ഉണർന്ന അവൾ കാണുന്നത് അവളെ നോക്കി ഇരിക്കുന്ന എന്നെയാണ്. കവിളിൽ നിറക്കാൻ ഇത്രയും ചോര അവളുടെ ശരീരത്തിൽ ഉണ്ടെന്ന് ഓർത്ത് എനിക്ക് അതിശയം തോന്നി അത്ര ഭംഗി ആയിരുന്നു അവൾക്.
ഞാൻ പോക്കറ്റിൽ നിന്ന് ഒരു ഡയറി മിൽക്ക് സിൽക്ക് പുറത്ത് എടുത്തു കൊടുത്തു +2 കാരി പെണ്ണായി അവൾ പൂത്തുലഞ്ഞു… പെണ്ണ് ഡയറി മിൽക്ക് സിൽക്ക് കാണുമ്പോളും ആണുങ്ങൾ സിൽക്ക് സ്മിതയെ കാണുമ്പോളും ഒരേ ഭാവം ആണ് ഗൈസ്….
എനിക്ക് ഇങ്ങനെ ആരും ഒന്നും ഒളിപ്പിച്ചു കൊണ്ട് തന്നിട്ടില്ല റിയു… അവൾ ഒന്ന് തുടുത്ത പോലെ അത് പറഞ്ഞപ്പോൾ.. അല്ല മോളെ എന്താ ഈ റിയു.. എന്ന് വിളിക്കുന്നെ കുറേ നേരം ആയല്ലോ
ഓഹ് അതോ അത് ഷോട്ട് ആകിയതാ ഇഷ്ടം ഉള്ള ആളെ അങ്ങനെയല്ലേ വിളിക്കുക… ആണോ ഇഷ്ടം ഒക്കെ ഉണ്ടൊ അപ്പോൾ…..
അവളുടെ മുഖം ഒന്ന് ചുവന്നു പക്ഷെ അത് നാണ ചുവപ്പ് ആയിരുന്നില്ല…. റിയാസ്ക നിങ്ങളും എല്ലാ ആണുങ്ങളെ പോലെ ആവല്ലേ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒറ്റ ദിവസം കൊണ്ട് ഒരാൾ എന്റെ ഉറ്റ സുഹൃത് ആവുന്നത് വേറേ തരാം ഒരു ചിന്തയും വെക്കല്ലേ…
ഒരു നിമിഷം ഞാൻ ഒന്ന് സ്റ്റക്ക് ആയി… മനസ്സ് എന്തിനാണാവോ വേദനിക്കുന്നത് ചേ ഞാൻ ഇവളേ കളിക്കാൻ വേണ്ടി മാത്രം ആഗ്രഹിച്ചത് അല്ലെ നടന്നില്ലെങ്കിൽ വിട്ടേ അത്രയല്ലേ ഉള്ളു…. ഇല്ല പറ്റുന്നില്ല ഇത് അതല്ല എന്നെ കാണാൻ കൊള്ളില്ലേ അത് കൊണ്ടാണോ മനസ്സ് എങ്ങോട്ടൊക്കെയോ പോകാൻ തുടങ്ങി..
. റിയു.. റിയു എന്താ ഒന്നും മിണ്ടാത്തെ അപ്പോൾ അങ്ങിനെ ഒരു ബന്ധം ആണോ റിയാസ്ക മനസ്സിൽ വച്ചത്…
