ഗിരിജ 19 [വിനോദ്] 304

അവൾക്കു പകതോന്നി സുനിലിനോട്.. പക്ഷെ അവൻ എവിടെ

ഗിരിജ കുട്ടികളെയും കൊണ്ടു റൂം അടച്ചിരുപ്പാണ്.. അവളുടെ കരച്ചിൽ കേൾക്കാം.. അച്ഛൻ ഒന്നും മിണ്ടാതെ മുറിയിൽ കിടക്കുന്നു.. അമ്മ അടുക്കളയിൽ നിന്നും പുറത്തേക്കുള്ള നടയിൽ.. അവരുടെ മനസ്സിൽ ഗിരിജയെ കാറിൽ കൊണ്ടുവന്ന പയ്യൻ.. സുനിൽ

ഒരു സന്ധ്യക്കാണ് അവന്റെ കാറിൽ ഗിരിജയും പിള്ളേരും വന്നത്.. അവനെ അവൾ പരിചയപെടുത്തി.. അമ്മേ ഇത് നമ്മുടെ താഴത്തെ രാജമ്മ ചേച്ചിയുടെ മോൻ ആണ്.. സുനിൽ.. ഞാൻ കുട്ടാന്നു വിളിക്കും..

മോൻ പഠിക്കുവാ

അല്ലമ്മേ.. പഠിത്തം നിർത്തി.. ഇപ്പോൾ ചെറിയ ഓട്ടം പോകുന്നു..

സ്വൊന്തം വണ്ടിയ.

അതെ അമ്മേ.. ചോദ്യങ്ങൾക്കു അവൻ ആണ് മറുപടി തന്നത്

അമ്മച്ചിയമ്മേ ഞങ്ങൾ കടൽ തീരത്തൊക്കെ പോയി.. നല്ല രസാരുന്നു.. മൂത്തവൻ

ആഹാ..

അപ്പോൾ അന്നവർ കടൽ തീരാത്തൊക്കെ കറങ്ങി വന്നത് ഉല്ലസിച്ചതാണ്.. തന്റെ മകൾ.. സുനിൽ എല്ലാരുമായും പെട്ടന്ന് സൗഹൃദം ആയി..ഗിരിജയുടെ ആങ്ങളയെ കൂടി വൈകിട്ട് സിനിമക്ക് പോയി.. തിരിച് വന്നു കിടക്കാൻ നേരം അവളോട് പറഞ്ഞു. സുനിലിന്റെ അങ്ങളയുടെ കൂടെ കിടത്തം എന്ന്

ഓ വേണ്ടമ്മേ.. അവൻ ഒരു കൊച്ചല്ലേ.. അവൻ എന്റെ മുറി പിള്ളേരുടെ കൂടെ കിടന്നോട്ടെ. ഞാൻ താഴെ പയിൽ കിടന്നോളാം.. ഇല്ലേ അവൻ എന്നാ ഓർക്കും.. അവിടുന്നു കൊണ്ടു വന്നിട്ട്. വണ്ടിക്കു വാടക പോലും കൊടുക്കുന്നില്ല

. എന്നാലും മോളെ.. പതിനെട്ടു കഴിഞ്ഞ ഒരാണല്ലേ.. നാളെ ശേഖർ ഇതൊക്കെ അറിഞ്ഞാൽ

അമ്മേ അവിടെ എന്റെയും രാധേച്ചിയുടെയും സഹായം അവന.. ഇന്നുവരെ തെറ്റായി അവൻ എന്നേ കണ്ടിട്ടില്ല. ഞാനും.. പിന്നെ ഇവിടെ അവനും ഞാനും ഒരു മുറി കിടന്നെന്നു ചേട്ടൻ അറിയണേ അത് അമ്മ പറയണം

അവളുടെ സംസാരം പൊട്ടിയായ ഞാൻ വിശ്വസിച്ചല്ലോ.. രാത്രിയിൽ കാമുകനോപ്പം അഴിഞ്ഞാടാൻ ആണ് അവൾ അവനെ ആ മുറിയിൽ..

വാതിൽ കുറ്റി ഇട്ടപ്പോളും താൻ സംശയിച്ചില്ല.. അന്ന് രാത്രിയിൽ ഭാര്യ ഭർത്താക്കന്മാരെ പോലെ അവർ.. ഒന്നിച്ച്. പിറ്റേന്ന് ഏഴുമണി ആയപ്പോൾ ഞാൻ വിളിച്ചപ്പോൾ ആണ് അവർ ഉണർന്നത്.. അല്പം കഴിഞ്ഞു ഗിരിജ ഡോർ തുറക്കുമ്പോൾ അവൻ ആണ് താഴെ പായിൽ കിടക്കുന്നത്..

The Author

18 Comments

Add a Comment
  1. സൂപ്പർ, ???

  2. Bro waiting waiting waiting

  3. സുഹൃത്തുക്കളെ.. മൊബൈൽ കംപ്ലൈന്റ് ആയിപോയി..സിനിമ കളികൾ ഒരു പാർട്ട്‌, ഗിരിജ മുക്കാൽ ഭാഗത്തോളം നഷ്ടപ്പെട്ടു.. സാധാരണ മെയിലിൽ കോപ്പി ചെയ്യുന്നതായിരുന്നു..ജോലി തുടങ്ങിയതിനാൽ അത് മറന്നു പോയി.. കഷമിക്കണം.. ഉടനെ തന്നെ ബാക്കി ഭാഗം എത്തിക്കാൻ ശ്രമിക്കാം ???

    1. Njn alochicholu ithinte bhaki entha varathenu

  4. Katta waiting

  5. Bro niruthalle kurachu part koodi venam janakiammade kooduthal kali para bro

  6. സുനിൽ ബ്രോ ഗിരിജയുടെ ഇപ്പോഴുള്ള പശ്ചാത്താപ മനസ്സും സുനിലിനോടുള്ള പകയും നന്നായിട്ടുണ്ട്.പിന്നെ ശാഖരനെ കുകൊൾഡ് സ്റ്റൈലിലെക്കൊന്നും കൊണ്ടുപോകല്ലേ മച്ചാനെ.ഗിരിജയുടെ അമ്മക്ക് രാധയാണ് അവളെ പ്രേരിപ്പിച്ചതെന്ന് അറിയാമെന്ന് തോന്നുന്നു അത് ശേഖറിനോട് പറയട്ടെ.അവൾ അങ്ങോട് ചെന്നതല്ല രാധയാണ് അവളെ ഇതിലേക്ക് വഴിച്ചിഴച്ചതെന്നറിയുമ്പോൾ ഗിരിജയോടുള്ള ദേഷ്യം അൽപ്പം കുറയട്ടെ.പിന്നെ സുനിലിന് ശേഖരന്റെ വക ഒരു നല്ലൊരു പണി കിട്ടണം ഒരു കൊട്ടേഷൻ കൊടുക്കട്ടെ.പിന്നെ രാധയുടെ വയറ്റിൽ കുഞ്ഞകാതെ ഇരിക്കാൻ ആണ് ആഗ്രഹം ഇനി അയാൽ തന്നെ അത് കളയണം.അടുത്ത സംഭവവികസങ്ങൾക്കായി കാത്തിരിക്കുന്നു.

    സാജിർ???

  7. Radhapoori mathram sughikkanda avalakkum kittanm ettinte pani.sunil enthayalumnkalakki

  8. തെറ്റിനു ശിക്ഷ വേണം അതെങ്ങനെയാവണമെന്നു ശേഖർ തീരുമാനിക്കട്ടെ….
    കരുണനും സുനിലിനും എന്തെങ്കിലും ബാക്കി വേണം.
    സ്നേഹപൂർവ്വം…❤❤❤

    1. മമ് അതും ശെരിയാ ?

  9. കുട്ടപ്പൻ

    തെറ്റ് പൊറുക്കാൻ പറയാൻ എന്തോരം നെന്മ മരങ്ങൾ ആണ് ഇവരുടെ ഒക്കെ അടുത്ത് സംഭവിച്ചാൽ അറിയാം തനിക്കൊണം ?

  10. Bro kadha poli aayi varunnu. Girijayodu kshamikkenda Ella kadhayilum ulla cliche aanu thettukalkku shesham avasanam bharya or bharthav avarodu kshamikkunnathu ivade marichu shekharan orikkalum girijayodu kshemikkaruthu

  11. കൊതിയൻ

    പാവം? ശേകറും പാവമാണ്…പൊറുക്കാൻ ആർക്കായാലും പറ്റില്ല.. ശേകരൻ ഇപ്പോ തന്നെ ഒരു cucky ആയി മാറി കഴിഞ്ഞു.. ഒരു ബന്ധം കൊണ്ട് ഉണ്ടാവുന്ന ദുരന്തങ്ങൾ.. ഗിരിജ ഒരു വിങ്ങൽ

  12. കളിക്കാരൻ

    ഗിരിജയെ രാധ പെടുത്തിയതാണ് but ഗിരിജ കളിയെക്കാളപ്പുറം മനസ്സുകൊണ്ട് അവെനെ സ്നേഹിച്ചു ഭർത്താവ് വന്നേ ശേഷവും മനസ്സുമുഴുവൻ ആ പയ്യൻ തന്നെയായിരുന്നു ഇത്തരത്തിൽ ആണു കാര്യങ്ങൾ എന്നറിഞ്ഞാൽ . സാധാരണ ഒരു ഭർത്താവിന് അതു താങ്ങാവുന്നതിലും അപ്പുറമാണ് . ഇത് ടിേവേർസ് ആവും . േശേഖർ ഗൾഫിൽ പോകില്ല ഡിേവേർസ് പേപ്പർ അയച്ചിട്ട് സുനിലിനെ േേതേടാൻ തുടങ്ങും തന്റെ സ്വർണ്ണവും പണവും തിരിച്ചു വാങ്ങി courtൽ തന്റെ മക്കളെ തിരിച്ചു വാങ്ങിച്ചു കഴിയുമ്പോൾ അവളുടെ മുഖേത്തേക്ക് ആ സ്വർണ്ണം വലിച്ചെറിയുന്നു അവസാനം തന്നെ ഒരു വേലക്കാരിയായെങ്കിലും കൂടെക്കൂട്ടനന്നെന്നു ഗിരിജ കരയും ഇതൊന്നും ചെവിക്കൊള്ളാതെ വെളിയിൽ ഇറങ്ങി നടക്കുന്ന േശേഖറിന്റെ പിന്നാലെ ഓടി ചെന്നെത്തുന്നത് സുനിലിന്റെ മുമ്പിൽ അവിടെ അവനും ഉണ്ടായിരുന്നു അപ്പോ ഗിരിജ വയറ്റിൽ കൈെ വെച്ചു കൊണ്ട് അവനെ നോക്കി അവൾക്കത് 5ആം മാസമായിരുന്നു സുനിലിന്റെ കുഞ്ഞ്. വെറുതെ ഒരു ഭാവന

  13. Kadha nalla interesting aaya sthalathu konda nirthiyekunne pettanu adutha part koodi tharane…nxt part climax aano

  14. വിനോദ് ബ്രോ,
    കാര്യം ശെരിയാ ഗിരിജ തെറ്റാണു ചെയ്‌തത്,
    പക്ഷെ ഇപ്പോൾ അവൾക് അത് മനസിലായി എന്ന് തോനുന്നു, അവളുടെ അമ്മ പറഞ്ഞത് പോലെ അവളെ അങ്ങനെ ആക്കിയത് അല്ലെ…..
    ഇതിൽ ഇപ്പോൾ ഗിരിജ ഉള്ളത് പോലെ അല്ലേൽ അതിനേക്കാൾ കൂടുതൽ രാധ അല്ലെ അനുഭവിക്കേണ്ടത്…. അങ്ങനെ തോന്നി.
    ഇപ്പോൾ അവൾ അവനോട് തുടക്കം മുതൽ രാധ അവളെ പെടുത്തിയത് അങ്ങനെ എല്ലാം പറഞ്ഞു…….
    ഒരു പക്ഷെ ഇവർ സന്തോഷത്തോടെ ഉള്ള ഒരു ക്ലൈമാക്സ്‌ വേണം ഞങ്ങൾക്, അത് അവൻ അവളെയും കുട്ടികളെയും കൂടെ ഗൾഫിൽ കൊണ്ടുപോയാൽ നല്ലത്.

    പക്ഷെ.. പക്ഷെ ഇതിൽ അല്ലാം മുൻപ് അവൻ ആ സുനിലിനെ കാണണ്ട പോലെ കാണണം, ആ സ്വർണം എല്ലാം വാങ്ങണം.
    ബ്രോ പുതിയ ഒരു ജീവിതം അവർ തുടങ്ങട്ടെ…..
    ഇത് ഞാൻ എനിക്ക് തോന്നിയത് പറഞ്ഞത് അന്നൂട്ടോ, കഥയിൽ കൈകടത്തുന്നതായി തോന്നല്ലേ…… ?

    Anxiously waiting 4 next Part ❣️

  15. Hlo വിനോദ് ????
    വേണ്ടായിരുന്നു ഇങ്ങനെ ഒന്നും
    എല്ലാം തെറ്റ് പൊറുത്തു ഗിരിജയെ അവന്റ കൂടെ കൊണ്ടുപോയിക്കൂടെ ഗള്ഫിലേക്
    രാധയ്ക്കും ഈ അവസ്ഥ വരണ്ടേ ഗിരിജയെ ഇതിലേക്ക് കൊണ്ടുവന്നത് രാധ യാണല്ലോ
    സുനിലും കരുണനും തെറ്റുകാരനാണ് ഇവർക്കും പണി കിട്ടണ്ടേ

    Bro(വിനോദ് ) സ്വർണ്ണം എല്ലാം തിരികെ വാങ്ങി സുനിലിനെ ഒരിക്കലും ഏതൊരു സ്ത്രീകളോടും ഇനി ഒരിക്കലും ചതി ചെയ്യാൻ പാടില്ല ഒരു മുട്ടൻ പണി കൊടുക്കണം
    ഗിരിജയെ ഭർത്താവ് വീണ്ടും സ്വീകരിക്കുക നല്ല ജീവിതം തുടങ്ങട്ടെ
    എന്റെ അഭിപ്രായം മാത്രമാണ്

Leave a Reply

Your email address will not be published. Required fields are marked *