ഹാദിയ ഒരു മുത്ത് 2 [ജോർജ് സാർ] 185

അര മതിലിൽ ഇരുന്ന് ചായയും കുടിച് എന്റെ ഹെഡ് സെറ്റ് ഒന്ന് അവളും ഒന്ന് ഞാനും കുത്തി പാട്ട് കേട്ട് ഇരുന്നു… അവൾ ഇത് വരെ അനുഭവിക്കാത്ത പലതും അനുഭവിക്കുകയായിരുന്നു.. എനിക്കും ഭയങ്കര സന്തോഷം തോന്നി ഇത്ര മൊഞ്ചുള്ള ഒരു പെണ്ണിനെ അടുത്ത് കിട്ടിയപ്പോൾ ഒരു തോന്നൽ ജീവിതം അവസാനിക്കുന്നത് വരെ അവളുടെ ഏറ്റവും നല്ല ദിവസങ്ങൾ ഞാൻ കൊടുക്കും എന്നൊരു വാശി എനിക്ക് തോന്നി… രണ്ടാളും രണ്ട് വഴിക്ക് പിരിഞ്ഞാലും എന്നെ കാണാൻ വീണ്ടും എന്നോടൊപ്പം സമയം ചിലവഴിക്കാൻ അവൾ ആഗ്രഹിക്കണം.

ഞാൻ പറഞ്ഞു നമ്മൾക്ക് കോൾഡ് കോഫി കുടിക്കാൻ പോയാലോ…
അവളുടെ കണ്ണ് വിടർന്നു അയ്യോ ഇവിടെ നിക്കണ്ടേ

ഞാൻ പറഞ്ഞു എടി മൊഞ്ചത്തി ടൈം ആയാൽ അവർ വിളിക്കും അവിടെ ഡോക്ടർ നേഴ്സ് ഒക്കെ ഉണ്ടല്ലോ.. നമ്മൾ ഫുഡ്‌ കഴിക്കാൻ പുറത്ത് ആണ് ഉള്ളത് ഒരു 30 മിനിറ്റ് കൊണ്ട് എത്തും എന്ന് പറഞ്ഞ പോരെ…

ഞാനാണോ മൊഞ്ചത്തി ഹഹ… ഇത്രേം കാര്യം പറഞ്ഞിട്ട് ഈ മൊഞ്ചിന്റെ കാര്യം മാത്രമാണ് അവൾ തിരിച്ചു ചോദിച്ചത് ഉണ്ടച്ചി..

ഓഹ് നിനക്ക് അറിയില്ലേ അപ്പോൾ ഈ കണ്ട പുരുഷന്മാർ നിന്നെ നോക്കുന്നത് നീ കാണുന്നില്ലേ അപ്പോൾ….
കാണുന്നുണ്ട് റിയു പക്ഷെ വേണ്ടതിടത് മാത്രം ആണ് എല്ലാവരുടേം നോട്ടം അവൾ അറപ്പോടെ മുഖം തിരിച്ചു..

വേണ്ടതിടാമോ എന്ത് വേണ്ടാത്ത ഇടം.. പെണ്ണിന്റെ അനുവാദം ഇല്ലാതെ നോക്കുന്ന ആൾകാർ ഉണ്ടാവും അത് തെറ്റ് തന്നെ ആണ് പക്ഷെ എന്ന് കരുതി അത് വേണ്ടാത്ത ഇടം അല്ല…..

ഹാദി എനിക്ക് സാമ്പത്തിക്കാമോ അല്ല കുടുംബത്തിലെ പ്രശ്നമോ വന്ന് സങ്കടം താങ്ങാൻ പറ്റാതെ ആകുമ്പോൾ എന്താ തോന്നുക എന്നറിയോ നിങ്ങൾ പെണ്ണുങ്ങൾ കരഞ് തീർക്കും പക്ഷെ ഞാൻ ആഗ്രഹിക്കാറുള്ളത് ഒരു പെണ്ണിന്റെ മാറിൽ മുഖം ചേർത്ത് കിടക്കാൻ ആണ് അവളുടെ ശരീരത്തിലെ അവൾ ഒളിച്ച് വച്ച മടക്കുകളിൽ അമർന്നു കിടന്ന് ആ ചൂടിൽ അവളുടെ വിയർപ്പിന്റെ മണം ആസ്വദിച്ച് കിടക്കണം എന്നാണ്

The Author

kkstories

www.kkstories.com

3 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ…
    അവർക്കിടയിൽ നല്ലൊരു പ്രണയം പൂത്തുലയുന്നുണ്ട്…
    ആ പന്ന ചെറ്റ സിനാനെ കളഞ്ഞിട്ടു റിയുന്റെ കൂടെ പൊക്കൂടെ… അവർ നല്ല മാച്ച് ആണ്…

    തുടരൂ സഹോ…

  2. കഥ കൊള്ളാം… ഇങ്ങനെ തന്നെ മുന്നോട്ട് പോകുന്നതാണ് നല്ലത്… കളി ഇപ്പോഴേ വേണമെന്നില്ല. അവർ തമ്മിൽ സെറ്റ് ആകട്ടെ ആദ്യം

Leave a Reply

Your email address will not be published. Required fields are marked *