ഗോപുവിന്റെ നീന്തൽ പഠനം 1 [Sojan] 361

ഗോപുവിന്റെ നീന്തൽ പഠനം 1

Gopuvinte Padnam Part 1 | Author : Sojan


 

ശ്യാമിന്റെ അമ്മാവന്റെ മകളായിരുന്നു അത്. രണ്ട് പെൺമക്കൾ ഉണ്ടായിരുന്നതിൽ ഇളയവൾ. അതിസുന്ദരി എന്ന് പറയേണ്ടിവരും. ഗോപിക എന്നായിരുന്ന പേർ എങ്കിലും ഗോപൂ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. അമ്മാവന്റെ വീട്ടിൽ ചെല്ലുമ്പോൾ എല്ലാം അവൾ പിന്നാലെ കൂടും. സഹോദരതുല്യമായ സ്‌നേഹത്തോടെ ആയിരുന്നു ശ്യാമും ഇടപെട്ടിരുന്നത്.

ഒരു വേനലവധി, കുളത്തിൽ വെള്ളം കുറഞ്ഞ സമയം, ശ്യാം കുളിക്കാൻ പോകുന്നു എന്ന് അറിഞ്ഞതെ ഗോപികയും കൂടെ കൂടി.

ശ്യാമിന് അത്ര താൽപ്പര്യം ഇല്ലായിരുന്നു. ഒന്നാമത് വെള്ളമാണ്, എന്തെങ്കിലും അബദ്ധം പറ്റിയാൽ തന്റെ തലയിൽ വരും. നീന്തലൊന്നും അറിയില്ലാത്ത കുട്ടിയാണ്. നിരുത്‌സാഹപ്പെടുത്താൻ നോക്കിയെങ്കിലും അമ്മായി പറഞ്ഞു അവൾ കൂടി വരെട്ടെടാ എന്ന്.

ഒരു ബക്കറ്റിൽ കുറച്ച് തുണികളും, സോപ്പും തോർത്തും എല്ലാം ആയാണ് ഗോപുവിന്റെ നടപ്പ്.

കുളക്കരയിൽ എത്തിയതും ശ്യാം മുണ്ടിനു മുകളിൽ തോർത്തുടുത്ത് മുണ്ട് അടിവശത്തു നിന്നും വലിച്ചൂരി കരയിലിട്ട് കുളത്തിലേയ്ക്ക് ചാടി.

ഗോപു തുണികൾ വെള്ളത്തിൽ മുക്കി കലപിലാ ചിലച്ചുകൊണ്ട് അലക്കും നനയുമായി കുളക്കരയിലെ കല്ലിനു ചുറ്റും നടക്കുന്നു.

ആദ്യത്തെ ട്രിപ്പ് അലക്ക് കഴിഞ്ഞ് അവൾ ബ്ലൗസും പാവാടയും അഴിച്ച് പെറ്റിക്കോട്ട് മാത്രം ഇട്ട് അലക്ക് തുടർന്നു.

ഗോപിക : “എന്നേം കൂടെ നീന്താൻ പഠിപ്പിക്കുവോ?”

ശ്യാം : “എന്നിട്ടു വേണം ഞാനില്ലാത്തപ്പോൾ തനിയെ വന്ന് ചാടി എന്തെങ്കിലും വരുത്തി വയ്ക്കാൻ?”

ഗോപിക : “ഞാൻ തനിയ്യെവര്യോന്നില്ല്യ”

ശ്യാം : “വേണ്ട കുട്ട നിന്നെ എനിക്കറില്ല്യേ” ശ്യാം വഴങ്ങുന്നില്ല

ഈ നീന്തൽ കുളം ചുറ്റുപാടും കൊക്കോ മരങ്ങൾ നിറഞ്ഞ് കാടു പിടിച്ച് കിടക്കുന്ന ഒന്നാണ്, ആത്മഹത്യ ചെയ്യാൻ പ്ലാനില്ലാത്തവർക്ക് പോലും കണ്ടാൽ ഒന്ന് ചാടി ചാകാൻ തോന്നും, അത്ര നല്ല സെറ്റപ്പ്!

ഒരു മോട്ടർ മാത്രമാണ് മനുഷ്യന്റെ സ്പർശനമേറ്റുകിടക്കുന്ന സ്ഥലമാണ് എന്നതിന് തെളിവായി ഉള്ളത്. നീല നിറത്തിലുള്ള വെള്ളം, നട്ടുച്ചയ്ക്ക് പോലും ചീവീടിന്റെ കരച്ചിലു നിറഞ്ഞ പറമ്പ്, ഒരു വശത്തു കൂടി മാത്രമേ ഇറങ്ങാൻ സാധിക്കൂ. അവിടെ ആരോ ഒരു കരിങ്കല്ല് ഇട്ടിട്ടുള്ളതാണ് ഏക അലക്ക് സാമഗ്രി.

The Author

Sojan

30 Comments

Add a Comment
  1. Bhakki eppalaa❤‍?

  2. കഥ വായിച്ചു… അതിമനോഹരം…. വേറെ വാക്കുകളൊന്നും കിട്ടുന്നില്ല…

    എഴുത്തു കണ്ടാൽ അറിയാം.. നല്ല വായനാശീലമുള്ള ആളാണെന്ന്… എനിക്ക് കുറച്ചു നല്ല books suggest ചെയ്യാമോ… ഓവർ സാഹിത്യം ഉള്ളത് വേണ്ട..

    സംഗതി ന്താ ച്ചാ ഞാനും ഇടയ്ക്ക് എഴുതാൻ ശ്രമിച്ചാരുന്നു, എന്നാൽ കഥയും കഥാപാത്രവും സന്ദർഭവും ഒക്കെ മനസ്സിലുണ്ടെങ്കിലും അത് എഴുതി ഫലിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ല… പിന്നെ ഇടയ്ക്ക് metaphorically എഴുതുന്നത്, വർണന, ഡീറ്റൈലിംഗ് ഒന്നും ശരിയാവുന്നില്ല.. പഠിക്കുന്ന സമയത്ത് സ്വപ്നം കണ്ടിരുന്നതിന്റെ ഗുണമാണ്… എന്തേലും അഡ്വൈസ് ഉണ്ടേൽ അതും പോന്നോട്ടെ….

    ചേച്ചിയുടെ പാന്റീസ്‌ കംപ്ലീറ്റ് ചെയ്യാൻ സമയം കിട്ടീല്ല.. തിരക്കിനിടയിൽ അല്പസമയം കിട്ടി കേറി നോക്കിയപ്പോ ഈ കഥ കണ്ടു.. ശെരിക്കും പറഞ്ഞാൽ സമയം ഇല്ലാത്തതുകൊണ്ട് പിന്നെ വായിക്കാം എന്ന് കരുതി വെക്കാനിരുന്നതായിരുന്നു… ഒരു പേജ് വായിച്ചു,.. പിന്നെ തീർന്നിട്ടാണ് നിർത്തിയത്… എന്തൊരു ഒഴുക്കുള്ള എഴുത്താണ്…

    1. ഇപ്പോൾ പേപ്പർ അല്ലാതെ കാര്യമായ വായനയില്ല. പഠിക്കുന്ന സമയത്ത് മലയാളം അത്ര നല്ല വശമുള്ള ആളും ആയിരുന്നില്ല. എന്നാൽ നാലാം ക്ലാസ് മുതൽ ഐസ്ക്രീം എന്ന പേരിൽ ശാസ്ത്ര സാഹിത്യ പരിക്ഷിത്ത് പ്രസിദ്ധീകരിച്ച ചെറിയ പുസ്തകങ്ങൾ വായിച്ചിരുന്നു. ഏതാണ്ട് അഞ്ചാം ക്ലാസിൽ എത്തിയപ്പോൾ ടോംസ്വായർ വായിച്ചതോർക്കുന്നു. ബാലരമയും, പൂമ്പാറ്റയും തുടങ്ങി അന്നുള്ള സകല മാ വാരികകളും, ശാസ്ത്ര വാരികകളും, സിനിമാ വാരികകളും വായിച്ചിരുന്നു. പിന്നീട് തോമസ് പാലായുടെ കഥകൾ ( പള്ളിക്കൂടം കഥകൾ ) മുതലായവ. എന്നാൽ ഭാഷയും, വികാരവും ഒന്നിച്ച് ഇഴചേർന്ന്‌ പോകുന്നത് മനസിലാക്കിയത് വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകൾ വായിച്ചപ്പോഴാണ്. ആദ്യം ഇതൊരുമാതിരി അലമ്പ്, അളിഞ്ഞ കഥയാണല്ലോ എന്ന്‌ കരുതി. അദ്ദേഹത്തിന്റെ ജന്മദിനവും, മതിലുകളും മറ്റും വായിച്ചപ്പോൾ മനസിലായി ഇതെല്ലാം അദ്ദേഹത്തിന്റെ ഗിമിക്കുകൾ മാത്രമാണ് എന്ന്‌. പിന്നെ ലിയോ ടോൾസ്റ്റോയ്, മാക്ട്വയൻ ( ടോം സ്വായറിന്റേയും മറ്റും മൂല കഥ), മലയാറ്റൂർ, കോനൻ ഡോയൽ, അഗതാ ക്രിസ്റ്റി, മാസ്കിം ഗോർക്കി, ലളിതാംബിക അന്തർജനം, ചാൾസ് ഡിക്കൻസ്, ഡാനിയേൽ ഡിഫോ തുടങ്ങി പഴയ കാലഘട്ടത്തിലെ എല്ലാ എഴുത്തുകാരുടേയും, എല്ലാ കഥകളും വർഷങ്ങളോളം വായിച്ചു. രണ്ടാം ഊഴം, വിക്രമാദിത്യ കഥകൾ, പഞ്ചതന്ത്രം കഥകൾ, ഐതീഹ്യമാല എന്നിങ്ങനെ എന്തും ഏതും വായിച്ചു. എങ്കിലും പിന്നെയും ബഷീറിന്റെ കഥകൾ എന്നെന്നും സ്വാധീനിക്കുന്നതായി തോന്നി. ഇപ്പോൾ എഴുതുമ്പോഴും അത് എന്റെ ഭാഷയിൽ ഉണ്ട്. ഒരു ക്യാൻസർ പോലെ. മുറിച്ച് മാറ്റിയാൽ പോലും പോകാതെ. എന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിന്റെ കഥകൾ മുഴുവൻ വായിക്കുക. ഭാഷ മലയാളത്തിന്റെ പല വകഭേദം ആണെങ്കിലും അവയെ കഥയുമായി ചേർക്കുന്ന ഒരു മാസ്മരീകത അവയ്ക്കുണ്ട്. ആകാശ മിഠായി പോലെ. മലയാളി ആയി ജനിച്ചിട്ട് ബഷീറിനെ അറിഞ്ഞില്ലെങ്കിൽ ഒന്നും അറിഞ്ഞില്ലാ എന്നാണ് അർത്ഥം. മുകുന്ദനും, മലയാറ്റൂരും, ഒ. വി. വിജയനും ഒക്കെ കുറച്ചുകൂടി ഗഗനമായ സാഹിത്യ വായനയ്ക്ക് വഴി നൽകുന്നവരാണ്. നല്ലൊരു ലൈബ്രറിയിൽ മെമ്പറാകുക. അപ്പോൾ പുസ്തകങ്ങളെ തനിയെ സ്നേഹിക്കാൻ തുടങ്ങും. വായിക്കാൻ തുടങ്ങുന്നതോടെ ഭാഷ എളുപ്പമുള്ളതാകും. നമ്മൾ അറിയുക പോലുമില്ല ഏങ്ങിനാണ് വാക്കുകൾ ഒഴുക വരുന്നത് എന്ന്‌. ഒരു വാക്കിന് പകരം പല വാക്കുകൾ ഉള്ള പദസമ്പത്ത് ലഭിക്കാൻ വായന കൊണ്ടേ കഴിയൂ. കൊളോക്യൽ ആയുള്ള എന്റെ ഈ കമ്പി എഴുത്തല്ലാതെ ശാസ്ത്ര വിഷയങ്ങളും, ചരിത്രവും എല്ലാം ഞാൻ എഴുതാറുണ്ട്. അതിലെ ഭാഷ ഒരിക്കലും ഇതായിരിക്കില്ല. അതായത് നല്ല മലയാളത്തിൽ പ്രബന്ധങ്ങൾ എഴുതാൻ പഠിക്കുക. അത് കഴിഞ്ഞ് വേണം ഗ്രാമീണവും, സാസ്ക്കാരീകവുമായ വ്യത്യാസങ്ങൾ നിറഞ്ഞ ഭാഷയിലേയ്ക്ക ചേക്കാറാൻ. ഭാഷ നമ്മൾ സ്ക്കൂളിൽ പഠിക്കുന്നത് ബേസ് മാത്രമേ ആകുന്നുള്ളൂ. സാന്തർഭ്ഭീകമായി പേന ചലിപ്പിക്കേണ്ടപ്പോൾ കടലാസിലേയ്ക്ക് പകർന്നു നൽകേണ്ടത് നമ്മുടെ ഉള്ളിലുള്ള വികാരങ്ങൾ വായിക്കുന്നവർക്കും കൂടി തോന്നിപ്പിക്കുന്ന അക്ഷരങ്ങൾ ആയിരിക്കണം. ആദ്യം ഒരു ചെറിയ കഥ എഴുതുക.

      … എനിക്കൊരു അമ്മായി ഉണ്ടായിരുന്നു…

      ( പണ്ട് പണ്ടൊരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു എന്ന്‌ പറയുന്നത് പോലെ) പിന്നെ അതിനെ വികസിപ്പിക്കുക.

      അവർക്ക് ഒരു മകളുണ്ടായിരുന്നു, ഒരു സുന്ദരി.

      അധികം വർണ്ണനയൊന്നും ആവശ്യമില്ല, എന്തെന്നാൽ സുന്ദരി എന്നു പറഞ്ഞാൽ ഒരോർത്തർക്കും ഓരോ കൺസെപ്റ്റ് ആണ്. വായിക്കുന്നവർ അത് അവരുടെ ഇഷ്ടത്തിന് എടുത്തോളും, നമ്മൾ അടിച്ചേൽപ്പിക്കരുത്.

      എന്തെങ്കിലും പ്രത്യേകത കൂടുതൽ ഉണ്ടെങ്കിൽ അത് മാത്രം ബൂസ്റ്റ് ചെയ്ത് എഴുതുക.

      അവൾക്ക് മുട്ടൊപ്പം മുടിയുണ്ടായിരുന്നു എന്ന്‌ എഴുതേണ്ടതില്ല.
      ജെസ്റ്റ്
      മുട്ടൊപ്പം മുടി.
      എന്ന്‌ മാത്രം പറഞ്ഞാൽ മതി. നമ്മൾ ഉദ്ദ്യേശിക്കുന്നത് നമ്മുടെ നായികയെ ആണെന്ന്‌ വായനക്കാർക്ക് മനസിലാകും. ബാക്കി രൂപം എല്ലാം അവർ വട്ട മുഖത്തിനും, നീണ്ട മുഖത്തിനും വേണ്ട വണ്ണം നീണ്ട മുടി പ്രതിഷ്ടിച്ചു കൊള്ളും.

      ഒരു ദിവസം ആ വീട്ടിൽ ചെല്ലുമ്പോൾ അമ്മായി വീട്ടിലില്ല.

      ഇതിൽ നിന്നും ആ വീട്ടിൽ മറ്റാരും ഇല്ലാ എന്നും, മകൾ മാത്രമേ ഉള്ളൂ എന്നും വായനക്കാർ ഗ്രഹിക്കുന്നു. ആദ്യമേ കയറി അമ്മാവന്റെ പേര് പറഞ്ഞാൽ പിന്നീട് അമ്മാവനെ നമ്മൾ വാക്കുകളിലൂടെ ചന്തയ്ക്ക് വിടണം. അതിന്റെ ആവശ്യമില്ല.

      എന്നെ കണ്ടതും അവൾ ഉമ്മറത്തേയ്ക്ക് ഇറങ്ങി വന്നു.

      ഇപ്പോൾ എന്തു തോന്നുന്നു. ഒരു സാധാരണ വീട്, ഇടത്തരം ആളുകൾ. അല്ലാതെ ഒരു വലിയ വീടും, പണക്കാരും ആയിരുന്നെങ്കിൽ ഉമ്മറം എന്ന വാക്കിന് പകരം നമ്മൾ പൂമുഖം എന്നോ സിറ്റൗട്ട് എന്നോ ഉള്ള വാക്കേ ഉപയോഗിക്കൂ.

      ഞാൻ പണ്ട് കണ്ടതിലും ഭംഗി വച്ചിരിക്കുന്നു. ഞങ്ങൾ സംസാരിച്ചിരുന്നു. കുറച്ചു കഴിഞ്ഞ് അവൾ കുടിക്കാനായി എന്തെങ്കിലും എടുക്കാം എന്ന്‌ പറഞ്ഞ് ഉള്ളിലേയ്ക്ക് പോയി. പഴയ ഫ്രെയിം ചെയ്ത ഫോട്ടോ ഭിത്തിയിൽ ഇരിക്കുന്നതു കണ്ട് നോക്കാനായി ഞാൻ ഉള്ളിലേയ്ക്ക് കടന്നു….

      ഇങ്ങിനെ അങ്ങ് എഴുതി പോയാൽ മതി. അനാവശ്യമായ വാക്കുകൾ ഒഴിവാക്കുക എന്നതാണ് പ്രധാനം. ( എന്റെ കഥയിൽ ആവശ്യത്തിലധികം അനാവശ്യ വാചകങ്ങൾ ഉണ്ട് എന്നത് വേറൊരു കാര്യം. അത് ഒരോരുത്തരുടേയും അഭിരുചിയുടെ വ്യത്യാസമാണ്)
      കഥ ആദ്യം മോശമായി എന്നോർത്ത് വിഷമിക്കേണ്ടതില്ല. പിന്നെയും എഴുതുക, ഭാഷ നന്നാകും, ഒഴുക്കും വരും.
      എല്ലാവിധ ആശംസകളും.

      1. എഴുത്തുകാരൻ വളരുന്ന വഴികൾ… ബെസ്റ്റ് റഫറൻസ്?

        പണ്ഡിതനും പാമരനും ഒരുപോലെ മരുന്ന്
        കൊടുത്ത ബഷീർ….
        സദാചാരമോ മണ്ണാങ്കട്ടയോ കാരണം പല എഴുത്തുകാരെയും അകറ്റിയപ്പോഴും പാഠപുസ്തകങ്ങളിൽ കുറച്ചെങ്കിലും ബഷീറുണ്ടായിരുന്നത്
        മഹാഭാഗ്യം..
        ലളിതമായ ആഖ്യയും ആഖ്യാതവുമൊക്കെയെ അന്ന് തിരിഞ്ഞുള്ളുവെങ്കിലും…;

        അല്ലെങ്കിലും അത്രയല്ലേ
        ആവിശ്യമുള്ളു..?

        1. അതെ കഥ ഈസിയായി സംവേദിക്കാൻ ആകണം. വായിക്കുകയാണ് എന്ന്‌ വായനക്കാരന് തോന്നരുത്. കണ്ണുകൾ ഓടുകയും, വാക്കുകൾ ഉള്ളിൽ ചെന്ന്‌ തറയ്ക്കുകയുമാണ് വേണ്ടത്. ഭൂമിയുടെ അവകാശികൾ ബഷീറിന്റേതയി പഠിച്ചതോർക്കുന്നു. അദ്ദേഹം അറിയപ്പെടുന്നത് പാത്തുമ്മയുടെ ആടും, പ്രേമലേഖനവും, ആനവാരിയു പൊൻകുരിശും ഒക്കെ ആയിട്ടാണെങ്കിലും യഥാർത്ഥത്തിൽ അതല്ല അദ്ദേഹം, അതിലാണ് മഹത്വം ഇരിക്കുന്നതും.

      2. വാത്സ്യായനൻ

        ഈ “അമ്മാവനെ ചന്തക്കു വിടുന്നത്” എൻ്റെ സ്ഥിരം പരിപാടിയാണ്. ? വായനക്കാരുടെ മനസ്സിൽ “അങ്ങനെയൊരാൾ ഉണ്ടാവുമല്ലോ അങ്ങേരെവിടെ” എന്ന ചോദ്യം ഉണ്ടാകില്ലേ എന്ന ചിന്തയാണ് കാരണം.

        ആ വർണ്ണനകൾ അടിച്ചേൽപിക്കേണ്ട എന്നു പറഞ്ഞത് പല കഥകളും വായിക്കുമ്പോൾ ഞാൻ ഓർക്കാറുള്ളതാണ്. ചിലർക്ക് നെറ്റി മുതൽ കാൽനഖം വരെ വർണിച്ചാലേ തൃപ്തിയാകൂ എന്നു തോന്നും.

        1. അമ്മാവനെ ചന്തയ്ക്ക് വിടാതെ പറ്റില്ലല്ലോ :-), ചില കഥകൾക്ക് ആളുകൾ ആവശ്യമാണ്, എന്നാൽ ചിലതിൽ ആളുകളേ വേണ്ട. അത് കഥയുടെ കാമ്പ് അനുസരിച്ചിരിക്കും. സുന്ദരി എന്ന്‌ പറഞ്ഞാൽ മലയാളിക്ക് വട്ടമുഖവും, കറുത്ത കണ്ണും, നീണ്ട മുടിയും എല്ലാം ആണ്. ഏതാണ്ട് കാവ്യാ മാധവൻ സ്റ്റൈൽ. എപ്പോഴും അതായാൽ ദിലീപിന് പോലും മടുക്കും. അതിനാൽ ഓരോ കഥയിലും ഓരോരുത്തരെ കൊണ്ടുവരണം എന്നത് നിർബന്ധമാണ്, കൂടുതൽ പരത്തി എഴുതിയാൽ ചിലപ്പോൾ സുന്ദരി വിരൂപയും ആകും. അതാണ് മിനിമത്തിൽ പിടിക്കുന്നത്.

      3. പരന്ന വായന ഉള്ളവർക്ക് എന്തും എഴുതാൻ പറ്റും. എം.ടി. യും ബഷീറും മുകുന്ദനും എല്ലാം കടന്നുപോയ വഴികൾ മാത്രം. പണ്ട് ഇ. ഹരികുമാറിന്റെ മാതൃഭൂമി ഓണപതിപ്പിൽ വന്ന ശ്രീപാർവതിയുടെ പാദം എന്ന കഥ പൂനെയിൽ നിന്നും നാട്ടിൽ വരുമ്പോൾ മൂന്ന് നാലു പ്രാവശ്യം വായിച്ചു എന്തൊക്കെയോ വികാരങ്ങൾ മനസ്സിൽ നിറച്ചു കൊള്മയിർ കൊണ്ടിട്ടുണ്ട്. ഇത്‌ എന്റെ സുഹൃത്തും കവിയുമായ സച്ചിയോട് പറഞ്ഞിട്ട് അദ്ദേഹവും ഈ കഥ വായിച്ചു. താങ്കളുടെ തൂലിക നല്ലത്. ചെറുകഥകളിൽ concentrate ചെയ്യൂ.

        1. ഇത് എന്റെ ഒരു തൂലികാ നാമം മാത്രമാണ്, ഞാൻ മറ്റ് പേരുകളിൽ ചെറുകഥകളും, നോവലും എഴുതിയിട്ടുണ്ട്. എനിക്കെന്തോ അവയിലുമൊക്കെ എഴുതാൻ തോന്നുന്നത് ഇതുപോലുള്ള കഥകളാണ്. ഒരു പക്ഷേ അനുഭവം ഉള്ള വിഷയം എഴുതാൻ എളുപ്പമുള്ളതിനാലായിരിക്കും. മറ്റ് കഥകൾക്ക് നമ്മൾ സ്റ്റാർട്ടും, എൻഡും മനസിൽ ചിന്തിച്ച് നിർമ്മിക്കണം. ഇവിടെ വ്യക്തമായും സ്റ്റാർട്ട് പലതിനും അറിയാം. എൻഡ് പല കഥകൾക്കും ഇല്ലാത്തത്, അവയൊക്കെയും ഇപ്പോഴും അതു പോലെ ഒഴുകികൊണ്ടിരിക്കുന്നു എന്നതിനാലാണ്. കഥകൾക്കായി തലപുണ്ണാക്കാൻ വയ്യ. മാനസിൽ എഴുതാതെ പറ്റില്ല എന്ന്‌ തോന്നുമ്പോളാണ് കഥകൾ എഴുതുന്നത്. എല്ലാത്തിനും നന്ദി സുഹൃത്തേ.

  3. നന്ദുസ്

    സൂപ്പർ. സഹോ.. തുടരൂ.. നല്ല തുടക്കം.. നല്ല അവതരണം… അടിപൊളി.. ????

    1. നന്ദി ഇനിയും വായിക്കുക.

    2. തുടരൂ ??

  4. നിങ്ങളുടെ എഴുത്തിനൊക്കെ എന്തോ ഒരു മാന്ത്രികതയുണ്ട്. ഒരുപ്രാവശ്യം വായിച്ചുകഴിഞ്ഞാൽ മറ്റുള്ള കൃതികളൊക്കെ തേടിപ്പിടിച്ച് വായിക്കാൻ തോന്നും. ആദ്യമായിട്ടാ കമന്റ് ഇടുന്നത്.

    1. നന്ദി സുഹൃത്തേ, ഈ കഥയുടെ അടുത്ത ഭാഗം പെൻഡിങ്ങിൽ വച്ച് മട്ഒരു കഥയിലേയ്ക്ക് പോയി. എല്ലാ കഥയും പാതി വഴിയിൽ നിർത്തുന്നൂ എന്ന പരാതി എനിക്ക് ഓൾ റെഡി ഉണ്ട്. പക്ഷേ എല്ലാ കഥകൾക്കും എൻഡിങ്ങ് ഉണ്ട്. അത് അവതരിപ്പിക്കാനുള്ള ആ ഒരു അവസാന ക്ലൈമാക്സിന്റെ പോരായ്മ തോന്നുന്നതിനാൽ പലതും നിർത്തുകയാണ്- തൽക്കാലത്തേയ്ക്ക്. പക്ഷേ പൂർത്തീകരിക്കും. എപ്പോഴെങ്കിലും.

  5. അടിപൊളി കഥ relate cheyyan പറ്റും originality ഉണ്ട്

    1. താങ്ക്സ്, ഇനിയും വായിക്കുക.

  6. സൂപ്പർ ബ്രോ

    1. താങ്ക്സ് സുഹൃത്തേ..

  7. വാത്സ്യായനൻ

    ഇതിന്റെ ആദ്യവെർഷനിൽനിന്ന് ഒരു മാറ്റം വരുത്തിയത് ഞാൻ ശ്രദ്ധിച്ചു. ?

    1. :-), പങ്കജ് ഉധാസിന്റെ “ചിട്ടി ആയിഹേ” ഇന്നലെ ഡൗൺലോഡ് ചെയ്ത് കേട്ടതേ ഉള്ളൂ, ദാ ഇന്ന്‌ ആള് പോയി. കാലം പോകുകയാണ്. അതുപോലെ ആ കഥയിലും ചില മാറ്റങ്ങൾ വേണമെന്ന്‌ തോന്നി. പലതും എടുത്തു കളഞ്ഞു. ചിലത് കൂട്ടി യോജിപ്പിച്ചു. ഗോപുവിനെ ഈ അടുത്ത കാലത്ത് കണ്ടിരുന്നു. അതേ സ്വഭാവം, ഈ കഥയിലും പറയുന്നതിലും കുസൃതി. നാക്ക് ഒരു ഒന്നര മീറ്റർ വരും. ഒരു മാറ്റവുമില്ല. 🙂

      1. വാത്സ്യായനൻ

        Pankaj Udhas ? നാ കജ്‌രേ കീ ധാർ വൻ ഫേവ്റിറ്റ് ആയിരുന്നു. God rest his soul. Karvatein badal badal, Chitthi aayi hai, Oh Saahiba അങ്ങനങ്ങനെ.

        1. ഓർക്കുമ്പോൾ സങ്കടം വരുന്നു. എന്തൊരു പാട്ടായിരുന്നു! അതിനി ഇല്ല. ഒരു പ്രത്യേക സ്വരം. നല്ല നല്ല കലാകാരൻമ്മാർ പലരും പോയി. കഷ്ടം.

    1. ഈ കഥ പെൻഡിങ്ങിലാ മറ്റൊരു കിടിലൻ കഥ, ഒറ്റ സ്ട്രെച്ചിൽ എഴുതി ഇടുകയാണ്. ഒൺലി വൺ പാർട്ട്. നോ സബ് ചാപ്റ്റ്ഴേസ്.!!

  8. Wow super sajan bro ഇങ്ങളെ കഥക്ക് ഒരു നാടൻ touch ഉണ്ടാകും എപ്പോളും പഴെ ഓർമകൾ nostu കാലങ്ങൾ ശരിക്കും നടന്ന കഥ പോലെ തന്നെ ഫീൽ ചെയും …മറ്റെ സ്റ്റോറി ഉപേക്ഷിച്ചോ..കുഴപ്പമില്ല അത് ഒരുവിധം ആയി എല്ലാം…ഇതിൻ്റെ next part പോരട്ടെ വേഗം തന്നെ

    1. ആ കഥ ഉപേക്ഷിച്ചിട്ടില്ല, അതിന്റെ കഥ പൂർത്തിയായിട്ടില്ല. ഇനിയും അത് എഴുതാനുണ്ട്, അതിനിടയിൽ ഈ പഴയ കഥ കണ്ടപ്പോൾ ഒന്നു കൂടിഎഡിറ്റു ചെയ്ത് ഇട്ടു എന്ന്‌ മാത്രം.

  9. Brother ennod dheshyam onnum thonnaruth
    Ente chila prayaasangal okke marakkan aane njan ingane comment idunnath oru rasam
    Ini njan angane cheyyilla
    Njan kuzhppakkaran onnum alla
    Sorry ?

    1. ചിത്ര,
      എല്ലാ മനുഷ്യരിലും നല്ലവരും ചീത്തയും ഉണ്ട് എന്ന്‌ വിശ്വസിക്കുന്നവനാണ് ഞാൻ. പല നാടുകളിലൂടെ പല തരത്തിലുള്ള മനുഷ്യരെ കണ്ടിട്ടുണ്ട്. ഒരാളെ ഒറ്റ നോട്ടത്തിൽ അതിനാൽ തന്നെ മനസിലാകും. പണ്ട് യാഹൂ മെസഞ്ചറിന്റെ കാലം മുതൽ ചാറ്റിങ്ങുണ്ടായിരുന്നു. അതിനാൽ തന്നെ അപ്പുറത്തിരിക്കുന്ന അണോമിനസ് ആയുള്ള ആളെ എങ്ങിനെ ഹാൻഡിൽ ചെയ്യാം എന്ന്‌ നന്നായി അറിയാം. ഈ അകൗണ്ടോ, പേരോ, ജാതിയോ, മതമോ ഒന്നും എന്റേതല്ലാ എന്ന്‌ ഊഹിക്കാമല്ലോ? ജീവിതത്തിൽ തന്നെ നിരവധി പെണ്ണുങ്ങളുമായി ബന്ധമുണ്ടായിരുന്നതിനാൽ ഒരു ഇമയനങ്ങുന്ന ചലനം മതി ആളെ മനസിലാക്കാൻ. കൊല്ലക്കുടിലിൽ സൂചി വിൽക്കേണ്ടാ എന്നോ; പി.സി.ജോർജിനെ തെറി പറയാൻ പഠിപ്പിക്കേണ്ട എന്നോ പറയേണ്ടി വരും. ഇമോഷണൽ ഡ്രാമായും വിലപ്പോവില്ല, എന്റെ കഥകളിൽ അതുണ്ടായിരിക്കാം. ഈ കാണുന്നതെല്ലാം പൊയ്, ഇനി കാണാനിരിക്കുന്നത്? …………………… നിജം. ഈ കഥയെഴുതുന്ന സോജൻ തോമസ് ഒരു ഐഡന്റിറ്റി മാത്രമാണ്. അങ്ങിനൊരാളെ നിങ്ങൾക്ക് ഒരിടത്തും കണ്ടെത്താൻ ആകില്ല. അയാളുടെ പേർസണാലിറ്റിയും ഒർജിനലല്ല മരിച്ചു പോയ ഒരാളുടെ കടമെടുത്തത് എന്നും പറയാം. നിങ്ങൾ കുഴപ്പക്കാരനാണെങ്കിലും എനിക്ക് പ്രശ്നമൊന്നും ഇല്ല, എനിക്ക് കുഴപ്പം വരാതെ നോക്കാൻ നന്നായി അറിയാം, നിങ്ങൾ സ്വയം സൂക്ഷിച്ചാൽ നന്ന്‌. എല്ലാ തട്ടിപ്പും, എല്ലാ കാലവും, എല്ലായിടത്തും വിജയിക്കില്ല. അത് നന്നായി ഓർമ്മയിൽ ഇരിക്കട്ടെ.

      1. Ok
        Kadha vayichu abhipraayam parayunnathil thetillalo
        Njan palavattam ivite ninnu povan sremichatha but patunnilla

        1. അങ്ങിനെ സ്ഥിരമായ ശത്രുത ഒന്നും ഈ ഓൺലൈനിൽ ഇല്ല. താങ്കൾക്ക് എന്ത് വേണമെങ്കിലും പറയാം. കഥയുടെ അഭിപ്രായം പറയുന്നതിൽ കേൾക്കാൻ ഞാൻ തൽപ്പരനാണ്. അതിൽ കൂടുതൽ ഒന്നുമില്ല. നല്ലതു വരട്ടെ.

Leave a Reply

Your email address will not be published. Required fields are marked *