ഗീതികയുടെ ഒഴിവ് സമയങ്ങൾ 2 [Smitha] 504

“നോ!”

ഇത്തവണ അവളുടെ ശബ്ദം ആവശ്യത്തിലേറെ ഉയർന്നു.

“പിന്നെ?”

“ഒന്നോ രണ്ടോ!”

ഒരു കൈകൊണ്ട് മുഖംപാതി മറച്ചുകൊണ്ട് ലജ്ജയോടെ അവൾ പറഞ്ഞു.

“രാവിലെ കുളിക്കുമ്പോൾ ഷവറിന്റെ കീഴെ നിക്കുമ്പോൾ അല്ലെങ്കിൽ രാത്രീല് ഉറങ്ങുന്നേന് മുമ്പ്,”

“എന്നതാ അന്നേരം ഓർക്കുന്നെ?”

“രാജേഷേട്ടനെ,”

വളരെപ്പെട്ടെന്നായിരുന്നു അവളുടെ ഉത്തരം.

ആരോ നിർബന്ധിച്ച് പറയിക്കുന്നത് പോലെ.
അവളെ ഒന്ന് കൂടി നിർബന്ധിക്കണമെന്നുണ്ടായിരുന്നു എനിക്ക്.
പിന്നെ വേണ്ടന്ന് വെച്ചു.
ഇത്ര വർഷങ്ങൾക്ക് ശേഷമാദ്യമാണ് ഞങ്ങൾക്കിടയിൽ സെക്സിനെപ്പറ്റിയുള്ള കാര്യങ്ങൾ വളരെ സത്യസന്ധമായി നടക്കുന്നത്.

ഞങ്ങൾ വീണ്ടും അൽപ്പ സമയം മൗനമായിരുന്നു.
അവസാനം അവൾ പറഞ്ഞു:-

“ഇനി എനിക്ക് എന്തായാലും ഉറങ്ങണം രാജേഷേട്ടാ.നേരം ഒരുപാടായി!”

“ഇന്ന് എന്നെ ഓർത്ത് വിരലിടുമോ നീ?”

“ഷട്ട് അപ്പ്!”

അവൾ പുഞ്ചിരിയോടെ എന്റെ നേരെ കൈയ്യോങ്ങി.

ഞാൻ വീണ്ടും അങ്ങനെ ആവശ്യപ്പെട്ടെങ്കിലും അവളിൽ നിന്ന് അനുകൂലമായ പ്രതികരണമുണ്ടായില്ല.

[തുടരും]

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

76 Comments

Add a Comment
  1. കൊള്ളാം. തുടരുക ⭐

  2. രശ്മി മേനോൻ

    സൂപ്പർ … മറ്റൊരു രാധികയെ പ്രതീക്ഷിക്കാമോ..

    1. താങ്ക്സ്…

      ചിലപ്പോൾ..

  3. കയ്യാലപ്പുറത്തെ തേങ്ങാപോലുള്ള തീം. എങ്ങോട്ട് വീഴുമെന്നറിയാൻ കൊതിയോടെ കാത്തിരിക്കുന്നു

    1. ഹഹഹ… താരതമ്യം അപാരം…
      താങ്ക്സ്..

  4. ഋഷിയെപ്പോലെ കൃതഹസ്തനായ ഒരാൾ പ്രതീക്ഷിക്കുമ്പോൾ എനിക്ക് പ്രഷർ കൂടും..
    എന്നാലും ശ്രമിക്കും..

    ഇതുവരെ കുഴപ്പമില്ലാതെ പോയി എന്ന് തോന്നുന്നു…

    സ്നേഹത്തോടെ,
    സ്മിത

  5. അനിയന്‍

    അവരുതംമില്‍ പിരിക്കണ്ട. അവര്‍ ഒന്നിചിരിക്കട്ടെ.

    1. ഓക്കേ ..അങ്ങനെയാകട്ടെ …

      നന്ദി …

  6. ഹം… കഥയുടെ പ്ലോട്ട് കൊഴുക്കുന്നു. ഇനി എങ്ങോട്ടുവേണമെങ്കിലും പോവാം. ഞാനാകാംക്ഷയോടെ കാത്തിരിക്കുന്നു.

    പ്രിയങ്കരിയായ സ്മിതയ്ക്ക്‌,

    സ്നേഹത്തോടെ,

    ഋഷി

    1. ഋഷിയെപ്പോലെ കൃതഹസ്തനായ ഒരാൾ പ്രതീക്ഷിക്കുമ്പോൾ എനിക്ക് പ്രഷർ കൂടും..
      എന്നാലും ശ്രമിക്കും..

      ഇതുവരെ കുഴപ്പമില്ലാതെ പോയി എന്ന് തോന്നുന്നു…

      സ്നേഹത്തോടെ,
      സ്മിത

Leave a Reply

Your email address will not be published. Required fields are marked *