ഒരു വെള്ളിടി വെട്ടി. കാറ്റിനോടൊപ്പം ശബ്ദവും ജനലിലൂടെ ഇരച്ച് കേറി. അതിനെ വരവേൽക്കും പോലെ ജനൽ പാളികൾ കൈ കൊട്ടി.
ഇവിടൊരാൾ ചാടി എണീറ്റു. പേടിച്ച് എന്നെ നോക്കുവാണ് കക്ഷി.
“എനിക്ക് തോന്നി. നിന്നെ ഇതിനെ ഉണർത്താൻ പറ്റുള്ളൂ എന്ന്. ”
“പോടാ…… ”
“നീ പോടി കൊതിച്ചി…..”
“ഏഹ്….. നീയാ കൊതിയൻ. പോടാ….”
“ദേ ചായ വേണ്ടേ .. ചൂടാറും ഇത്….”
“ദേ വരുന്ന് മുഖം കഴുകി പല്ല് തേച്ച് വരാം ഞാൻ . അല്ല ഇതെന്താ കയ്യില് …. അത് ശരി ഞാനില്ലാതെ തുടങ്ങിയല്ലേ ദൃഷ്ടാ..”
“ഏയ് ഇതിപ്പൊ ഞാൻ എടുത്ത തേ ഉള്ളൂ….”
“എങ്കിൽ ഞാൻ ദേ വരുന്ന് .ഞാൻ വന്നിട്ട് വായിക്കാം. തുറന്ന് പോയാൽ കൊല്ലും ഞാൻ . ”
“ശരി മാഡം …… ”
പെണ്ണ് വാർണിങ് തന്ന് കുണ്ടീം കുലുക്കി പോയി. 5 മിനിട്ട് കഴിഞ്ഞ് ദേ വരുന്ന് മൊലേം കുലുക്കി. അപ്സരസ് തന്നെ. വലിയ മൊലേം കുണ്ടീം ഉള്ള ഹെന്റായി ഒക്കെ പോലെ ഒരു അപ്സരസ് .
നിനക്ക് ബ്രായെങ്കിലും ഇട്ടൂടെ ഗീതു . ബ്രാ തെളിഞ്ഞ് കാണാമെങ്കിലും കുലുക്കവും മുല കണ്ണിന്റെ തുറിപ്പും കണ്ട് ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാൻ ചുമ്മാ ചോദിച്ചു.
“ദേ മനുഷ്യ ഞാനെല്ലാം ഇട്ടിട്ടൊണ്ട്. ഈ ഡ്രസ്സാ കോണ്ടാ . ഇവിടിപ്പൊ നമ്മൾ മാത്രമല്ലേ ഉള്ളു . പിന്നെന്താ ? മ്ഹും? ”
ഗീതു മുടി പൊക്കി കെട്ടി കട്ടിലിനരികിലേക്ക് എന്റെ കസേരയുടെ അടുത്ത് ചാരി കിടന്നു. “ആഹ് വായിച്ചോ.. ”
ഞാൻ ചെന്ന് ഡോർ ലോക്ക് ചെയ്ത് കസേരയിൽ വന്നിരുന്നു. തണുത്ത കാറ്റ് ജനൽ വഴി ഉള്ളിലേയ്ക്ക് വീശി. പേജുകൾ മറിഞ്ഞു.
രണ്ടാഴ്ച കഴിഞ്ഞായിരുന്നു. അടുത്ത എൻട്രി .
Super story ann bro drop ചൈത് പോവരുത് 😘😘😘
അപ്പൊ ബൈ ബ്രോ നെക്സ്റ്റ് ഇയർ കാണാം അല്ലെ 🤣
ഇങ്ങേരെ കോൺടാക്ട് ചെയ്ത് സ്റ്റോറി അപ്‌ലോഡ് ആകാൻ റിക്വസ്റ്റ് ചെയുവോ കഥ നല്ലതായിരുന്നു
@kambikuttan
Bro baki evide
ബാക്കി എവടെ
Please continue bro
ബാക്കി എവിടെ
Please continue bro eagerly waiting for your story♥️
Bro bakki