ഗോപിക 7 [Vivek] 296

ശ്രെയയും റഹീമും വീട്ടിൽ എത്തിയതോടെ അതൊരു ഉത്സവ പറമ്പ് പോലായി.ഒച്ചയും ബഹളവും ഒക്കെയായി എല്ലാരും തിരക്കിലായി.ഇതിനിടയിൽ ജയകൃഷ്ണനും ഗോപികയും വിശാലും ബേനസീറും ആരും അറിയാതെ പ്രെണയനിമിഷങ്ങൾ അടുക്കളയിലും ചായിപ്പിലും ഒക്കെയായി കൈമാറി. എല്ലാവര്ക്കും ജയകൃഷ്ണനെ മതിയാരുന്നു.മക്കൾക്കും മരുമകൾക്കും കൊച്ചുമക്കൾക്കും ഓക്കേ . മുതിർന്നവരുടെ ഹീറോയും റോൾ മോഡലും കുട്ടികളുടെ കാളികൂട്ടുകാരനും. റഹിം വളരെ പെട്ടന്ന് അവരുമായി അടുത്തു.എല്ലാവരും ഒരുമിച്ച് കുളക്കരയിൽ ഇരികുമ്പോളാണ് ജയകൃഷ്ണന്റെ ഫോൺ ബെല്ലടിച്ചത്.ആണുങ്ങളെല്ലാം കുളത്തിലാരുന്നു.കുട്ടികളെ നീന്തൽ പഠിപ്പിക്കുകയാരുന്നു. പെൺകുട്ടികളും ഗോപികയും കരയിൽ ഇരുന്ന് സംസാരിക്കുകയാണ്.ആരോടെ ആ എന്നാൽ ഞാൻ എപ്പോൾ വരാം എന്ന വിഷമത്തോടെ ജയകൃഷ്ണൻ പറയുന്നത് എല്ലാരുംകേട്ടു. ഞാനൊന്ന് പാർട്ടി ഓഫീസുവരെ പോയിട്ട് വരാം.ഒരു ചെറിയ പ്രശനം.ദേ പോയി ഡാ വന്നു.അല്ല ഈ സമയത്തെന്ത് പ്രശ്നമനേച്ഛച്ച റഹിം ചോദിച്ചു.ഒരു ചെറിയ ഉപരോധം.അപ്പോൾ വൈകിട്ട് കാണം.മോളെ എന്റെ ഷർട്ട് ഒന്ന് തേച്ചുതാ. ഗോപികയോട് പറഞ്ഞു.അച്ഛച്ചോ തെക്കനാണേൽ ഇവളെ ബെസ്റ്റ് എന്നേ കാണാൻ എന്റെ കൂട്ടുകാരനെ പ്രേമിച്ച് ഒടുക്കം ഞാൻ സ്നേഹിച്ചപ്പോൾ നല്ലന്തസായി തേച്ചു. ഇവൾ റഹീമും പറഞ്ഞു.പിന്നെ നിങ്ങളെയും തേച്ചേനെ പക്ഷെ സമയം കിട്ടീല അതിനു മുൻപ് പെട്ടൂപോയി പിന്നേ അവൻ അത്ര നല്ല പുള്ളിയൊന്നും അല്ല.ഒന്ന് ചിരിച്ചുകാണിച്ചപ്പോൾ വിശുദ്ധ പ്രണയം.പിന്നെ എന്റെ തല്ലു കൊണ്ടപ്പോൾ മാറി എല്ലാം ശ്രെയയും പറഞ്ഞു എല്ലാരും ഇതുകേട്ട് ചിരിച്ചു.ഓഹ് വേണ്ട നിങ്ങൾ കുളിക്..മോളേ ആ നീല ഷർട്ട് മതി.അതാകുമ്പോൾ കയ്യാങ്കളി ആയാലും ചെളിപറ്റിയാൽ തുടച്ചുകളയാം വെള്ളയും ചുമലയും അങ്ങനല്ല.അപ്പോൾ ശെരി മക്കളെ പടികൾ കയറി.ഗോപിക ജയകൃഷ്ണന് പുറകെ പോയി.പെട്ടന്ന് എന്തോ വീഴുന്ന ഒച്ചകേട്ട് എല്ലാരും കുളത്തിലേക്ക് നോക്കി.ബേനസീർ ൽനിന്ന് പൊങ്ങിവന്ന് വിച്ചുവിനെ നോക്കി പറഞ്ഞു. ദുഷ്ടാ കൊല്ലാൻ നോക്കുവാണോ ഇപ്പോൾ ചത്തേനെ അവൾ പറഞ്ഞു.എന്നാൽ നീയും വാടി പെണ്ണേ റഹിം ശ്രെയയെ പിടിച്ചു അപ്പോൾ ആദി രോഹിണിയെ നോക്കി.അടുത്ത ഊഴം തനിക്കാണെന്ന് അറിഞ്ഞ അവൾ എണീറ്റതും കാല് തെന്നി. വീഴാതിരിക്കാൻ ശ്രെമിച്ചതും വെള്ളത്തിൽ വീഴാൻ തുടങ്ങിയ അവളെ ആദി താങ്ങി എടുത്തു. അവൻ വല്ലാതെ പരിഭ്രമിച്ചിരുന്നു.അവൾക്കു ഒന്നും സംഭവികാഞ്ഞപ്പോൾ അവളുടെ മുഖത്തേക്ക് നോക്കി കണ്ണടച്ച് കാണിച്ചിട്ട് അവളെ വെള്ളത്തിലേക്ക് ഒറ്റ ഇടൽ. ഞാൻ നിങ്ങളെ തേച്ചില്ലലോ മനുഷ്യ.രോഹിണി കേറുവോടെ അതും പറഞ്ഞ് നീന്തി.അതിനു ഞാൻ സമ്മതിക്കണ്ടേ മോളെ .ആദിയും പാഞ്ഞു. എല്ലാരും ഇത് സന്തോഷത്തോടെ നോക്കി കണ്ടു. ജയകൃഷ്ണനും ഗോപികയും നടന്നു നീങ്ങി.അവരുടെ കൺവെട്ടത് നിന്ന് മാറിയ പാടെ ഗോപികയുടെ ഇടുപ്പിലൂടെ കയ്യിട്ട് തന്നോട് ചേർത്തു.അവൾ ചുറ്റും നോക്കി നാണത്തോടെ അവനോദ്‌ചേർന്ന നടന്നു.ഈ നേരം കുളത്തിൽ കുളിച്ചുകൊണ്ടരുന്ന റഹിം ചോദിച്ചു അല്ല അച്ചച്ചൻ എന്താ കയ്യകളിന്നൊക്കെ പറഞ്ഞെ.അവിടെ അടി ഉണ്ടാകാൻ പോകുവാണോ.ചെലപ്പോൾ ചർച്ചക്കു പോയി തല്ലും ഉണ്ടാക്കി കേസും കൂട്ടവുമായ വരവ്.അതാ .ശ്രെയ നിസാര മട്ടിൽ പറഞ്ഞു.തല്ലോ. റഹീ സംശയത്തോടെ ചോദിച്ചു. അതങ്ങനെ ഇരികണുന്നേ ഒള്ളു.ഇപ്പോളും നിസാരമായി രണ്ടു പേരേ തല്ലീടും.ആജ്ഞ പവറാ.

The Author

6 Comments

Add a Comment
  1. Adutha part ennu varum. Nalla super novel

  2. എവിടെ ബാക്കി? ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു നോക്കിയിരിക്കുവാ…

  3. കൊള്ളാം, ഒരുപാട് late ആകുന്നുണ്ട് എന്നൊരു പ്രശ്നമേ ഉള്ളു, ഫ്ലാഷ്ബാക്ക് പറഞ്ഞപ്പോൾ വിചാരിച്ചു ആദ്യം മുതലേ ഉണ്ടാകുമെന്ന്, but അത് ഉണ്ടായില്ല. മനുവിന്റെ ഭാര്യ ആയി വന്ന ഗോപിക എങ്ങനെയാ അമ്മായിഅപ്പനുമായി അടുപ്പത്തിൽ ആയത്? ആ ഫ്ലാഷ്ബാക്ക് കൂടി ഒന്ന് പറയണേ. അപ്പൊ ബേനസീർ അറിഞ്ഞോ ഗോപികയും ജയകൃഷ്ണനും തമ്മിലുള്ള പരിപാടിയൊക്കെ.

    1. Just wait ഇനി പട പടാന്ന് പാർട്ടുകൾ വരും.

      1. Vannillallo bro

Leave a Reply

Your email address will not be published. Required fields are marked *