? ഗോലിസോഡാ ? 2 [നെടുമാരൻ രാജാങ്കം] 198

 

 

 

തോളിൽ തട്ടിയും മുടിയിൽ തലോടിയും ആശ്വസിപ്പിക്കുന്നതിനൊപ്പം ചേച്ചിമാര് ഓരോന്ന് ചോദിക്കാനും തുടങ്ങി.

 

 

 

“”””””””””””””ചേച്ചി അത്…….”””””””'””’

 

 

 

തങ്കിയേച്ചിയിൽ നിന്നുമടർന്ന് മാറി കണ്ണുനീരോപ്പി ഒരു ചെറു വിതുമ്പലോടെ ഞാൻ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞൊപ്പിച്ചു. എന്നാ എന്റെ പ്രതീക്ഷയൊക്കെ തെറ്റിച്ച് കൊണ്ട് എന്തോ തമാശ കേട്ടത് പോലെ അവര് പൊട്ടിച്ചിരിക്കാൻ തുടങ്ങി.

 

 

 

“”””””””””””അപ്പൊ പ്രാണനാഥനെ നേരത്തെ കണ്ടു., പരിചയപ്പെട്ടല്ലേ……??”””””””””””””

 

 

 

“””””””””””””””””അയ്യേ ഇതിനാണോ ഇങ്ങനെ മോങ്ങിയത്………?? ഏഹ്……?? അയ്യയ്യേ കഷ്ട്ടം…….!!””””‘””””””””

 

 

എന്നെ കളിയാക്കാൻ വേണ്ടിട്ട് മാത്രം ചിരി ഒരുനിമിഷം നിർത്ത് വച്ചത് പോലെ രണ്ടാളും ചോദിച്ചു. പിന്നീട് അതേ ചിരി തന്നായിരുന്നു.

 

 

 

“””””””””””””പോ, എന്നെ എന്തിനായിങ്ങനെ കളിയാക്കാണേ…..?? ഉള്ളില് തീയാ. അറിയതാണേലും ഞാൻ കാണിച്ച് കൂട്ടിയത് അച്ഛൻ പറഞ്ഞത് പോലെ കുറച്ച് കൂടിപ്പോയൊന്ന് ഒരു സംശയം. ഇങ്ങോട്ടേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും സന്തോഷിച്ചതും കുട്ടനെ കാണാലോ എന്നോർത്താ. എന്നാ അതേ കുട്ടനോടാ ഞാൻ അങ്ങനെയൊക്കെ പെരുമാറിയേ. എനിക്കിപ്പോ നിങ്ങളെല്ലാവരെയും കിട്ടി, പക്ഷേങ്കി കുട്ടൻ., അവനെന്നെ പഴേ കൂട്ട് സ്നേഹിക്കോ….?? എന്നെ കാണുമ്പോ തന്നെ അവനെന്നോട് വെറുപ്പ് തോന്നില്ലേ……?? എല്ലാം കൂടി ഓർത്തിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല. എന്റുള്ളിലുള്ളത് പറഞ്ഞപ്പോ നിങ്ങള് രണ്ടാളും ഒരേചിരി…….!!””””””””””””””

 

 

 

“””””””””””””””ദേ വീണ്ടും. എടി പെണ്ണെ ഇതിനും മാത്രം കരച്ചില് എവിടുന്ന് അണ പൊട്ടിയൊഴുകുവാ നിനക്ക്……?? ഇങ്ങ് വന്നേ…….??”””””””””””

 

 

വീണ്ടും ചെറുതായി വിതുമ്പലടിച്ച് വന്ന എന്നെ പിങ്കിയേച്ചി പിടിച്ച് കാട്ടിലിന്മേൽ ഇരുത്തി. കൂടെയവരും.

 

 

 

“”””””””””””എന്റെ വാവേ, ഈയൊരു നിസ്സാര കാര്യത്തിനാണോ ഇത്രെയൊക്കെ സെന്റി അടിച്ചതും കരഞ്ഞതും…..??”””””””””””””

 

 

 

“”””””””””””””നിനക്കോർമ്മയുണ്ടോ പെണ്ണേ പണ്ട് കുഞ്ഞുന്നാളില് അവനെയരേലും ഒന്ന് വഴക്ക് പറഞ്ഞ് കഴിഞ്ഞാൽ പിന്നെ മിണ്ടണോങ്ങി ഒരാഴ്ച കഴിയണം. അതിപ്പോ ആരേലും ഒരാളവനെ വഴക്ക് പറഞ്ഞാൽ മതി മുഖവും വീർപ്പിച്ച് നടക്കാൻ. എന്നാലതിനൊരു ചെയ്ഞ്ചു വന്നതേ നീ അവനെ വഴക്ക് പറയുമ്പോഴുള്ള അവന്റെ മാറ്റമാ. ദേഷ്യം വന്ന് കഴിഞ്ഞാൽ രണ്ടും കണക്കാ, അവൻ മൂക്കിലിടിക്കും ഇവിടൊരാള് തോളിൽ കടിക്കും. ഇപ്പോഴും ഉണ്ടോടി ആ ശീലം…..??”””””””””””

8 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?❤️♥️

  2. നല്ല കഥ, ക്ലിഷേ ആണെങ്കിൽ കൂടി വായിച്ചിരിക്കാൻ നല്ല രസമുണ്ട്, എഴുത്തിന്റെ ഭംഗി കാരണമാവാം. പിന്നെ ഒരു പേജിൽ എഴുതേണ്ടത് മൂന്ന് പേജിൽ എഴുതുന്നത് കുറച്ച് കുറച്ചാൽ നന്നായിരിന്നു…. Continue bruh…

  3. മോനെ സൂപ്പർ ടാഗ് പ്രണയം മതിയായിരുന്നു. ഈ സൈറ്റിൽ വരുന്ന കഥയൊക്കെ ഓടി ചെല്ലുന്നു പാവാട പൊക്കുന്നു കുത്തികേറ്റുന്നു പാലുവരുത്തുന്നു ഈ രീതിയിലുളള കഥകളാണ് കൂടുതൽ, നീറി നീറി പടരുന്ന അഗ്നിയാണ് കൂടുതൽ അപകടകരം, അടിപൊളി ശൈലി..ഇതുപോലെ വിവരിച്ച് പരത്തി എഴുതിയാൽ മതി…അതുപോലെ സെക്സും നല്ല രീതിയിൽ വിവരിച്ചു വരണം അടുത്ത ഭാഗം പേജ് കൂട്ടി എഴുതണം, താമസിപ്പിക്കരുത്.??????????????.

    1. Ithu Kambi site ivide kambi kathakale varu athikam. Love Story Venamenkil kadhakal.com ilekku vitto. ?

      1. Sex ലേക്ക് വരാൻ നല്ല ആകർഷകമായ സന്ദർഭവും സാഹചര്യവും വേണമെന്നാണ് സൂചിപ്പിച്ചത് അങ്ങനെ വരുമ്പോഴല്ലെ അതിനൊരു നല്ല ഫീൽ വരൂ…

  4. Nannayitund…bt adikam tym edukaruth..oro bhagavum vegathil thanirunengil nannayirunu

Leave a Reply

Your email address will not be published. Required fields are marked *