നല്ല വെളുത്തു മെലിഞ്ഞു കണ്ണൊക്കെ എഴുതി.. ഒരു പച്ച ചുരിദാർ ഒക്കെ ഇട്ട്.. അവളെ കാണാൻ ഒടുക്കത്തെ ഭംഗി ആയിരുന്നു…
ഞാനും ശ്രേയയും പെട്ടെന്ന് കമ്പനി ആയി.. വീട് എവിടെ ആണെന്നും.. മേൽവിനെ എങ്ങനെ അറിയാം എന്നുമൊക്കെ സംസാരിച്ചു.. പലപ്പോഴും ഞങ്ങളുടെ കണ്ണുകൾ ഉടക്കി.. അപ്പോഴൊക്കെ അവൾ നാണത്തോടെ മെല്ലെ കയ് കൊണ്ട് തലമുടി വകഞ്ഞു മാറ്റി..
ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കെ പിന്നിലെ മതിലിൽ ഇരിക്കുക ആയിരുന്ന രണ്ടു ചേച്ചിമാർ ഞങ്ങളെ വിളിച്ചു.. രണ്ടു പേരെയും കണ്ടാൽ തന്നെ കുറച്ചു ബോൾഡ് ആണെന്ന് പറയും..
“ഫ്രഷേഴ്‌സ് അല്ലേടാ..”
അതിൽ ഒരു ചേച്ചി ചോദിച്ചു..
“അതെ” ഞങ്ങൾ ഒരുമിച്ച് പറഞ്ഞു..
“മം.. ഗുഡ് ചേച്ചിമാരെ പരിചയപ്പെടണ്ടേ.. ഞാൻ ദൃശ്യ ഇത് അപർണ..3rd ഇയർ സിവിൽ..നിങ്ങൾ ഏതാ ബ്രാഞ്ച്..”
“ഞങ്ങളും സിവിൽ ആണ്..ഞാൻ പറഞ്ഞു..
ദൃശ്യ ചേച്ചി ഒരു സ്ലീവലസ് ടോപ് ഉം പിന്നെ ജീൻസ് ഉം ആണ് ഇട്ടിരിക്കുന്നെ.. നല്ല ടൈറ്റ് ജീൻസിൽ ചേച്ചിയുടെ വലിയ തുടകൾ കാണാം.. കണ്ടപ്പോൾ എനിക്ക് സ്റ്റെഫി ചേച്ചിയെ ആണ് ഓർമ വന്നത്.. ചെറുതായി ചേച്ചിയുടെ വയറും കാണുന്നുണ്ട്..
അപർണ ചേച്ചി നല്ല വെളുത്തു മെലിഞ്ഞിട്ട് ആയിരുന്നു..ചേച്ചിയുടെ കാലുകൾ വരെ നല്ല വെളുപ്പ് ആയിരുന്നു.. ബ്ലാക്ക് ഹീൽസ് ഇട്ടിട്ടുണ്ട്.. താഴെ ഒരു പയ്യൻ ആ ചേച്ചിയുടെ ഹീൽസ് കയ് കൊണ്ട് വൃത്തിയാക്കി കൊടുക്കുന്നു.. ഞങ്ങൾ അത് നോക്കി..
“എന്താടാ ഇവന്റെ സ്ഥാനത് നിങ്ങളെ ആക്കണോ..”
“വേണം..” മെൽവിൻ ഒന്ന് വെള്ളമിറക്കി പറഞ്ഞു.. അത് കേട്ട് ഞാനും ശ്രേയയും ഞെട്ടിക്കൊണ്ട് അവനെ നോക്കി..
“മം..നീ കൊള്ളാമല്ലോ.. തല്ക്കാലം നീ ഒരു 50 ഏത്തം ഇട്.. ഞാൻ നോക്കട്ടെ.. ഇവരെ കൊണ്ട് എന്ത് ചെയ്യിക്കും ദൃശ്യ…”
“മം.. ഡാ നീ ഇവിടെ ഇരുന്നേ.”. ദൃശ്യ ചേച്ചി എന്നോട് പറഞ്ഞു..ഞാൻ അപ്പൊ തന്നെ ചേച്ചിടെ അടുത്ത് ഇരുന്നു..
“എന്താ നിന്റെ പേര്..”
“ആനന്ദ് “
വളരെ നന്നായിട്ടുണ്ട്…….
????
നന്നായി, വളരെ നല്ല അവതാരണശൈലി തുടർന്നും എഴുതുക അടുത്ത ഭാഗം കഴിയുന്നതും വേഗം പോസ്റ്റ് ചെയുക.
സസ്നേഹം ?
???
ഈ പാർട്ടിൽ നായകൻ ആനന്ദിന്റെ കണ്ണിലൂടെ കഥ പറയാതെ ഇടക്ക് മെൽവിന്റെ കാര്യങ്ങളും കാണിക്കുന്നുണ്ടല്ലോ
മുന്നേ എഴുതിയ രീതി തന്നെ പോരെ ബ്രോ അതല്ലേ രസം
മെൽവിന്റെ കാര്യങ്ങൾ ഒന്നും വേണ്ടായിരുന്നു
ആനന്ദിന്റെ കണ്ണിലൂടെ പോകുന്ന കഥ വായിക്കാനാണ് രസം
അടുത്ത പാർട്ടിൽ ആനന്ദ് ക്ലാസ്സ്ന്റെയും സിതാര മിസ്സിന്റെയും ലീഡറാകുമോ
സൂപ്പർ നല്ല ഫീൽ… നന്ദുവിനെ അടിമ ആക്കരുത് കേട്ടോ… നായകനാണ്… അടുത്ത പാർട്ടിൽ മിസ്സും ആനും ആയിട്ടുള്ള ഒരു പാർട്ട് തരണേ… പിന്നെ ആരുച്ചേച്ചിയുമായുള്ള സീൻസ് ഇടണേ…
Nayakane adima akkaruth
Aduthath pettanu tharannam
Tech vittupovan Kure kayinju varumpo
തുടക്കം ഗംഭീരം….
തന്നന്നാനെ നാ….
Super ? next part appo varum