ഗീതാഗോവിന്ദം 6 [കാളിയൻ] 765

“അരവിന്ദേ…..” ഉച്ചയ്ക്ക് അല്പം വിശ്രമിക്കാൻ നേരത്താണ് തൊടിയില് നിക്കുന്ന അരവിന്ദനെ കാണുന്നത്

“അളിയാ എന്തൊക്കെയാടാ ഇവിടെ നടക്കണേ….? നിനക്കറിയാരുന്നോ ഇതൊകെ…. ….”

“പോട ഒന്ന് ….ഞാനും ഇന്നലെയാ ഇതൊക്കെ അറിയുന്നത്…..”

“കേട്ടിട്ട് എല്ലാം നുണ ആയാണ് എനിക്ക് തോന്നുന്നത്. ”

“എനിക്കും അങ്ങനെയാണ് തോന്നിയത്. പക്ഷെ പഴയ കാലത്തെ ചില സംഭവങ്ങളൊക്കെ കോർത്തിണക്കി നോക്കുമ്പോ ….” ബാക്കി അവന്റെ മുഖം പറഞ്ഞു.

iഎന്തായാലും കല്യാണം അനർത്ഥങ്ങളെന്നുമില്ലാതെ നടക്കണം. മുത്തശ്ശി എന്താ പറയുന്നാ ന്ന് വച്ചാ ചെയ്യാം. ”

“അതെ കുറച്ച് പൂജകളല്ലെ…. എന്നാലും അവരെന്തിനാ ഒരുമിച്ച് ……”

“അതൊന്നും ഇനി ചിന്തിച്ചിട്ട് കാര്യമില്ല ഗോപാ … പഴയത് തിരക്കി പോയിട്ട് നമ്മുക്കെന്ത് കിട്ടാനാ… കുറച്ച് മനസ്സമാധാനം പോയി കിട്ടും അല്ലാതൊരു ഉപയോഗവുമില്ല. ഇന്ദു ആണേൽ ഇന്നലത്തെ മുത്തശ്ശീടെ പെർഫോർമൻസ് കണ്ട് ആകെ പേടിച്ചിരിക്ക്യാ… അവൾക്കെങ്ങനേലും ഇവിടുന്ന് പോയാൽ മതിയെന്നാ…..പിന്നെ ആവണീടെ കാര്യം ആയോണ്ട് അവളൊന്നും പുറത്ത് പറയുന്നില്ലന്നെ ഉള്ളൂ…. അവളേയും പറഞ്ഞിട്ട് കാര്യമില്ല നാല് പേര് ആത്മഹത്യ ചെയ്ത വീട്ടില് ആരാ മനസമാധാനത്തോടെ കഴിയാ….”

അരവിന്ദ് പറഞ്ഞതിലും കാര്യമുണ്ട്. എനിക്കും എങ്ങനേലും ഇവിടുന്ന് പോയാൽ മതിയെന്നാണ്. ജീവിതമൊന്ന് നിറം വെച്ച് വന്നപ്പോഴേക്കും ഇവിടെ വന്ന് എല്ലാം തകിടം മറിഞ്ഞു. എനിക്കാണേൽ ഗീതൂനെ വിട്ട് ഒരു നിമിഷം വയ്യെന്നായി. എങ്ങനേലും തിരിച്ച് വീട്ടിൽ എത്തിയിരുന്നെങ്കിൽ ഞാനും അവളും മാത്രമായൊരു ലോകത്തേയ്ക്കെത്താമായിരുന്നു.

ഇന്നത്തെ അത്താഴം നിശബ്ദമായണ് അവസാനിച്ചത്. ആരും പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നില്ല. മുത്തശ്ശി എന്തിനൊക്കെയോ ഒരുങ്ങി വന്നിട്ട് അവസാനം ഉപേക്ഷിച്ച പോലൊരു ഭാവമായിരുന്നു. ഗീതു എന്റെ അടുക്കൽ അല്ല ഇരുന്നത് അരവിന്ദന്റെ ഭാര്യ ഇന്ദൂന്റെ അടുക്കലാണ് ഇരുന്നത്. അതിലെ നിക്ക് വല്ലാത്ത വിഷമം തോന്നിയെങ്കിലും അവളുടെ ഭാഗം എനിക്ക് മനസിലാക്കാൻ കഴിയുമായിരുന്നു. എന്തായാലും രാത്രി റൂമിൽ വരുമ്പോ എല്ലാം പറഞ്ഞ് കോമ്പ്രമൈസാക്കാമെന്ന് ഞാൻ തീരുമാനിച്ചു.

*******

എല്ലാവരും കഥ കടച്ച് ഉറങ്ങാൻ കയറിയതിന് ശേഷമാണ് ഞാൻ മുറിയിലേക്ക് ചെന്നത് ‘ പുറത്തിരുന്ന് സമയം പോയതറിഞ്ഞില്ല.. ഗീതു ബെഡ്ലാംപ് കത്തിച്ച് എന്തോ വായനയിലാണ്. ഞാൻ മുറിയ്ക്കകത്ത് കയറി വാതിലിന് കോലിട്ടു.

The Author

86 Comments

Add a Comment
  1. Sat or sunday next part varum

    1. Climax ividam vittu pokavu muthe❣️❣️❣️❣️❣️

  2. ഗീതയുമായുള്ള ഒരു കളി എങ്കിലും ഉള്ളൊരു ഭാഗം എഴുതിയിരുന്നെങ്കിൽ മനസ്സിന് ഒരു സ്വസ്ഥത കിട്ടിയേനെ.

  3. അനിരുദ്ധ്

    അയ്യടാ.. ഇട്ടേച്ചു പോയ കഥയാണെന്ന് നോക്കാതെ വായിച്ചു.
    മൈർ.. ഇനി ബാക്കി വായിക്കാൻ എന്ത് ചെയ്യും മല്ലയ്യ…

    After marriage love stores suggest cheyyu
    ♥️

  4. ഇതിൽ കുറച്ച് കക്കോൾഡ് തീം പ്രതീക്ഷിക്കാമോ? വേഗം upload ചെയ്യൂ pls

  5. Broo please next part idu… Please… Athrayum nalla story aahn?.. Please nirtharuth?

  6. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. എഴുതാൻ പറ്റിയ സാഹചര്യമായിരുന്നില്ല. കുറച്ച് സംഭവങ്ങൾ ജീവിതത്തിലുണ്ടായി. എഴുത്ത് വെറുത്ത് പോയി. കുറച്ച് എഴുതിയത് Draft ൽ ഉണ്ട്. പക്ഷെ ബാക്കി എഴുതാനായില്ല. കഥ ഉപേക്ഷിക്കാൻ തോന്നിയതാണ്. സൈറ്റിൽ നിന്ന് എല്ലാം ഡിലീറ്റ് ചെയ്യാൻ. ഇതിനി പൂർത്തിയക്കണമോ? Does it worth?

    1. ഈ അടുത്ത് ആണ് ഫുൾ വായിച്ചത്. ഒരുപാട് ഇഷ്ടപ്പെട്ടു പോയി. നിങ്ങൾ വേണ്ടുവോളം സമയമെടുത്ത് ഈ കഥ കംപ്ലീറ്റ് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.

      ബാക്കിയുള്ളവരെ പോലെ ഒന്നും പറയാതെ ഫുൾ ഡിലീറ്റ് ചെയ്ത് പോവാതെ, ഇവിടെ ഇങ്ങനെ ഒരു കമന്റ് എങ്കിലും ഇട്ടല്ലോ. I respect you for that.
      എന്ത് തീരുമാനം എടുത്താലും അത് മാനിക്കും.

    2. IMO, this story is definitely worth completing. A lot of people are waiting for it.

    3. Continue bro pls.dont let us down.this is one of the best.pls

    4. തീര്‍ച്ചയായും പൂര്‍ത്തിയാക്കണം. It’s worth a lot for all who loves your writing.

    5. This story is one of the best.ubekshikkaruth pls

    6. Don’t stop it bro..edak edak ee kathayude commentsil update undo enn ariyan vann nokarend.. athrem ishtapetta orru story aan.. pls continue.

    7. Ithpole mystic plus erotic aayit olla story vere illa. Bro aadyam post cheythappo thott vaayikkana aal aa njan.
      Pinne comment idaathath entha ezhthande ennonum enik ariyoola atha.
      When you have time and if the situations are favourable please please try to complete the story.
      The story is an absolute gem ?

    8. ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട കമ്പിക്കുട്ടനിലെ കഥ. ഒരു സിനിമ കാണുന്ന പോലെ ഓരോ രംഗങ്ങളും കണ്ണിലൂടെ പോയി. കുറച്ച് ഫാന്റസി കൂടെ ചേർത്താൽ കൊള്ളാം (cuck fantasy only). ദയവ് ചെയ്ത് കഥ നിർത്തരുത്. എന്നും കേറി നോക്കും കഥ വന്നോന്ന്

    9. Unknown kid (അപ്പു)

      ഇജ്ജ് എന്താ കളിക്കാ?? ഇത്രെയും നല്ല കഥ എഴുതിയിട്ട് എങ്ങനെ ചോദിക്കാൻ തോന്നി പഹയാ അനക്ക്.. കഥ അത്രയ്ക്കും നല്ലത് ആയതൊണ്ടല്ലെ ഞങൾ ഇത്ര support okke തരണത്…?

      പിന്നെ comment section il വന്ന് വായനക്കാരായ ഞങ്ങൾക്ക് update തന്നതിന് thanks ?.. പലരും ഒന്ന് തിരിഞ്ഞു നോക്കാതെ aa pokkaru…
      Anyway waiting for your comeback ❣️

  7. Bro waiting

    1. Please complete it

  8. ഇനി ഒരു തിരിച്ചുവരവ്‌ ഉണ്ടാവുമോ?

  9. മായാവി ✔️

    ഈ കഥയും നിർത്തി പോയോ

  10. ഒരു update തരു

  11. Ee month udavo?

  12. Ee month indavo?

  13. Sry….kurache ezhutheettullu..alpam thirakkilaan…udane ezhuthi idan sremikkam..thanks….

  14. Bro എപ്പോ വരും ❤❤❤

Leave a Reply

Your email address will not be published. Required fields are marked *