ഹാജിയുടെ 5 പെണ്മക്കള്‍ 1650

അഗലാവണ്യം ഞാന്‍ ഈ പ്രായത്തില്‍ ഇരുന്നതിനെക്കാള്‍ നൂറു മടങ്ങ്‌ എന്റെ മക്കള്‍ക്ക് എല്ലാം ഉണ്ടെങ്കിലും ഇവള്‍ക്ക് അല്പം കൂടുതലാ …എന്ന് റുഖി മനസ്സില്‍ സ്വയം പറഞ്ഞു ….നേരെ അടുത്ത  ചായയും എടുത്തു ഭര്‍ത്താവിന്റെ റൂമില്‍ ചെന്ന്
സലാം പറഞ്ഞു ….

സലാം മടക്കി കൊണ്ട് ഹാജിക്ക

നീ അവളോട്‌ പറഞ്ഞോ ….? വസന്തന്‍ വന്ന കാര്യം ……….

“ഉവ്വ് ഇക്ക പറഞ്ഞു”

“എന്നിട്ടവള്‍ എന്തുപറഞ്ഞു ?”………

“അവള്‍ക്ക് പഠിക്കണം ….ഇപ്പൊ കല്യാണം വേണ്ട …..എന്നൊക്കെ ….”

“പഠിക്കാന്‍ അവള്‍ മിടുക്കി ആണ് എന്നാലും ഈ ബന്ധം എനിക്ക് കളയാന്‍ പറ്റില്ല ആ വസന്തന്‍ വരട്ടെ ഇപ്പോല്‍ അവിടെ എവിടെ ആണ് അവര്‍ താമസിക്കുന്നത് എന്ന് അറിയാന്‍ മേല….”

“വസന്തനറിയമല്ലോ …അതിരിക്കട്ടെ .. ഇക്കാ… അവരുമായുള്ള ചങ്ങാത്തം… മാമ… (ഹജിക്കാടെ വാപ്പ) എന്താ  വിട്ടത് ?….!!!!

“അത് പങ്ക് കച്ചവടത്തില്‍ വാപ്പയും ലബ്ബക്കയും തമ്മില്‍ തെറ്റി ….അന്ന് ഉടക്കി പിരിഞ്ഞു പോകുമ്പോള്‍ ശൂക്കൂരും ഞനും കെട്ടിപിടിച്ചു കരഞ്ഞിട്ടാ പിരിഞ്ഞത്  …….എന്നെങ്കിലും കാണാം എന്ന് പറഞ്ഞു എന്റെ ചങ്ങായി പോയതാ അന്ന് …”

“ഹോ ഹ് ….” റുഖിയില്‍ നിന്ന് ഒരു നിശ്വാസം ഉതിര്‍ത്ത് കൊണ്ട് ചോദിച്ചു  …..

“നിങ്ങള്‍ പിന്നെ അവരെ തിരക്കിയില്ലേ ….ഇക്കാ ?……….”

” അന്ന് ലബ്ബക്ക പോയാത് എല്ലാം വിറ്റ്പെറക്കി മദ്രസ്സിലെക്കാ ….പിന്നെ ഒരു വിവരോം ഇല്ലായിരുന്നു ….ആഹ് റബ്ബ് വലിയവനാടി … കൊണ്ട് വന്നില്ലേ എന്റെ ചങ്ങാതിയെ ഞാന്‍ മരിക്കുന്നതിനു കാണാന്‍ കഴിയുമെന്ന് വിചാരിച്ചതല്ല …..”

“എല്ലാം നല്ലതിനെ വരൂ ഇക്ക ….”

” ….ഇന്ഷാ അള്ളാ ….”

“ഞാന്‍ ഒന്ന് റെഡിയാകട്ടെ …വസന്തന്‍ ഒരു പത്ത് പത്തരയാകുമ്പോള്‍ വരും …”

The Author

ManSoOoR

71 Comments

Add a Comment
  1. സാത്യകി

    Next part എപ്പോ വരും

  2. ബാക്കി എവടെ

  3. Nannayirtund

  4. Next part upload cheyyumo..?

  5. എനിക്കും ചില കഥകള്‍ അറിയാം… തന്നാല്‍ പോസ്റ്റ് ചെയ്യുമോ… എനിക്കൊന്നും വേണ്ട… ചുമ്മാ ഒരു അനുഭവത്തില്‍ ചേരുവകള്‍ ചേര്‍ത്തു ഒരു കഥ പറയാന്‍ മാത്രമായിറ്റ്…

  6. Ethinde pdf undo

  7. ഹലോ പ്ലസ് അപ്‌ലോഡ് new part

  8. എവിടെ അടുത്ത പാർട്ട്

  9. Bro next part idunnille

  10. പ്രിയപ്പെട്ട വായനക്കാരെ കഥ കൊടുത്തിട്ടുണ്ട്‌ എന്നാലും അടുത്ത ഭാഗം മൊത്തം പൂര്‍ത്തിയാക്കില്ല ആകുന്നത്‌ അനുസരിച്ച് വരും നിങ്ങള്‍ക്ക് ആദ്യം എഴുതിയ പോലെ വായന സുഖം കിട്ടുമോ എന്ന് അടുത്ത പാര്‍ട്ടില്‍ ഉറപ്പില്ല കാരണം അല്പം ബിസി ആയിപോയി ഒരിക്കല്‍ പോലും കഥ അതിന്റെ ഫ്ലൌയില്‍ എഴുതാന്‍ കഴിഞ്ഞില്ല ഒരിക്കല്‍ പോലും രണ്ടു പേജ് ഒരുമിച്ചു എഴുതാന്‍ പറ്റാത്തതിനാല്‍ ലാഗ് ഉണ്ടോ എന്ന് സംശയം ഉണ്ട് കഥ വരുമ്പോള്‍ വായിച്ചു നോക്കുക എല്ലാം നിങ്ങള്‍ക്ക് വിട്ടു തരുന്നു

    1. 3 ഭാഗം എപ്പോഴാണ് upload ചെയ്യുന്നത്

  11. എത്ര ദിവസം ആയി കാത്തിരിക്കുന്നത് അടുത്ത പാർട്ടിൻ

  12. Mr മൻസൂർ
    അടുത്ത പാർട്ട് എന്നാണ്

  13. Adutha part evide?

  14. vaayichapozhe kuliru kori nalla rasam

  15. Adutha part evide …..

Leave a Reply

Your email address will not be published. Required fields are marked *