അവളുടെ മുഖത്തിപ്പോൾ ലജ്ജയും പുഞ്ചിരിയും ഒരുപോലെ കടന്നുവന്നു.
“എനിക്കറിഞ്ഞകൂടാ രാജേഷേട്ടാ എങ്ങനെയാ അത് പറയ്യാന്ന്…”
ഗീതിക ഇരുകൈകളും കൊണ്ട് മുഖം മറച്ചു.
“പറയെടാ കുട്ടാ …”
ഞാനവളെ പ്രോത്സാഹിപ്പിച്ചു.
കുറച്ച് നിമിഷങ്ങൾ അവൾ മുഖം അതുപോലെ മറച്ചുപിടിച്ചു.
പിന്നെ സാവധാനം കൈകൾ മാറ്റി.
“ഞാൻ …രാജേഷേട്ടാ..സത്യമായും എന്നെ കളിയാക്കരുത്,”
“ഇല്ലേടീ നീ പറ!”
“ഞാൻ ചാക്കോ ചേട്ടനെ സ്വപ്നം കണ്ടു!”
“ഓക്കേ …. അതിന്?”
“ആ സംഭവം കണ്ട രാത്രീല്…അത് …അത് ..രാജേഷേട്ടൻ പറഞ്ഞ പോലെ ..മുമ്പേ പറഞ്ഞില്ലേ …ദേവൂട്ടിയുടെ സ്ഥാനത്ത് ഞാൻ ..ചാക്കോചേട്ടന്റെ കൂടെ ..അങ്ങനെ …ശ്യോ!!”
ലജ്ജ കൊണ്ട് അവളുടെ മുഖം വല്ലാതെ ചുവന്നു തുടുത്തു.
“ഓക്കേ…എന്നിട്ട്?”
“എന്നിട്ടോ?”
“ആഹ്! എന്നിട്ട് നീ എന്ത് ചെയ്തു?”
“സ്വപ്നത്തിലോ?”
“അല്ല റിയൽ ആയി?”
“ശ്യേ!നെവർ!!”
അവൾ പെട്ടെന്ന് പറഞ്ഞു.
“അത് വെറും ഒരു സ്വപ്നമല്ലേ? അത് കഴിഞ്ഞ് ആ സ്വപ്നത്തെക്കുറിച്ച് ഞാൻ ..എപ്പോഴും ..ഇങ്ങനെ ഓർത്ത് ..യൂ നോ …അതോർക്കുമ്പം എനിക്ക് വല്ലാത്ത ..യൂ നോ ..വല്ലാത്ത ഒരു ഫീൽ…”
ഞാൻ ചാരിയിരുന്ന് അവളെ നോക്കി പുഞ്ചിരിച്ചു.
“എന്നുവെച്ചാൽ …”
ഞാൻ പറഞ്ഞു തുടങ്ങി.
“അയാളെ സ്വപ്നം കണ്ടത് കൊണ്ട് നിനക്ക് ..എന്താ പറയുക? നിനക്ക് ..ആഹ് ! നിനക്ക് ഒരു കുറ്റബോധം പോലെ..!റൈറ്റ്?”
“അതെ!”
ഞാൻ ഉച്ചത്തിൽ ചിരിച്ചു.
കൊള്ളാം. തുടരുക ⭐
സൂപ്പർ … മറ്റൊരു രാധികയെ പ്രതീക്ഷിക്കാമോ..
താങ്ക്സ്…
ചിലപ്പോൾ..
കയ്യാലപ്പുറത്തെ തേങ്ങാപോലുള്ള തീം. എങ്ങോട്ട് വീഴുമെന്നറിയാൻ കൊതിയോടെ കാത്തിരിക്കുന്നു
ഹഹഹ… താരതമ്യം അപാരം…
താങ്ക്സ്..
ഋഷിയെപ്പോലെ കൃതഹസ്തനായ ഒരാൾ പ്രതീക്ഷിക്കുമ്പോൾ എനിക്ക് പ്രഷർ കൂടും..
എന്നാലും ശ്രമിക്കും..
ഇതുവരെ കുഴപ്പമില്ലാതെ പോയി എന്ന് തോന്നുന്നു…
സ്നേഹത്തോടെ,
സ്മിത
അവരുതംമില്‍ പിരിക്കണ്ട. അവര്‍ ഒന്നിചിരിക്കട്ടെ.
ഓക്കേ ..അങ്ങനെയാകട്ടെ …
നന്ദി …
ഹം… കഥയുടെ പ്ലോട്ട് കൊഴുക്കുന്നു. ഇനി എങ്ങോട്ടുവേണമെങ്കിലും പോവാം. ഞാനാകാംക്ഷയോടെ കാത്തിരിക്കുന്നു.
പ്രിയങ്കരിയായ സ്മിതയ്ക്ക്,
സ്നേഹത്തോടെ,
ഋഷി
ഋഷിയെപ്പോലെ കൃതഹസ്തനായ ഒരാൾ പ്രതീക്ഷിക്കുമ്പോൾ എനിക്ക് പ്രഷർ കൂടും..
എന്നാലും ശ്രമിക്കും..
ഇതുവരെ കുഴപ്പമില്ലാതെ പോയി എന്ന് തോന്നുന്നു…
സ്നേഹത്തോടെ,
സ്മിത