ഗീതികയുടെ ഒഴിവ് സമയങ്ങൾ 2 [Smitha] 527

ഗീതികയുടെ ഒഴിവ് സമയങ്ങൾ 2

Geethikayude Ozhivu Samayangalil Part 2 | Author : Smitha

 Previous Part

 

“ഏയ്.. അതിനൊരു ചാൻസും ഇല്ല ഗീതു,”

ഞാൻ പറഞ്ഞു.

അപ്പോൾ എന്റെ കൈകൾ അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചിരുന്നു.

“ആര് പറഞ്ഞു,”

എന്റെ കരവലയത്തിൽ സുഖത്തോടെ ചേർന്ന് നിന്നുകൊണ്ട് അവൾ കുസൃതി നിറഞ്ഞ ഭാവത്തോടെ ചോദിച്ചു.

“എന്നാ പറ, ആരാ? ആരാ ആൾ?”

അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

“അറിഞ്ഞിട്ടെന്നാ ഇത്ര അത്യാവശ്യം?”

ഗീതിക സ്വരം മാറ്റാതെ പറഞ്ഞു.

“ഗീതു…!”

എന്റെ സ്വരം ഞാനറിയാതെ ഉയർന്നു.
എന്റെ മനസ്സ് മുഴുവൻ പൂർണ്ണ നഗ്നനായ, അപരിചിതാനായ ഒരാൾ എന്റെ ഭാര്യയുമായി കിടപ്പറയിൽ കെട്ടിമറിയുന്ന രംഗങ്ങൾ കൊണ്ട് നിറഞ്ഞു.
പക്ഷെ എനിക്ക് ഒട്ടും മനസ്സിലാകാത്തത് മറ്റൊരു കാര്യമോർത്താണ്:
എന്തുകൊണ്ടാണ് എന്റെ അരക്കെട്ടിൽ ഒരനക്കം? ഒരു മുറുക്കം?

“ശരി!”

ഗീതികയുടെ സ്വരം ഗൗരവപൂർണ്ണമായി.

“അറിയാൻ ഇത്ര താല്പര്യമാണെങ്കിൽ പറയാം! ഹാർട്ടറ്റാക്ക് വന്ന് മരിക്കണ്ട!”

ഞാനവളുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി.

ആരുടെ പേരാണ് ഗീതിക പറയുവാൻ പോകുന്നത്?
ഈശ്വരാ! എന്നും കാണുന്ന, തോളിൽ കൈയ്യിട്ട് നടക്കുന്ന ആരെങ്കിലുമൊരാളാണോ?

അവളും എന്റെ കണ്ണുകളിലേക്ക് നോക്കി.
നിമിഷങ്ങൾ കടന്നുപോയി.
അയാളുടെ പേരുച്ചരിക്കാൻ അവളുടെ മനോഹരമായ ചുണ്ടുകൾ വിടരുന്നതും കാത്ത് ഞാനിരുന്നു.

“എന്റെ …എന്റെ…”

ഗീതിക പറയാൻ തുടങ്ങി. എന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി.

“എന്റെ ആദ്യ ഭർത്താവ്!”

അവൾ പെട്ടെന്ന് പറഞ്ഞു.

“ഏഹ്!!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

76 Comments

Add a Comment
  1. കൊള്ളാം. തുടരുക ⭐

  2. രശ്മി മേനോൻ

    സൂപ്പർ … മറ്റൊരു രാധികയെ പ്രതീക്ഷിക്കാമോ..

    1. താങ്ക്സ്…

      ചിലപ്പോൾ..

  3. കയ്യാലപ്പുറത്തെ തേങ്ങാപോലുള്ള തീം. എങ്ങോട്ട് വീഴുമെന്നറിയാൻ കൊതിയോടെ കാത്തിരിക്കുന്നു

    1. ഹഹഹ… താരതമ്യം അപാരം…
      താങ്ക്സ്..

  4. ഋഷിയെപ്പോലെ കൃതഹസ്തനായ ഒരാൾ പ്രതീക്ഷിക്കുമ്പോൾ എനിക്ക് പ്രഷർ കൂടും..
    എന്നാലും ശ്രമിക്കും..

    ഇതുവരെ കുഴപ്പമില്ലാതെ പോയി എന്ന് തോന്നുന്നു…

    സ്നേഹത്തോടെ,
    സ്മിത

  5. അനിയന്‍

    അവരുതംമില്‍ പിരിക്കണ്ട. അവര്‍ ഒന്നിചിരിക്കട്ടെ.

    1. ഓക്കേ ..അങ്ങനെയാകട്ടെ …

      നന്ദി …

  6. ഹം… കഥയുടെ പ്ലോട്ട് കൊഴുക്കുന്നു. ഇനി എങ്ങോട്ടുവേണമെങ്കിലും പോവാം. ഞാനാകാംക്ഷയോടെ കാത്തിരിക്കുന്നു.

    പ്രിയങ്കരിയായ സ്മിതയ്ക്ക്‌,

    സ്നേഹത്തോടെ,

    ഋഷി

    1. ഋഷിയെപ്പോലെ കൃതഹസ്തനായ ഒരാൾ പ്രതീക്ഷിക്കുമ്പോൾ എനിക്ക് പ്രഷർ കൂടും..
      എന്നാലും ശ്രമിക്കും..

      ഇതുവരെ കുഴപ്പമില്ലാതെ പോയി എന്ന് തോന്നുന്നു…

      സ്നേഹത്തോടെ,
      സ്മിത

Leave a Reply

Your email address will not be published. Required fields are marked *