?️ ഗോസ്റ്റ് ഹൗസ് [Tarzan] 470

“എന്തൊക്കെയോ പ്രശനം ഉണ്ട്…ഈ വേദനയും ചൂടും സഹിക്കാം, പക്ഷെ അമ്മയെയും പെങ്ങന്മാരെയും കാണുമ്പോൾ എന്തൊക്കെയാ ഞാൻ ചിന്തിച്ചു കൂട്ടുന്നത്…ശേ….. മാനം കെട്ടവൻ”അവൻ ചിന്തിച്ചു..

“ഇന്നലെ കണ്ടത് സ്വപ്നം അല്ല, അതുറപ്പ്. അല്ലെങ്കിൽ അണ്ടി എങ്ങനെയാ ഇങ്ങനെ വലുതാവണെ..? അല്ലെങ്കിൽ ആ ഗർഭിണി സ്വപ്നം ആയിരുന്നോ…? എനിക്ക് എന്തെങ്കിലും അസുഖം വന്നതാണോ…”അവന്റെയുള്ളിൽ നൂറ് നൂറ് ചോദ്യങ്ങൾ കുമിഞ്ഞു കൂടി.പേടി കാരണം അവന്റെ കണ്ണുകൾ ചെറുതായി ഒന്ന് നനഞ്ഞിരുന്നു.

“എന്തെങ്കിലും ചെയ്യണം.. ആരോട് ഇതൊക്കെ ഒന്ന് പറയും…? പള്ളിയിൽ പോകുമ്പോൾ പാസ്റ്ററിനോട്..? ഏയ്.. വേണ്ട. അച്ഛനോട്..? ശേ നാണക്കേട്…ചേട്ടനോട് പറഞ്ഞാൽ..? വേണ്ട…തെണ്ടി എന്നെ ജീവിതകാലം മുഴുവൻ കളിയാക്കും…അമ്മയോട്…ശേ…ഒരു എത്തും പിടിയും കിട്ടുന്നില്ലാലോ…”ഡാനിയേൽ വണ്ടിയിൽ ഇരുന്ന് ഓരോന്ന് ചിന്തിച്ചു കൂട്ടി.അപ്പോഴേക്കും പള്ളിയിൽ പോകാനായി ബാക്കിയുള്ളവരും എത്തി. വൈകാതെ അവർ പള്ളിയിലേക്ക് തിരിച്ചു.

 

?

അന്നേ ദിവസം ഉച്ച സമയം. ബോസ്റ്റൻ ബംഗ്ലാവിൽ വലിയൊരു ലൈബ്രറിയുണ്ട്. മുഴുവൻ തടിയിൽ തീർത്ത, നൂറുകണക്കിന് പുസ്തകങ്ങൾ ഉള്ളൊരു ലൈബ്രറി. ആ ലൈബ്രറി വൃത്തിയാക്കുന്ന തിരക്കിലാണ് ജൂലി.

https://imgur.com/gallery/L4fYSQz

അവൾ ഒറ്റയ്ക്ക് തന്നെ അതിലെ പൊടിയെല്ലാം തൂത്ത് തുടച്ചു, ഒപ്പം അവൾ ജീവനായി കണക്കാക്കുന്ന പുസ്തകങ്ങൾ ബോക്സിനുള്ളിൽ നിന്നും റാക്കുകളിലേക്ക് എടുത്ത് വെയ്ക്കുകയാണ്.അവളുടെ ദേഹമാസകലം ആ ലൈബ്രറിയിലെ പൊടിപ്പടലങ്ങൾ പട്ടിപ്പിടിച്ചിരിപ്പുണ്ട്. ആ സമയത്താണ് റാക്കിൽ ഇരുന്ന ഒരു പുസ്തകത്തിൽ അവളുടെ നോട്ടം പറ്റിയത്. അവളാ പുസ്തകം അവളുടെ കയ്യിലെടുത്ത് നോക്കി.

“ഇവാൻ തുർഗനേവിന്റെ” “ഫസ്റ്റ് ലവ്”എന്ന പുസ്തകം.മുൻപ് കോളേജിൽ പഠിച്ച സമയം ഈ പുസ്തകം വായിച്ചത് അവളോർത്തു.

ഒരു കൗമാരക്കാരനും പ്രായമായ സ്ത്രീയും തമ്മിലുള്ള പ്രണയത്തിന്റെ കഥ.

ജൂലി പുസ്തകം തുറന്ന ശേഷം അവിടെ കിടന്ന ഡെസ്കിൽ ചാരി ഇരുന്നു. ശേഷം ആ പുസ്തകം വായിക്കാനായി തുടങ്ങി.പുസ്തകത്തിന്റെ ഓരോരോ താളുകളായി അവൾ മറിച്ചു വായിച്ചു.മെല്ലെ മെല്ലെ.. താനേതോ സ്വപ്നത്തിൽ ആണെന്ന് ജൂലിക്ക് തോന്നി.

അവിടെയാകെ വല്ലാത്തൊരു തണുപ്പ് പടർന്നു.

“ഞാനീ ബുക്കിന്റെ ഫസ്റ്റ് കോപ്പി വായിച്ചിട്ടുണ്ട്..”തന്റെ പിന്നിൽ നിന്നും ഒച്ച കേട്ട ജൂലി തല തിരിച്ചു നോക്കി. അവളുടെ മുന്നിൽ ഒരു സ്ത്രീ നിൽക്കുന്നതവൾ കണ്ടു. നീണ്ട പിങ്ക് ഗൗൺ ധരിച്ച സുന്ദരിയായ പെണ്ണ്. അവളുടെ ചെമ്പൻ മുടികളുടെയും നീല കണ്ണുകളുടെയും സൗന്ദര്യത്തിൽ ജൂലിയുടെ കണ്ണുകൾ തിളങ്ങി. ആ സ്ത്രീ കൈകൾ കൊണ്ട് തന്റെ വയർ താങ്ങിയത് ജൂലി ശ്രദ്ധിച്ചു. ഗർഭിണിയായ ഒരു പെണ്ണ്.

The Author

29 Comments

Add a Comment
  1. എന്ത് പറ്റി bro,

    ബാക്കി കഥ എഴുതിക്കൂടെ
    കഥ എഴുതാൻ നല്ല കഴിവുണ്ടല്ലോ.. waiting ആണേ ബാക്കിക്ക് വേണ്ടി

  2. Engane mongikkan ayirunnu enkil ezhuthathe erikkamayirunnu

  3. ഇതിന്റെ അടുത്ത ഭാഗം പ്രസിദ്ധീകരിച്ചോ

    ഒരുപാട് ഒരുപാട് ഇഷ്ടമായി
    വര്ഷങ്ങള്ക്കു ശേഷം ആസ്വദിച്ചു വായിച്ചാ കഥകളിൽ ഒന്ന്

    വളരെ മനോഹരമായ എഴുത്തു

    തുടർന്നും ഇതുപോലെ കഥകൾ പ്രതീകത്തിക്കുന്നു ബ്രോ

  4. അഫൂക്ക

    എത്രയും വേഗം അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു. ഇനിയും വൈകരുതേ ?

  5. ?ശിക്കാരി ശംഭു ?

    തുടരണം കിടു part ആണ്‌.
    നല്ല ഒരു ഫാന്റസി ആണ്‌ ഒരുപാടു ഇഷ്ടായി
    Waiting for another ????????

  6. ☮️ Daenerys Targeryan ☮️

    വേഗം താ next പാർട്ട്‌.. Plzzz

  7. ബാക്കി

  8. യക്ഷി ഫ്രം ആമ്പൽക്കുളം

    കൊള്ളാം കിടിലൻ സ്റ്റോറി…
    Please continue ???

    1. സൂപ്പർ. പോരട്ടെ ഉടനെ

  9. ഇത്തരം മികച്ച കഥകളാണ് ഞങ്ങൾക്ക് ആവശ്യം ഉറപ്പായും തുടരാം….. ?

    1. Bro bakki ezhuthiyo

  10. ഇതിൽ കത്രീന preganant ആവണ്ടായിരുന്ന്. Pregnant ആയ സ്ത്രീ ഡിസ്കമ്പി ആണ്

  11. ചെകുത്താൻ

    വർഷങ്ങൾക്ക
    ശേഷം ഒരു അടിപൊളി കഥ വായിച്ചു വൈകാതെ അടുത്ത പാർട്ട്‌ ഇടണേ

  12. ഇതു സൂപ്പർ ആണ് ❤️❤️❤️❤️

  13. 4year aayt ee sitel Vanna ഏറ്റവും നല്ല fantacy story

  14. Super Aliya…. this is a darn good fantasy…. please do not stop…all the best

    1. Suuuuuuper
      അടുത്ത പാർട്ട് പെട്ടന്ന് തരൂ

  15. Super
    Awesome
    Must continue
    Waiting for the next part

  16. പൊന്നു മോനെ എന്താ ഇത് അടിപൊളി സാധനം നല്ല ദുരൂഹം ഉള്ള കഥ
    തുടരണം കാത്തിരിക്കും

  17. 100% thudaranam… Ee part nannayittunde… Adutha part pettene edane

  18. ഇതിൽ നിഷിദ്ധം ഉണ്ടാകുമോ?

    1. കൂളൂസ് കുമാരൻ

      Nalla story.
      Please continue

  19. Polichu, thudaru pls. Focus on July and then Riya. Daisy Last mathi.

  20. Please continue thudakkam super aayittundd

  21. ? Tharam thudranam, pattumenkil Malayali touch ulla oru velakariyo, aunty kadapatram undel kollam.motham western ayal..

Leave a Reply

Your email address will not be published. Required fields are marked *