ഗോപിക 4 [Vivek] 216

ഞാൻ കരുതി പെട്ടന്നൊന്നും എറങ്ങൂല പിന്നെ ഞാൻ വന്ന് കുളുപ്പിച്ചെറക്കണം എന്നാ. മനു ഒരു ചിരിയോടെ പറഞ്ഞു.അത് കേട്ട് സുരേഖ ഒന്ന് ചിരിച്ചു.ഇനി എന്ന എങ്ങനൊന്നു കൂടാൻ കഴിയുക.ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല സുരേഖ.മനു പറഞ്ഞു.എന്നിട്ട് സുരേഖയുടെ അടുത്തൊട്ട് ചേർന്ന് നിന്ന് ആ ചുണ്ടുകൾ നുകർന്നു. സുരേഖ വെറുതെ നിന്ന് കൊടുത്തു.മനു മനസില്ല മനസോടെ തൻറെ ചുണ്ടുകൾ ആ ചുണ്ടിൽ നിന്നും മാറ്റി.ജോൺ സാർ വന്നാൽ ചെലപ്പോൾ പിടിവീണാലോ എന്നോർത്തു ഇത് തുടക്കുകയാരുന്നു.മനു അധരപാനത്തിനു ശേഷം പറഞ്ഞു.മ്ഹ് സുരേഖ വെറുതെ ഒന്ന് മൂളി.എന്തായാലും ഞാൻ ഒന്ന് ഒരുങ്ങട്ടെ.വീട്ടിൽ പോണം.അതിനും സുരേഖ വെറുതെ ഒന്ന് മൂളുകമാത്രം ചെയ്തു.ഇനിയും മനുവിനെ ഫേസ് ചെയ്യാൻ മടി കാരണം സുരേഖ കക്കൂസിൽ പോണം എന്നുപറഞ്ഞു ബാത്‌റൂമിൽ കേറി കതകടച്ചു.

യൂറോപ്പ്യൻ ക്ലോസെറ്റിൻറെ ഗുണമാണോ എന്നറിയില്ല സാരിയും അടിപാവാടയും ഊരി ചുമ്മാ ഇരുന്നതേ ഒള്ളു മനുവിനോട് ഒള്ള അരിശം കൊണ്ടോ എല്ലാം വായിറ്റീനും മനസീന്നും കളഞ്ഞിട്ട് ഫ്ലെഷ് ചെയ്തു.കഴുകി വൃത്തിയായി സാരിയും ഉടുത്തു പുറത്തു വന്നപ്പോൾ മനുവും ജോണും സംസാരിച്ചുകൊണ്ടിരിക്കുന്നു. ആഹ് സുരേഖ ഇൻവെസ്റ്റെർസ് വിളിച്ചിരുന്നു അവർ നെക്സ്റ്റ് മന്ത് വരുന്നൂന്ന് പറഞ്ഞു.സ്ഥലം കാണാൻ.ജോൺ പറഞ്ഞു.സുരേഖ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്.അവരാ സ്ഥലം ഉറപ്പായും ഇഷ്ടപെടും പണം ഇൻവെസ്റ്റ് ചെയ്യും സാർ നോക്കിക്കോ മനു പറഞ്ഞു. സമയം എത്രയും ആയില്ലേ നമുക്ക് ബാക്കി നാളെ സംസാരിച്ചാൽ പോരേ.സുരേഖ പറഞ്ഞു.ഒന്നുമല്ലേൽ മനുസറിനെ എങ്കിലും അന്യോഷിക്കും.എനിക്കും റൂമിൽ കേറണം.സാറിനും ഇന്ന് ഷോപ്പിംഗ് ഉള്ളതല്ലേ.സുരേഖ ചോദിച്ചു.

തന്നെ രക്ഷപെടുത്താനാവും അവൾ ഇങ്ങനെ പറയുന്നത് എന്ന് മനു ഓർത്തു.അഹ് അതെ ഇന്നെനിക്ക് വീട്ടിൽ പോണം എൻറെ ഇഷ്ടതിനല്ലെങ്കിലും മോളുടെ കല്യാണമരുന്നല്ലോ.മനു പെട്ടന്ന് പോകാനായി പറഞ്ഞു.ഞാൻ ഒരു കാർ ഏർപ്പാടാക്കാം.ഞാൻ വേറെ വഴികൾ ജോൺ പറഞ്ഞു.സാറിൻറെ പേർസണൽ ആവശ്യങ്ങളും ഇവൾക്കറിയാമോ.മനു മനസിലോർത്തത് അതാണ്.അല്ലേൽ ഷോപ്പിങ് കാര്യം ഇവൾ ഹോ.ജോൺ ഒരു കാബ് ഏർപ്പാട് ചെയ്ത് മനുവിനെ അതിൽ കയറ്റി വിട്ടിട്ട് തിരിച്ചു റൂമിൽ വന്നു. അവിടെ സുരേഖ കട്ടിലിൽ ഫാനും നോക്കി കിടക്കുകയാരുന്നു.ജോൺ വന്നതറിഞ്ഞിട്ടും അവൾ അനങ്ങാതെ കിടന്നു.ജോൺ മെല്ലെ അവളുടെ അടുത്തുവന്ന് കിടന്നിട്ട് ആ തലമുടിയിൽ പതിയെ തലോടി.സുരേഖ അനങ്ങാതെ കിടന്നു.മെല്ലെ കമഴ്ന്നു കിടന്ന് തൻറെ ചൂണ്ടു വിരൽ നെറ്റിയിലൂടെ ഒന്ന് തഴുകി പതിയെ മൂക്കിലേക്കും പിന്നെ അത് പതിയെ ചുണ്ടിനടുത്തും ഓടിച്ചു.

The Author

3 Comments

Add a Comment
  1. അടുത്ത ഭാഗം എന്നുണ്ടാകും

  2. Kollam.. Page kuranjupoyi

  3. കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *