ഹാദിയ ഒരു മുത്ത് 2 [ജോർജ് സാർ] 38

ഇതൊക്കെ ആണ് പുറത്ത് ഉള്ളവർക്ക് കാണാൻ പറ്റുന്ന ചെറിയ കുറ്റം.. അതൊക്കെ ഉണ്ടാവും മോളെ അവൻ നല്ല ഒരു പയ്യൻ ആണ് കുറച്ചൊക്കെ നമ്മൾ കണ്ടില്ല എന്ന് നടക്കണം…
പക്ഷെ അവനിൽ ഒരു മൃഗം ഉണ്ട്

റിയു… അവൻ ഒരിക്കൽ എന്റെ കസിൻ വീട്ടിൽ വന്നപ്പോൾ അവളെ കേറി പിടിച്ചു അതിൽ പിന്നെ അവൾ വീട്ടിൽ വന്നിട്ടില്ല.
തൃശൂർ ഉള്ള ഒരാൾക്ക് പൈസ കൊടുക്കാൻ ഉണ്ട് അയാൾ വന്നു ബഹളം ആക്കി അന്ന് രാത്രി നിന്റെ ചങ്ങായി സനാൻ പറയുകയാ എന്റെ കടം തീർക്കാൻ ഉള്ള ഉത്തരവാദിത്തം നിനക്കും ഉണ്ട് സ്ത്രീ ധനം ആയിട്ട് നക്കാ പിച്ച തന്ന എല്ലാം ആവില്ല.. നിനക്കും നിന്റെ ഉമ്മക്കും ഉള്ള ചുറ്റിക്കളി ഇവിടെയും ചെയ്ത മതി ഒക്കെ സെറ്റ് ആവും എന്ന്..
അന്ന് ഞാൻ നിയന്ത്രണം വിട്ട് നല്ലോണം പറഞ്ഞു എന്നെ പറഞ്ഞോ എന്റെ വിധി ആണ് പക്ഷെ എന്റെ ഉമ്മാനെ പറയരുത് എന്ന് അൽപനേരം കഴിഞ്ഞ എനിക്ക് കിളി തിരിച്ചു വന്നത് അമ്മാതിരി അടി ആയിരുന്നു കവിളിന്റെ ഉള്ള് പൊട്ടി ചോര വന്നു…

അതും ഞാൻ സഹിച്ചു കാരണം എന്റെ ഉപ്പ ഇത് പോലെ ഇട്ടിട്ട് പോയതാ പിന്നെ എന്നെ കെട്ടിച്ചത് കാരണവന്മാരുടെ കാല് പിടിച്ചിട്ട ഈ കല്യാണം ഉമ്മ നടത്തിച്ചത്

ഒരിക്കൽ എന്റെ ഫോൺ ഓഫ്‌ ആയ സമയത്ത് ഞാൻ സിനാൻക്കയുടെ ഫോൺ എടുത്തു ഒരു call ചെയ്യാൻ ചെയ്യാൻ പാടില്ല എന്നാലും ഞാൻ ചുമ്മാ ഗാലറി ഫോട്ടോസ് നോക്കി അന്നേരം അതിൽ രണ്ട് വീട് അപ്പുറത്ത് ഉള്ള ഒരു പയ്യൻ ഉണ്ട് അവന്റെ കൂടെ ഒന്നും ഇടാതെ ഉള്ള ഫോട്ടോ ആണും പെണ്ണും വിത്യാസം ഇല്ലേ ഇക്ക എന്ന് ചോദിച്ചപ്പോൾ എന്നെ ബെൽറ്റ്‌ കൊണ്ട അന്ന് കീച്ചിയത് അവൾ ചിരിച് കൊണ്ട് അത് പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി എല്ലാ ആണുങ്ങളുടെയും തൊലി ഉരിച്ചു കളയാവുന്ന ഒരു പുച്ഛം അവളുടെ ചുണ്ടിൽ ഉണ്ടായിരുന്നു…

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *