ഗീതാഗോവിന്ദം 6
GeethaGovindam Part 6 | Author : Kaaliyan | Previous Part
എപ്പോഴത്തേയും പോലെ ആദ്യമേ തന്നെ സോറി . സമയക്കുറവ് ഉള്ളതിനാലാണ് വൈകിയത്. കഴിഞ്ഞ പാർട്ടുകൾക്ക് ഒരുപാട് റെസ്പോൺസ് ലഭിച്ചിരുന്നു. എല്ലാവർക്കും ഒരുപാട് നന്ദി. കാത്തിരുന്നവർക്ക് വേണ്ടി. ഒരിക്കൽ കൂടി . Read till the end……..
പിന്നെ ഒന്നും കേൾക്കാനുള്ള ശക്തിയില്ലായിരുന്നു. സത്യമല്ലാ എന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം .പക്ഷെ എല്ലാവരുടെയും മുഖഭാവവും പ്രതികരണവുമൊക്കെ മുത്തശ്ശി പറഞ്ഞ കാര്യങ്ങളെ കൂടുതൽ ഉറപ്പിക്കുന്നതായിരുന്നു. അന്ന് ഞങ്ങൾ കുട്ടികൾ . എന്നാലും ആരെങ്കിലുമൊക്കെ പറഞ്ഞെങ്കിലും ഞങ്ങൾ അറിയേണ്ടതല്ലേ ഇതൊക്കെ. ഒരു തലമുറയെ മുഴുവൻ അന്ധരാക്കാൻ ഇവർക്കെങ്ങനെ കഴിഞ്ഞു.
നാട്ടുകാര് ,അവരെങ്കിലും പറയുമായിരുന്നില്ലേ….. പക്ഷെ ആ ചോദ്യങ്ങൾക്കെല്ലാം മുത്തശ്ശി തന്ന മറുപടി നാട്ടുകാർ പോലും അറിഞ്ഞിട്ടില്ല എന്നാണ്. നമ്മുക്ക് പറഞ്ഞ് തന്ന കഥ വച്ച് നാട്ടുകാരുടെ കണ്ണിലും പൊടി വിതറിയെന്ന് .
അന്ന് കൊക്കയിൽ വീണ ബസ് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്താനായില്ല. താഴ്വാരത്തെ കൊടുംക്കാട്ടിൽ ബസ്സ് വീണ കാര്യം തന്നെ സ്ഥിതീകരിക്കുന്നത് ദിവസങ്ങൾക്ക് ശേഷമാണ്. ബോഡികൾ പോലും ലഭിക്കാത്ത ആ സംഭവത്തിലേയ്ക്ക് കുടുംബത്തിന് പേര് ദോഷം വരാതിരിക്കാൻ ഈ വീട്ടിൽ മരിച്ചവരുടെ പേര് കൂടെ ചേർത്തു. രണ്ട് സംഭവവും നടന്നത് ഏതാണ്ട് ഒരേ ദിവസമായത് തികച്ചും യാഥൃശ്ചികമായിരുന്നു.ബോഡികൾ ആരുമറിയാതെ മറവ് ചെയ്യാനും മുത്തശ്ശനായി. അധികം വൈകാതെ മുത്തശ്ശനും മരിച്ചു.മുത്തശ്ശന്റെ പ്രാഢ ഗംഭീരമായ നടപ്പുരയിലെ ആ ഛായ ചിത്രത്തിൽ ഞാനെന്നും ഒരു നിഗൂഡത കണ്ടിരുന്നു. ഇന്ന് മുത്തശ്ശി പറഞ്ഞ കാര്യങ്ങൾ എന്തായാലും ആ മുഖത്തിന് ചേരും. അതിലും കൂടുതൽ രഹസ്യങ്ങൾ ആ പിരിച്ച് വച്ച കട്ടിമീശയ്ക്കുള്ളിൽ ഒളിഞ്ഞ് കിടപ്പുണ്ടെന്ന് മനസ്സ് പറയുന്നു.
എല്ലാവരും ഒരുമിച്ച് ആത്മഹത്യ ചെയ്യുക. ഒരേ സമയം ഭയപ്പെടുത്തുന്നതും എന്നാൽ അവിശ്വസനീയവുമായ കഥ. ശരിക്കിങ്ങനെ നടന്നിട്ടുണ്ടെങ്കിൽ തന്നെ ഇവരൊക്കെ ആ ഒരു സംഭവത്തെ എങ്ങനെയാവും കൈകാര്യം ചെയ്തത്. ജനിക്കാത്ത ഒരു കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ സങ്കടത്തിൽ നിന്ന് എനിക്കും ഗീതുവിനും ഇത് വരെ കരകയറാനായിട്ടില്ല. അപ്പോൾ ഇവരെങ്ങനെയാ…..? ഞാൻ ജനിച്ച നാൾ മുതൽ ഒരു 18 വയസ്സ് വരെ ഇവിടെയാണ് ജീവിച്ചത്. എല്ലാരുമായി. അന്നൊന്നും ഒരാളിൽ നിന്ന് പോലും ഇതിനെ പറ്റി ഒരു പരാമർശം ഉണ്ടായതായി കേട്ടിട്ടില്ല. സന്തോഷമായിട്ടാണ് കഴിഞ്ഞതും. അതൊക്കെ പോട്ടെ ഇങ്ങനെ ഒരു ദുരന്തം നടന്ന സ്ഥലത്ത് വീണ്ടും എങ്ങനെയാണിവർ താമസിച്ചത്….?
oyyy..?
എത്ര പുകഴ്ത്തിയാലും മതിയാവില്ല??… ഇത് തരുന്ന ഫീൽ❤️.. Bro next part enna undava nn oru ekadesham date parayuo? Please… Ezhuth evide varee aayi?
എത്ര പുകഴ്ത്തിയാലും മതിയാവില്ല??… ഇത് തരുന്ന ഫീൽ❤️.. Bro next part enna undava nn oru ekadesham date parayuo? Please… Ezhuth evide varee aayi?
ഇത്രയും ഗംഭീരമായൊരു കഥ ഇതിനുമുന്നേ വായിച്ചിട്ടില്ല…. ഗീതയുടെ കഥകൾ കേൾക്കാൻ കാതോര്തിരിക്കുന്നു… പെട്ടെന്ന് ഉണ്ടാവുമോ അടുത്ത പാർട്ട്
കുറേ ആയല്ലോ. ഞാൻ എപ്പോഴും നോക്കിയിരിക്കും. വന്ന അന്ന് തന്നെ കണ്ടിരുന്നു. പക്ഷേ ഇപ്പോഴാണ് വായിക്കാൻ അവസരം കിട്ടിയത്. കെങ്കേമമായി. തള്ളാൻ വേണ്ടി പറയുന്നത് അല്ല. മുമ്പത്തെ പാർട്ടുകളെ പോലെ തന്നെ അതിമനോഹരം. പ്രണയവും സെക്സും ഹൊററും എല്ലാം മനോഹരമായി ബ്ലെൻസ് ചെയ്ത കിടിലൻ കഥ ???
Bro adutha part eppozha
കാളിയൻ…❤️❤️❤️
കഥയുടെ ഒഴുക്ക് കിട്ടാൻ മുൻഭാഗം കൂടി വായിച്ചിട്ടാണ് ഇവിടേക്കെത്തിയത്…
വായിക്കാൻ വളരെ ഇഷ്ടമുള്ള genre ഇൽ ഒന്നാണ് ഹൊറർ ഫിക്ഷൻ,…
ഇവിടെ അത് കിട്ടാക്കാനിയും,..
ബട് ഇത് just awesome???
എഴുത്തിലൂടെ ഓരോന്നു പറയുന്നതല്ല കാണിച്ചു തരുകയാണ്, ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് എന്നു തോന്നുന്നു അത്രയും ഡീറ്റൈൽഡ് ഉം ഭംഗിയും അനയാസവുമായ ശൈലി ആണ് ഒത്തിരി ഇഷ്ടപ്പെട്ടു,…
രതിയും റ്റീസിങ്ങും എല്ലാം എത്ര കൊതിപ്പിക്കുന്നുണ്ട് എന്നു പറഞ്ഞറിയിക്കാൻ പോലും പറ്റില്ല ഗീതു ശെരിക്കും മനസ്സിലുണ്ട്,…
ദുർഗ ഒരു വഴിതിരിവാണെന്നു ഞാൻ കരുതുന്നു…
Vague ആയി സൂചിപ്പിച്ച parapsychology ഒക്കെ ഇതിൽ പലതും മുന്നിൽ കണ്ടിട്ടാണ് എന്നു ഒരു തോന്നൽ…
ഒരു സംശയം വന്നത് ആരാണ് ആത്മഹത്യ ചെയ്ത നാലുപേർ എന്നുള്ളതിലാണ്,…
മുത്തശ്ശി ഗോവിന്ദിന്റെ അമ്മ ഗോവിന്ദ് ഇതല്ലേ തലമുറ,
ഇതിനിടയിൽ മറ്റൊരു തലമുറ കൂടി ഉണ്ടായിരുന്നു എന്നാണോ അവിടെ എനിക്ക് എന്തോ ക്ലിയർ ആയില്ല…
മുകളിലെ വാതിലും തിരുവനന്തപുരത്തെ പൂട്ടിയ വാതിലും തമ്മിൽ കണക്ട് ചെയ്തത് അടിപൊളി ആയിരുന്നു…❤️❤️❤️
വൈകിയാലും പൂർത്തിയാക്കണം എന്നെ പറയാനുള്ളൂ,…
സ്നേഹപൂർവ്വം…❤️❤️❤️
ഒരുപാട് സന്തോഷം Achillies ….❤️❤️❤️❤️
കഥ വായിച്ച് അഭിപ്രായം പറയാൻ എഫോർട്ട് ഇട്ടതിൽ ഒരുപാട് നന്ദി. പലരും അഭിപ്രായം പറയാൻ മടിക്കുന്നിടത്ത് ചിലരെങ്കിലും കമന്റ് ചെയ്യുമ്പോൾ വല്യ സന്തോഷമാണ്. എഴുതുന്നത് ചില്ലറ കാര്യമല്ല. സമയവും വർക്കും ചെയ്യുന്നതിന്റെ പ്രതിഫലമായിട്ടാണ് ഞാൻ കമന്റ് സ് കാണുന്നത്. അതിപ്പോൾ Criticism ആയാലും ശരി. തുടർന്നെഴുതാൻ ഒരു ഉത്തേജനമാണ്.
കഥയിൽ തൃപ്തി വന്നതിൽ സന്തോഷം . ഇതിനിടയിൽ ഒരു തലമുറ ഉണ്ട്. അമ്മുമ്മ കഴിഞ്ഞാണല്ലോ മുത്തശ്ശി. അമ്മുമ്മ അപ്പുപ്പൻ ഒക്കെയാണ് മരിച്ചത്. ബാക്കിയൊെക്ക കഥയിലൂടെ പറയാം???. Storiel emoji ഇട്ടിരുന്നു. പബ്ലിഷ് ആയപ്പൊ കണ്ടില്ല. എന്താവോ ?
ഒരിക്കൽ കൂടി ഒരുപാട് നന്ദി….❤️?
അവിഹിതത്തിന് പറി ഉണ്ട് ഇത് ഒരു ലൗ സ്റ്റോറി ആണെന്ന് മനസ്സിലാക്ക് പുണ്ടച്ചി
ഏതെങ്കിലും നല്ല പ്രണയ കഥ കണ്ടാൽ വന്നോളും അവിഹിതം ഉംബിക്കാൻ
Feel good ❤
Ente muyhe polichu
❤️❤️❤️❤️❤️❤️❤️
❤️❤️?
കാളിയാ…❤️❤️❤️
കഥ കണ്ടു…
വരുമെന്ന് കൊതിച്ചിരുന്നതും കാത്തിരുന്നതുമാണ്…
വായിച്ചിട്ട് തിരികെ വരാം…❤️❤️❤️
❤️❤️?
Waiting for yr feedback
♥️?
❤️
Anuvum shankerum aayulla nalla oru kali venam, atea pole mattollorum….
നീ സൂത്രശാലിയായ ഒരു കുറുക്കനാണ്…..
അക്ഷരങ്ങൾ കൊണ്ട് മന്ത്രികത സൃഷ്ടിക്കുന്നവൻ………
❤
❤️?
നീ സൂത്രശാലിയായ ഒരു കുറുക്കനാണ്…..
അക്ഷരങ്ങൾ കൊണ്ട് മന്ത്രികത സൃഷ്ടിക്കുന്നവൻ………
❤
അടിപൊളി ആയിട്ടുണ്ട് ബ്രോ…എന്താ ഫീൽ…. ടീസിങ് എല്ലാം നന്നായിട്ട് എഴുതി ഫീൽ ആക്കിയിട്ടുണ്ട്.. പെട്ടന്ന് അടുത്ത പാർട്ട് തരാൻ ശ്രമിക്കണം….
സ്നേഹം
വയങ്കര feel annu❤bro ഈ കഥ പെട്ടന് തന്നെ അടുത്തതും തരണേ ഇതിലു കൊറച്ചു സോഫ്റ്റ് റൊമാൻസ് ആഡ് ചെയ്യാമോ ഐ mean ഈൗ മടി കിടത്തുന്നതും അങ്ങന ഒക്കെ
ഹൊ പൊളിച്ചു അടുക്കി മുത്തെ ??
Teasing സീനൊക്കെ വേറെ ലെവൽ.കളി ഇല്ലാതെ തന്നെ വാക്കുകളിൽ ഇത്ര മാത്രം വികാര വേലിയേറ്റം സൃഷ്ടിക്കാൻ കഴിയുന്നത് സൂപ്പർ ??
പിന്നെ (ഹൊറർ) ചുരുളഴിയാൻ പോകുന്ന രഹ്സ്യങ്ങൾക്ക് വേണ്ടി വെയ്റ്റിംഗ് | വയിക്കിപ്പിക്കല്ലെ എന്ന് ഒരു റിക്വസ്റ്റ്.
ഒരുപാട് സന്തോഷം ആരുഷ് . അധികം താമസിക്കാതെ ഇടാൻ ശ്രമിക്കാം…
Love❤️?❤️?
എന്റെ മുത്തേ… പൊളിച്ചു ??.. അടിപൊളി ഫീൽ.. എങ്ങനെയാ പറഞ്ഞറിയിക്കേണ്ടത് എന്ന് അറിഞ്ഞുകൂടാ.. ?????…. ഒരു സിനിമ കാണുന്നതുപോലെ.. ഇനി താൻ വല്ല കഥയും എഴുതി സിനിമ ആക്കിയിട്ടുണ്ടോ..? ??. അതിനുള്ള കഴിവുണ്ട് കേട്ടോ..? ഇത്രയും പേജുകൾ എഴുതിയും, ഒരു സിനിമയെ വെല്ലുന്ന രീതിയിൽ ഉള്ള അവതരണവും.. ഞങ്ങൾ വായനക്കാർക്കായി തന്ന താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു ??.. തുടർന്നും ഇത് പ്രതീക്ഷിക്കുന്നു ??ബാലൻസിനായി കാത്തിരിക്കുന്നു.. പെട്ടന്ന് വരില്ലേ ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
സിനിമാ, തിരക്കഥ . ഒരു സ്വപ്നമാണ്. പക്ഷെ ഞാൻ സിനിമയുടെ ഏഴയലത്ത് ഇല്ല . സാഹചര്യം വച്ച് നോക്കിയാലും കഴിവ് വച്ച് നോക്കിയാലും. ഫിനാൻഷ്യലിസ്റ്റേബിൾ ആകുന്ന അന്ന് ട്രൈ ചെയ്യും. (എന്റെ ആഗ്രഹത്തെ സൂചിപ്പിച്ചത് കൊണ്ട് പറഞ്ഞതാ )
അഭിനന്ദനങ്ങൾക് ഒരുപാട് നന്ദി ആത്മാവ് . വേണ്ടാന്ന് വക്കുമ്പോ എഴുതാൻ പ്രേരിപ്പിക്കുന്നത് ഈ വാക്കുകളാണ്. പെട്ടെന്ന് തരാൻ ശ്രമിക്കാം. സ്നേഹം❤️❤️❤️❤️❤️❤️
അടിപൊളി അടുത്ത part pettennu തരണേ ??❤️
Thanks Akshay❤️❤️❤️❤️
മഴയിൽ കുളിച്ച് തോർന്ന മന്ദാരം❤️
❤️❤️
♥️♥️♥️
❤️❤️?
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
thanks മച്ചാൻ?❤️
കാളിയാ,
കഥ ഒരു രക്ഷേമില്ല…. ഇജ്ജാതി ഐറ്റം… നിഗൂഢതകൾ മറനീക്കുന്നതിനായി കാത്തിരിക്കുന്നു. ഒപ്പം ഗീതുവിന്റെയും ഗോവിന്ദന്റേയും ചൂടൻ രംഗങ്ങൾക്കും പ്രണയത്തിനും. ഇത്തവണത്തെ ആ ചൂരൽ രംഗങ്ങളും ടീസിംഗും ഒക്കെ വേറെ ലെവൽ. തിരക്കാണെന്ന് മനസ്സിലായി എങ്കിലും അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിച്ചോട്ടെ?
സ്നേഹം ഭദ്രൻ …..❤️❤️❤️?
Nxt prt വേഗം തരാൻ ശ്രമിക്കാം……?
അടിപൊളി
Thanks
Great✨?
Thirakku kondanu vaikunnathennu manasilayii,ennalum next part adhikam vaikathe pratheekshikkunnu.
Oru request undu, time eduthu ezhuthiyal mathiii but edakku comment boxil vannu reply tharane, situation paranjal mathii njangalkku manasilakum?
Thanks sk❤️❤️❤️
യെസ് ഇടയ്ക്ക് നോക്കും. എഴുത്ത് ഒന്നുമായില്ല എന്ന് പറയാൻ മടിയായത് കൊണ്ട് വിടും. അപ്പോഴാണ് അഭിഷേക് bro comment കാണുന്നത്. പുള്ളക്കാരൻ nxt Prt എപ്പോ വരുമെന്ന് ഒരു പാട് comment ഇട്ടിട്ടുണ്ട്. പിന്നെയാണ് ഇല്ലാത്ത സമയം കണ്ടെത്തി എഴുതിയത്.
No probs man, situation enthayalum athu paranjal mathii,illel nirthi poyo,kaathirikkunnathil arthamundo ennokke thonnum.. athukondu paranjatha.??
എന്നാലും ഈ കുടുംബക്കാരെകൊണ്ട് എന്തൊരു ശല്യമാണ്, ഒന്ന് ആസ്വദിച്ചുവരുവായുരുന്നു. “ഹോമം വേണം” ചിരിച്ച് ഉപാടുവന്ന് ??
ഈ പാർട്ടും നല്ലപോലെ എൻജോയ് ചെയ്യാൻ പറ്റി
അടുത്ത ഭാഗങ്ങൾ ഇതുപോലെ വൈകിലെന്നുകരുതുന്നു. ഒരുപാടിഷ്ടം ബ്രോ ❤️
????..
ഒരുപാട് സന്തോഷം ബ്രോ …….❤️❤️❤️
Man..
നീ എഴുതുന്നാ… രീതി, ശൈലി ഒന്ന് വേറെ തേനായാണ് ഗഡി….. അതുകൊണ്ട് ഇഷ്ട്ടപെട്ടുപോകാ…. നിന്റെ കഥ ❤❤❤❤
അഡാറ് കഥയാ നിന്റെ…..
പ്രണയവും, കാമവും ദേഷ്യവും, ഇണക്കവും, പിണക്കവും അങ്ങനെ അങ്ങനെ…
എന്ത് രസയാ നീ എഴുതുന്നത്……
Continue continue?? കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
( ഇടയ്ക്ക് എപ്പോഴോ എംകെയെ മിസ്സ് ചെയ്തു m means ❤മാലാഖയുടെ കാമുകൻ ❤?) അതെ പോലെ തോന്നി… നീ എഴുതുന്നത് (നീ എഴുത്തുകാരനാണ് ട്ടാ ??)
സ്നേഹപൂർവ്വം:കുഞ്ഞാൻ ✌️
താങ്ക്സ് മാൻ ….its always pleasure to see these comments……..again thanks kunjaan❤️❤️❤️❤️
Thanks for coming back?
????
Ollath parayaalo ee story stop aayi kanumenna vichariche.
Enthaylm ichiri wait cheythalum sambavm full kittum enn oru orapp ippo kitti
Baki vaayichit parayam
Anyway thanks for bringing this back ?
Orupad santhosham?❤️
Waiting for your feedback?