വൈകുന്നേരം ക്ലാസ്സ് എല്ലാം കഴിഞ്ഞ് സിതാര മിസ്സ് പറഞ്ഞ പോലെ notes എല്ലാം കാണിക്കാൻ ആയി ഞാൻ മിസ്സിന്റെ കേബിനിൽ ചെന്നു..
ഞാൻ നോക്കുമ്പോ മിസ്സ് ഹീൽസ് എല്ലാം അഴിച്ചു ആ വെളുത്തു തടിച്ച കാൽ രണ്ടും തമ്മിൽ ഉരസി ഇരിക്കുവായിരുന്നു.. എന്നെ കണ്ടപ്പോൾ മിസ്സ് ഒന്ന് ചിരിച്ചു.. ആഹ്.. ആനന്ദ് വന്നേ..
ഞാൻ മിസ്സിന്റെ അടുത്ത് ചെന്നു.. വൈകുന്നേരം ആയിട്ടും മിസ്സിന്റെ പെർഫ്യൂം രാവിലത്തെ പോലെ തന്നെ ഉണ്ടായിരുന്നു..
“ഗുഡ്.. എല്ലാം എഴുതിയിട്ടുണ്ട്… പിന്നെ വേറെ ഒരു കാര്യം എനിക്ക് പറയാനുണ്ട്..”
എന്താ മിസ്സ്.. ഞാൻ ആകാംഷയോടെ ചോദിച്ചു..
“നീ എന്തൊരു നോട്ടം ആണ്.. നെഞ്ചത്തേക്ക്.. എനിക്ക് നേരാവണ്ണം ക്ലാസ്സ് എടുക്കാൻ പറ്റണ്ടേ… ഞാൻ ഇനി പർദ്ദ ഇട്ടോണ്ട് വരണോ ചെക്കാ..”മിസ്സ് ചിരിച്ചു പറഞ്ഞു..
“ശേ.. സോറി മിസ്സ്..അതുപിന്നെ.. ഞാൻ അങ്ങനെ ഒന്നും..”
“മം.. ശെരി ശെരി.. വിക്കേണ്ട.. ആദ്യം ആയിട്ടല്ല ആൺപിള്ളേർ ഇങ്ങനെ ഒക്കെ…ഞാൻ ഒരു കാര്യം ചെയ്യട്ടെ.. നിന്നെ ക്ലാസ്സ് ലീഡർ ആക്കട്ടെ.. വിരോധം ഒന്നും ഇല്ലാലോ നിനക്ക്..”
“ഇല്ല.. മിസ്സ് പറഞ്ഞാൽ ഞാൻ ആയിക്കോളാം..”
“ഗുഡ്.. അപ്പൊ ഞാൻ നിന്റെ പേര് കൊടുക്കുവാ.. നിന്റെ ഫോൺ നമ്പർ കൂടി പറഞ്ഞെ ഒന്ന്..”
ഞാൻ മിസ്സിന് എന്റെ നമ്പർ പറഞ്ഞു കൊടുത്ത് അവിടെ നിന്ന് ഇറങ്ങി.. വീട്ടിലേക്ക് പോകും വഴി ബൈക്കിൽ ശ്രേയയെ girls ഹോസ്റ്റലിൽ കൊണ്ട് ചെന്നാക്കി..
“അപ്പൊ ശെരി നന്ദു.. നാളെ കാണാം..”
“ബൈ.. നാളെ കാണാം ഡീ ”
ഞാൻ വീട്ടിലേക്ക് മെല്ലെ വണ്ടി എടുത്തു..
വളരെ നന്നായിട്ടുണ്ട്…….
????
നന്നായി, വളരെ നല്ല അവതാരണശൈലി തുടർന്നും എഴുതുക അടുത്ത ഭാഗം കഴിയുന്നതും വേഗം പോസ്റ്റ് ചെയുക.
സസ്നേഹം ?
???
ഈ പാർട്ടിൽ നായകൻ ആനന്ദിന്റെ കണ്ണിലൂടെ കഥ പറയാതെ ഇടക്ക് മെൽവിന്റെ കാര്യങ്ങളും കാണിക്കുന്നുണ്ടല്ലോ
മുന്നേ എഴുതിയ രീതി തന്നെ പോരെ ബ്രോ അതല്ലേ രസം
മെൽവിന്റെ കാര്യങ്ങൾ ഒന്നും വേണ്ടായിരുന്നു
ആനന്ദിന്റെ കണ്ണിലൂടെ പോകുന്ന കഥ വായിക്കാനാണ് രസം
അടുത്ത പാർട്ടിൽ ആനന്ദ് ക്ലാസ്സ്ന്റെയും സിതാര മിസ്സിന്റെയും ലീഡറാകുമോ
സൂപ്പർ നല്ല ഫീൽ… നന്ദുവിനെ അടിമ ആക്കരുത് കേട്ടോ… നായകനാണ്… അടുത്ത പാർട്ടിൽ മിസ്സും ആനും ആയിട്ടുള്ള ഒരു പാർട്ട് തരണേ… പിന്നെ ആരുച്ചേച്ചിയുമായുള്ള സീൻസ് ഇടണേ…
Nayakane adima akkaruth
Aduthath pettanu tharannam
Tech vittupovan Kure kayinju varumpo
തുടക്കം ഗംഭീരം….
തന്നന്നാനെ നാ….
Super ? next part appo varum