ഗ്രാൻഡ് മാസ്റ്റർ
Grand Master | Author : Vampire
ട്രെയിനിലെ എയർ കണ്ടീഷൻ ചെയ്ത കോച്ചിൽ ആരും തന്നെയില്ല.. ഇനിയും മൂന്ന്
മണിക്കൂറെടുക്കും, കൊച്ചിയിൽ എത്താൻ’ പാന്റിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് നോക്കിക്കൊണ്ട് സിദ്ധാർഥൻ ഓർത്തു…
കയ്യിലുണ്ടായിരുന്ന പുസ്തകങ്ങളൊക്കെ വായിച്ച് തീർത്തു… അവൻ ഷൂസ് അഴിച്ച്, കാലുകൾ എതിരേയുള്ള സീറ്റിലേക്ക് കയറ്റി വെച്ചുകൊണ്ട് ഗ്ലാസ്സിട്ട ജനലിലൂടെ പുറത്തേക്ക് കണ്ണും നട്ടിരുന്നു…
പെട്ടെന്നാണ്, ആഷ് കളർ കോട്ടും സൂട്ടുമിട്ട, കണ്ണുകളിൽ രൗദ്ര ഭാവമുള്ള ഒരു മദ്ധ്യവയസ്കൻ, സിദ്ധാർത്ഥന്റെ അഭിമുഖമായി അവൻ കാല് വെച്ചിരുന്നതിന്റെ അടുത്ത സീറ്റിൽ വന്നിരുന്നത്…..
ചുവന്ന ചോര കണ്ണുകളോ , ചുണ്ടിൽ എരിയുന്ന സിഗരറ്റോ , കണ്ണ് മൂടുന്ന കറുത്ത കൂളിംഗ് ഗ്ലാസ്സുകളോ ഇല്ല.. പക്ഷെ ആ നോട്ടത്തിൽ അടങ്ങിയിരിക്കുന്ന തീപ്പൊരികൾ , അതിന്റെ ശര വേഗം, എന്തിനെയും ഏതിനെയും പിളർന്നു കയറുന്ന മൂർച്ച…
അവൻ അയാളെ ഒന്ന് നോക്കിയിട്ട് വീണ്ടും പാഞ്ഞ് പോകുന്ന ങ്ങുകളിലേക്കും ഇലക്ട്രിക് പോസ്റ്റുകളിലേക്കും തിരിഞ്ഞു….
പക്ഷേ എന്തോ ഒരസ്വസ്ഥത അവന് തോന്നി….
അവൻ ഇടക്കണ്ണിട്ട് എതിരെ വന്നിരുന്ന മനുഷ്യനെ നോക്കി… അയാൾ തന്നെത്തന്നെ നോക്കുകയാണ്…
അവൻ ശ്രദ്ധിക്കാത്ത മട്ടിലിരുന്നു…..
പക്ഷേ കുറേയേറെ കഴിഞ്ഞിട്ടും അയാൾ തന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാ തായപ്പോൾ
സിദ്ധാർത്ഥിന് ദേഷ്യം വന്നു…
“ഹേയ് എന്താണ് നിങ്ങളുടെ പ്രശ്നം. എന്തിനാണ് നിങ്ങൾ എന്നെ ഇങ്ങനെ തുറിച്ച് നോക്കുന്നത്” അവൻ അയാളോട് ചോദിച്ചു..,.
“എയ് ഒന്നും ഇല്ല ഞാൻ വെറുതെ ഓരോന്ന് ആലോചിക്കുകയാണ്…” മദ്ധ്യവയസ്കൻ പതുക്കെ പറഞ്ഞു…
“എന്ത്?”
“ഇല്ല… ഒന്നുമില്ല.” പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത പോലെ അയാൾ പറഞ്ഞു….
“തന്നെക്കൊണ്ട് അത് സാധിക്കില്ല.”
“എന്ത് സാധിക്കില്ലാ എന്ന്?”
അവസാന ഭാഗം വളരെ നന്നായിട്ടുണ്ട് ???
Great work
Thank you so much…
നല്ല എഴുത്ത് നന്നായിട്ടുണ്ട്…
കഥയ്ക്ക് ചേർന്ന cover pic…….
❤️❤️❤️
????????
❤️❤️❤️
Super narration and very good story..
Thank you so much…
Enna oru ezhuthannappa…. Breath edukkan pattatha avastha,
Thank you so much…
വളരെ വളരെ നന്നായിട്ടുണ്ട്. നല്ലൊരു ത്രില്ലെർ സിനിമ കണ്ട ഫീൽ.
Thanks നല്ലൊരു കഥയ്ക്ക്…
❤️❤️❤️
Bro, minnichu ???
❤️❤️❤️
ബ്രോ ഒരു ക്രൈം ത്രില്ലർ നോവൽ എഴുതാൻ പറ്റുവോ, കുറച്ചധികം പാട്ടുകൾ ഉള്ളത് …? നിങ്ങൾ എഴുതിയാൽ തകർക്കും, ഈ സൈറ്റിൽ ഇതുപോലുള്ള കഥകൾ കുറവാണ്.
ശ്രമിക്കാം ബ്രോ
അനക്ക് എല്ലാ ജേർണറും വഴങ്ങും ല്ലേ…
ഇതും പൊളിച്ചു മുത്തേ…
ഇത്രയും കുറഞ്ഞ പേജിൽ ഒരു ക്രൈം ത്രില്ലർ എഴുതി ഫലിപ്പിക്കാൻ സാധിച്ചിരിക്കുന്നു… hats off man ..
അങ്ങനെ വഴങ്ങിയിട്ടൊന്നുമല്ല, ഒരു ശ്രമം നടത്തുന്നു എന്ന് മാത്രം..
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…
ആദ്യവായനയിൽ ശരിക്ക് കത്തിയില്ല. ഒന്നുകൂടി വായിച്ചപ്പോൾ ഓക്കേ ആയി…
Class story…
Thank you so much…
നന്നായിട്ടുണ്ട് vampire, ഒരു വെറൈറ്റി ത്രില്ലർ story ആണല്ലോ…
❤️❤️❤️
Uff ???
പൊളിച്ചടക്കി ബ്രോ, സംഗതി കളറായി…
❤️❤️❤️
Bro തകർത്തു. കഥയുടെ ആദ്യാവസാനം വരെ വായനക്കാരെ പിടിച്ചിരുത്താനായി..
Great work
❤️❤️❤️
കൊള്ളാം, നന്നായിട്ടുണ്ട്.
വ്യത്യസ്തമായ രചന, ഒരിക്കലും കഥയുടെ താളം തെറ്റാതെ മുന്നോട്ട് പോയി.. ഈ കഥയ്ക്ക് വേണ്ട ദുരൂഹത നില നിർത്തി…
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …
Ippraavashyam crime thrilleranallo.
Enthaayaalum vaayichittu varam …
Polichu machaane,
Avasanathe Twist ottum pratheekshichilla… Super
Thank you so much…
Sharikkum thrilling aayirinnu..
Super narration… ?
❤️❤️❤️
Perfect story…
❤️❤️❤️
Oru rakshayumilla heavy… ?
❤️❤️❤️
Dear Bro, അടിപൊളി. വളരെ നന്നായിട്ടുണ്ട് അയാൾ ആൾ കൊള്ളാമല്ലോ. പാവം സിദ്ധാർഥും ദീപക്കും. Thanks for the story.
Regards.
ഹരിയേട്ടാ, ആള് ഒരു രക്ഷസ്സാണ്..
എല്ലാവരെയും ഒരുപോലെ സപ്പോർട്ട് ചെയ്യുന്ന ചേട്ടന് എന്റെ വക ഒരു special thanks…❤️
അതിമനോഹരമായ രചന, വളരെ നന്നായി തന്നെ അവതരിപ്പിച്ചു…
❤️❤️❤️
ഒരു thriller എഴുതുമ്പോൾ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ അവസാനം എഴുതുക എന്നതാണ്.. സംശയങ്ങൾക്കൊന്നും ഇട നൽകാതെ നന്നായി തന്നെ അവസാനിപ്പിച്ചു…
Thank you so much…മാലാഖേ,
എന്തേലും എഴുതി അവസാനിപ്പിച്ചല്ലേ പറ്റൂ….
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി….
Adiyilla vedi mathram
വെടിയുമില്ല, ആകെ ഒരു പൊക മാത്രേ ഉള്ളൂ…
//മാർഗമല്ല ലക്ഷ്യമാണ് പ്രധാനം…!//
പതിവുപോലെ ആദ്യം നോക്കിയത് ഇത് തന്നെ.. കഥ പൂര്ണമായപ്പോൾ എന്തുകൊണ്ട് ഈ വരികൾ എന്നൊരു ചോദ്യം മനസിൽ എവിടെയും ഇല്ല..
ഒന്നും പറയാൻ ഇല്ല..വേറെ ലെവൽ നരേഷൻ..അതി ഗംഭീരം.. ക്ലാസ് സ്റ്റോറി അതിലും ക്ലാസ് അവതരണം,കാച്ചികുറുകിയ ഡയലോഗുകൾ..hats off brother..
നീൽ ബ്രോ, ഇതുപോലൊരു appreciation ഈ
തട്ടികൂട്ട് കഥ അർഹിക്കുന്നുണ്ടോ എന്നെനിക്കറിയില്ല, എങ്കിലും സ്നേഹത്തോടെ പറഞ്ഞ നല്ല വാക്കുകൾ ഒക്കെയും ഹൃദയത്തിൽ സൂക്ഷിക്കുന്നു…
വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…
///എന്റെ അന്നത്തെ ബിസിനസ്സ് പാർട്ട്ണർ, എന്നെ ഒരു കോൺട്രാക്ടിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി
മാത്രം…
“വിശ്വസിക്കാൻ പറ്റുന്നില്ല, അല്ലേ? ഈ ലോകത്ത് അങ്ങിനേയും ആളുകൾ ഉണ്ട്.”///
സൂപ്പർബ് നരേഷൻ… വളരെ നന്നായിട്ടുണ്ട്…!!!
അവിടെ ദീപക്കിന്റെ ഭാഗം പറയാതെ തന്നെ ക്ലൈമാക്സിൽ വന്ന് അവസാനമൊരു സസ്പെൻസോടുകൂടിയ ട്വിസ്റ്റ് കൂടി ഇട്ടിരുന്നെങ്കിൽ കുറച്ചു കൂടി നന്നായിരുന്നു എന്ന് തോന്നി…. എന്റെ വ്യക്തിപരമായ അഭിപ്രായം…!!!
എന്തായാലും സംഗതി കസറി…!!!
സസ്നേഹം
-അർജ്ജുൻ
Arjun ബ്രോ, ബ്രോടെ dp എനിക്ക് ഒത്തിരി ഇഷ്ട്ടായി, എന്റെ ഫേവറേറ്റ് wrestler ആണ് roman reigns….
താങ്കളുടെ നിഗമനം വളരെ ശരിയാണ്….
ഒരു ത്രില്ലറിനെ ഏറ്റവും സുന്ദരമാക്കുന്നത്, സസ്പെൻസോടുകൂടിയ അവതരണവും, അസാധാരണമായ ക്ലൈമാക്സും തന്നെയാണ്…
ഞാൻ എഴുതിയതും വേറെ ഒരു രീതിയിൽ തന്നെയായിരുന്നു, പക്ഷെ ക്ലൈമാക്സിൽ വായനക്കാർക്ക് ഒരു കണ്ഫ്യൂഷൻ വരാൻ സാധ്യതയുണ്ട് എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ അവിടെ ദീപക്കിന്റെ ഭാഗം സ്പെസിഫൈ ചെയ്തത്. ഇപ്പോൾ തോന്നുന്നു അത് വേണ്ടിയിരുന്നില്ലെന്ന്…
ഈ ഒരു കൊച്ചു കഥയെ വളരെ നല്ല രീതിയിൽ വിശകലനം ചെയ്‌ത എന്റെ സുഹൃത്തിന് ഒത്തിരി നന്ദി….
സസ്നേഹം
VAMPIRE
കൊള്ളാം,കുഴപ്പമില്ല ?
ആയിക്കോട്ടെ
എല്ലാത്തിനും പോസറ്റീവ് എൻഡിങ് നോക്കുന്ന ആൾകാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പോവാൻ പറയ്..
സൂപ്പർ.. സുപർബ് നരേഷൻ.. ഒരക്ഷരം പോലും കുറ്റം പറയാനാവാത്ത വരികൾ..
Thank you so much, Pravasi…
വളരെ വളരെ സന്തോഷം നൽകുന്നൊരു അഭിപ്രായം.. വളരെ നന്ദി….
Bro superb writing…
Avasanathe Twist polichu…
Thank you so much…
bro എന്താണു സംഭവിചത് ഒന്നും മനസിലായില്ല എങ്കിലും നന്നായിട്ടുണ്ട്
ഒന്നും മനസിലായില്ലേ…?
???
???
Awesome ???
❤️❤️❤️