നിങ്ങൾ ആണുങ്ങളിൽ ഒരു മൃഗം ഉണ്ട് ഒരു ദയയും ഇല്ലാതെ പെണ്ണിന്റെ ശരീരം മാത്രം നോക്കുന്ന ഒരു മൃഗം…
എന്നെങ്കിലും ആ മൃഗം നമ്മൾക്കു ഇണങ്ങും എന്ന് വിശ്വസിക്കുന്ന മണ്ടികൾ ആണ് ഞങ്ങൾ പെണ്ണുങ്ങൾ
എനിക്ക് ഒന്നിനും ഉത്തരം ഇല്ലായിരുന്നു ആ മൃഗം തന്നെ അല്ലെ ഞാനും… ഇന്ന് ഈ ഒരു ദിവസം അത് കഴിഞ്ഞാൽ കാണുകയോ മിണ്ടുകയോ ചെയ്യാത്ത ഈ പെണ്ണിനെ ഞാൻ എന്ത് വേണം എങ്ങിനെയെങ്കിലും എന്റെ കിടക്കയിൽ എത്തിക്കാൻ ശ്രമിക്കണോ അതോ… അറിയില്ല
പെട്ടെന്ന് അവൾ നിന്നു റിയു നമ്മളെ ആരെങ്കിലും കാണുമോ. ?
ഇല്ല നമ്മൾ ആത്മക്കൾ അല്ലെ ആരും കാണില്ല..
വല്ല്യ രണ്ട്…. ഉണ്ട് പക്ഷെ ബുദ്ധി ഇല്ല
ഞാൻ എങ്ങും തൊടാതെ പറഞ്ഞു
അവളുടെ മുഖം ഒന്ന് ഇരുണ്ടു എന്നിട്ട് തട്ടം പിടിച് നെഞ്ച് മറച്ചു..
വേണ്ടായിരുന്നു… പുല്ല്
കാണും എന്തെ കുഴപ്പം ഉണ്ടൊ
നമ്മൾക്ക് റൂമിലേക്കു പോകാം എനിക്ക് പേടിയാ
അവളുടെ കൈ പിടിച് ഞാൻ റോഡ് ക്രോസ് ചെയ്തു അപ്പോള ഓർത്തത് അവളുടെ ബാഗ് ജ്യൂസ് കടയിൽ വച് മറന്നു എന്ന് തിരിച്ചു വീണ്ടും റോഡ് ക്രോസ്സ് ചെയ്യുമ്പോൾ അവളുടെ കൈ എന്റെ കൈ മുട്ടിൽ കയറി പിടിച്ചപ്പോൾ ഒരു കാര്യം എനിക്ക് ഉറപ്പായി
എന്നിൽ അവൾക് സുരക്ഷ തോനുന്നു എന്ന്.
തിരിച്ചു ഹോസ്പിറ്റൽ റൂമിൽ കയറിയ ശേഷം അവളെ റൂമിൽ ആക്കി ഞാൻ ഓപ്പറേഷൻ തിയേറ്ററിലേക് പോയി മൂത്താപ്പയുടെ കഴിഞ്ഞു പക്ഷെ ബോധം വന്നിട്ടില്ല.
അങ്ങേർക്കു പണ്ടേ അതില്ല ആഹ് നോക്കാം തിരിച്ചു റൂമിൽ എത്തിയപ്പോൾ അവൾ ബെഡിൽ കിടന്ന് സുഖം ആയി ഉറങ്ങുന്നു ആ കിടപ്പ് ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു വിടർന്ന ചുണ്ടും മൂക്കും ഇല്ലാന മറന്ന് സ്വസ്ഥം ആയുള്ള ഉറക്കം തലയിൽ ഒന്ന് തലോടിയ ശേഷം ഞാൻ അടുത്തുള്ള കസേരയിൽ ഇരുന്നു..
ഒരു അരമണിക്കൂർ കഴിഞ്ഞ് കാണും അവളുണരാൻ
