ഗിരിജ ആന്റിയുടെ കളിവീരൻ 4 [ചേച്ചിമാരുടെ നന്ദുട്ടൻ] 331

ചേച്ചി എന്റെ തോളിലൂടെ കയ്യിട്ടു..

“അപ്പൊ നിന്റെയോ..”

“ശ്രേയ..”

അപ്പൊ ശ്രേയ മോൾ ഒരു കാര്യം ചെയ്.. ദേ ഈ അനന്ദിനെ ഒന്ന് പ്രൊപ്പോസ് ചെയ്തേ.. ഞാൻ നോക്കട്ടെ.. ”

അത് എനിക്കും ഇഷ്ടം ആയി.. ശ്രേയ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് നോക്കി ഞാൻ മിണ്ടാതെ ഇരുന്നു..

 

“മം വേഗം നോക്ക് കുട്ടി.. നിനക്ക് ഇവനെക്കാൾ നല്ല ഒരുത്തനെ വേറെ കിട്ടും എന്ന് തോന്നുന്നില്ല..”

 

ദൃശ്യ ചേച്ചി ആണേൽ എന്റെ തോളിൽ തന്നെ കയ്യ് ഇട്ടു ഇരിക്കുവായിരുന്നു…

 

“ഡാ.. നീ എന്താ ഈ നോക്കി നിൽക്കുന്നെ പറഞ്ഞ പോലെ ഏത്തം ഇട് ചെക്കാ.. ”

 

അപർണ ചേച്ചി പറയുന്നത് കേട്ട് മെൽവിൻ ഏത്തം ഇടാൻ തുടങ്ങി..

 

“നന്ദു.. എനിക്ക്.. എനിക്ക് നിന്നെ ഇഷ്ടം ആണ്.. “ശ്രേയ പറഞ്ഞു തുടങ്ങി.. ഞാൻ വിടാതെ അവളുടെ കണ്ണിൽ തന്നെ നോക്കി ഇരുന്നു… അവളും അങ്ങനെ തന്നെ..

“യു ആർ സൊ ക്യൂട്ട്.. നീയില്ലാതെ എനിക്ക് പറ്റില്ല നന്ദു.. ഐ ലവ് യു..”

ഉഫ്.. അത് കേട്ടപ്പോൾ എനിക്ക് ശ്രേയയെ കെട്ടിപ്പിടിച്ചു അവളുടെ ചുവന്ന ചുണ്ടുകൾ എന്നോട് ചേർത്ത് ചുമ്പിക്കാൻ തോന്നിപ്പോയി..

 

“പറയെടാ.. നിനക്ക് എന്നെ ഇഷ്ടം അല്ലെ നന്ദു..”അവൾ എന്റെ കണ്ണുകളിൽ നോക്കി തന്നെ പറഞ്ഞു..

 

“യെസ്.. ശ്രേയ.. എനിക്കും ഇഷ്ടം ആണ്..

ഐ ലവ് യു ടൂ..”

 

ഗുഡ്.. ഗുഡ്.. രണ്ടു ചേച്ചിമാരും കയ്യടിച്ചു.. നന്നായി പിള്ളേരെ.. ഇനി മൂന്നും ക്ലാസ്സിലേക്ക് വിട്ടോ.. ഞങ്ങൾ എഴുന്നേറ്റു ക്ലാസ്സിലേക്ക് നടക്കാൻ തുടങ്ങി..

 

“ആഹ്.. പിന്നെ.. ഇനി എന്താലും സീനിയർസ് വന്നാൽ ദൃശ്യയുടെ പിള്ളേർ ആണെന്ന് പറഞ്ഞ മതി അനന്ദ് ”

 

ഒകെ… ചേച്ചി.. ഞാൻ പറഞ്ഞു.. നോക്കിയപ്പോൾ അപർണ ചേച്ചി എന്നെ നോക്കി ഒന്ന് കണ്ണടിച്ചു.. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു..

 

ക്ലസിലേക്ക് നടക്കുമ്പോൾ ഞാൻ ശ്രേയയുടെ കയ്യിൽ ചെറുതായി തട്ടി അവളുടെ വിരലുകളിൽ എന്റെ വിരൽ കോർത്തു നോക്കി.. അവളും കയ്യ് കോർത്തു തന്നു.. ഞാൻ അവളെ നോക്കിയപ്പോൾ അവൾ എന്നെ നോക്കി ഭംഗിയായി ചിരിച്ചു.. ഞങ്ങൾ അങ്ങനെ തന്നെ ക്ലാസ്സിലേക്ക് നടന്നു..

9 Comments

Add a Comment
  1. പൊന്നു.?

    വളരെ നന്നായിട്ടുണ്ട്…….

    ????

  2. നന്നായി, വളരെ നല്ല അവതാരണശൈലി തുടർന്നും എഴുതുക അടുത്ത ഭാഗം കഴിയുന്നതും വേഗം പോസ്റ്റ്‌ ചെയുക.
    സസ്നേഹം ?

  3. ഈ പാർട്ടിൽ നായകൻ ആനന്ദിന്റെ കണ്ണിലൂടെ കഥ പറയാതെ ഇടക്ക് മെൽവിന്റെ കാര്യങ്ങളും കാണിക്കുന്നുണ്ടല്ലോ
    മുന്നേ എഴുതിയ രീതി തന്നെ പോരെ ബ്രോ അതല്ലേ രസം
    മെൽവിന്റെ കാര്യങ്ങൾ ഒന്നും വേണ്ടായിരുന്നു
    ആനന്ദിന്റെ കണ്ണിലൂടെ പോകുന്ന കഥ വായിക്കാനാണ് രസം

  4. അടുത്ത പാർട്ടിൽ ആനന്ദ് ക്ലാസ്സ്ന്റെയും സിതാര മിസ്സിന്റെയും ലീഡറാകുമോ

  5. നന്ദുസ്

    സൂപ്പർ നല്ല ഫീൽ… നന്ദുവിനെ അടിമ ആക്കരുത് കേട്ടോ… നായകനാണ്… അടുത്ത പാർട്ടിൽ മിസ്സും ആനും ആയിട്ടുള്ള ഒരു പാർട്ട്‌ തരണേ… പിന്നെ ആരുച്ചേച്ചിയുമായുള്ള സീൻസ് ഇടണേ…

  6. Nayakane adima akkaruth

    Aduthath pettanu tharannam
    Tech vittupovan Kure kayinju varumpo

  7. കണ്ണൻസ്

    തുടക്കം ഗംഭീരം….
    തന്നന്നാനെ നാ….

  8. Super ? next part appo varum

Leave a Reply

Your email address will not be published. Required fields are marked *