ഹാദിയ ഒരു മുത്ത് 3 [ജോർജ് സാർ] 148

അവൾ എന്നെ തന്നെ നോക്കി ആദ്യമായിട്ടാണ് മോനു ആണിന്റെ ഉറപ്പ് എനിക്ക് കിട്ടുന്നത്

ഞാൻ നിന്ന് വിറച്ചു ദേഷ്യം കൊണ്ട്… സാരമില്ല റിയു അത് കൊണ്ടല്ലേ എന്റെ രിയുന്റെ സ്നേഹം എനിക്ക് മനസ്സിലായത് അവളെന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ നോക്കി ഞാൻ സമ്മതിച്ചില്ല വേണ്ട അവിടെ പൊള്ളിയത് അല്ലെ വേദനിക്കും… സാരമില്ല റിയു ആ വേദനക്ക് ഒരു സുഖം ഉണ്ട് വാ എന്റെ മോനൂന് അമ്മിഞ്ഞയിൽ ചേർന്ന് കിടക്കണ്ടേ..

വേണ്ട ആ സുഖം എനിക്ക് വേണ്ട നിന്റെ മനസ്സോ ശരീരമോ വേദനിച് എനിക്ക് ഒന്നും വേണ്ട വാ ഡോക്ടറെ കാണിക്കാം

അയ്യേ ഞാനില്ല.. അത് പോകും ഹാദി നിർത്ത്… ഇത് എപ്പോളാ ചെയ്തത് ഇപ്പോളും ഉണങ്ങാതെ കിടപ്പുണ്ട് അപ്പോൾ ഈ അടുത്ത് ആണ് പറ എന്താ ഇങ്ങനെ…

അവൾ ചിരിച്ചു അതൊക്കെ അങ്ങിനെ എന്തെല്ലോ ആണ് മോനു… പറയുന്നോ അതോ ഓപ്പറേഷൻ തിയേറ്ററിൽ കേറി അടിച് ഞാൻ അവനെ കൊണ്ട് പറയിക്കണോ

ഹൊ ഒന്ന് അടങ് പൊന്നെ എനിക്ക് തന്നെ പേടി ആകുന്നു റിയുനെ ഇപ്പോൾ കാണുമ്പോൾ ഇങ്ങനെ ആണോ ശരിക്കും സ്വഭാവം

നീ പറയുന്നോ ഇല്ലയോ..
പറയാം രണ്ട് ദിവസം മുന്നേ ആണ് സിഗററ്റ് കൊണ്ട് കുത്തി…

എന്തിന്… എന്ത് കാര്യത്തിന്…

അതൊക്കെ ഉണ്ട് ദേഷ്യം വന്നു സിനാൻകാക്…

ഇക്കയോ ഇത്രയൊക്കെ ചെയ്തിട്ട് ഇക്കയോ നീ ഈ അടിമയെ പോലെ നിന്നിട്ട ഇങ്ങനെ ഒക്കെ

എനിക്കതാ ഇഷ്ടം പക്ഷെ ഇപ്പോൾ maari ഇപ്പോൾ ഈ രിയുന്റെ അടിമ ആയാൽ മതി എന്തും ഏതും അനുസരിക്കും

ആണോ എന്നാ അടിമ പറ എന്തിനാ ഇത് ചെയ്തേ… സ്ത്രീ ധനം ആണോ…

യേ അല്ല അതിന് വേറേ ടൈപ്പ് ശിക്ഷ ആണ് അവൾ കുലുങ്ങി ചിരിച് കൊണ്ട് പറഞ്ഞു…

The Author

kkstories

www.kkstories.com

3 Comments

Add a Comment
  1. കിടിലൻ 👌👌👌

  2. നന്ദുസ്

    സൂപ്പർ….
    രണ്ടാളുടെയും പ്രണയസല്ലാപങ്ങൾ അടിപൊളി ആയിട്ട് തന്നേ അവതരിപ്പിച്ചു…
    ഇനിയും പ്രേമിക്കട്ടെ അവർ.. അവർ ഒന്നാകണം… ഹാദിയെ കൊണ്ട് സിനാനെ വരച്ചവരയിൽ നിർത്താനുള്ള കഴിവ് റിയു പഠിപ്പിച്ചുകൊടുക്കണം.. ന്നിട്ട് അവൻ വേദനിപ്പിച്ച രീതികളെക്കാൾ ഭയാനകമായ രീതിയിൽ അവനെയും ചുട്ടുപൊളിയ്ക്കണം.. ന്നിട്ട് ഹാദി അവളുടെ പൊന്നിന്റെ റിയുന്റെ കൂടെ ഇറങ്ങിപ്പോയി ജീവിച്ചുകാണിച്ചുകൊടുക്കണം….
    സൂപ്പർ..
    തുടരൂ സഹോ….

  3. കൊള്ളാം
    അവൾ ഇനിയും പ്രേമിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *