ഗ്രാൻഡ് മാസ്റ്റർ [VAMPIRE] 296

ഗ്രാൻഡ് മാസ്റ്റർ

Grand Master | Author : Vampire

ട്രെയിനിലെ എയർ കണ്ടീഷൻ ചെയ്ത കോച്ചിൽ ആരും തന്നെയില്ല.. ഇനിയും മൂന്ന്
മണിക്കൂറെടുക്കും, കൊച്ചിയിൽ എത്താൻ’ പാന്റിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് നോക്കിക്കൊണ്ട് സിദ്ധാർഥൻ ഓർത്തു…

കയ്യിലുണ്ടായിരുന്ന പുസ്തകങ്ങളൊക്കെ വായിച്ച് തീർത്തു… അവൻ ഷൂസ് അഴിച്ച്, കാലുകൾ എതിരേയുള്ള സീറ്റിലേക്ക് കയറ്റി വെച്ചുകൊണ്ട് ഗ്ലാസ്സിട്ട ജനലിലൂടെ പുറത്തേക്ക് കണ്ണും നട്ടിരുന്നു…

പെട്ടെന്നാണ്, ആഷ് കളർ കോട്ടും സൂട്ടുമിട്ട, കണ്ണുകളിൽ രൗദ്ര ഭാവമുള്ള ഒരു മദ്ധ്യവയസ്കൻ, സിദ്ധാർത്ഥന്റെ അഭിമുഖമായി അവൻ കാല് വെച്ചിരുന്നതിന്റെ അടുത്ത സീറ്റിൽ വന്നിരുന്നത്…..

ചുവന്ന ചോര കണ്ണുകളോ , ചുണ്ടിൽ എരിയുന്ന സിഗരറ്റോ , കണ്ണ് മൂടുന്ന കറുത്ത കൂളിംഗ്‌ ഗ്ലാസ്സുകളോ ഇല്ല.. പക്ഷെ ആ നോട്ടത്തിൽ അടങ്ങിയിരിക്കുന്ന തീപ്പൊരികൾ , അതിന്റെ ശര വേഗം, എന്തിനെയും ഏതിനെയും പിളർന്നു കയറുന്ന മൂർച്ച…

അവൻ അയാളെ ഒന്ന് നോക്കിയിട്ട് വീണ്ടും പാഞ്ഞ് പോകുന്ന  ങ്ങുകളിലേക്കും ഇലക്ട്രിക് പോസ്റ്റുകളിലേക്കും തിരിഞ്ഞു….

പക്ഷേ എന്തോ ഒരസ്വസ്ഥത അവന് തോന്നി….
അവൻ ഇടക്കണ്ണിട്ട് എതിരെ വന്നിരുന്ന മനുഷ്യനെ നോക്കി… അയാൾ  തന്നെത്തന്നെ നോക്കുകയാണ്…

അവൻ ശ്രദ്ധിക്കാത്ത മട്ടിലിരുന്നു…..

പക്ഷേ കുറേയേറെ കഴിഞ്ഞിട്ടും അയാൾ തന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാ തായപ്പോൾ
സിദ്ധാർത്ഥിന് ദേഷ്യം വന്നു…

“ഹേയ് എന്താണ് നിങ്ങളുടെ പ്രശ്നം. എന്തിനാണ് നിങ്ങൾ എന്നെ ഇങ്ങനെ തുറിച്ച് നോക്കുന്നത്” അവൻ അയാളോട് ചോദിച്ചു..,.

“എയ് ഒന്നും ഇല്ല ഞാൻ വെറുതെ ഓരോന്ന് ആലോചിക്കുകയാണ്…” മദ്ധ്യവയസ്കൻ പതുക്കെ പറഞ്ഞു…

“എന്ത്?”

“ഇല്ല… ഒന്നുമില്ല.” പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത പോലെ അയാൾ പറഞ്ഞു….
“തന്നെക്കൊണ്ട് അത് സാധിക്കില്ല.”

“എന്ത് സാധിക്കില്ലാ എന്ന്?”

The Author

VAMPIRE

Some memories can never replaced...!!

110 Comments

Add a Comment
  1. പ്ലോട്ടിന് പറ്റിയ ഭാഷ തെരഞ്ഞെടുക്കുക എന്നത് ഒരു മീഡിയോക്കര്‍ റൈറ്റര്‍ക്ക് സാധിക്കില്ല. ഭംഗിയുള്ള ഇതിവൃത്തം ചടുല ഭാഷയുമായി ചേര്‍ന്നപ്പോള്‍ മനോഹരമായ ഒരു കഥ ജനിച്ചതിന് ഉദാഹരണമാണ് “ഗ്രാന്‍ഡ്‌മാസ്റ്റര്‍.”

  2. കുഞ്ഞൻ

    ആദ്യാവസാനം വരെ വളരെ intresting ആയിരുന്നു. Good job ?

  3. കണ്ണൂക്കാരൻ

    Perfect crime thriller story ???

  4. Poli sanam

  5. കഥ അതി ഗംഭീരം.. വളരെ ത്രില്ലിങ് ആയിട്ടുള്ള സന്ദർഭങ്ങൾ..
    ഇതാണ് നല്ലത്, വലിച്ചു നീട്ടാതെ പറയാനുള്ളത് കുറിക്കു കൊള്ളുന്ന രീതിയില്‍ ഉള്ള ഒരു ആഖ്യാനശൈലി. സസ്പെന്‍സ് വളരെ നന്നായി.. പുതിയ ക്രൈം ത്രില്ലെറുകള്‍ പ്രതീക്ഷിക്കുന്നു….

    1. എനിക്ക് അധികം വലിച്ചു നീട്ടി എഴുതാൻ ഇഷ്ട്ടമല്ല, അതെന്റെ ഒരു പോരായ്മയാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല…

      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി… 

  6. ആദിദേവ്

    കഥ കൊള്ളാം ഇഷ്ടപ്പെട്ടു. വായിക്കാന്‍ ഒരു വെറൈറ്റി തോന്നുന്നുണ്ട്…
    വെറൈറ്റി തീമുകളിൽ ജ്ജ് പുലി തന്നേ…!
    ഒരു കുറ്റവും പറയാൻ ഇല്ല, നല്ല അവതരണം, നല്ല തീം…..

    1. Thank you so much…

  7. വാമ്പയർ ബ്രോ, അടിപൊളി ആയിട്ടുണ്ട് ,ഞാൻ കുറെ നാൾ ആയി ഒരു ക്രൈം ത്രില്ലർ നു വേണ്ടി കാത്തിരിക്കുന്നു.. ഇടിവെട്ട് അവതരണം , അവസാന ട്വിസ്റ്റും സൂപ്പറായി.. ഇനിയും ഇതേ രീതിയിൽ ഉള്ള കഥകൾ എഴുതണം…

    1. എപ്പോഴും ഒരേ രീതിയിൽ കഥ എഴുതുന്നതിനോട് എനിക്ക് യോജിപ്പില്ല, എന്തെങ്കിലും വ്യത്യസ്തമായി എഴുതാൻ ശ്രമിക്കണ്ടേ…

      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  8. Polichadakki,valare intresting aayirinnu… Nalloru theem ath valare bhangiyakki avatharippichu…

  9. Super story ,excellent writing….

  10. ഇതാണ് മാഷെ ത്രില്ലർ സ്റ്റോറി…….. ശരിക്കും ഒരു ക്രൈം ത്രില്ലർ മൂവി കാണണ ഫീൽ ഉണ്ടാർന്നു….

  11. Adipoli… innale njanum oru friendum koodi paranjathe ulloo ‘vampire’ stories ne patti.. ath kond thanne anu kandappol thanne vayichathum.. NB paranja pole adhikam chinthikkunnilla.. nalloru thriller aaytt manassil irikkatte?

    1. Thank you so much Aadhi,

      അധികം ചിന്തിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്..

      വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…

  12. കിച്ചു

    നന്ദി, ഇത്രയും നല്ലൊരു വായന അനുഭവം തന്നതിന്…
    ഇത് പോലുള്ള കൃതികള്‍ ഇനിയും എഴുതുമെന്നു പ്രതീക്ഷിക്കുന്നു. അഭിനന്ദനങള്‍..

    1. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…

  13. ഇത്ര പെട്ടെന്ന് അവസാനിപ്പിക്കേണ്ടായിരുന്നു…

    1. എന്തായാലും അവസാനിപ്പിക്കണ്ടേ, അപ്പൊ ഇച്ചിരി നേരത്തെ ആയിക്കോട്ടെന്നെ..

  14. super story…adipoli avatharanam…
    Pavam sidharthum deepakum.

  15. Nalla story adipoli avatharanam…

    Enthu kondo avasaanam pettennangu theertha poloru feel enikku thonni…

    1. Thank you so much…

  16. സൂപ്പർ ….നല്ല ത്രില്ലായിരുന്നു വായിക്കാൻ.

  17. അടിപൊളി.. ഓരോ സന്ദർഭങ്ങളുടെയും വിവരണം എനിക്ക് നന്നായി ബോധിച്ചു.. 

    Very very thrilling story. Congratulations.

    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  18. നാടോടി

    നല്ല കഥ, ഒരുപാട് ഇഷ്ട്ടായി….
    ക്ലൈമാക്സ്‌ നല്ലതായിരുന്നു….

  19. നല്ല കഥ,മികച്ച അവതരണം

    1. Thank you alby bro,

      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി… 

  20. കഥയുടെ ഒഴുക്ക് ഒട്ടും നഷ്ട്ടപ്പെടുത്താതെ ഓരോ ഭാഗത്തേയും connect ചെയ്തു കഥ മുൻപോട്ട് കൊണ്ട് പോകുന്ന താങ്കളുടെ കഴിവ് എടുത്ത് പറയേണ്ടതാണ്..
    You are a good writer. Keep it up…

    1. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…

  21. ക്ലൈമാക്സ്‌ പൊളിച്ചു, നോ രക്ഷ ?

  22. കഥ പൊതുവെ കൊള്ളാം, പതിവ് ഇതിവൃത്തങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നുണ്ട്.. കൂടാതെ അവതരണ രീതിയും മികച്ചു നിന്നു…
    ആരെയും അനുകരിക്കാതെ സ്വന്തം style കൊണ്ടുവരാൻ കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്, വലിയ ഒരു അളവോളം അതിൽ വിജയിച്ചിട്ടുമിണ്ട്…
    ഇനിയും എഴുതുക…
    ഭാവുകങ്ങൾ…

    1. Thank you dhivya,

      ഒരുപാട് നന്ദി ട്ടോ.. മനസ്സ് നിറയ്ക്കുന്ന അഭിപ്രായത്തിനും അഭിനന്ദനത്തിനും..

  23. പവിത്രൻ

    വളരെ ത്രില്ലിംഗ് ആയ രചന…
    Keep writing…

  24. നന്നായി എഴുതി…
    വളരെ ജിജ്ഞാസയോടെയാണ് വായിച്ചു തീർത്തത്… ഇത്തരം കഥകൾ തുടർന്നും പ്രതീക്ഷിക്കുന്നു…

    1. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  25. ഇത്രയും കുറഞ്ഞ പേജിൽ ഇങ്ങനെയൊക്കെ എഴുതാൻ നിങ്ങളെ കൊണ്ടേ പറ്റൂ… അഭിപ്രായം പറഞ്ഞാൽ കുറഞ്ഞു പോകും, അത്രയ്ക്കും ഗംഭീരം ആയിരിന്നു…

    1. Thank you so much…

  26. നന്നായിട്ടുണ്ട് ചേട്ടാ… ഇനീം എഴുതണം… ഇതേപോലെ ഉള്ള thriller story എന്തേലും ഉണ്ടോ മനസ്സിൽ…?
    ഞങ്ങൾ കാത്തിരിക്കുന്നു അടുത്ത ഒരു കിടിലൻ സ്റ്റോറിക്കായി..

    1. Thank you so much…

      എന്തേലും തട്ടിക്കൂട്ട് കഥകളുമായി വീണ്ടും വരാം..

  27. വ്യത്യസ്തമായ കഥ, ഇഷ്ട്ടപെട്ടു

Leave a Reply

Your email address will not be published. Required fields are marked *