? ഗോലിസോഡാ ? [നെടുമാരൻ രാജാങ്കം] 237

 

 

എന്നെ ഇഷ്ടപ്പെടുന്നേന് വിച്ചന്റെ പേരെന്തിനാ ഇവളറിയുന്നേ……?? അഹ് അതെന്തേലുമാവട്ടെ,

 

 

“””””””””””””വിവേക്……!!””””””””””””

 

 

“””””””””””””മ്മ്, ആ ചേട്ടൻ single ആണോ….??”””””””””””

 

 

സബാഷ്.! ഇപ്രാവശ്യം ഞെട്ടണോ വേണ്ടയോ എന്ന് മനസ്സ് ചോദിച്ചു., ഞാൻ ഞെട്ടിക്കോളാനും പറഞ്ഞു.

 

 

“”””””””””””””രേഷ്മക്ക് വിവേകിനെ ഇഷ്ടാണോ……??””””””””””

 

 

മുഖത്ത് നിറഞ്ഞ് നിന്ന ഞെട്ടല് മറച്ച് പിടിച്ച് ഞാൻ തിരക്കി. എന്റെ ചോദ്യം കേട്ട് നാണത്തോടെ തല കുനിച്ച അവളെ കണ്ടപ്പോ ഞാൻ തിരിഞ്ഞ് വിച്ചനെ നോക്കി. പൊളിക്ക് ചങ്കേ എന്ന് പറയുമാതിരി എന്റെ നോട്ടം കണ്ടവൻ തള്ള വിരൽ ഉയർത്തി കാട്ടി. ഇനിയവനും കൂടെയറിഞ്ഞിട്ടാണോ ഈ ഡ്രാമ…..?? ഏയ്‌ ആയിരിക്കില്ല. വിച്ചനെ എനിക്ക് നന്നായി അറിയാം.

 

 

“””””””””””””ചേട്ടാ വിവേക് ചേട്ടനെ ഒന്ന് സെറ്റ് ആക്കി തരോ……??””””””””””””

 

 

 

അവൾക്ക് പോവേണ്ട ബസ്സ് വന്ന് നിക്കും വരെ ഞാൻ രണ്ടിനേം മാറിയും തിരിഞ്ഞും നോക്കുവാണ്., ബസ്സിലോട്ട് കേറുന്നേനും മുന്നേ അവൾ ചോദിച്ചത് ഞാൻ കേട്ടിരുന്നു. ആ നിമിഷം ഞാൻ, ഞാൻ പോലുമറിയാതെ തള്ള വിരൽ ഉയർത്തി കാണിച്ചിരുന്നു. തലയിൽ നിന്നും പറന്ന കിളികളുടെ എണ്ണം എടുക്കാനുള്ള സമയം ഇല്ലാത്തത് കൊണ്ട് ഞാൻ ബൈക്ക് വച്ചിരുന്ന ഇടത്തേക്ക് നടന്നു.

 

 

“””””””””””””എന്തായി എന്തായി…….??””””””””””

 

 

 

വണ്ടി കേറി സ്റ്റാർട്ട്‌ ആകുമ്പോ പിന്നിൽ കേറി എന്നോടൊട്ടി ഇരുന്ന് കൊണ്ട് അവൻ ചെവി തിന്നാൻ തുടങ്ങി……!!

 

 

“””””””””””””””പറയാം……!!”””””””””””””

 

 

 

അത്രേം പറഞ്ഞ് നേരെ ഭാസ്കരേട്ടന്റെ കടയിലോട്ട് വിട്ടു. പോകുന്ന വഴിമൊത്തം ഒരാവശ്യവും ഇല്ലാണ്ട് ഞാൻ മിറർ ഗ്ലാസിൽ എന്റെ തന്നെ മുഖം നോക്കുവായിരുന്നൂ…. അപ്പൊ ഉള്ളിൽ നിറഞ്ഞ ചോദ്യം അതാ, ഞാൻ അത്രക്ക് മോശമാണോ…….??

 

 

 

“””””””””””””മാമോ…..””””””””””””

 

 

 

“””””””””””ഓ…..””””””””””””

 

 

 

“”””””””””””രണ്ട് ഗോലിസോഡാ ഇങ്ങ് എടുത്തോ……”””””””””””””

 

 

19 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️?

  2. നല്ല കമ്പി.

  3. സ്പാർട്ടക്കസ്

    ഇജ്ജ് തരക്കേടില്ലല്ലോ ഉം പെട്ടന്ന് എഴുതി പെട്ടന്ന് പോസ്റ്റിയേക്കണം അല്ലെങ്കിൽ നിന്നെ ഞാൻ സുട്ടിടുവേ

  4. ശശി പാലാരിവട്ടം

    പൊളി സാനം

  5. ആദ്യം ആയിട്ട് ആണ് ഒരു കമ്പി കഥ വായിച്ചു ചിരിക്കുന്നത്. നൈസ് നല്ല എഴുത്തു

  6. നെടുമാരൻ

    അടുത്ത ഭാഗം ഞാൻ എഴുതി തുടങ്ങിട്ടില്ല. വായിക്കുന്ന നിങ്ങളെ പോലുള്ളവർക്ക് ഇഷ്ട്ടായല്ലേ തുടർന്ന് എഴുതേണ്ടിയുള്ളൂ. എല്ലാവരുടെയും കമന്റ് ഒക്കെ വായിച്ചു. ഇപ്പോ ഒരു വിശ്വാസമൊക്കെ ആയി. ഏതായാലും ഞാൻ അടുത്ത പാർട്ട്‌ എഴുതാൻ പോവാ……!!

    1. Poli sanam mashe….avatharanam super

    2. സ്പാർട്ടക്കസ്

      ഇജ്ജ് തരക്കേടില്ലല്ലോ ഉം പെട്ടന്ന് എഴുതി പെട്ടന്ന് പോസ്റ്റിയേക്കണം അല്ലെങ്കിൽ നിന്നെ ഞാൻ സുട്ടിടുവേ

  7. സൂപ്പർ തുടക്കം….

  8. പെണ്ണുങ്ങൾ നടന്നു പെടുത്താൽ ഇതു പോലെ ഇരിക്കും

  9. നൈസ് ആണ്

  10. ഇഷ്ട്ടായി അടുത്തഭാഗത്തിനായികാത്തിരിക്കുന്നു ❤️

  11. റോഷാക്ക്

    എന്താ ഇപ്പൊ ഇണ്ടായേ എന്റെ ഈശ്വരാ ????

  12. Ente ponno adipoli ….adutha part vegam idanne…..

  13. നെടുമാരൻ

    കഥ ഇഷ്ട്ടായില്ലേ……??

    ?

  14. നന്നായിട്ടുണ്ട് ബ്രോ…
    ഓരോ ഭാഗങ്ങളും വേഗത്തിൽ തരണേ.പിന്നെ അനാവശ്യമായി കമ്പി ആഡ് ചെയ്യരുത്. സന്ദർഭത്തിനനുസരിച്ച് ചെയ്താൽ മതി. ഇനി അങ്ങനെ ഒരു കഥയല്ല ഉദ്ദേശിക്കുന്നതെങ്കിൽ കഥകൾ.കോം എന്ന സൈറ്റിൽ പോസ്റ്റ് ചെയ്യു

Leave a Reply

Your email address will not be published. Required fields are marked *