു കഥ അടുത്തെങ്ങും ഞാൻ വായിച്ചിട്ടില്ല. ഗംഭീരം!

  15. എന്റെ പൊന്നു ബ്രോ വേഗം നെക്സ്റ്റ് പാർട്ട്‌ thrane

  16. എന്റെ പൊന്നോ.. ക്ലൈമാക്സ് ഭീകരം..
    ബാക്കി ഭാഗം വേഗം തരുമെന്ന് കരുതുന്നു❤️

    1. നോർമലി ഹൊറർ കഥകൾ ഒന്നും ഞാൻ അങ്ങനെ വായിക്കാറില്ല.. പക്ഷെ ഇത് പിടിച്ചിരുത്തി.. ഹൊറർ ആൻഡ് തറവാട് elements കൂടിയാൽ കഥയുടെ ആ ട്രാക്ക് മറിപ്പോവും.. ഗീതയുടെയും ഗോവിന്ദിന്റെയും കഥ അല്ലെ.. അപ്പൊ അതിൽ അവരുടെ കാര്യങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയാൽ അതാവും better I think…

      ജോണർ ഒന്നും മാറ്റി ഹൊറർ ആക്കരുത്…. ഇത് ഇതുപോലെതന്നെ ഗീതയുടേം ഗോവിന്ദിന്റെ യും കുറുമ്പും അടിപിടിയും ചിരിയും ആയി തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്നു വിശ്വസിക്കുന്നു❤️

      1. കാളിയൻ

        ????

        Thanks for the feedback❤️❤️❤️❤️❤️❤️

  17. ???? ???? ???? ???????? ?? ???? ? ???? ???? ???? ????? ?????? ??????? ????? ??????? ??? ???? ??????? ???? ????? ?????
    ???????????? ?? ??? ?????? ???? ?????????????? ??????????? ??????????? ??????? ?????? ???? ??????? ???? ??

    1. കാളിയൻ

      ????
      Thanks❤️❤️❤️❤️❤️

  18. കാളിയൻ…❤️❤️❤️

    Absolutely killer part,???

    ശെരിക്കും ഓരോ തിരിവും അത്ര ആസ്വദിച്ചു പോയിരുന്നു…
    ഗോവിന്ദിനും ഗീതുവിനുമൊപ്പം അവരറിയാത്ത ഒരു മൂന്നാമനായി exist ചെയ്യുന്ന ഫീൽ അല്ലെങ്കിൽ ഗോവിന്ദ് അടുത്തിരുന്നു ഓരോന്നും പറഞ്ഞു തരുന്ന ഫീൽ എഴുത്തിലൂടെ കിട്ടിയ ആഹ് ഒരു world എങ്ങനെ പറഞ്ഞു ഫലിപ്പിക്കണം എന്നറിയാത്ത അവസ്ഥയിൽ ആണ് ഞാൻ…
    ആൻഡ് കഥയുടെ ഗതി തന്നെ മാറ്റിയ ആഹ് ഒരു ഹൊറർ ആൻഡ് മിസ്റ്ററി മൂഡ്….
    ശെരിക്കും ഞെട്ടിപ്പോയി,…
    വീട്ടിലെ ഇതുവരെ തുറക്കാത്ത മുറിയിൽ നിന്നുയർന്ന നിശ്വാസം അടങ്ങും മുന്നേ തറവാട്ടിലെ ഒരു പിടി മിത്തിലേക്ക് ഉള്ള ഊളിയിട്ടിറക്കം…

    ശെരിക്കും മലയാള സിനിമയിൽ വാക്കുകളിലൂടെ ഒരു മുത്തശ്ശികഥാ അല്ലേലൊരു ഹൊറർ കഥ അതിന്റെ താളവും ചുവടും പിടിച്ചു അതേ കാലഘട്ടത്തിൽ വാമൊഴിയിലൂടെ കേൾവിക്കാരെ കൊണ്ടുപോകാൻ കഴിയുന്ന അസാമാന്യ പ്രതിഭകൾ ആയിരുന്ന ലളിത ചേച്ചിയെയും നെടുമുടി വേണു ചേട്ടനെയും ഓർത്തു പോയി…
    പഴങ്കഥ കെട്ടഴിക്കാൻ നേരം…

    അതുപോലെ തന്നെ ഗോവിന്ദും ഗീതുവും തമ്മിൽ ഉള്ള ഓരോ സീനും അതു രതിയുടെതായാലും വെറുതെ കൊഞ്ചൽ ആയാലും എൻജോയ് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം എൻജോയ് ചെയ്യാൻ കഴിയുന്നുണ്ട്…
    മാവിൻചോട്ടിലെ സീനൊക്കെ simply???

    ഇനി കാത്തിരിപ്പാണ് കഠിനം…

    സ്നേഹപൂർവ്വം…❤️❤️❤️

    1. കാളിയൻ

      Maahn….its a pleasure to see this feedback…. താൻ പറഞ്ഞതിനൊത്ത നിലവാരമില്ലെന്നറിയാം എങ്കിലും എഴുത്തിൽ ഞാൻ എത്താൻ ആഗ്രഹിച്ചതൊക്കെ താൻ പറഞ്ഞു. നല്ല എഴുത്തുകാരുടെ അഭിനന്ദനങ്ങൾ ലഭിക്കുന്നത് എപ്പോഴും ഒരു സന്തോഷമാണ്. Even അത് criticism ആയാൽ പോലും …. Thanks alot. അഭിനന്ദനത്തിനൊത്ത നിലവാരം നിലനിർത്തുന്നതും കഠിനമായ കാര്യമാണ്. പ്രത്യേകിച്ച് എന്നെ പോലെ തുടക്കകാർക്ക് . ബട്ട് ഐ വിൽ ട്രൈ മൈെ ബെസ്‌റ്റ് . തുടക്കം മുതൽ കൂടെ നിന്ന കുറച്ച് പേർക്ക് വേണ്ടി എങ്കിലും .

      താങ്ക്സ് achillies❤️❤️❤️

      പിന്നെ ഈ ഒരു തീം അല്ലെങ്കിൽ ടേൺ എല്ലാവരും കുറ്റപ്പെടുത്തുമെന്നാണ് ഞാൻ കരുതിയത്. ഇഷ്ടപ്പെട്ടതിൽ സന്തോഷം.❤️❤️❤️

  19. Yooo manhhh what is thisss ??
    Horrorum Thrillingum aanallo karyangal?
    Waitin’ for next part

    1. കാളിയൻ

      ❤️❤️

  20. ◥Hᴇʀᴄᴜʟᴇꜱ㋦

    ന്റെ കാളീയാ…

    എന്താടാ പറയാ…

    അവരുടെ വാടകവീട്ടിലെ ആ മുറി ഗീതു തുറക്കാൻ പോയപ്പോൾ ഉണ്ടായ സംഭവം എന്നെ വല്ലാതെ കൺഫ്യൂഷൻ ആക്കിയാർന്നു.
    എന്തിനാണ് ഇങ്ങനെ ഒരു scn എന്ന്.
    പക്ഷേ അവസാനഭാഗം ആയപ്പോഴേക്കും കഥയുടെ ജോണർ ആകെ മാറ്റിക്കളഞ്ഞല്ലോടാ നീ ???.

    സാധനം നല്ലപോലെ വർക്ക്‌ ആയിട്ടുണ്ട് എന്തായാലും. മിസ്റ്ററി ഒളിപ്പിച്ചു വച്ചുകൊണ്ട് തന്നെ നന്നായി എഴുതീട്ടുണ്ട്.

    കാത്തിരിക്കുന്നു. ബാക്കി ഭാഗങ്ങൾക്കായി❤

    1. കാളിയൻ

      Thanks hercu…..?❤️?❤️

  21. ◥Hᴇʀᴄᴜʟᴇꜱ㋦

    ന്റെ കാളീയാ…

    എന്താടാ പറയാ…

    അവരുടെ വാടകവീട്ടിലെ ആ മുറി ഗീതു തുറക്കാൻ പോയപ്പോൾ ഉണ്ടായ സംഭവം എന്നെ വല്ലാതെ കൺഫ്യൂഷൻ ആക്കിയാർന്നു.
    എന്തിനാണ് ഇങ്ങനെ ഒരു scn എന്ന്.
    പക്ഷേ അവസാനഭാഗം ആയപ്പോഴേക്കും കഥയുടെ ജോണർ ആകെ മാറ്റിക്കളഞ്ഞല്ലോടാ നീ ???.

    സാധനം നല്ലപോലെ വർക്ക്‌ ആയിട്ടുണ്ട് എന്തായാലും. മിസ്റ്ററി ഒളിപ്പിച്ചു വച്ചുകൊണ്ട് തന്നെ നന്നായി എഴുതീട്ടുണ്ട്.

    കാത്തിരിക്കുന്നു. ബാക്കി ഭാഗങ്ങൾക്കായി ❤

  22. Ithu maaraka twist aayalo ..late aakathe nxt part tharanne

    1. കാളിയൻ

      ❤️

  23. ?❤️??❤️?❤️❤️❤️❤️?❤️❤️❤️❤️❤️❤️???????❤️❤️❤️❤️❤️❤️❤️????❤️

    1. കാളിയൻ

      ???

Leave a Reply

Your email address will not be published. Required fields are marked *